Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -20 December
ഉത്തരേന്ത്യയില്‍ ഭൂചലനം, പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ
ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീരും ഡല്‍ഹിയുമടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ പ്രകമ്പനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനാണ്. പഞ്ചാബ്, ഹരിയാന,…
Read More » - 20 December
ആഴം കുറഞ്ഞ ഭാഗത്തു കൂടി പുഴ കടക്കുകയാണ് സിംഹവും മൂന്ന് കുട്ടികളും; ഒഴുക്കില്‍ പെട്ട കുട്ടിയെ കടിച്ചെടുത്ത് അമ്മസിംഹം; വീഡിയോ വൈറൽ
നല്ല ഒഴുക്കുള്ള പുഴയിലെ ആഴം കുറഞ്ഞ ഭാഗത്തു കൂടി നടന്ന് പുഴ കടക്കുകയാണ് സിംഹവും മൂന്ന് കുട്ടികളും. അതിനിടെ ഒഴുക്കില്‍ പെട്ട കുട്ടിയെ അമ്മസിംഹം കടിച്ചുയര്ത്തുന്നു. അതിനൊപ്പം…
Read More » - 20 December
പൗരത്വ ഭേദഗതി നിയമം ; ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുത്, ഇന്ത്യന്‍ പൗരന്മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും എടുത്ത് കളയുന്നില്ല : സ്മൃതി ഇറാനി
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യന്‍ പൗരന്മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും പൗരത്വ ഭേദഗതി നിയമം…
Read More » - 20 December
ജയ്പുർ ബോംബ് സ്ഫോടനം, നാലു പ്രതികൾക്ക് വധശിക്ഷ
ജയ്പുര്‍ : 2008 ലെ ജയ്പുർ ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികള്‍ക്കു വധശിക്ഷ. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ സവര് അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍…
Read More » - 20 December
ജാഗ്രതെ! സെക്ഷൻ 144 നിരത്തുകളിൽ മാത്രമല്ല സൈബർ ഇടത്തിലും, സമൂഹ മാധ്യമങ്ങളിലെ ഓരോ നീക്കവും പൊലീസ് നിരീക്ഷണത്തിൽ
ബംഗളൂരു: രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധങ്ങൾ പലയിടങ്ങളിലും അക്രമത്തിലേയ്ക്കും വഴി മാറി. ഇതോടെ ചില സ്ഥലങ്ങളിൽ സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. 144…
Read More » - 20 December
ഓഹരി വിപണി : ഇന്നത്തെ വ്യാപാരം നേരിയ നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു. നേരിയ നേട്ടം കൈവരിച്ചെന്നാണ് റിപ്പോർട്ട്. സെന്‍സെക്സ് 7.62 പോയന്റ് നേട്ടത്തില്‍ 41681.54ലിലും നിഫ്റ്റി 12.10 പോയിന്റ് നേട്ടത്തിൽ…
Read More » - 20 December
വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ട് പത്തം ക്ലാസ് വിദ്യാർത്ഥികളായ മുംബൈ സ്വദേശി ശർമയുടെ മകൻ…
Read More » - 20 December
എൻ.ആർ.സി ബിഹാറിൽ നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാർ, മലക്കം മറിഞ്ഞ് ബിഹാർ മുഖ്യമന്ത്രി
പാറ്റ്ന: ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍-യു നേതാവ് കൂടിയായ നിതീഷ് കുമാര്‍. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘ഇത് എന്തിന് ബിഹാറില്‍…
Read More » - 20 December
‘ഈ പ്രവൃത്തിയുടെ പേരില്‍ പാര്‍വ്വതിയ്ക്ക് പല പുരസ്കാരങ്ങളും കൈമോശം വന്നേക്കാം’ തെരുവിലിറങ്ങി പ്രതിഷേധിച്ച പാര്‍വതി തിരുവോത്തിനെ കുറിച്ച്
പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നടി പാര്‍വതി തിരുവോത്തിനെ നട്ടെല്ലുള്ള നടി എന്ന് വിശേഷിപ്പിച്ച് സന്ദീപ് ദാസ് ഫെയ്സ്ബുക്കില്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.…
Read More » - 20 December
‘മരണത്തിന്റെ തണുപ്പറിഞ്ഞ നിമിഷങ്ങളിലൂടെ…. ജീവന് തിരിച്ചു പിടിച്ച ദിവസങ്ങളെ ഓര്‍ത്തു കൊണ്ട്….’ വികാരനിര്‍ഭരമായ കുറിപ്പുമായി ജിന്‍സി
പുതുവര്‍ഷപ്പിറവിക്കായി കാത്തിരിക്കുകയാണ് ഏവരും. ഡിസംബറെ യാത്രയാക്കി ജനുവരിയുടെ വരവിനായി കാത്തിരിക്കുന്നു. എന്നാല്‍ ഡിസംബര്‍ ഓര്‍മകളെ വികാരനിര്‍ഭരമായി കുറിക്കുകയാണ് ജിന്‍സി ബിനു. കാന്‍സര്‍ പകുത്തു നല്കിയ വേദനകളെ കരളുറപ്പു…
Read More » - 20 December
ഐഎസ്എൽ : രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും, എതിരാളി മുൻ ചാമ്പ്യൻമാർ
ചെന്നൈ : ഐഎസ്എല്ലിൽ സീസണിലെ രണ്ടാം ജയംതേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സിയാണ് എതിരാളി. രാത്രി 07:30തിന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ…
Read More » - 20 December
മതപരിവർത്തന വിരുദ്ധ നിയമത്തിനുള്ള നിര്‍ദ്ദേശവുമായി ബി.ജെ.പി
മതപരിവര്‍ത്തന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ബി.ജെ.പി മഹാരാഷ്ട്ര നിയമസഭയില്‍. ബി.ജെ.പി നിയമസഭാംഗമായ അതുൽ ഭട്ഖൽക്കറാണ് വെള്ളിയാഴ്ച നിയമസഭയ്ക്ക് മുന്നിൽ നിയമം മുന്നോട്ടുവച്ചത്. ദാരിദ്ര്യത്തെ അനാവശ്യമായി പ്രയോജനപ്പെടുത്തിയോ…
