Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -20 December
പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താൻ പാകിസ്ഥാന് പിന്തുണയുള്ള ഭീകരര്‍ ശ്രമം നടത്തുന്നതായി മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താൻ പാകിസ്ഥാന് പിന്തുണയുള്ള ഭീകരര്‍ ശ്രമം നടത്തുന്നതായി മുന്നറിയിപ്പ്. ഡല്‍ഹിയിലെ കോളനികളുമായി ബന്ധപ്പെട്ടു മോദി 22-ന് രാംലീലയില്‍ ബിജെപിയുടെ മെഗാ…
Read More » - 20 December
‘വായ മൂടിക്കെട്ടിയും വെടി വെച്ചും വിഭജിച്ചും ജയിക്കാന്‍ ശ്രമിച്ചവരൊക്കെ നശിച്ചിട്ടേയുള്ളൂ. ചരിത്രം അതാണ്’ ഡോ. ഷിംന അസീസ്
മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. ‘മലയാളി മാധ്യമങ്ങളെ കൂടി…
Read More » - 20 December
എന്നാ പേടിയാ കുവേ, പിള്ളേരൊന്നു തുമ്മിയപ്പോല്‍ ഇന്റര്‍നെറ്റും കട്ട് ചെയ്തോടുന്നോ? കുറിപ്പുമായി എംഎ നിഷാദ്
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോൾ ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ച് സംവിധായകന് എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്നാ…
Read More » - 20 December
ചോറു വെന്തില്ലെന്ന് പറഞ്ഞ് മാതാവിനെ പാത്രം കൊണ്ട് തലയ്ക്കടിച്ചുകൊന്ന മകന് ജീവപര്യന്തം കഠിനതടവ്
തൃശൂര്‍: ചോറു വെന്തില്ലെന്നു പറഞ്ഞ് മാതാവിനെ പാത്രം കൊണ്ട് തലയ്ക്കടിച്ചുകൊന്ന മകന് കടുത്ത ശിക്ഷ. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടില്‍ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലയ്ക്കടിച്ച്…
Read More » - 20 December
ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കെ.റെഡ്ഡി
ന്യൂഡല്‍ഹി: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര…
Read More » - 20 December
ജംഷീറില്‍ നിന്നും അഞ്ജലിയിലേക്ക്; ട്രാന്സിഷന് വീഡിയോ പങ്കുവെച്ച് താരം
നടി അഞ്ജലി അമീര്‍ തന്റെ ജീവിതത്തിലെ രൂപമാറ്റങ്ങളുടെ വീഡിയോ പുറത്തുവിട്ടു. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശി…
Read More » - 20 December
കുഴമ്പുരൂപത്തിൽ പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ
തിരുവനന്തപുരം: കുഴമ്പുരൂപത്തിൽ പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുല്‍ മനാഫ്(23) നെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More » - 20 December
സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ഐപിഎസ്- ഐഎഎസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ഐപിഎസ്- ഐഎഎസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷാമം. ക്ഷാമം കാരണം ഇരട്ടിയിലധികം ചുമതലകള്‍ വഹിക്കുന്നവരാണ് നിലവില്‍ സംസ്ഥാനത്തുള്ള 30ലധികം വരുന്ന ഉദ്ദ്യോഗസ്ഥര്‍. മാത്രവുമല്ല…
Read More » - 20 December
രാജ്യം മുഴുവൻ പൗരത്വ ഭേദഗതി ബില്ലിന്റെ പിറകെ പോകുമ്പോൾ അതിർത്തിയിൽ നിർണ്ണായക നീക്കം നടക്കുന്നതായി സൂചന, പാക് അധിനിവേശ കശ്മീരിലെ വേലി പൊളിച്ച് ഇന്ത്യ സൈനീക നീക്കം നടത്തുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതിയുടെ പേരിൽ കടുത്ത പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇതിനെ വലിയ രീതിയിൽ പ്രതിരോധിക്കുന്നുമില്ല. അതെ സമയം പാകിസ്ഥാൻ മാധ്യമങ്ങൾ…
Read More » - 20 December
ഓടുന്ന ബസിന്റെ എഞ്ചിനില്‍ തീപടര്‍ന്നു; ഒഴിവായത് വന്‍ദുരന്തം
കോട്ടയം: ഓട്ടത്തിനിടയില്‍ സ്വകാര്യ ബസ്സിന്റെ എന്‍ജിനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. പൊന്‍കുന്നം കെ കെ റോഡില്‍ പെട്രേള്‍ പമ്പിന് സമീപത്താണ് സംഭവം.…
Read More » - 20 December
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ടം ആരംഭിച്ചു; പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ടം ആരംഭിച്ചു. പോളിംഗ് ബൂത്തുകളില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.16 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » - 20 December
ബ്രിട്ടൺ ഇടക്കാല തെരഞ്ഞെടുപ്പ്: ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി
കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ബോറിസ് ജോൺസൺ അടുത്തിടെ വിജയിച്ചിരുന്നു.…
Read More » - 20 December
മഞ്ജുവാരിയര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നിന്ന് മകന് അമ്മയെ മറന്നു; ഒടുവില്‍ പൊലീസെത്തി
പെന്ഷന് കാര്യം തിരക്കാന്‍ കൊണ്ടുവിട്ട അമ്മയെ മകന് മറന്നു. അമ്മയെ ട്രഷറിയില്‍ വിട്ട മകന് മഞ്ജുവാരിയരുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോവുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് വിളവൂര്‍ക്കല്‍…
Read More » - 20 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളും
