Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -19 December
പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്തു ചെയ്യണമെന്ന് യോഗം കൂടി തീരുമാനിക്കാറില്ല; വിമർശനവുമായി മാമുക്കോയ
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. നിരവധി പേരാണ് ബില്ലിനെതിരെ രംഗത്തെത്തിയത്. കോഴിക്കോട് നഗരത്തില്‍ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നടന് മാമൂക്കോയയും…
Read More » - 19 December
മുന്‍ എംപിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ ഡോ.എ. സമ്പത്തിന് സ്വന്തം ജില്ലയില്‍ നിന്നും തിരിച്ചടി
തിരുവനന്തപുരം : മുന്‍ എംപിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ ഡോ.എ. സമ്പത്തിന് സ്വന്തം ജില്ലയില്‍ നിന്നും തിരിച്ചടി . ഡോ.എ. സമ്പത്തിനെ സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍…
Read More » - 19 December
അടിമുടി മാറ്റത്തോടെ ജനപ്രിയ സ്കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട
അടിമുടി മാറ്റത്തോടെ ജനപ്രിയ സ്കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പ് 6ജി വിപണിയിൽ എത്തിക്കാനൊരുങ്ങി ഹോണ്ട. 2019 ഡിസംബര്‍ 21 -ന് സ്കൂട്ടറിനെ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളും, ആക്ടിവ 6ജി…
Read More » - 19 December
പൗരത്വ ഭേദഗതി ബിൽ, ലഖ്നൗവിൽ ഒരാൾ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു , വെടിവെച്ചെന്ന് സമരക്കാർ, നിഷേധിച്ചു പോലീസ്
ലക്നോ: പൗരത്വഭേദഗതി നിയമത്തിനെതിരെ ലക്നോവില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . പ്രതിഷേധത്തിനിടെ പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുസൈനാബാദ് സ്വദേശിയായ മുഹമ്മദ് വഖീല്‍…
Read More » - 19 December
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ലക്നൗവില്‍ പരക്കെ അക്രമം : പ്രതിഷേധക്കാര്‍ 37 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി : മാധ്യമ സ്ഥാപനങ്ങളുടെ ഒബി വാനുകളും കത്തിച്ചു
ലഖ്നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മറവില്‍ യുപിയില്‍ വലിയ തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പൊലീസ് വാഹനങ്ങള്‍ കത്തിച്ച അക്രമകാരികള്‍ 37 വാഹനങ്ങള്‍…
Read More » - 19 December
ഇന്ത്യയിലെ ഒരു മുസ്ലീം പോലും പൗരത്വ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് അജ്മീര്‍ ദര്‍ഗ്ഗ ആത്മീയ നേതാവ് സയിനുല് അബ്ദീന് അലി ഖാന്
ജയ്പൂര്‍: ഇന്ത്യയിലെ ഒരു മുസ്ലീം പോലും പൗരത്വ നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് അജ്മീര്‍ ദര്‍ഗ്ഗ ആത്മീയ നേതാവ് സയിനുല് അബ്ദീന് അലി ഖാന്. പൗരത്വ നിയമം മുസ്ലീം സമുദായത്തിനു…
Read More » - 19 December
ഫൂട്ട്ബോര്‍ഡില്‍ കുഞ്ഞിനെ ഇരുത്തി സ്കൂട്ടർ ഓടിക്കുന്ന അമ്മ; അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് മുന്നറിയിപ്പുമായി കേരള പോലീസ്
തൃശ്ശൂര്‍: കുഞ്ഞിനെയും കൊണ്ടുള്ള ഒരു അമ്മയുടെ അപകടകരമായ സ്കൂട്ടര്‍ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നാലുവയസ്സുകാരിയെ സ്കൂട്ടറിന്റെ ഫൂട്ട്ബോര്‍ഡില്‍ ഇരുത്തിയാണ് അമ്മ സ്കൂട്ടര്‍ ഓടിക്കുന്നത്. ഇപ്പോൾ…
Read More » - 19 December
