Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -4 January
മകള്‍ക്ക് കണ്ടാല്‍ ഭയപ്പെടുന്ന വിചിത്രരൂപത്തിലുള്ള പാവകുട്ടിയെ സമ്മാനിച്ച അമ്മ ആ കാഴ്ച കണ്ട് ഞെട്ടി : ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്നമെന്ന് യുവതി
ക്രിസ്മസ്-ന്യൂഇയര്‍ സമ്മാനമായി മകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാവകുട്ടിയെ തന്നെ വാങ്ങാമെന്നു കരുതിയാണ് ആ അമ്മ ഓണ്‍ലൈന്‍ വഴി നല്ലൊരു പാവകുട്ടിയെ ഓര്‍ഡര്‍ നല്‍കിയത് .ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു…
Read More » - 4 January
‘ഇട്ടേച്ചുപോവുന്നവരുടെ മുഖത്തില്‍ ആദ്യത്തെ അടിയാവട്ടെ എന്റെ ഈ സമര്‍പ്പണം’ ക്യാന്‍സറിനെ പുഞ്ചിരികൊണ്ട് നേരിടുന്ന ഭാര്യയ്ക്ക് പിന്തുണയുമായി ധനേഷ് മുകുന്ദന്
ക്യാന്‍സറിനെ പുഞ്ചിരികൊണ്ട് നേരിടുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഈ വേദനയിലും പുഞ്ചിരി കൈവിടാത്ത ഭാര്യയെക്കുറിച്ച് എഴുതിയ ധനേഷ് മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഉറ്റവര്‍ക്ക്…
Read More » - 4 January
സംസ്കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിച്ചിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം പറച്ചില് മാത്രമാണ് … ഗവര്‍ണര്‍ക്ക് എതിരെ ആഞ്ഞടിച്ച് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി : സംസ്കാര സമ്പന്നരെയാണ് മുമ്പ് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിച്ചിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം പറച്ചില് മാത്രമാണ് … ഗവര്‍ണര്‍ക്ക് എതിരെ ആഞ്ഞടിച്ച് റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ. രാഷ്ട്രീയം…
Read More » - 4 January
മതസൗഹാർദത്തിന്റെ മാതൃകയായി ഒരു വിവാഹം; ഈ മാസം അഞ്ജുവിന്റെ വിവാഹം മസ്ജിദിൽ വെച്ച് നടക്കും; ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ബിന്ദു
മതസൗഹാർദത്തിന്റെ മാതൃകയായി ഹിന്ദു യുവതിയുടെ വിവാഹം ഈ മാസം 19നു ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തിൽ വെച്ച് നടക്കും. മകളുടെ വിവാഹം നടത്താൻ സഹായം തേടുമ്പോൾ ബിന്ദു…
Read More » - 4 January
ഹോട്ടലിലെ ടാങ്കില്‍ ചത്ത് പുഴുവരിച്ച നിലയില്‍ എലി; ഹോട്ടല്‍ അടച്ചുപൂട്ടി അധികൃതര്‍
കട്ടപ്പന: ഹോട്ടല്‍ അടുക്കളയില്‍ ജലം സൂക്ഷിച്ചിരുന്ന ടാങ്കില്‍ ചത്ത് പുഴുവരിച്ച നിലയില്‍ എലിയെ കണ്ടെത്തി. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ ചത്ത…
Read More » - 4 January
പശ്ചിമേഷ്യ പുകയുന്നു : യുഎസില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യം
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യ പുകയുന്നു, യുഎസില്‍ നിന്ന് കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യം. ഇറാഖിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക കുവൈറ്റിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നു. നാലായിരം സായുധ…
Read More » - 4 January
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് പ്രതി പട്ടികയിൽ നിന്ന് പുറത്തേക്കോ? വിടുതല്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ദിലീപിന്റെ പ്രധാന…
Read More » - 4 January
പ്രഥമ ബാലഭാസ്കർ പുരസ്കാരം കെ ജെ ദിലീപിന്
മണ്മറഞ്ഞുപോയ പ്രശസ്ത വയലിൻ കലാകാരൻ ബാലഭാസ്കറുടെ പേരിൽ വസായ് ഫൈൻ ആർട്സ് സൊസൈറ്റി യുവകലാകാരൻമാർക്കു വേണ്ടി ഏർപെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്കാരതിന് യുവ വയലിൻ കലാകാരൻ കെ…