Read More » - 20 December
ഫേസ്ബുക്കിലെ പരാമർശം, ഷാർജയിൽ മലയാളി ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു
ഷാർജ: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഫേസ്ബുക്കിൽ വിദ്വേഷം പടർത്തുന്ന രീതിയിൽ കമന്റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി…
Read More » - 20 December
കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം
പാലക്കാട് : കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ഇരട്ടയാലിൽ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനും മരുതറോഡ് എൻഎസ്എസ് സ്ക്കൂളിലെ നാലാം…
Read More » - 20 December
മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച സർക്കാർ നടപടി കിരാതം- പ്രൊ.കെ.വി. തോമസ്
കൊച്ചി•പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ, മംഗ്ലൂരുവിൽ സമരപരിപാടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച നടപടി കിരാതമെന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ കെ.…
Read More » - 20 December
പൊലീസുകാരന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി
ബെംഗളൂരു: പൊലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസില്‍ (കെ എസ് ആര് പി)…
Read More » - 20 December
നടന് സിദ്ധാര്‍ത്ഥും സംഗീതജ്ഞന് ടി എം കൃഷ്ണയും ചെന്നൈയില്‍ അറസ്റ്റില്‍
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധിച്ച നടന് സിദ്ധാര്‍ത്ഥിനെയും സംഗീതജ്ഞന് ടി എം കൃഷ്ണയേയും ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വള്ളുവര്കോട്ടത്തുവെച്ചാണ് അറസ്റ്റ് ചെയത്ത്. ഇവര്‍ക്കൊപ്പം…
Read More » - 20 December
ഭാഗ്യദേവത കടാക്ഷിച്ചു : ദുബായിയിൽ വീണ്ടും കോടികണക്കിന് രൂപയുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യക്കാരൻ
ദുബായ് : ഭാഗ്യദേവത കടാക്ഷിച്ചു കോടികണക്കിന് രൂപയുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യക്കാരൻ. ദുബായ് ഡ്യൂട്ടി ഫ്രീയിൽ 36–ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ…
Read More » - 20 December
മാധ്യമ പ്രവർത്തകരെ വിട്ടയച്ചു, കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ കേരളത്തിൽ തിരികെയെത്തിച്ചു
കാസർകോട് : കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ കേരള പൊലീസിന് കൈമാറി. ഇവരിൽ നിന്നും പിടിച്ചെടുത്ത മൈക്കും,ക്യാമറയും ഫോണുകളും തിരികെ നൽകി. 7 മണിക്കൂറുകൾക്ക്…
Read More » - 20 December
മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവം; കടകംപള്ളി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്. കര്‍ണാടക…
Read More » - 20 December
മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു
കൊച്ചി: കുട്ടനാട് എംഎൽഎയും മുൻ മന്തിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദേഹം. എന്‍.സി.പി…
Read More » - 20 December
ബിജെപി മുൻ എംഎൽഎക്ക് ജീവിതാവസാനം വരെ തടവും 25 ലക്ഷം രൂപ പിഴയും, ശിക്ഷ ഉന്നാവ് പീഡന കേസിൽ
ന്യൂഡൽഹി : ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജീവിതാവസാനം വരെ തടവും 25 ലക്ഷം പിഴയും. 10 ലക്ഷം രുപ പീഡനത്തിനിരയായ പെൺകുട്ടിക്കും…
Read More » - 20 December
സാധാരണക്കാരന് ആശ്വസിക്കാം; ഉള്ളി വില 20 രൂപയിലേക്ക് എത്തുന്നു
ന്യൂഡല്‍ഹി: സാധാരണക്കാരന് ആശ്വാസമായി ഉള്ളിവില കുറയുന്നു. ജനുവരി പകുതിയോടെ കുതിച്ചുയരുന്ന ഉള്ളിയുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. മൊത്ത വിപണിയില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതല്‍ 25…
Read More » - 20 December
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവതികൾ മരിച്ചു
സൗദി: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍ മൂഴിപുറത്ത് ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. അപകട സമയത്ത് വണ്ടിയില്‍…
Read More » - 20 December
മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ച് എന്ന് കള്ളം പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ച് എന്ന് കള്ളം പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി. മൂന്ന് മണിക്കൂറിന് ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകരുടെ യാതൊരു വിവരവും…
Read More »