Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -13 December
ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞശേഷം ഇരിക്കുന്നതിനിടെ സുഹൃത്ത് പെന്‍സില്‍ ബഞ്ചിനുമുകളില്‍ കുത്തിപ്പിടിച്ചു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
വെള്ളിയാമറ്റം: ക്ലാസില്‍ അടുത്തിരുന്ന സുഹൃത്ത് ബഞ്ചിനുമുകളില്‍ കുത്തിപ്പിടിച്ച പെന്‍സില്‍ ശരീരത്തില്‍ തറച്ചുകയറി വിദ്യാര്‍ഥിക്ക് പരുക്ക്. പൂച്ചപ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെത്തി പരിശോധി ച്ചെങ്കിലും പെന്‍സില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.…
Read More » - 13 December
വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ; ചൊറിയാൻ വരരുതെന്ന് സെന്‍കുമാര്‍
ആലപ്പുഴ: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശവുമായി മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻകുമാറിന്റെ പ്രതികരണം. എസ്.എന്‍.ഡി.പി.യോഗം റിസീവറെ വച്ച് ഭരിക്കുമെന്നുപറഞ്ഞ് ഒരാള്‍…
Read More » - 13 December
മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാരിവട്ടത്ത് മെട്രോ സ്റ്രേഷന് സമീപം റോഡില്‍ പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിര്‍മ്മാണ…
Read More » - 13 December
പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി ; നിയമം പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍…
Read More » - 13 December
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് കുടിവെള്ളവിതരണം തടസപ്പെടും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. അരുവിക്കര…
Read More » - 13 December
പൗരത്വ ഭേദഗതി ബില്‍ പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടികളുടെ വിധി നിർണയിക്കും
കൊല്‍ക്കത്ത: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റുമുട്ടലിന് ആക്കംകൂട്ടും. 2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇരുപാര്‍ട്ടികളും പൗരത്വ…
Read More » - 13 December
ഹൈദരാബാദ് എൻകൗണ്ടർ : ജസ്റ്റിസ് സിര്‍പുര്‍കര്‍ അന്വേഷിക്കും
ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ നാലു പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതി മുന്‍ ജഡ്ജി വി.എസ്. സിര്‍പുര്‍കര്‍…
Read More » - 13 December
സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് 17 ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച് സംയുക്ത സമിതി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ സംഘടനകളുടെ…
Read More » - 13 December
രണ്ടു മാവോയിസ്റ്റുകളെ വധിച്ചു; സ്ഫോടനത്തില്‍ ഒരു ജവാന് പരിക്ക്
റായ്പുര്‍: രണ്ടു മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യ സംഘം(എസ്ടിഎഫ്) ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു എസ്ടിഎഫ് ജവാന് പരിക്കേറ്റു. സുക്മ ജില്ലയിലെ മോര്പള്ളി, ടിമാപുരം ഗ്രാമങ്ങള്‍ക്കിടയിലെ വനത്തിലാണ് ഏറ്റുമുട്ടൽ…
Read More » - 13 December
ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് പ്രാഥമിക റൗണ്ടില്‍ പി.വി.സിന്ധു പുറത്ത്
ഗ്വാങ്ഷു: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്തായി. ചൈനയുടെ ചെന്‍ യുഫെയോടാണ് സിന്ധു പരാജയപ്പെട്ടത്. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെയാണ്…
Read More » - 13 December
അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. മുഖ്യമന്ത്രി പദത്തിന് പുറമേ ആഭ്യന്തരവും ശിവസേനയ്ക്കാണ്. ധനകാര്യ വകുപ്പ് എന്‍.സി.പിക്കും റവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനുമാണ്. ഏക്നാഥ് ഷിന്‍ഡെയാണു പുതിയ ആഭ്യന്തര…
Read More » - 13 December
കാന്‍സര്‍ പാരമ്പര്യ രോഗമല്ല … പഠനങ്ങള്‍ പുറത്ത്
എത്ര മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും കാന്‍സര്‍ എന്ന രോഗത്തെ ഇന്നും പലര്‍ക്കും ഭയമാണ്. ആദ്യ കാലത്ത് നിന്നും അപേക്ഷിച്ച് കാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടെന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്.…
Read More » - 13 December
തടി കുറയണോ ? എങ്കില്‍ കോളിഫ്ളവര്‍ കഴിയ്ക്കൂ…
വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് ഓരോ കോളിഫ്ലവറും. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍…