ജാമിയ മിലിയ :വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം നിരസിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി പോലീസിനെതിരെ നടപടി എടുക്കണമെന്ന്…
Read More » - 19 December
മെഡിക്കല്‍ കൊളേജിലെ ഡോക്ടര്‍മാരെ യുവാവ് പരിശോധനാ മുറിയില്‍ പൂട്ടിയിട്ടു : പിന്നില്‍ ഈ കാരണം
കൊച്ചി; മെഡിക്കല്‍ കൊളേജിലെ ഡോക്ടര്‍മാരെ യുവാവ് പരിശോധനാ മുറിയില്‍ പൂട്ടിയിട്ടു. പരിശോധനയ്ക്കിടെ ഒരു ഡോക്ടര്‍ പഠിപ്പിക്കാന്‍ പോയതിന്റെ ദേഷ്യത്തിലാണ് മറ്റുള്ള ഡോക്ടര്മാരെയെല്ലാം കണ്‍സള്‍ട്ടിങ് മുറിയില്‍ യുവാവ് പൂട്ടിയിട്ടതെന്ന്…
Read More » - 19 December
സർക്കാർ ഇന്ത്യയുടെ ആത്മാവിനെ അധിക്ഷേപിക്കുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും കോളജുകള്‍…
Read More » - 19 December
യുഎഇയില്‍ കെട്ടിടത്തിൽ നിന്ന് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം
ഷാർജ : യുഎഇയില്‍ കെട്ടിടത്തിൽ നിന്ന് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ഷാർജയിലെ അൽ നാദ് അൽ കാസിമിയ പ്രദേശത്തെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നാണ് പെൺകുട്ടി താഴെ…
Read More » - 19 December
സുപ്രീംകോടതിക്ക് നിലപാടില്ലാതെയായി; മന്ത്രി എം.എം.മണി
കൊല്ലം: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിൽ സുപ്രീംകോടതിക്ക് ഒരു നിലപാടില്ലാതായെന്ന ആരോപണവുമായി മന്ത്രി എം.എം.മണി. സുപ്രീംകോടതി പോലും പിന്നീട് പരിഗണിക്കാനിരിക്കുന്ന വിഷയത്തിന്റെ പേരിൽ സർക്കാരിന്റെ മെക്കിട്ട് കേറുകയാണെന്നും…
Read More » - 19 December
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു, സ്ഥിതിഗതികൾ വിലയിരുത്തുന്നു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്സംഘര്ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍…
Read More » - 19 December
സംസ്ഥാനത്ത് സവാള ക്ഷാമം തീരുന്നു : മിതമായ വിലയില്‍ ശനിയാഴ്ച മുതല്‍ സവാള വിപണിയിലെത്തും : സവാള കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് സവാള ക്ഷാമം തീരുന്നു. മിതമായ വിലയില്‍ ശനിയാഴ്ച മുതല്‍ സവാള വിപണിയിലെത്തും. ഉള്ളി വില പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത്…
Read More » - 19 December
ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സില്‍ അപ്രന്റിസ് അവസരം
ഡിസംബർ 21, ജനുവരി 4 തീയതികളിൽ ഇന്റർവ്യൂ
Read More » - 19 December
സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ തിങ്കളാഴ്ച മുതല്‍ കൊടുത്തുതുടങ്ങും. അര്‍ഹരായ 49,76,668 പേര്‍ക്കാണ് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും നൽകുന്നത്. ഇതിനായി 1127.68 കോടി രൂപ…
Read More » - 19 December
വിവാഹത്തിന് വിസമ്മതിച്ച കാമുകനോടുള്ള പക യുവതി തീര്‍ത്തത് യുവാവിന്റെ സഹോദരിയുടെ മകനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തി : മന: സാക്ഷിയെ നടുക്കിയ സംഭവം നടന്നത് കാമുകന്റെ വിവാഹ ദിനത്തിലും
ചത്തീസ്ഗഡ്: വിവാഹത്തിന് വിസമ്മതിച്ച കാമുകനോടുള്ള പക യുവതി തീര്‍ത്തത് യുവാവിന്റെ സഹോദരിയുടെ മകനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തി : മന: സാക്ഷിയെ നടുക്കിയ സംഭവം നടന്നത് കാമുകന്റെ…
