Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -26 January
യുവസംരഭകരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളൊക്കെ പ്രഹസനം, രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടി കേരളം വിടാനൊരുങ്ങി സംരംഭക ദമ്പതിമാര്‍
ആലപ്പുഴ: യുവസംരഭകരെ ആകര്‍ഷിക്കാന്‍ പ്രഖ്യാപനങ്ങളുമായി കേരളം ഒരുങ്ങി നില്ക്കുമ്പോള് കോടികള്‍ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപ്പെടാനൊരുങ്ങുകയാണ് യുവസംരംഭകരായ ദമ്പതിമാര്‍. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടിയാണ് ഈ തീരുമാനത്തിലെത്തിയത് എന്നാണ്…
Read More » - 26 January
സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡിന് കീഴിലുള്ള എല്ലാ പള്ളികളും ഇന്ന് ദേശീയ പതാക ഉയർത്തണം; ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ പള്ളികളിലും പതാക ഉയർത്താൻ നിർദ്ദേശമില്ല; ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ആരാധനാലയത്തില്‍ പതാക ഉയര്‍ത്തുന്നത് എന്തിനാണെന്ന് മത നേതാക്കൾ
സംസ്ഥാനത്തെ വഖഫ് ബോര്‍ഡിന് കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താൻ നിർദ്ദേശം. അതേ സമയം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ദേവസ്വം ബോര്‍ഡ്…
Read More » - 26 January
പൗരത്വ നിയമത്തിലും കാശ്മീർ വിഷയത്തിലും ഇന്ത്യയെ വിമർശിച്ച് അമേരിക്കൻ പ്രതിനിധി
കശ്മീര്‍, പൗരത്വഭേദഗതി നിയമം എന്നിവയിൽ വിമര്‍ശനവുമായി മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി. പൗരത്വ നിയമത്തില്‍ വിവേചനം പാടില്ലെന്നാണ് മധ്യ – ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കന്‍ പ്രതിനിധി ആലീസ്…
Read More » - 26 January
സർക്കാരുമായി തർക്കം തുടരവേ കേരളത്തെ പ്രശംസിച്ച് ഗവർണർ
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് മാതൃകയാണെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്ക് സംസ്ഥാനത്തെ ഉയര്‍ന്ന…
Read More » - 26 January
ആസ്സാമിനെ ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും അഞ്ച് ലക്ഷം പേരെ സംഘടിപ്പിച്ചു പ്രക്ഷോഭം നടത്തി സൈന്യത്തെയും സർക്കാരിനെയും നേരിടാമെന്നും ആഹ്വാനം, ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹക്കേസ്
ലക്നൗ : അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി ഷഹീന് ബാഗ് ഏകോപന സമിതി തലവനും, ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍…
Read More » - 26 January
അമേരിക്കയിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണം, ദുരൂഹതയില്ലെന്ന് പൊലീസ്
ഇന്ത്യാന: അമേരിക്കയിലെ മിനിസോട്ടയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുത്തു. ജനുവരി 21 മുതല്‍ കാണാതായ ആന്‍ റോസ് ജെറിയെ (21) ആണ് തടാകത്തില്‍…
Read More » - 26 January
ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്ന മോഷണ സംഘം പിടിയിൽ; അറസ്റ്റിലായവരിൽ സിനിമാ സഹസംവിധായകനും
ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്ന മോഷണ സംഘം പിടിയിൽ. നാൽപ്പതോളം പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാൻഖാൻ, സിനിമാ സഹ സംവിധായകൻ കെന്നടിമുക്ക് ചെറുവള്ളി…
Read More » - 26 January
അതിവിശിഷ്ട സേവാ മെഡല്‍ മൂന്നു മലയാളികൾക്ക്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മണിപ്പുരില്‍ ഇന്റലിജന്‍സ്-സൈനിക വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച ലഫ്. കേണല്‍ ജ്യോതി ലാമ, മേജര്‍ കെ. ബിജേന്ദ്ര സിങ്,…
