Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -26 October
ദീപാവലി ആശംസയുമായി അമേരിക്കൻ പ്രഡിസന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ദീപാവലി ആശംസയുമായി അമേരിക്കൻ പ്രഡിസന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ദീപാവലി ദിനത്തില്‍ മെലാനിയയും ഞാനും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുകയും എല്ലാവര്ക്കും ആശംസകള്‍ നേരുകയും ചെയ്യുന്നുവെന്ന് ട്രംപ്…
Read More » - 26 October
മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ തെങ്ങില്‍ കയറാന്‍ മോഹം; പിന്നെ സംഭവിച്ചത്
രാത്രി മദ്യലഹരിയില്‍ തെങ്ങിന്റെ മുകളില്‍ കയറിയ ആള് പോലീസിനും ഫയര്‍ഫോഴ്സിനും തലവേദനയായി. അടിച്ചു ഫിറ്റായതോടെ 45 അടിയോളം ഉയരമുള്ള തെങ്ങിന് മുകളിലാണ് ഇയാള്‍ കയറി ഇരിപ്പുറപ്പിച്ചത്. നാട്ടുകാര്‍…
Read More » - 26 October
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ : ഹൈക്കോടതിയില്‍ അപ്പീൽ നല്കി
കൊച്ചി: കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ. സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീൽ നല്കി. കേസില്‍…
Read More » - 26 October
ഇങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായാനെ! ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിലും എത്തുമായിരുന്നു
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളാണ് ഭാരതീയ ജനതാ പാർട്ടി നേടിയത്. 90 അംഗങ്ങളുള്ള അസംബ്ലിയിൽ വ്യക്തമായ ഭൂരിപക്ഷത്തിന് ആറു സീറ്റിന്റെ കുറവ്. എന്നാല്‍ വെറും 6,877…
Read More » - 26 October
ജിയോ വരിക്കാർക്ക് വീണ്ടും സന്തോഷിക്കാം : പുതിയ ഓഫറുകൾ അവതരിപ്പിച്ചു
ജിയോ ഫോണ്‍ വരിക്കാർക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. എല്ലാ അണ്‍ലിമിറ്റഡ് പ്ലാനുകളും സേവനങ്ങളും ഒറ്റ കൊണ്ടുവരുന്ന 4 ഓഫറുകളാണ് ജിയോ അവതരിപ്പിച്ചത്. 75,125,155 185…
Read More » - 26 October
ദീപാവലിക്ക് എണ്ണതേച്ച് കുളിക്കണം, കാരണം ഇത്
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മലയാളികള്‍ക്ക് ആഘോഷം പ്രധാനമല്ലെങ്കിലും ഉത്തരേന്ത്യക്കാര്‍ വളരെ ഗംഭീരമായി ആഘോഷിക്കുന്ന ഒരു ആഘോഷം തന്നെയാണ് ദീപാവലി. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. സൂര്യന്…
Read More » - 26 October
അറിയാമോ ദീപാവലി ദിവസം വ്രതം അനുഷ്ടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ
ദീപങ്ങളുടെ ഉത്സവമായാണ് മലയാളികൾ ദീപാവലി ആഘോഷിക്കാറുള്ളത്. ഒത്തു ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഈ ആഘോഷം ജീവിതത്തിൽ കൂടുതൽ പോസിറ്റീവ് ഊർജം പ്രധാനം ചെയ്യുന്നു. വെറും ഒരു ആഘോഷം എന്നതിൽ…
Read More » - 26 October
എളുപ്പത്തില്‍ തയാറാക്കാം മധുരമൂറും ഹല്‍വ
ഹല്‍വ ഇഷ്ടപ്പെടാത്തവര്‍ വലരെ ചുരുക്കമാണ്. പ്രത്യേകിച്ച് കോഴിക്കോടന്‍ ഹല്‍വ. ഹല്‍വക്ക് പേരു കേട്ട നാട് കോഴിക്കോടാണ്. എന്നാല്‍ ഒന്ന് ശ്രമിച്ചാല്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം നല്ല…
Read More » - 26 October
വീട്ടിലുണ്ടാക്കാം നല്ല കിടിലന്‍ ബോളി
