Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -13 January
മയക്കുമരുന്നുമായി യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി
പാലക്കാട് : വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്താണ് ഒന്നര ലക്ഷം…
Read More » - 13 January
പൊങ്കല്‍: വിവിധ ജില്ലകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് വിവിധ ജില്ലകള്‍ക്ക് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
Read More » - 13 January
കക്കൂസിലെ റിപ്പോർട്ടിങ്; പ്രമുഖ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊച്ചി: നിരോധനാജ്ഞ ലംഘിച്ച് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിന് റിപ്പോര്‍ട്ടര്‍ ബിജു പങ്കജിനും…
Read More » - 13 January
പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രക്ഷോഭം നടത്തി കേരളം രാജ്യത്തിന് മാതൃകയായി : കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്റെ മഹത്വം മനസ്സിലാക്കാത്ത ചില ചെറിയ മനസ്സുകളുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രക്ഷോഭം നടത്തി കേരളം രാജ്യത്തിന് മാതൃകയായി. എന്നാൽ കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്റെ മഹത്വം മനസ്സിലാക്കാത്ത…
Read More » - 13 January
പര്‍വെസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി
ലാഹോര്‍: പാകിസ്ഥാൻ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇസ്ലാമാബാദിലെ പ്രത്യേക…
Read More » - 13 January
പൗരത്വ ബില്‍ വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരാണെന്ന് എലത്തൂരിലെ പൊലിസുകാര്‍,ഏലത്തൂര്‍ എസ്ഐക്കെതിരെ നടപടി വേണമെന്ന്: സിപിഐ എം
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി വേണ്ടെന്ന് പറയാന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആരാണെന്ന് എലത്തൂര്‍ പൊലിസ് സ്റ്റേഷനിലെ ചില പൊലിസുകാര്‍ക്കാണ്. മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ…
Read More » - 13 January
യുഎഇയിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ഇന്നലെ ഉച്ചവരെ കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടര ദശകത്തിനിടെ യുഎഇ കണ്ട…
Read More » - 13 January
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്തുണ്ടാകണമെന്ന നിർദേശവുമായി സോണിയ ഗാന്ധി. അജയ് മാക്കന്, അരവിന്ദ് സിംഗ് ലൗലി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ…
Read More » - 13 January
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു , ആയുധങ്ങൾ കണ്ടെടുത്തു
ശ്രീനഗർ : സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിൽ ബഡ്ഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരനേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആയുധങ്ങൾ കണ്ടെടുത്തെന്നാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ…
Read More » - 13 January
ഉത്തര്‍പ്രദേശില്‍ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക പൂര്‍ത്തിയായി, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ 19 ജില്ലകളിലെ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക തയ്യാറായി. പട്ടിക യു.പി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ഇതോടെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ…
Read More » - 13 January
എടിഎം ആണെന്ന് കരുതി പാസ് ബുക്ക് പ്രിന്റിങ് മെഷീന് പൊളിച്ചുകൊണ്ട് പോയി മോഷ്ടാവ്
കൊല്‍ക്കത്ത: എടിഎം ആണെന്ന് കരുതി പാസ് ബുക്ക് പ്രിന്റിങ് മെഷീന് പൊളിച്ചുകൊണ്ട് പോയി അമളി പിണഞ്ഞ് മോഷ്ടാവ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തിയിലാണ് സംഭവം. ഒടുവില്‍ സിസി ടിവി…
Read More » - 13 January
രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം പിടികൂടി
രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങള്‍ ജി.എസ്.ടി കരുനാഗപ്പള്ളി മൊബൈല്‍ സ്ക്വാഡാണ്…
Read More » - 13 January
ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെ കുറിച്ച് പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെ കുറിച്ച് പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. ദേവീന്ദര്‍ സിംഗ് തീവ്രവാദികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി…
Read More » - 13 January
90 കൊല്ലം ഇന്ത്യയെ ചൂഷണം ചെയ്ത വിക്ടോറിയയുടെ പേരല്ല മറിച്ച് ഇന്ത്യയുടെ വീരപുത്രി ഝാന്‍സി റാണിയുടെ പേര് വേണം: ആവശ്യവുമായി ബിജെപി