Read More » - 26 January
റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ ആഹ്വാനം ചെയ്ത് പിണറായി വിജയൻ
ഇന്ത്യയുടെ 71 ആം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനടയുടെ ആമുഖം ഓർമിപ്പിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദേഹത്തിന്റെ റിപ്പബ്ലിക് ദിന…
Read More » - 26 January
ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്: മതില് ചാടിക്കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ ഐഎന്‍എക്സ് മീഡിയ കേസില്‍ മതില് ചാടിക്കടന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. ഡിവൈഎസ്പി രാമസ്വാമി പാര്‍ഥസാരഥിയാണ് ബഹുമതിക്ക്…
Read More » - 26 January
രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു; തലസ്ഥാനത്ത് അതീവ സുരക്ഷാ; കരനാവിക സേനകളുടെ പ്രൗഢി പ്രകടമാകുന്ന പരേഡിന് മണിക്കുറുകൾ മാത്രം
രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. ഇന്ന് രാവിലെ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊണാരോയാണ് മുഖ്യാതിഥിയായെത്തുന്നത്.
Read More » - 26 January
ഈ ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ കാത്തിരിക്കുന്നത് ധനനഷ്ടവും സമാധാനക്കേടും
നമ്മള് നിസ്സാരമായി കാണുന്ന പല വസ്തുക്കളും പലപ്പോഴും നമ്മുടെ വീട്ടിനുള്ളില്‍ നെഗറ്റീവ് എനെര്‍ജി നിറയ്ക്കുകയാണ് ചെയ്യുന്നത്. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലാണ് അവ വെയ്ക്കുന്നതെങ്കില്‍ പിന്നെ ഫലം പറയുകയും വേണ്ട.…
Read More » - 26 January
സിസ്റ്റം അഡ്മിന്സ്ട്രേറ്റര്, അസിസ്റ്റന്റ് സിസ്റ്റം അഡ്മിന്സ്ട്രേറ്റര് താല്കാലിക ഒഴിവ്
മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് പ്രൊജക്ടില്‍ താല്കാലിക ഒഴിവുകളിലേക്ക് മേഖലാടിസ്ഥാനത്തില്‍ ടെസ്റ്റ്/ കൂടിക്കാഴ്ച നടത്തുന്നു. സിസ്റ്റം അഡ്മിന്സ്ട്രേറ്റര് തസ്തികയ്ക്ക് ബി.ഇ/…
Read More » - 26 January
തകർപ്പൻ ലുക്കിൽ, പുതിയ സ്റ്റാര്‍ സിറ്റി പ്ലസ് ബിഎസ് 6 മോഡൽ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്
സ്റ്റാര്‍ സിറ്റി പ്ലസ് ബിഎസ് 6 മോഡൽ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്. പുതിയ രൂപകല്‍പ്പന ചെയ്ത റിയര്‍ വ്യൂ കണ്ണാടികള്‍, എല്‍ഇഡി ഹെഡ്ലാംപ്, ബികിനി ഫെയറിംഗ്,…
Read More » - 25 January
മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം : ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് പ്രോജക്ടുമായി ബന്ധപ്പെട്ട് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം…
Read More » - 25 January
റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തം
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തം. സംസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ജില്ലാ ആസ്ഥാനങ്ങളിലുമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ന് ഗവര്‍ണര്‍ ആരിഫ്…
Read More » - 25 January
മാരക വൈറസ് : സത്യം മറച്ചുവെച്ച് ചൈന
ബീജിംഗ് : കൊറോണ എന്ന മാരക വൈറസിനെ കുറിച്ചുള്ള സത്യാവസ്ഥ മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്നും ചൈന മറച്ചുവെയ്ക്കുന്നു. കൊറോണാവൈറസ് ബാധയെ അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാതിരിക്കാന്‍ തങ്ങളുടെ വന്‍ശക്തി…