പാല്പായസത്തോടൊപ്പം വിളമ്പുന്ന ബോളി എല്ലാവരെയും ആകര്‍ഷിക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ്. തിരുവനന്തപുരത്തുകാര്ക്കൊക്കെ ബോളിയും പാല്പായസവുമാണ് ബെസ്റ്റ് കോമ്പിനേഷന്‍. ഈ ദീപാവലിക്കാലത്ത് ഇതൊന്നു പരീക്ഷിച്ചു നോക്കൂ. വളരെ സ്വദിഷ്ടമായ…
Read More » - 26 October
തയ്യാറാക്കാം സ്പെഷ്യല്‍ കോക്കനട്ട് ലഡു
രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങളുടെ ഒരുക്കത്തിലാണ്. ദീപാവലി നാളുകളില്‍ മധുരപലഹാരങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതാ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവം. കോക്കനട്ട് ലഡു. ചേരുവകള്‍…
Read More » - 26 October
തേനൂറും ജിലേബി ട്രൈ ചെയ്താലോ
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ജിലേബി. പ്രത്യേകിച്ച് കുറച്ചു മധുരം കൂടി അധികമാണെങ്കില്‍ ജിലേബി കഴിക്കുന്നതിന് ഒരു കൈയും കണക്കുമുണ്ടാകില്ല. എന്നാല്‍ ആര്‍ക്കെങ്കിലും ഈ തേനൂറുന്ന…
Read More » - 26 October
കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ക്കൊപ്പം നില്ക്കുന്നില്ല; നാഗാലാന്‍ഡിലെ വിഘടനവാദ സംഘടനാ നേതാക്കള്‍ പാര്‍ട്ടി വിട്ടു
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് അനുസൃതമായി നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡിലെ പ്രമുഖ വിഘടനവാദ സംഘടനാ നേതാക്കള്‍ പാര്‍ട്ടി വിട്ടു. ദ നാഷണല്‍ സോഷ്യലിസ്റ്റ്…
Read More » - 26 October
നാവില്‍ രുചിയൂറും ലക്കോട്ടപ്പം തയാറാക്കാം
മൈദയും മുട്ടയും കൊണ്ട് തയാറാക്കുന്ന ഒരു വിഭവമാണ് ലക്കോട്ടപ്പം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. കൊണ്ടുതന്നെയാകാം ഇതിന് ലക്കോട്ടപ്പം എന്ന് പേരു വന്നത്. നിങ്ങള്‍ക്ക്…
Read More » - 26 October
തേന്‍ മധുരമൂറുന്ന ഗുലാബ് ജാമുന്… തയ്യാറാക്കാം ഈസിയായി
മധുരം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. മധുരപ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഗുലാബ് ജാമുന്. ബേക്കറികളിലും മറ്റും സുലഭമായി വാങ്ങാന്‍ കിട്ടുന്ന ഒന്നാണിത്. എന്നാല്‍ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ നമുക്കിത്…
Read More » - 26 October
ഇന്നത്തെ സ്വർണ്ണ വില അറിയാം
തിരുവനതപുരം : സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഇതനുസരിച്ച് പവന് 28,680 രൂപയിലും…
Read More » - 26 October
‘ക്യാപ്റ്റന്‍ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കളിക്കാര്‍ പാര്‍ട്ടിക്കകത്തുണ്ട്’; അധ്യക്ഷസ്ഥാനം സംബന്ധിച്ച് പ്രതികരണവുമായി ശോഭാസുരേന്ദ്രന്
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ യോഗ്യരായ ഒരുപാട് പേര് പാര്‍ട്ടിക്ക് അകത്തുണ്ടെന്നും ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്നും ശോഭാ സുരേന്ദ്രന്. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും…
Read More » - 26 October
സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ് : വീഡിയോ വൈറലാകുന്നു
ഹൈന്ദവ ആചാര പ്രകാരം ഈ മൂര്‍ഖന്‍ സ്വര്‍ണ നാഗമെന്നും, സ്വര്‍ണ സര്‍പ്പമെന്നുമൊക്കെ അറിയപ്പെടുന്നുണ്ട്.