Read More » - 4 January
മാവോ വാദം: പ്രാദേശികമായി സി.പി.എം സഹായം കുടുംബത്തിന് ലഭിക്കുന്നുണ്ട് ? അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളുടെ സമരം
പന്തീരാങ്കാവ് മാവോയിസ്റ്റു കേസില്‍ അറസ്റ്റിലായ അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധ സമരം. യു.എ.പി.എ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്കിയ മുഖ്യമന്ത്രി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയാണെന്ന് താഹയുടെ…
Read More » - 4 January
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്പെക്ടര്‍ മരിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍
ഉദുമ: കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ബ്യൂറോയിലെ ഇന്‍സ്പെക്ടറും ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഫാത്തിമമന്ദിരത്തില് ഡോ. റിജോ ആഗ്നേയല്‍…
Read More » - 4 January
വിമാനം തകര്‍ന്നു വീണ് മരണം
സാഗര്‍: വിമാനം തകര്‍ന്നു വീണു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സ്വകാര്യ ഏവിയേഷന്‍ അക്കാഡമിയുടെ പരിശീലന വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ടു പേര് മരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു…
Read More » - 4 January
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; യുപിയില്‍ മുസ്ലീങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം? സത്യാവസ്ഥ ഇങ്ങനെ
കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം പാളി. ഇമ്രാന് ഖാന് ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ.…
Read More » - 4 January
അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സാമ്പത്തിക രംഗം അടക്കിവാഴുമെന്ന് അന്താരാഷ്ട്രബാങ്ക് : അതിനുള്ള സൂചനകള്‍ ബാങ്ക് പുറത്തുവിട്ടു
ന്യൂഡല്‍ഹി : അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സാമ്പത്തിക രംഗം അടക്കിവാഴുമെന്ന് അന്താരാഷ്ട്രബാങ്കിന്റെ റിപ്പോര്‍ട്ട്. പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക സ്ഥിതിയാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ജര്‍മനി…
Read More » - 4 January
ഖാസിം സുലൈമാനി വധം: മൂന്നാം ലോക മഹാ യുദ്ധം? അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ സഖ്യകക്ഷി റഷ്യ
ഇറാനിൽ വീരനായകനാണെങ്കിലും യുഎസിനു ജനറൽ ഖാസിം സുലൈമാനി ഭീകരനേതാവായിരുന്നു. കഴിഞ്ഞവർഷം അവർ സുലൈമാനിക്കും റവല്യൂഷണറി ഗാർഡ്സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസ് നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത്…
Read More » - 4 January
രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ്; സവര്‍ക്കര്‍ വിവാദം കത്തുന്നു
രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി. മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖയില്‍ വീര്‍ സവര്‍ക്കർക്കെതിരായ വിവാദ പരാമർശത്തിൽ മറുപടിയുമായാണ് അഖില ഭാരതീയ ഹിന്ദു…
Read More » - 4 January
ദയയുടേയും ക്രോധത്തിന്റേയും പര്യായമാണ് ശിവൻ
ഹിന്ദു ആരാധന മൂര്‍ത്തിയാണ് ശിവന്. ദയയുടേയും ക്രോധത്തിന്റേയും പര്യായമായാണ് ശിവനെ നാം കണക്കാക്കുന്നത്. ഭക്ത വരപ്രസാദിനിയാണ് ശിവന് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ശത്രുസംഹാരമാണ് ശിവന്റെ ധര്‍മ്മം.