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ. എന്‍.ആര്.സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ മുദ്രാവാക്യങ്ങളുമായി എറണാകുളം പാറക്കടവിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. അതേസമയം…
Read More » - 20 December
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബെംഗളൂരു ഡിസിപി ദേശീയഗാനം ആലപിച്ചു, കൂടെ ആലപിച്ചു പ്രതിഷേധക്കാരും: വീഡിയോ വൈറൽ
ബെംഗളൂരു: നഗരത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്താൻ ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചു വിടാണെത്തിയ ബെംഗളൂരു (സെൻട്രൽ) ഡിസിപി ചേതൻ സിംഗ് റാത്തോഡ് അവർക്കൊപ്പം ദേശീയഗാനം ആലപിച്ചതാണ്…
Read More » - 20 December
നടി ആക്രമിക്കപ്പെട്ട കേസ്: ഇന്ന് വിചാരണ ആരംഭിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് വിചാരണ ആരംഭിക്കും. അതേസമയം കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഇന്നലെ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്റെ സാന്നിധ്യത്തിൽ പരിശോധിച്ചു. കേരളത്തിന് പുറത്തുള്ള…
Read More » - 20 December
ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര് പോലും നിയമത്തെ ഭയക്കേണ്ടതില്ല; പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സുബ്രഹ്മണ്യന് സ്വാമി
മുംബൈ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യമാണെന്ന് വ്യക്തമാക്കി മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന് സ്വാമി. യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്ലിംകള് മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്…
Read More » - 20 December
പൗരത്വ ബിൽ: പത്രം വായിക്കാതെയും, ബിൽ പഠിക്കാതെയും പ്രതികരിക്കുന്ന സിനിമാക്കാരിൽ നിന്ന് വ്യത്യസ്തനായി സ്റ്റൈൽ മന്നൻ; ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിനെതിരെ ആശങ്കയറിച്ച് നടന് രജനീകാന്ത്
പത്രം വായിക്കാതെയും, ബിൽ പഠിക്കാതെയും പ്രതികരിക്കുന്ന സിനിമാക്കാരിൽ നിന്ന് വ്യത്യസ്തനായി സ്റ്റൈൽ മന്നൻ രജനീകാന്ത്. ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുവന്ന അക്രമത്തിനെതിരെ രജനീകാന്ത് ആശങ്ക അറിയിച്ചു. അക്രമവും കലാപവും…
Read More » - 20 December
ബിജെപി ഓഫീസില്‍ ബോംബെറിഞ്ഞ പ്രതിശ്ചായ നന്നാക്കാൻ കിണഞ്ഞു ശ്രമിച്ച ഐപി ബിനു പുലിവാല് പിടിച്ചു, വിഷമൽസ്യമെന്നു പറഞ്ഞു പിടിച്ചു നശിപ്പിച്ചത് ഫോര്‍മാലിന്‍ ഇല്ലാത്ത നല്ല മത്സ്യം: ഭക്ഷ്യ സുരക്ഷാ റിപ്പോർട്ട്
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ അരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ആയ ഐപി ബിനുവും സംഘവും വിഷമീന്‍ കണ്ടെത്തിയെന്നതായിരുന്നു വലിയ വാര്‍ത്ത. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു…
Read More » - 20 December
കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം; മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. കേരളത്തില്‍ നിന്നും മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സർവീസുകൾ…
Read More » - 20 December
പൗരത്വ ബിൽ: ബെംഗലൂരിൽ കരുതലോടെ; മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്ന ബെംഗലൂരിൽ മാധ്യമ പ്രവർത്തകർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ബെംഗലൂരിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്.
Read More » - 20 December
രണ്ട് ഇടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം; ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം. കൊഴിലാണ്ടി നന്തിയിൽ വെച്ച് സിപിഎമ്മിന്റെ അഞ്ചോളം പ്രവർത്തകരാണ് ഗവർണക്കെതിരെ കരിങ്കൊടി കാണിച്ചത്. തുടർന്ന് നന്തിയിൽ…
Read More » - 20 December
ജമാഅത്തിന്റെ നേര്ച്ചക്കുറ്റി തകര്‍ത്ത സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍
മുണ്ടക്കയം: വാഗമണ്‍ കോലാഹലമേട്ടില്‍ ജമാഅത്തിന്റെ നേര്ച്ചക്കുറ്റി തകര്‍ത്ത സംഭവത്തില്‍ സിപി.ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജമാഅത്ത് പ്രസിഡന്റുമായി ബ്രാഞ്ച് സെക്രട്ടറിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി…
Read More » - 20 December
ഒൻപത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
പാലക്കാട്: 9 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേനയും ടൗണ്‍ നോര്‍ത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്…
Read More » - 20 December
പൗരത്വ ബിൽ: ആരിഫ് മുഹമ്മദ് ഖാന് ഉടന്‍ കേരളം വിടണം; ഗവര്‍ണർക്ക് താക്കീതുമായി വെല്‍ഫെയര്‍ പാര്‍ട്ടി
പൗരത്വ ബില്ലിനെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് താക്കീതുമായി വെല്‍ഫെയര്‍ പാര്‍ട്ടി. ഗവര്‍ണര്‍ എത്രയും വേഗം കേരളം വിടണമെന്നാണ് മുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ…
Read More »