Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -20 October
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കാന്‍ വിമാനകമ്പനികളുടെ തീരുമാനം
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കാന്‍ വിമാനകമ്പനികളുടെ തീരുമാനം . തിരുവനന്തപുരത്തുനിന്ന് മാലിദ്വീപ്, ചെന്നൈ, മുംബൈ എന്നിവിടങ്ങിളിലേക്ക് പുതിയ വിമാന സര്‍വീസ് തുടങ്ങാനാണ് വിമാനക്കമ്പനികള്‍…
Read More » - 20 October
ടൂറിസവും വികസനവും ജലസംരക്ഷണവും ഒരുപോലെ; ബ്ലോസംസ് കേരള ഏറ്റെടുക്കാൻ തയ്യാറായി പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി
ടൂറിസവും വികസനവും ജലസംരക്ഷണവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അധികാരികൾ തയ്യാറാണെന്ന് പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി. ആക്കുളം കായലിന്റെ സൗന്ദര്യവൽക്കരണം ബ്ലോസംസ് കേരള ഏറ്റെടുക്കുമെന്നും പൂയം…
Read More » - 20 October
പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും കീടനാശിനി സാന്നിധ്യത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
തൃശൂര്‍: സംസ്ഥാനത്ത് പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും കീടനാശിനി സാന്നിധ്യത്തെ കുറിച്ച് റിപ്പോര്‍ട്ട് പുറത്ത്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ തോതു കുറവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനു പുറത്തു നിന്നെത്തുന്ന…
Read More » - 20 October
ഇരട്ടക്കുട്ടികളിൽ ഒരാളെ വിൽക്കാൻ ശ്രമം; പിതാവ് പിടിയിൽ
കൃഷ്ണ: ഇരട്ടകളായ നവജാതശിശുക്കളില്‍ ഒരാളെ വില്ക്കാന് ശ്രമിച്ച പിതാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണയിലാണ് സംഭവം.ചിന അവുതപള്ളി സ്വദേശിയായ രാജേഷാണ് പിടിയിലായത്. ഒക്ടോബര്‍ 10നാണ് രാജേഷിന്റെ ഭാര്യ രജിത…
Read More » - 20 October
തെരഞ്ഞെടുപ്പ് പ്രസംഗം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തളര്‍ന്നുവീണു
തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തളര്‍ന്നുവീണു. പങ്കജ മുണ്ടെ മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാര്‍ലിയില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് റാലിയെ…
Read More » - 20 October
ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
കൊച്ചി: അടുത്ത നാലു ദിവസവും കേരളത്തിൽ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ…
Read More » - 20 October
തീര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സായുധ സേനയെ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കടൽ വഴി ഇന്ത്യയിലേയ്ക്ക് ലഷ്കർ ഭീകരർ കടക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. അതേസമയം, തീര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സെൻട്രൽ മറൈൻ പോലീസ് ഫോഴ്സ് എന്ന സായുധ സേന രൂപീകരിക്കാൻ…
Read More » - 20 October
ഉപതെരഞ്ഞെടുപ്പ്: സഭയ്ക്ക് പ്രയാസമുണ്ടായപ്പോള്‍ എല്‍.ഡി.എഫും, യു.ഡി.എഫും തിരിഞ്ഞു നോക്കിയില്ല; താമരയെ തുണച്ച് ഓര്‍ത്തഡോക്സ് വൈദികര്‍
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് വൈദികര്‍. സഭയ്ക്ക് പ്രയാസമുണ്ടായപ്പോള്‍ എല്‍.ഡി.എഫും, യു.ഡി.എഫും തിരിഞ്ഞു നോക്കിയില്ലെന്നും ഒരു കാരണ വശാലും ഈ രണ്ടു മുന്നണികൾക്കും…
Read More » - 20 October
മുൻനിര ടെലികോം കമ്പനികൾക്ക് തിരിച്ചടി; വരിക്കാർ കുറയുമ്പോഴും നേട്ടം കൊയ്ത് ജിയോ
രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ കനത്ത തിരിച്ചടി നേരിടുമ്പോഴും നേട്ടം കൊയ്ത് ജിയോ മുന്നേറുന്നു. ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 49.56…
Read More » - 20 October
ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്. മാര്‍ക്കില്ലാത്ത വിദ്യാര്‍ഥിക്കു സ്പോര്‍ട്സ് ക്വോട്ട പ്രവേശനം തരപ്പെടുത്തിക്കൊടുക്കാന്‍ മന്ത്രി ഇടപെട്ടതായാണ് പുതിയ…
Read More » - 20 October
ആദിപരാശക്തിയുടെ അവതാരം; അനുഗ്രഹവും, ഐശ്വര്യം ലക്ഷ്മി ദേവിയിൽ നിന്ന്
ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്റെ ഭാര്യയുമായി അറിയപ്പെടുന്നു. തന്റെ പതിയോടൊപ്പം ഒരുമിച്ച് ഓരോ അവതാരങ്ങളിൽ രൂപം കൊള്ളുന്നു. പുരാണ കഥയിൽ ദേവതകളും രാക്ഷസന്മാരും തമ്മിലുള്ള വടം…