Read More » - 4 January
ജില്ലാ ചൈല്‍ഡ് റസ്ക്യൂ ഓഫീസര്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു-സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ജില്ലാ ചൈല്‍ഡ് റസ്ക്യൂ ഓഫീസറായി (ഒരു…
Read More » - 4 January
ടെന്നീസ് അക്കാദമിയിൽ അസിസ്റ്റന്റ് ട്രെയിനർ താത്ക്കാലിക നിയമനം : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കായികയുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കുമാരപുരം ടെന്നിസ് അക്കാദമിയിലേയ്ക്ക് പരിശീലകരായി താത്ക്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ട്രെയിനർമാരെ നിയമിക്കുന്നു. പി.റ്റി.ആർ(ഇൻസ്ട്രക്റ്റർ) സർട്ടിഫിക്കേഷൻ, എഐറ്റിഎ(ലെവൽ മൂന്ന് അല്ലെങ്കിൽ രണ്ട്) യോഗ്യത ഉണ്ടായിരിക്കണം.…
Read More » - 4 January
സൗദിയിൽ വ്യാജ ഇഖാമ നിര്‍മിച്ച് വില്പന : രണ്ട് വിദേശികൾ പിടിയിൽ
റിയാദ് : സൗദിയിൽ വ്യാജ ഇഖാമ നിര്മക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത രണ്ടു വിദേശികളെ സൗദി പോലീസ് പിടികൂടി. റിയാദിലെ ദഹറതുലബന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയും,…
Read More » - 3 January
പൗരത്വ ഭേദഗതി ഹിന്ദുക്കളെയും മുസ്ലീമുകളെയും ഒരു പോലെ വേദനിപ്പിക്കും,പാക്കിസ്ഥാനില്‍നിന്നുള്ള ഹിന്ദുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സര്‍ക്കാര്‍ ആദ്യം സ്വന്തം രാജ്യം ശരിയാക്കണം : അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. പൗരത്വ ഭേദഗതി നിയമം ഹിന്ദുക്കളെയും, മുസ്ലീമുകളെയും ഒരുപോലെ…
Read More » - 3 January
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്
സിഡ്നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വാർത്ത ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 3 January
ഡ്യൂട്ടി സമയത്ത് ജവാന് സ്വയം വെടിവെച്ച് ജീവനൊടുക്കി
ആഗ്ര•മഥുരയിൽ ഡ്യൂട്ടി സമയത്ത് 42 കാരനായ സിആർപിഎഫ് ജവാന് സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ചു ജീവനൊടുക്കി. സി.ആര്.പി.എഫ് 16 ാം ബറ്റാലിയനിലെ കോൺസ്റ്റബിളും പൂനെയിലെ റാംലിംഗ്…
Read More » - 3 January
എഫ് സി ഗോവയെ വീഴ്ത്തി, തകർപ്പൻ ജയവുമായി ബെംഗളൂരു എഫ് സി
ബെംഗളൂരു : പുതുവർഷത്തിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സിയ്ക്ക് ആദ്യ തകർപ്പൻ ജയം. വൈകിട്ട് 07:30തിന് ബെംഗളൂരു കന്റീരവ സ്റ്റേഡിയത്തിൽ നടന്ന…
Read More » - 3 January
സൗദിയിൽ കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദിയിൽ അൽഖസീം പ്രവിശ്യയിലെ ബുറൈദയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശി കളിയിക്കവടക്കതിൽ മുബാഷ്…
Read More » - 3 January
ബി.ജെ.പിക്ക് സന്തോഷിക്കാന്‍ ഏറെ വക നല്കി തമിഴ്നാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം
ചെന്നൈ•തമിഴ്നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൽ ബി.ജെ.പി സംസ്ഥാന ഘടകം സന്തോഷം പ്രകടിപ്പിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളായ കന്യാകുമാരി, കോയമ്പത്തൂർ എന്നിവ കൂടാതെ തഞ്ചാവൂർ, തിരുവണ്ണാമല, തിരുവാരൂർ, തുടങ്ങി…
Read More »