Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -14 January
ആഡംബരബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ ഓടാം; കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം
തിരുവനന്തപുരം: ആഡംബരബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ ഓടാം ഇതിനായി കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം.ഇതിനുള്ള കരട് പ്രസിദ്ധീകരിച്ചു. 22 സീറ്റില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി. ബസുകള്‍ക്ക്…
Read More » - 14 January
യുദ്ധ ഭീതി നിലനിൽക്കെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന് വിദേശകാര്യമന്ത്രി ഇന്നെത്തും
ഇറാന്-അമേരിക്ക യുദ്ധ ഭീതി നിലനിൽക്കെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന് വിദേശകാര്യമന്ത്രി ജവാദ് സരീഫ് ഇന്നെത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ജവാദ് സരീഫ് ഇന്ത്യയിലെത്തും.
Read More » - 14 January
തെലുങ്കാനയില്‍ വർഗീയ കലാപം: ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 19 പേര്‍ക്കു പരിക്ക്, നിരവധി വാഹനങ്ങളും വീടുകളും തീയിട്ടു
ഹൈദരാബാദ്: നിര്‍മല്‍ ജില്ലയിലെ ഭൈസാന ടൗണില്‍ രണ്ടു സമുദായത്തില്‍പെട്ടവര്‍ ഏറ്റുമുട്ടി എട്ടു പോലീസുകാര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. കല്ലേ്ലറിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണു സംഭവം.…
Read More » - 14 January
കർദ്ദിനാളിനെതിരായ ഭൂമിയിടപാട് കേസ്: ജോർജ് ആലഞ്ചേരി ഉൾപ്പെട്ട കേസിലെ തുടർ നടപടികൾക്ക് സ്റ്റേ
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് ക്രമക്കേട് കേസിൽ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് കോടതി തുടർ നടപടികൾ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ…
Read More » - 14 January
പ്രശസ്ത നടൻ നടന് ദിനേശ് എം. മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു
തൃശൂര്‍: നടന് ദിനേശ് എം. മനയ്ക്കലാത്ത് (48) തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു. ഞായറാഴ്ച രാത്രി തൃശൂരില്‍ ഡബ്ബിംഗ് കഴിഞ്ഞു പോകുമ്പോഴായിരുന്നു അപകടം.സംസ്ഥാന പ്രഫഷണല്‍…
Read More » - 14 January
നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളുടെ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളുടെ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് തിരുത്തൽ ഹര്‍ജി നൽകിയത്.
Read More » - 14 January
എസ്സിഒയുടെ എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമയും
ന്യൂഡല്‍ഹി: ഷാംഗ്ഹായ് സഹകരണ സംഘടനയുടെ(എസ്സിഒ) എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംഗരാജ്യങ്ങള്‍ക്കിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ്സിഒയുടെ…
Read More » - 14 January
കാസര്‍ഗോഡ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷണം പോയി; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷണം പോയി. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. അതേസമയം, വാഹനത്തിന്റെ മുഴുവന്‍ ടയറുകളും മോഷണം പോയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read More » - 14 January
ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല, വിവാദം
തിരുവനന്തപുരം: ജലസേചന വകുപ്പിലെ 653 സുപ്രധാന ഫയലുകള്‍ കാണാനില്ല. മേജര്‍, മൈനര്‍ പദ്ധതികളെ സംബന്ധിക്കുന്ന വര്‍ക്സ് ഡിവിഷനിലെ ഫയലുകളാണ് കാണാതായത്. 2018 സെപ്റ്റംബറില്‍ കാണാതായ ഫയലുകളെക്കുറിച്ചു മ്യൂസിയം…
Read More » - 14 January
രാജ്യത്തെ എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം; രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതിയും വിശദാംശങ്ങളും
രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും രജിസ്റ്റര്‍ ചെയ്യണമെന്ന് നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 31 ആണ്.
Read More » - 14 January
മരട് നൽകുന്ന പാഠം; അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നീക്കവുമായി നഗരസഭ
കൊച്ചി നഗരസഭയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ നിർദേശം നൽകി. മരടിലെ ഫ്ലാറ്റ് പൊളിക്കലിന്റെ പശ്ചാത്തലത്തിലാണിത്.