Read More » - 19 December
ട്രെയിനില്‍ സംഘര്‍ഷം : പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചുവെന്നാരോപണം
തൃശ്ശൂര്‍: ട്രെയിനില്‍ സംഘര്‍ഷം , പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചുവെന്നാരോപണം . ജനശതാബ്ദി ട്രെയിനിലാണ് ടിടിഇയെ പൊലീസുകാര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി ട്രെയിന്‍…
Read More » - 19 December
മുസ്ലീം തൊപ്പി ധരിച്ച് കലാപം നടത്തുന്നത് ബിജെപിക്കാരെന്ന വിചിത്ര വാദവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: പൗരത്വനിയമഭേദഗതി നിയമത്തിലൂടെ മോദി സര്‍ക്കാര്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുസ്ലീം തൊപ്പി ധരിച്ച് ബിജെപി പ്രവര്‍ത്തകര്‍ നാടാകെ കലാപമഴിച്ചുവിടുകയാണെന്നും മമത ബാനര്‍ജി…
Read More » - 19 December
പൗരത്വ ഭേദഗതി ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്താൻ ധൈര്യമുണ്ടോ : വെല്ലുവിളിയുമായി മമത
കൊൽക്കത്ത : പൗരത്വ ഭേദഗതിക്കെതിരെതിരായ പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽപൗരത്വ ഭേദഗതി നിയമത്തിൽ ഹിതപരിശോധന നടത്താൻ…
Read More » - 19 December
പണമുണ്ടാക്കാനായി റോഡിലെ നിയമലംഘകരെ പിടിച്ചുകൊടുക്കാൻ കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വരുമാനം വർദ്ധിപ്പിക്കാൻ പുതിയ ഐഡിയയുമായി ഗതാഗത സെക്രട്ടറി കെ ആര് ജ്യോതി ലാൽ. കെഎസ്ആര്‍ടസി ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ ഘടിപ്പിക്കാനും ഒരു ബസിലെ…
Read More » - 19 December
കൈവെട്ടുകേസിൽ ഒരു പ്രതിയെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു , അറസ്റ്റ് സുപ്രീം കോടതിയുടെ ഇടപെടലിൽ
കൊച്ചി: ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍ . കെ.എ നജീബിനെയാണ് എന്‍ഐഎ വീണ്ടും അറസ്റ്റു ചെയ്തത്. നേരത്തെ എന്‍ഐഎ അറസ്റ്റു…
Read More » - 19 December
രാജ്യതലസ്ഥാനം നിശ്ചലമായി : നിരവധി വിമാനങ്ങള്‍ റദ്ദാക്കി : 16 വിമാനങ്ങള്‍ വൈകി : മെട്രോയുടെ 17 സ്റ്റേഷനുകളും പൊലീസ് അടപ്പിച്ചു
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഗതാഗതം സ്തംഭിച്ചു, ഗതാഗത സ്തംഭനത്തെ തുടര്‍ന്ന് 19 വിമാനങ്ങള്‍ റദ്ദാക്കുകയും 16 വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഡല്‍ഹി മെട്രോ റെയില്‍വേയുടെ 17 സ്റ്റേഷനുകളും…
Read More » - 19 December
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മൂന്നുപേർ മുങ്ങി മരിച്ചു : സംഭവം വയനാട്ടിൽ
കൽപ്പറ്റ : വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മൂന്നുപേർ മുങ്ങി മരിച്ചു. വയനാട്ടിലെ മേപ്പാടി ചുളിക്കയിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ കായംകുളം സ്വദേശികളാണ് മരിച്ചത്.മൂന്ന് പേർ സുരക്ഷിതരാണ്. Also read…
Read More » - 19 December
പൗരത്വ നിയമത്തിൽ തെറ്റിദ്ധാരണ മാറ്റാൻ സംസ്ഥാന ബിജെപി; എം. ടി രമേശ്, കെ. പി ശശികല അടക്കമുള്ള നേതാക്കൾ കളത്തിലിറങ്ങും
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ബിജെപിയും ഹിന്ദു ഐക്യവേദിയും രംഗത്തിറങ്ങുന്നു. നിയമത്തെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനു ജനുവരി ഒന്നു മുതൽ സംസ്ഥാന വ്യാപകമായി യോഗങ്ങൾ…
Read More »