Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -13 December
ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാസിക : പട്ടികയില്‍ കേന്ദ്രധനകാര്യ മന്ത്രിയും
ന്യുയോര്‍ക്ക് : ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാസിക. പട്ടികയില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും സ്ഥാനം പിടിച്ചു. ഫോബ്സ് മാസിക തയാറാക്കിയ…
Read More » - 13 December
സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് ലഹരി പരിശോധന തുടങ്ങി; വിശദാംശങ്ങൾ ഇങ്ങനെ
മലയാള സിനിമാ ലൊക്കേഷനുകളില്‍ എക്സൈസിന്റെ ലഹരി പരിശോധന. വ്യാഴാഴ്ചയാണ് വിവിധ ലൊക്കേഷനുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാം…
Read More » - 13 December
‘കടുത്ത വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് പാടുന്ന നന്ദു’- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ക്യാന്‍സര്‍ എന്ന മഹാവ്യാധിയുമായുള്ള പോരാട്ടത്തിനിടയിലും നന്നായി ഹൃദയം നിറഞ്ഞ് ചിരിക്കുന്നയാളാണ് നന്ദുമഹാദേവ. കടുത്ത വേദനകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് പാടുന്ന നന്ദുമഹാദേവയുടെ വീഡിയോ പുറത്തുവന്നു. മൂന്നാം തവണയാണ് കാന്‍സര്‍ എന്ന…
Read More » - 13 December
മരട് ഫ്ളാറ്റ് നിര്‍മാണം: സിപിഎം നേതാവിനെതിരെ കൂടുതല്‍ തെളിവുൾ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി
മരട് ഫ്ളാറ്റ് നിര്‍മാണ കേസില്‍ സിപിഎം നേതാവ് കെ എ ദേവസിക്കെതിരെ കൂടുതല്‍ തെളിവുൾ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി
Read More » - 13 December
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം
കണ്ണൂർ : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം. കണ്ണൂര്‍ പയ്യന്നൂരിൽ പുതിയങ്കാവിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കാറമേൽ സ്വദേശി പി വി വിവേകാണ് മരിച്ചത്.…
Read More » - 13 December
എന്‍സിസി യൂണിഫോമില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : ദുരൂഹതയെന്ന് ബന്ധുക്കള്‍
കോഴിക്കോട് : എന്‍സിസി യൂണിഫോമില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം , ദുരൂഹതയെന്ന് ബന്ധുക്കള്‍ കോഴിക്കോട് മുക്കത്താണ് ദലിത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിനു…
Read More » - 13 December
കഴിഞ്ഞ വര്‍ഷം യുഎസില്‍ പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: യുഎസ് ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, രാജ്യത്തെ വിവിധ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ 2018 ല്‍ ദേശീയ സുരക്ഷയ്ക്കോ പൊതുസുരക്ഷയ്ക്കോ ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു…
Read More » - 13 December
സൗദിയില്‍ നടക്കുന്നത് കോടികളുടെ റിയാല്‍ വരുന്ന മയക്കുമരുന്ന് വ്യാപാരം : പിടിയിലായത് നിരവധി മലയാളികളടക്കം 5000ത്തോളം പേര്
റിയാദ് : സൗദിയില്‍ നടക്കുന്നത് കോടികളുടെ റിയാല്‍ വരുന്ന മയക്കുമരുന്ന് വ്യാപാരം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലഹരി, മയക്കു മരുന്ന് കേസില്‍ പിടിയിലായത് അയ്യായിരത്തോളം പേര്. രാജ്യത്തേക്ക്…
Read More » - 13 December
ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. നിലവിൽ കോടതിക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും, കേസ്…
Read More » - 13 December
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
റിയാദ് : മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. റിയാദിലെ ഒരു ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ അപകടത്തിൽ ഈജിപ്ഷ്യൻ കുടുംബത്തിലെ ഹന (11),…
Read More » - 13 December
2001ലെ പാർലമെന്റ് ആക്രമണം: വീര ചരമമടഞ്ഞവര്ക്ക് രാജ്യം ആദരാഞ്ജലിയര്‍പ്പിച്ചു
2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തില്‍ വീരചരമമടഞ്ഞവര്ക്ക് രാജ്യം ആദരാഞ്ജലിയര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രദ്ധാംഞ്ജലി സന്ദേശം നല്കി.
Read More » - 13 December
കാര്‍ത്തികവിളക്ക് തെളിയിക്കാനായി ഓടിയ ഡോക്ടര്‍ കാണുന്നത് ആള്‍ക്കൂട്ടത്തിന് നടുവിലെ ചലനമറ്റ് കിടക്കുന്ന ജീവന്- പിന്നീട് സംഭവിച്ചത്
ജോലികഴിഞ്ഞ് വൈകുന്നേരം കാര്‍ത്തികവിളക്ക് തെളിയിക്കാനായി വീട്ടിലേക്ക് ഇറങ്ങിയ സീന കണ്ട കാഴ്ച ഇതായിരുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരാള്‍ ചലനമറ്റ് കിടക്കുന്നു. ഷോക്കേറ്റ് വീണതാണെന്ന് ആരോ പറയുന്നത് കേട്ട…
Read More » - 13 December
കേരള ക്ലെയ്സ് ആൻഡ് സിറാമിക് പ്രോഡക്ട്സിൽ വിവിധ തസ്തികകളിൽ നിയമനം
സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിൽ പാപ്പിനിശ്ശേരി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്സ് ആൻഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഓരോ ഒഴിവുകളിൽ നിയമനം നടത്തുന്നു.…
Read More » - 13 December
പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്‍ കരിനിയമമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മുഖ്യമന്ത്രിയുടെ…
Read More » - 13 December
കളം മാറ്റി ചവിട്ടി ഷെയ്ന് നിഗം; നിര്‍മ്മാതാക്കളുടെ വിലക്ക് നേരിടാന്‍ പുതിയ തന്ത്രവുമായി താരം
നിര്‍മ്മാതാക്കളുമായി ഉള്ള തര്‍ക്കവും ഐ എഫ് എഫ് കെ വേദിയില്‍ വെച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളും അവസാനം നടത്തിയ മാപ്പപേക്ഷയും ഒക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് യുവതാരം…
Read More » - 13 December
ദേശീയ പൗരത്വ ബില്‍ : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് പിന്നില്‍ ഈ കാരണങ്ങള്‍ : എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ കാരണങ്ങള്‍ ബാധിയ്ക്കില്ല..