കൊല്‍ക്കത്ത : കൊല്‍ക്കത്തിയിലെ വിക്ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ബിജെപി. കൊല്‍ക്കത്ത് തുറമുഖത്തിന്റെ പുനര്‍നാമകരണം കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തിലൊരു ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. മാര്‍ബിള്‍…
Read More » - 13 January
തന്റെ കുട്ടികളെ നോക്കാന്‍ വരാമോ; ഋഷഭ് പന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ടിം പെയ്ന്
മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് തന്റെ കുട്ടികളെ നോക്കാന്‍ വരാമോ എന്ന് ഓസീസ് ക്യാപ്റ്റനും…
Read More » - 13 January
പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായി : കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്
ന്യൂ ഡൽഹി : എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത് സംബന്ധിച്ച് …
Read More » - 13 January
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റിയിട്ടും പ്രദേശത്തെ പ്രശ്നം അവസാനിയ്ക്കുന്നില്ല : മരട് നിവാസികളെ അലട്ടുന്ന പ്രധാനപ്രശ്നം ഇത്
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റിയിട്ടും പ്രദേശത്തെ പ്രശ്നം അവസാനിയ്ക്കുന്നില്ല . മരട് ഫ്ളാറ്റ് പൊളിക്കല്‍ കഴിഞ്ഞതോടെ പൊടിയിലമര്‍ന്ന വീടുകളിലേക്ക് സമീപവാസികള്‍ക്ക് തിരിച്ചെത്താന്‍ ഇനിയും കാത്തിരിക്കണം. ആല്‍ഫ…
Read More » - 13 January
മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് പാര്‍ട്ടി ? പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍
തിരുവനന്തപുരം : മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് രാഷ്ട്രീയപാര്‍ട്ടിയാണെന്ന് പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍ . ഫ്ളാറ്റുകള്‍…
Read More » - 13 January
ജെഎന്‍യുവില്‍ നടന്നത് നക്സല്‍ ആക്രമണം; ഇതിനെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്ന് വിളിക്കുന്നത് തെറ്റ്; എബിവിപി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍കലാശാലയില്‍ ജനുവരി അഞ്ചിന് നടന്നത് നക്സല്‍ ആക്രമണമാണെന്ന് ആരോപിച്ച് എബിവിപി. ദിനംപ്രതിയെന്നോളം വര്‍ധിച്ചുവന്ന അക്രമസംഭവങ്ങള്‍ ജനുവരി അഞ്ചിന് പൂര്‍ണരൂപം പ്രാപിച്ച് രക്തച്ചൊരിച്ചിലിലേക്ക് വഴിമാറുകയായിരുന്നു.…
Read More » - 13 January
മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് പാര്‍ട്ടി ? പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍
തിരുവനന്തപുരം : മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് രാഷ്ട്രീയപാര്‍ട്ടിയാണെന്ന് പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍ . ഫ്ളാറ്റുകള്‍…
Read More » - 13 January
കൊശമറ്റത്തിലും ഇൻഡൽ മണിയിലും സംസ്ഥാന വ്യാപക പരിശോധന
തിരുവനന്തപുരം•കൊശമറ്റം ഫിനാൻസ്, ഇൻഡൽ മണി എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പിന്റെ പരിശോധന. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതു സംബന്ധിച്ചാണു പരിശോധന നടത്തിയത്. കൊശമറ്റം…
Read More » - 13 January
കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ, ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല, കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ; മറുപടിയുമായി പാർവതി
കൊച്ചി: പൗരത്വ നിയമത്തെ പിന്തുണച്ച് എത്തിയ ബോളിവുഡ് നടന് അനുപം ഖേറിനെതിരെ നടി പാർവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് ചർച്ചയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള…
Read More » - 13 January
കെഎസ്ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു
കണമല: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. പത്തനംതിട്ടയിലെ കണമല അട്ടിവളവില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. എരുമേലിയില്‍ നിന്നും പമ്ബയ്ക്ക് പോയ …
Read More » - 13 January
പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടികളുടെ അമ്മ. വൈകിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അവർ പറയുകയുണ്ടായി. അതേസമയം നാല് പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതെ…
Read More » - 13 January
ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസില്‍ അവസരം : അപേക്ഷ ക്ഷണിച്ചു
വിവിധ വകുപ്പുകളിലേക്കു അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി : ഫെബ്രുവരി 6 ആദ്ധ്യാപകർ, എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി…
Read More »