Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -25 January
യാക്കൂബ് മേമന് മുതല്‍ അഫ്സല് ഗുരു വരെ, ഇന്ത്യ തൂക്കിലേറ്റിയ കുറ്റവാളികളുടെ അന്ത്യാഭിലാഷങ്ങള്‍ അറിയാം
വധ ശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാർക്കാണ് കോടതി വധശിക്ഷ വിധിക്കുന്നത് . അത് നടപ്പാക്കും മുന്‍പ് പ്രതികളുടെ അന്ത്യാഭിലാഷം നടപ്പാക്കി കൊടുക്കാറുമുണ്ട്.എത്ര കൊടിയ തെറ്റ് ചെയ്തവര്‍ക്കും നിയമം നല്കുന്ന…
Read More » - 25 January
ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണ് ; ഓരോ പൗരന്മാരുമാണ് രാജ്യത്തിന്റെ യഥാര്‍ഥ ശക്തി : രാഷ്ട്രപതി
ന്യൂഡല്‍ഹി: ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണെന് രാഷ്ട്രപതി റാം നാഥ്…
Read More » - 25 January
ഇന്ത്യയില്‍ മതേതരത്വം നിലനിന്നത് കോണ്‍ഗ്രസ് ഇവിടെയുള്ളതുകൊണ്ടല്ലെന്ന് എ.പി. അബ്ദുള്ളക്കുട്ടി
ആലപ്പുഴ: ഇന്ത്യയില്‍ മതേതരത്വം നിലനിന്നത് കോണ്‍ഗ്രസ് ഇവിടെയുള്ളതുകൊണ്ടല്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുക്കള്‍ രാജ്യത്ത് ഭൂരിപക്ഷമായതുകൊണ്ടാണ് മതേതരത്വം നിലനിന്നത്. ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുത്,…
Read More » - 25 January
ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തിരിച്ചടി
ബാഗ്ദാദ് : ഇറാഖില്‍ ഷിയാ പുരോഹിതന് അല്‍സദര്‍ പിന്തുണ പിന്‍വലിച്ചതോടെ ഇറാഖില്‍ ശക്തമായ രീതിയില്‍ ഉയര്‍ന്നു വന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. ശക്തമായ പിന്തുണ…
Read More » - 25 January
ബഹ്റൈനിൽ പ്രവാസി മലയാളി ഉള്‍പ്പെടെ രണ്ടുപേർ താമസ സ്ഥലത്ത് മരിച്ച നിലയില്‍
മനാമ: പ്രവാസി മലയാളി ഉള്‍പ്പെടെ രണ്ടുപേർ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്റൈനിലെ റിഫയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാസര്‍കോട് സ്വദേശി മഹ്മൂദ് യൂസുഫാണ്…
Read More » - 25 January
11 മരുന്നുകൾക്ക് ഗൾഫ് രാജ്യത്ത് വിലക്ക്
അബുദാബി: 11 മരുന്നുകൾക്ക് യുഎഇയില്‍ വിലക്ക്. മരുന്നുകളുടെ നിര്‍മാണത്തിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ഫാര്‍മ ഇന്റര്‍നാഷണല്‍ കമ്പനി (പി.ഐ.സി) പുറത്തിറക്കുന്ന മരുന്നുകളാണ് വിലക്കിയത്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കൗണ്‍സിലിന്റെ അറിയിപ്പ്…
Read More » - 25 January
പരമോന്നത അംഗീകാരം കിട്ടിയത് അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിക്ക്
ന്യൂഡൽഹി: അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളിൽ ഒരാളായ പങ്കജാക്ഷിയമ്മയെ തേടി വന്നത് പരമോന്നത അംഗീകാരമായ പദ്മശ്രീ.അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത…
Read More » - 25 January
‘ 999 ‘ എന്ന നമ്പര്‍….യുഎഇ നിവാസികള്‍ക്കും പ്രവാസികള്‍ക്കും യുഎഇ പൊലീസ് ആസ്ഥാനത്തു നിന്നും ആശ്വാസ വാര്‍ത്ത
അബുദാബി : യുഎഇ നിവാസികള്‍ക്കും പ്രവാസികള്‍ക്കും യുഎഇ പൊലീസ് ആസ്ഥാനത്തു നിന്നും ആശ്വാസ വാര്‍ത്ത. പുറതച്തു നിന്നുമുള്ള അക്രമങ്ങളോ ഗാര്‍ഹിക പീഡനങ്ങളോ സംബന്ധിച്ച് വീട്ടിലിരുന്നുകൊണ്ടു തന്നെ പൊലീസില്‍…
Read More » - 25 January
യുഎഇയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ദുബായ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ദുബായിലെ ഇന്ത്യൻ ഹൈസ്കൂൾ ക്ലാസ് ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സ്കൂളുകളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.…