ന്യൂഡല്‍ഹി : പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ തിങ്കളാഴ്ച രാത്രി 12.05നാണ് ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ വോട്ടിനിട്ടത്. രാജ്യസഭയില്‍ ബുധനാഴ്ചയാണ് ബില്‍ പരിഗണിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് ലോക്സഭയില്‍…
Read More » - 13 December
വയനാട് എം പി രാഹുൽ ഗാന്ധിയുടെ രാജ്യ വിരുദ്ധ പരാമർശത്തിനെതിരെ ലോക്സഭയിൽ ശക്തമായ പ്രതിഷേധം
വയനാട് എം പി രാഹുൽ ഗാന്ധിയുടെ രാജ്യ വിരുദ്ധ പരാമർശത്തിനെതിരെ ലോക്സഭയിൽ ശക്തമായ പ്രതിഷേധം. "മെയ്ക്ക് ഇൻ ഇന്ത്യ അല്ല റെയ്പ്പ് ഇൻ ഇന്ത്യ" ആണ് ഇന്ത്യയിൽ…
Read More » - 13 December
ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ ഒരുങ്ങി ജപ്പാന് പ്രധാനമന്ത്രി
ഞായറാഴ്ച ഇന്ത്യയിലെത്തുമെന്ന അറിയിച്ച ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും. ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന് ഉച്ചകോടിയുടെ വേദി പൗരത്വഭേഗതി…
Read More » - 13 December
ഓഹരി വിപണിയിൽ ഉണർവ് : ഇന്ന് വ്യാപാരം നേട്ടത്തിൽ തുടങ്ങി
മുംബൈ : ഓഹരി വിപണി ഉണർന്നു തന്നെ. വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിലും നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 273 പോയിന്റ് നേട്ടത്തിൽ 40854ലിലും നിഫ്റ്റി 70 പോയിന്റ്…
Read More » - 13 December
യോഗ്യനായ പങ്കാളിയെ ആവശ്യമുണ്ട്; ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ട് തേടി ഡേറ്റിങ് പരസ്യം പങ്കുവച്ച് ഉടമ
ഒറ്റയ്ക്ക് കഴിയുന്ന താറാവിന് യോഗ്യനായ പങ്കാളിയെ ആവശ്യമുണ്ടെന്ന് ഡേറ്റിങ് പരസ്യം നൽകിയിരിക്കുകയാണ് ഉടമ. അധ്യാപകനായ ക്രിസ് മോറിസ് ആണ് തന്റെ സ്നേഹനിധിയായ താറാവിന് പങ്കാളിയെ തേടി ഡേറ്റിങ്…
Read More » - 13 December
കേരളം വേറെ ലെവലാണ്.. മുഖ്യമന്ത്രി പിണറായി വിജയനുനേരെയുള്ള വിരട്ടല്‍ ഇവിടെ വില പോവില്ല… ദേശീയ പൗരത്വ ബില്ലില്‍ കെ.സുരേന്ദ്രന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി ഇങ്ങനെ
കേരളം വേറെ ലെവലാണ്.. മുഖ്യമന്ത്രി പിണറായി വിജയനുനേരെയുള്ള വിരട്ടല്‍ ഇവിടെ വില പോവില്ല… ദേശീയ പൗരത്വ ബില്ലില്‍ കെ.സുരേന്ദ്രന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി ഇങ്ങനെ .…
Read More » - 13 December
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 75 ലക്ഷം രൂപയുടെ അനധികൃത സ്വർണവുമായി ക്വാലാലംപൂരിൽനിന്നുള്ള മൂന്ന് യാത്രക്കാർ പിടിയിലായി വ്യാഴാഴ്ച രാത്രി 11.45ന് നെടുമ്പാശേരിയിൽ എകെ…
Read More » - 13 December
അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചു; മുന്‍ വിജിലന്‍സ് എസ് പിക്കെതിരെ കേസ്
മുന്‍ വിജിലന്‍സ് എസ് പിക്കെതിരെ വിജിലന്‍സ് കേസ്. അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ് പി ജയകുമാറിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയകുമാര്‍…
Read More » - 13 December
കേന്ദ്രപൗരത്വ ഭേദഗതി നിയമം സംഘപരിവാര്‍ അജണ്ടയാണെന്ന് പറയുന്നവര്‍ക്ക് ശബരിമലയില്‍ ഇരുട്ടിന്റെ മറപറ്റി സ്ത്രീകളെ കയറ്റിയതാണ് ജനാധിപത്യപരം…നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പറഞ്ഞ മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി. വി.മുരളീധരന്
കൊച്ചി: കേന്ദ്രപൗരത്വ ഭേദഗതി നിയമം മുഖ്യമന്ത്രിയുടെത് ധിക്കാരപരമായ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്..നിയമം അനുസരിയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പുറത്ത് പോകണം . പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍…
Read More » - 13 December
നിര്‍ഭയ കേസ്: പ്രതികളെ ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും
രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുക. വാദം രാവിലെ ആരംഭിക്കും.…
Read More »