Read More » - 14 January
ശബരിമല തീർത്ഥാടനം: നാളെ മകരവിളക്ക്
ശബരിമല തീർത്ഥാടനത്തിൽ വളരെ പ്രാധാന്യമുള്ള ദിവസമായ മകരവിളക്ക് നാളെ. തിരുവാഭരണം ചാർത്തിയ ശബരീശന്റെ ദീപാരാധന വേളയിൽ പ്രകൃതി ഒരുക്കുന്ന ദീപക്കാഴ്ചയാണ് മകര നക്ഷത്രം. മകരസംക്രമ സന്ധ്യയിൽ ദേവഗണങ്ങൾ…
Read More » - 14 January
ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉറപ്പ് വരുത്താം
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. എവിടെ ശാന്തിയും സമാധാനവും നിറയുന്നുവോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ലക്ഷ്മീ ദേവിയും ചേട്ടാ (…
Read More » - 14 January
സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ കരാർ ഒഴിവ് : വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സ്, മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ…
Read More » - 14 January
വ്യേമസേനയില്‍ എയര്‍മാന്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 20
Read More » - 14 January
കിടിലന്‍ ഒരു ഇലക്ട്രിക്ക് സ്കൂട്ടറിനെ വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഹോണ്ട
മികച്ച ഒരു ഇലക്ട്രിക്ക് സ്കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട. 2018-ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഹോണ്ടയുടെ കരുത്തന് സ്കൂട്ടര്‍ പിസിഎക്സിന്റെ…
Read More » - 14 January
ഗൾഫ് രാജ്യത്ത് ഒഡെപെക്ക് മുഖേന തൊഴിലവസരം : 25ന് ഇന്റർവ്യൂ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), എയർലെസ്സ് സ്പ്രേ പെയിന്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), മിഗ് വെൽഡർ (ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്ട്രക്ചറൽ…
Read More » - 14 January
വാർത്താ പ്രക്ഷേപണ ഉപഗ്രഹം ജിസാറ്റ്-30യുടെ വിക്ഷേപണ തീയതി തീരുമാനിച്ച് ഐഎസ്ആർഓ
ബംഗളൂരു: ഇന്ത്യയുടെ വാർത്താ പ്രക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്-30യുടെ വിക്ഷേപണ തീയതി തീരുമാനിച്ച് ഐഎസ്ആർഓ. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് കോളനി കൊയുറുവിലെ ഫ്രഞ്ച് ഗയാനയിൽനിന്ന് നിന്ന് 17ആം തീയതി…
Read More » - 13 January
ഗൾഫ് രാജ്യത്തെ ഇന്ത്യൻ സ്കൂളിൽ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു
റിയാദ് : അതിശൈത്യത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു. 13 മുതൽ 16ാം…
Read More » - 13 January
ലോകകപ്പ് സെമി ഫൈനലില്‍ റണ്ണൗട്ടായതിനെക്കുറിച്ച് മനസുതുറന്ന് എം എസ് ധോണി
മുംബൈ: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മാര്ട്ടിന് ഗപ്ടിലിന്റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടായതിനെക്കുറിച്ച് പ്രതികരണവുമായി മഹേന്ദ്രസിംഗ് ധോണി. രാജ്യാന്തര ക്രിക്കറ്റിലെ എന്റെ ആദ്യ മത്സരത്തിലും ഞാന്‍ റണ്ണൗട്ടായിരുന്നു.…
Read More » - 13 January
ഇന്ത്യയിൽ 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഹോണ്ട
ഇന്ത്യയിൽ 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ വിൽപ്പന ഇരുചക്ര വാഹനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. 2019…
Read More » - 13 January
ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്ന് പ്രതിപക്ഷനേനതാവ് രമേശ് ചെന്നിത്തല. അമിത് ഷായുടെ നിഴല്‍ പോലും ആഭ്യന്തര മന്ത്രാലയത്തില്‍ പതിയില്ല. ക്യാംപസുകളില്‍ ചോര…
Read More » - 13 January
മയക്കുമരുന്നുമായി യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി
പാലക്കാട് : വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്താണ് ഒന്നര ലക്ഷം…
Read More » - 13 January
പൊങ്കല്‍: വിവിധ ജില്ലകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് വിവിധ ജില്ലകള്‍ക്ക് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
Read More » - 13 January
കക്കൂസിലെ റിപ്പോർട്ടിങ്; പ്രമുഖ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: നിരോധനാജ്ഞ ലംഘിച്ച് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിന് റിപ്പോര്‍ട്ടര്‍ ബിജു പങ്കജിനും…
Read More »