Read More » - 25 January
മലപ്പുറത്തു കുടിവെള്ളം മുട്ടിച്ചത് വാസ്തവം, ദളിത് കോളനി നിവാസികൾ കലക്ടര്‍ക്ക് പരാതി നല്കി, താലിബാനിസം എന്ന് കെ സുരേന്ദ്രൻ
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം മുട്ടിച്ച വളാഞ്ചേരി ചെറുകുന്ന് കോളനിവാസികള്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് പരാതി നല്കി. ഇവർക്ക് കുടിവെള്ളം…
Read More » - 25 January
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് പാമ്പില്‍ നിന്ന് : വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നു : രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ ഇവിടെ ആശങ്കയില്‍
ബീജിംഗ് : കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് പാമ്പില്‍ നിന്ന് . വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നു . ജനുവരി 24 വരെയുള്ള കണക്ക് പ്രകാരം ചൈനയില്‍ മാത്രം…
Read More » - 25 January
കുട്ടികളെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കി വളർത്തണം;വീഴ്ചകളിൽ തളരാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ അതിലൂടെ കഴിയും, ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നന്ദു മഹാദേവ
കുട്ടികളെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കി വളർത്തണമെന്ന് വ്യക്തമാക്കി ക്യാൻസറിനെ തോൽപ്പിച്ച് മുന്നേറുന്ന നന്ദു മഹാദേവയുടെ കുറിപ്പ്. സ്വപ്നങ്ങളെ പിന്തുടരുമ്പോൾ വഴിയിൽ നമ്മൾ ചിലപ്പോൾ കുഴഞ്ഞു വീണേക്കാം.…
Read More » - 25 January
തമിഴ്നാട്ടിലും പി.എസ്.സി പരീക്ഷാതട്ടിപ്പ് ; മഷി മായുന്ന പേന ഉപയോഗിച്ച് നടന്ന തട്ടിപ്പില്‍ 36 പേര് റാങ്ക് ലിസ്റ്റില്‍
ചെന്നൈ: തമിഴ്നാട് പി.എസ്.സി പരീക്ഷയില്‍ നടന്ന തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത് 36 പേര്. അരമണിക്കൂറിനുള്ളില്‍ മഷി മാഞ്ഞുപോകുന്ന മാജിക് പേന ഉപയോഗിച്ച് പരീക്ഷ എഴുതുകയും…
Read More » - 25 January
നിർണ്ണായക മത്സരത്തിൽ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലില്‍ കരുത്തരായ എഫ്സി ഗോവക്കെതിരെ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍. ജെംഷദ്പൂരിനെതിരായ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഇന്നത്തെ ടീമില്‍. മധ്യനിരയില്‍…
Read More » - 25 January
ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പോലീസിനെ വേണം; കത്ത് നല്കി വിവാദത്തിലായി കൊച്ചിന് ദേവസ്വം ബോര്‍ഡ്
കൊച്ചി: വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദു പോലീസിനെ നിയോഗിക്കണമെന്ന കത്ത് നല്കി പുലിവാല് പിടിച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡ്. ഫെബ്രുവരി എട്ടിന് നടക്കുന്ന ക്ഷേത്രത്തിലെ…
Read More » - 25 January
കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു: നിരവധി കുട്ടികള്‍ കുടുങ്ങികിടക്കുന്നു
ന്യൂഡല്‍ഹി : കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി കുട്ടികള്‍ കുടുങ്ങികിടക്കുന്നു ഡല്‍ഹിയിലെ ഭജ്നപുരിയിലാണ് സംഭവം. 12 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. 7 ഫയര്‍…
Read More » - 25 January
- 25 January
അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണം, നമ്മൾ വിചാരിച്ചാൽ സൈനികർ ബുദ്ധിമുട്ടിലാകും, ഒരുമാസം റോഡും റെയിലും ബ്ലോക്ക് ചെയ്യണമെന്ന ആഹ്വാനവുമായി ഷഹീന് ബാഗ് ഏകോപന സമിതി തലവൻ ഷര്‍ജീല്‍ ഇമാം
ലക്നൗ : അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി ഷഹീന് ബാഗ് ഏകോപന സമിതി തലവനും, ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍…
Read More » - 25 January
അസംബ്ലിക്കിടെ കൈക്കുപ്പി കോലുമിഠായി നുണഞ്ഞ് വിദ്യാര്‍ത്ഥി ; സ്കൂള്‍കാലത്തേക്ക് കൂട്ടികൊണ്ടു പോയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പഴയ യു.പി.സ്കൂള്‍ കാലഘട്ടം ഗൃഹാതുരതയോടെ ഓര്‍ക്കാത്തവരുണ്ടാകില്ല. ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച ആ സ്കൂള്‍ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന സ്കൂള്‍ അസംബ്ലിയില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍…
Read More » - 25 January
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : രണ്ടു മലയാളികൾക്ക് പത്മശ്രീ
ന്യൂ ഡൽഹി : 71ആം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 21 പേർക്കാണ് പത്മശ്രീ ലഭിച്ചത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. നോക്കുവിദ്യ പാവകളി…
Read More » - 25 January
കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിച്ച പ്രതി അനീഷ് ബാബുവിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍ : നടിമാര്‍ക്കൊപ്പം ‘ഉല്ലാസ യാത്രയും’ അവിഹിതബന്ധവും : എല്ലാവിധ സഹായവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനും
കൊല്ലം : കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിച്ച പ്രതി അനീഷ് ബാബുവിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍ . നടിമാര്‍ക്കൊപ്പം ഉല്ലാസ യാത്രയും എല്ലാവിധ…
Read More » - 25 January
റിയാലിറ്റി ഷോയിലെ താരത്തിന്റെ തുടയിൽ ‘സ്റ്റിക്കർ’; ഗർഭനിരോധന ഉപാധിയാണോ എന്ന സംശയവുമായി ആരാധകർ
റിയാലിറ്റി ഷോയിലെ താരത്തിന്റെ തുടയിൽ കണ്ട ‘സ്റ്റിക്കർ’ ഗർഭനിരോധന ഉപാധിയാണോ എന്ന സംശയവുമായി ആരാധകർ. ലവ് ഐലൻഡ്’ എന്ന ഇംഗ്ലീഷ് ഡേറ്റിംഗ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായ…
Read More » - 25 January
ആരോഗ്യത്തിന് ഉത്തമം പാവയ്ക്കാ ജ്യൂസ്
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. കാത്സ്യം, വിറ്റാമിന്‍ സി എന്നിവ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയില്‍ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാവയ്ക്കയില്‍ കലോറിയും ഫാറ്റും…
Read More » - 25 January
ഏഷ്യകപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയ്യാന്‍ പോകുന്നത് ഇങ്ങനെ
ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ട്വന്റി20 ലോകകപ്പിന് പാകിസ്ഥാന് ഇന്ത്യയിലേക്കും വരില്ലെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് വസിം ഖാന്.…
Read More » - 25 January
ബദാം നോക്കി വാങ്ങുക ; ഇത്തരത്തിലുള്ള ബദാം കഴിച്ചാല്‍ മരണം ഉറപ്പ്
മിക്കപ്പോഴും ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം പറയാന്‍ സാധ്യതയുള്ള ഒന്നാണ് ബദാമിന്റെ ഗുണങ്ങള്‍. തീര്‍ച്ചയായും നിരവധി ഗുണങ്ങളുള്ള ഒന്ന് തന്നെയാണ് ബദാം. എന്നാല്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് മാത്രമല്ല വലിയ ദോഷങ്ങളുള്ള…
Read More »