Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -7 February
ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി
കതിഹാര്‍: ബിഹാറിലെ കതിഹാറില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ട്രെയിന്‍ എന്‍ജിനാണ് പാളം തെറ്റിയത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അധികൃതര്‍ സ്ഥലത്തെത്തി. എന്ജിന്…
Read More » - 7 February
കോഴികളടക്കം ഇന്ത്യയില്‍ നിന്നുള്ള പക്ഷികള്‍ക്ക് കുവൈറ്റില്‍ വിലക്ക്
കുവൈറ്റ് സിറ്റി: കോഴികളടക്കം ഇന്ത്യയില്‍ നിന്നുള്ള പക്ഷികളും പക്ഷി ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കുവൈറ്റ് വിലക്കേര്‍പ്പടുത്തി. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്.…
Read More » - 7 February
വിവിധ രാജ്യങ്ങളുമായുള്ള ഐഎന്‍എഫ് ഉടമ്പടിയില്‍ നിന്നും റഷ്യ പിന്മാറുന്നു
മോസ്കോ: റഷ്യ ഐഎന്‍എഫ് ഉടമ്പടിയില്‍ ( ഇന്റ്ര്മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ്) നിന്ന് പിന്മാറുന്നു. വിവിധ രാജ്യങ്ങളുമായുള്ള കരാറില്‍ നിന്ന് ആറു മാസത്തിനകം പിന്മാറുമെന്നാണ് റഷ്യന്‍ വൃത്തങ്ങള്‍…
Read More » - 7 February
രണ്ട് കാലുകളും നഷ്ടമായ യുവാവിന്റെ ദൃഢനിശ്ചയത്തിനൊപ്പം സര്‍ക്കാര്‍
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് രണ്ട് കാലുകളും നഷ്ടപ്പെട്ട അരുവിക്കര സ്വദേശി രാജന് സിന്ധു ദമ്പതികളുടെ മകന് അനന്തുവിന്റെ (21) പാരാലിംപിക്സെന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ്. അനന്തുവിന് കേരള സാമൂഹ്യസുരക്ഷാ…
Read More » - 6 February
നിയമസഭാ സെക്രട്ടേറിയറ്റ് ഐ.ടി വിഭാഗത്തിൽ കരാർ നിയമനം
കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ ഐ.ടി വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം…
Read More » - 6 February
ജൂനിയർ ഇൻസ്ട്രക്ടർ: അഭിമുഖം
തിരുവനന്തപുരം, ചാക്ക, ഗവ: ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ (08-02-2019) രാവിലെ 10.30…
Read More » - 6 February
ഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് നോക്കിയ
ഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് നോക്കിയ. നോക്കിയ 8.1, നോക്കിയ 5.1 എന്നീ ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രധാന മോഡലായ നോക്കിയ 8.1നു 26,590 രൂപയും നോക്കിയ…
Read More » - 6 February
നവയുഗം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 21 ന് തുടങ്ങും
ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന “നവയുഗം സെവൻസ്” ഫുട്ബാൾ ടൂർണ്ണമെന്റ്-2019, ഫെബ്രുവരി 21ന് ആരംഭിയ്ക്കും. ദമ്മാം ഇഖ്തിറാഫ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 21 വ്യാഴാഴ്ച വൈകുന്നേരം…
Read More » - 6 February
ക്യാൻസറിന് അതിവിദഗ്ദ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: ക്യാന്‍സര്‍ രോഗ നിര്‍ണയ ചികിത്സ ആധുനികവത്ക്കരിക്കുന്നതിനും രോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ചികിത്സ ലഭിക്കുന്നതിനും വേണ്ടി ആര്.സി.സി.യില്‍ മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന തലത്തിലുള്ള…
Read More » - 6 February
സർക്കാർ വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും മൂലം കൊച്ചിയിൽ ഇല്ലാതായത് ഒരു ജീവൻ
കൊച്ചി: ചളിക്കവട്ടത്ത് ഇറിഗേഷന്റെ പാലം പണിക്കിടെ ഭൂഗർഭ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് തമിഴ്നാട്ടുകാരനായ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് സാരമായി പരുക്കേറ്റു. പണി നടക്കുമ്പോൾ 11 കെവി…
Read More » - 6 February
നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥിനികള്‍ക്കു പരിക്കേറ്റു
തളിപ്പറമ്പ് : നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥിനികള്‍ക്കു പരിക്കേറ്റു. തളിപ്പറമ്പിനടുത്തു ചെനയന്നൂരില്‍ ഉണ്ടായ അപകടത്തിൽ ചെനയന്നൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ 11…
Read More » - 6 February
ഭര്‍ത്താവിനൊപ്പം എത്തിയത് ഒരു സന്ദേശം നൽകാൻ; പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരായ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്കൊപ്പം എത്തിയതിനോടു പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.…
Read More » - 6 February
കേരളത്തിന്റെ ലാപ്ടോപ് പദ്ധതി : ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി കൊക്കോണിക്സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കൊക്കോണിക്സ് നിർമിക്കുന്ന ലാപ്ടോപ്പ്…