Read More » - 26 October
എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി മനു റോയിക്ക് പാരയായി മാറിയ അപരൻ ശ്രദ്ധനേടുന്നു
കൊച്ചി : എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി മനു റോയിക്ക് പാരയായി മാറിയ അപരൻ മനു കെ. മണി എന്ന ആലുവക്കാരൻ ശ്രദ്ധനേടുന്നു. 2572 വോട്ട് ആണ്…
Read More » - 26 October
പന്ത്രണ്ടുകാരനെ അശ്ലീല വീഡിയോ കാട്ടി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതികള്‍ക്കെതിരെ കേസ്: ഒരാള്‍ വീട്ടമ്മ; സംഭവം കേരളത്തില്‍ തന്നെ
പന്ത്രണ്ടു വയസുകാരനെ അശ്ലീല വീഡിയോ കാട്ടി ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ഒരാള്‍ വീട്ടമ്മയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നത്തിനുള്ള…
Read More » - 26 October
തിരുവനന്തപുരം ഉമാമന്ദിരം തറവാട്ടിലെ മരണങ്ങളില്‍ ദുരൂഹത; വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്ന് ബന്ധു, വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുവിന്റെ പരാതി. കരമന സ്വദേശി ജയമാധവന്റെയും കുടുംബാംഗങ്ങളുടെയും മരണത്തിലാണ് പരാതി. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത്…
Read More » - 26 October
എറണാകുളത്തുനിന്നും കാണാതായ ലക്ഷദ്വീപ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍
എറണാകുളത്ത് നിന്നും കാണാതായ ലക്ഷദ്വീപ് സ്വദേശിനിയെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഇരുമ്പുഴിയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കളുടെ നേതൃത്വത്തില്‍ പിടികൂടിയത്. യുവതിക്കൊപ്പം താമസിച്ച തിരൂര്‍ താനാളൂര്‍ സ്വദേശിയായ…
Read More » - 26 October
ദീപാവലി ആഘോഷമാക്കാൻ ഓഫറുമായി ഗോ എയർ : യാത്രാ നിരക്കിൽ ഇളവ്
കൊച്ചി: ദീപാവലി ആഘോഷമാക്കാൻ യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു രാജ്യത്തെ ബജറ്റ് എയർലൈൻ ആയ ഗോ എയർ. ഇതനുസരിച്ച് ആഭ്യന്തര യാത്രകള്‍ക്ക് 1,292 രൂപയും,അന്താരാഷ്ട്ര യാത്രകള്‍ക്ക് 4,499…
Read More » - 26 October
വി.കെ പ്രശാന്ത് രാജിവച്ചു
തിരുവനന്തപുരം•തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വി.കെ പ്രശാന്ത് സ്ഥാനം രാജിവച്ചു. ഉപതെരെഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.കെ മോഹന്‍ കുമാറിനെ 14,000…
Read More » - 26 October
മത്സ്യബന്ധന ബോട്ട് മുങ്ങി, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
അഴീക്കോട്: മത്സ്യബന്ധന ബോട്ട് മുങ്ങി, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം . അഴീക്കോട് അഴിമുഖത്ത് സീ കിംഗ് എന്ന ബോട്ട് അപകടത്തിൽപ്പെട്ടു ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്. അഴീക്കോട് നിന്ന്…
Read More » - 26 October
19 കാരി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു
ആഗ്ര•വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന് നേരെ ആസിഡ് എറിഞ്ഞ കേസിൽ 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കവർസി പോലീസ് അധികാരപരിധിയിലുള്ള അലിഗഡിലെ ജീവൻഗഡ് പ്രദേശത്താണ് സംഭവം.…
Read More »