Read More » - 25 January
സൗദി അറേബ്യയില്‍ വൻതീപിടിത്തം : നിരവധി പേർക്ക് പരിക്കേറ്റു
റിയാദ്: സൗദി അറേബ്യയില്‍ വൻതീപിടിത്തം. അല്‍ ഫലാഹ് ഡിസ്ട്രിക്റ്റിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 17 പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞയുടൻ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. Also read…
Read More » - 25 January
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് പിടിയിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുല്‍ ജലീലാണ് അറസ്റ്റിലായത്. സ്കൂളിലെ സഹപാഠികളോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 25 January
‘സെക്സ് പ്രൂഫ് മേക്ക് അപ്പ് ‘ അറിഞ്ഞിരിയ്ക്കാം ഈ കാര്യങ്ങള്‍
‘സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും സ്ത്രീകള്‍ മുന്നിലാണ്. മേക്കപ്പ് വസ്തുക്കളിലൂടെയെങ്കിലും സുന്ദരിയായിരിക്കാന്‍ അവര്‍ എപ്പോഴും ആഗ്രഹിക്കുന്നു, വീടിനുളളില്‍ പോലും മേക്കപ്പ് ചെയ്യുന്ന സ്ത്രീകളും നമ്മുക്ക് ചുറ്റുമുണ്ട്. സെക്സിന് മുന്‍പും…
Read More » - 25 January
അന്തരിച്ച മുന്‍കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ് എന്നിവർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ : പത്മപുരസ്കാരപട്ടികയില്‍ ഇടം നേടി ഏഴ് മലയാളികൾ
ന്യൂ ഡൽഹി : അന്തരിച്ച മുന്‍കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ് എന്നിവർക്ക് മരണാന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നൽകി ആദരിച്ചു. ആകെ…
Read More » - 25 January
ഓഫറുകളുടെ പെരുമഴയില്‍ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍
ദുബായ് : ഓഫറുകളുടെ പെരുമഴയില്‍ ദുബായിലെ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. ഓഫറില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരില്‍ മുന്‍പന്തിയില്‍ മലയാളികളാണ്. പച്ചക്കറി മുതല്‍ ഇലക്ട്രോണിക് ഉല്പന്നങ്ങള് വരെ വന്‍ വിലക്കുറവില്‍…
Read More » - 25 January
പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനുള്ള വേദിയല്ല ഇത്; പ്രവര്‍ത്തിക്കാനുള്ള വേദിയാണെന്ന് കെ. മുരളീധരന്
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപട്ടികക്കെതിരെ വിമർശനവുമായി കെ. മുരളീധരന് രംഗത്ത്. ബൂത്ത് പ്രസിഡന്റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളാകുന്നുവെന്നും, ഇത് പാര്‍ട്ടിക്ക് ദോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരവാഹി പട്ടികയില്‍…
Read More » - 25 January
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം നാളെ കൊച്ചിയിലെത്തും
കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം നാളെ കൊച്ചിയിലെത്തും. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള പരിസരത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കും. ഈ മാസം ഒന്നിനുശേഷം ചൈനയില്‍ നിന്നെത്തിയവര്‍…
Read More » - 25 January
പ്രതീക്ഷകൾ അസ്തമിച്ചു, ജീവൻ മരണ പോരാട്ടത്തിൽ പ്ലേ ഓഫ് സാധ്യതകൾ കൈവിട്ട് ബ്ലാസ്റ്റേഴ്സ് പുറത്തേക്ക് : ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഗോവ
പനാജി : പ്രതീക്ഷകൾ അസ്തമിച്ചു, ജീവൻ മരണ പോരാട്ടത്തിൽ പ്ലേ ഓഫ് സാധ്യതകൾ കൈവിട്ട് ഈ ഐഎസ്എൽ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്. നിർണായക എവേ…
Read More »