Read More » - 13 December
വ്യായാമത്തിന് ഒരിക്കലും കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
വ്യായാമത്തിന് ഒരിക്കലും കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ 1. ഗ്യാസ് നിറച്ച പാനീയങ്ങള്‍ ഗ്യാസ് നിറച്ച പാനീയങ്ങള്‍ കുടിച്ച് വ്യായാമം ചെയ്താല്‍, വ്യായാമത്തിനിടെ വയറില്‍ കൊളുത്തിപ്പിടുത്തവും മനംപിരട്ടലും ഉണ്ടാകുവാനുള്ള…
Read More » - 13 December
ലെമണ്‍ ടീ ദിവസവും ആരോഗ്യത്തിന് മികച്ചത്
തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളില്‍ ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ.ചെറുനാരങ്ങയിലെ ആന്റി…
Read More » - 12 December
യുഎഇയില്‍ വാഹനാപകടം : രണ്ട് മരണം : നാല് പേരുടെ നില ഗുരുതരം
അബുദാബി: യുഎഇയില്‍ വാഹനാപകടം , രണ്ട് പേര് മരിച്ചു. നാല് പേരുടെ നില ഗുരുതരം . പിക്ക്അപ്പ് വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേര് മരിച്ചത്.ഗുരുതരമായി…
Read More » - 12 December
റെയില്‍വെ – ബസ് സ്റ്റേഷനുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്
മുംബൈ : റെയില്‍വെ – ബസ് സ്റ്റേഷനുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് എസ്ബിഐയുടെ മുന്നറിയിപ്പ് , അക്കൗണ്ടിലെ തുക നഷ്ടമാകും. ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ്…
Read More » - 12 December
കാസര്‍ഗോഡ് വിമാനത്താവളം : പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി
കാസര്‍ഗോഡ്: കാസര്‍ഗോഡ് വിമാനത്താവളം , പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. ചെറുവാമാനത്താവളമാണ് കാസര്‍ഗോഡ് വരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ പെരിയയിലാണ് എയര്‍ സ്ട്രിപ് നിര്‍മ്മിക്കാന്‍…
Read More » - 12 December
യുഎഇയില്‍ കനത്ത മഴയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് 150 ലധികം വാഹനാപകടങ്ങള്‍ : മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ദുബായ് : യുഎഇയില്‍ കനത്ത മഴയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് 150 ലധികം വാഹനാപകടങ്ങള്‍ : ണണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. യു.എ.ഇയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍…
Read More » - 12 December
കാഴ്ച ശക്തി വര്‍ധിക്കാനും രക്താര്‍ബുദ കോശങ്ങളെ ഇല്ലാതാക്കാനും കാരറ്റ്
ധാരാണം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കാരറ്റ്. വൈറ്റമിന്‍ എ കാരറ്റില്‍ ധാരാളമുണ്ട്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീരത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ,…
Read More » - 12 December
ആദ്യം കാമുകിയെ വകവരുത്തി.. പിന്നാലെ കാര്‍ ഡ്രൈവറേയും വെടിവെച്ച് വീഴ്ത്തി : ജിം ഉടമയും ഫിറ്റ്നസ്സ് ട്രെയിനറുമായ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി : ആദ്യം കാമുകിയെ വകവരുത്തി.. പിന്നാലെ കാര്‍ ഡ്രൈവറേയും വെടിവെച്ച് വീഴ്ത്തി ജിം ഉടമയും ഫിറ്റ്നസ്സ് ട്രെയിനറുമായ യുവാവ് അറസ്റ്റില്‍. ഇരുവരേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം…
Read More » - 12 December
അഗ്നിപര്‍വ്വതം ഇനിയും പൊട്ടിത്തെറിയ്ക്കും ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ്
ന്യൂസിലാന്‍ഡ്; അഗ്നിപര്‍വ്വതം ഇനിയും പൊട്ടിത്തെറിയ്ക്കും ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് . നിരവധി വിനോദ സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന ദ്വീപാണ് ന്യൂസിലന്‍ഡിലെ വൈറ്റ് ദ്വീപ്. കഴിഞ്ഞ ദിവസം ഇവിടെ…
Read More » - 12 December
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. നല്ലശിങ്ക ഊരിലെ രാജമ്മ-നഞ്ചന് ദമ്പതികളുടെ 21 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മരണ കാരണം കണ്ടെത്തിയിട്ടില്ല.
Read More » - 12 December
പാര്‍ലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാകും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 12 December
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും തീ കൊളുത്തി കൊലപ്പെടുത്തി
ചമ്പാരന്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും തീ കൊളുത്തി കൊലപ്പെടുത്തി. ബീഹാറിലെ ചമ്പാരനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകന് ചമ്പാരന്‍ സ്വദേശി…
Read More »