Read More » - 6 February
പ്രതിഷേധദിനം ആചരിക്കാനൊരുങ്ങി ശബരിമല കർമസമിതി
കൊച്ചി: വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി എട്ടിന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.…
Read More » - 6 February
ജയത്തിനരികിൽ എത്തിയ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി
ബെംഗളൂരു : ജയത്തിനരികെ എത്തിയ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി. ഇരു കൂട്ടരും രണ്ടു ഗോൾ വീതം സ്വന്തമാക്കി. മത്സരം തുടങ്ങി ആദ്യ 16ആം…
Read More » - 6 February
അവഗണിക്കുക അല്ലെങ്കിൽ എന്റെ വഴിക്ക് വിടുക; ഫേസ്ബുക്കിൽ ഒരുലക്ഷം ഫോളോവേഴ്സ് കവിഞ്ഞ സന്തോഷം പങ്കുവെച്ച് രഹ്ന ഫാത്തിമ
തന്റെ ഫേസ്ബുക്കിൽ ഒരുലക്ഷം ഫോളോവേഴ്സ് കവിഞ്ഞ സന്തോഷം തന്റെ ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പങ്കുവെച്ച് രഹ്ന ഫാത്തിമ. എന്റെ വൈബ് ഉള്ള കൂടുതൽ ആളുകളെ കണ്ടെത്തിയിട്ടുള്ളതും ഇതേ സൈബർ…
Read More » - 6 February
ദേവസ്വംബോർഡ് ഓഫീസിൽ ശബരിമല കർമ്മ സമിതി റീത്തു വച്ച് പ്രതിഷേധിച്ചു
കൊട്ടാരക്കര: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഭക്തർക്കെതിരായ നിലപാടെടുത്ത ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി. കൊട്ടാരക്കര ദേവസ്വംബോർഡ് ഓഫീസിൽ റീത്തു വെച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.കൊട്ടാരക്കര…
Read More » - 6 February
ദളിത് ഗ്രാമത്തിൽ ഇസ്ലാം മതപരിവർത്തനത്തെ എതിർത്ത പി എം കെ നേതാവ് കൊല്ലപ്പെട്ടു: വർഗീയ സംഘർഷം ഉണ്ടാവുമോയെന്ന ഭയത്തിൽ പോലീസ്
കുംഭകോണം: ദളിത് ഗ്രാമത്തിൽ ഇസ്ലാം മതപരിവർത്തനം നടത്താൻ വന്ന ആളുകളെ എതിർത്ത പി എം കെ നേതാവിന്റെ കൊലപാതകത്തിൽ കുംഭകോണത്തു സംഘർഷം പുകയുന്നു. വലിയ പോലീസ് സന്നാഹത്തെയാണ്…
Read More » - 6 February
ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം
കോഴിക്കോട്: ബസിനടിയില്‍പ്പെട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ സുരക്ഷാ ജീവനക്കാരനു ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുണ്ടായ അപകടത്തിൽ ബാലുശ്ശേരി സ്വദേശി പ്രകാശന് (55) ആണ് മരിച്ചത്. ബുധനാഴ്ച…
Read More » - 6 February
മിന്നൽ ഹർത്താൽ; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മിന്നൽ ഹർത്താൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മിന്നൽ ഹർത്താലുകളും തുടരെത്തുടരെയുള്ള ഹർത്താലുകളും ഒഴിവാക്കണമെന്നു കോടിയേരി പറഞ്ഞു. “കോടിയേരിയോട് ചോദിക്കാം’ എന്ന ഫേയ്സ്…
Read More » - 6 February
എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഗികമായി നാളെ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കോര്പ്പറേഷന് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഗികമായി നാളെ അവധി പ്രഖ്യാപിച്ചു. ബീമപ്പള്ളി ഗര്ഗാഷെരിഫിലെ ഉറൂസിനോടനുബന്ധിച്ചാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.ബീമാപ്പള്ളിയിലെ ആണ്ടു…
Read More » - 6 February
ആനക്കുളത്തെത്തിയാല്‍ ആനക്കുളിയും കാണാം കാടും കാണാം
ഇടുക്കി എറണാകുളം ജില്ലാ അതിര്‍ത്തിയിലെ മാങ്കുളം പഞ്ചായത്തില്‍പ്പെട്ട ആനക്കുളം പുഴയിലെ രണ്ട് ഓരുകളില്‍ ഇപ്പോള്‍ കാട്ടാനക്കൂട്ടങ്ങളുടെ തിരക്കാണ്. വേനല്‍ കടുത്തതോടെ ഓരുകളില്‍ ആനകളുടെ വെള്ളംകുടിത്തിരക്കും ആനക്കുളത്ത് കാഴ്ച്ചക്കാരുടെ…
Read More » - 6 February
സ്പോര്‍ട്സ് ക്വോട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം :സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍, ഹോമിയോപ്പതിക് കോളേജുകള്‍, അഗ്രിക്കള്‍ച്ചര്‍ കോളേജുകള്‍ എന്നിവയില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ്…
Read More » - 6 February
ഇന്ന് റോബര്‍ട്ട് വദേരയെയാണെങ്കില് നാളെ മോദി :കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്
ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ ഡയറക്ട്രേറ്റ് റോബോര്‍ട്ട് വദ്രയെ ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്. ഇന്ന് എന്‍ഫോഴ്സ്മെന്റ…
Read More » - 6 February
ചാലക്കുടിയെ വിറപ്പിച്ച മാലക്കള്ളന് പിടിയില്‍ : വരുമാനം 12 ലക്ഷം
തൃശൂര്‍∙ ചാലക്കുടിയുടെ ഉള്‍പ്രദേശങ്ങളില്‍ കൂടി പോലും സ്ത്രീകൾക്ക് വഴിനടക്കാന്‍ ഭയമായിരുന്നു; കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ ഇരുപതിടത്താണ് മാല പൊട്ടിച്ചത്. ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളായിരുന്നു ഇരകൾ. ഹെൽമെറ്റ്…
Read More »