Read More » - 19 October
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പുതിയ സീസണിന് തുടക്കം
ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്ത് ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പുതിയ സീസണിന് ഗംഭീര തുടക്കം. പാര്‍ക്കുകളിലും…
Read More » - 19 October
കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ: തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുന്നു
കാസര്‍കോട്: കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ. തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളിലെ…
Read More » - 19 October
രണ്ട് ദിവസം കൂടി മഴ തുടരും: ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 19 October
ഇത് നടപ്പിലാക്കുന്നതില്‍ കോൺഗ്രസ് പരാജയപ്പെട്ടു; വിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 1964ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെങ്കിലും അത് നടപ്പിലാക്കിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.…
Read More » - 19 October
കാശ്മീരിൽ സ്ഥിതിഗതികളിൽ മാറ്റം വരുംവരെ കുത്തിയിരിപ്പ് സമരം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്
കാശ്മീരിൽ ക്രമസമാധാന നില മെച്ചപ്പെടും വരെ കുത്തിയിരിപ്പ് സമരം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ പിന്നാലെ ശ്രീനഗറിൽ ഒരു കൂട്ടം…
Read More » - 19 October
നിരസിച്ച കശുവണ്ടി ഒക്ടോബര്‍ 20 നകം അവിടെ നിന്ന് തിരികെ എടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് തിരുപ്പതി ദേവസ്വം അധികൃതര്‍
കൊല്ലം: ലഡ്ഡു ഉണ്ടാക്കാന്‍ കൊല്ലം ആസ്ഥാനമായുള്ള കാപെക്സ് കയറ്റി അയച്ച ആദ്യ ലോഡ് കശുവണ്ടി ഗുണനിലവാരമില്ലാത്തതിനാൽ മടക്കി അയച്ച് തിരുപ്പതി ദേവസ്ഥാനം. നിരസിച്ച പരിപ്പ് ഒക്ടോബര്‍ 20…
Read More » - 19 October
റാംപ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു
ബംഗളൂരു: ഫ്രഷേഴ്സ് ഡേ ആഘോഷത്തിനായി റാംപ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു. ബംഗളൂരു പീനിയയിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിനിയായ ശാലിനിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്…
Read More » - 19 October
വനിതാ കമ്മീഷന് അദ്ധ്യക്ഷക്ക് വധഭീഷണി; സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഡല്‍ഹി വനിതാ കമ്മീഷന് അദ്ധ്യക്ഷക്ക് വധഭീഷണി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാതി മനിവാളിനും കുടുംബത്തിനുമാണ് നിരവധി വധഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്. സംഭവത്തില്‍ അടിയന്തര…
Read More » - 19 October
ബി.പി.സി.എല്ലിന്റെ സ്വകാര്യവത്ക്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കണം: പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്
തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. ബിപിസിഎല്‍ സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത്…
Read More » - 19 October
ആര്.എസ് എസ് ഭാരവാഹി സുനില്‍ വധക്കേസ്സില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
തിരൂര്‍: ഏറെ പ്രമാദമായ തൃശ്ശൂര്‍ ജില്ലയിലെതൊഴിയൂരിലെ ആര്.എസ് എസ് ഭാരവാഹി സുനില്‍ വധക്കേസ്സില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. തിരൂര്‍ ഡി.വൈ.എസ്.പി.കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്…
Read More » - 19 October
ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം. ഉച്ചയ്ക്ക് 12.30 ന് ഹസ്തിനപുരം നോര്‍ത്ത് എക്സ്ടെന്‍ഷന്‍ കോളനിയിലെ മൂന്ന് നിലയുള്ള വീട്ടിലാണ് സംഭവം നടന്നത് .…
Read More » - 19 October
കോന്നി മണ്ഡലത്തില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍
കോന്നി : കോന്നി മണ്ഡലത്തില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍നിന്ന് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ പങ്കെടുത്തില്ല. അടൂര്‍ പ്രകാശ് എംപി, റോബിന് പീറ്റര്‍ എന്നിവരാണ് പങ്കെടുക്കാതിരുന്നത്. അതേസമയം ആന്റോ ആന്റണി…
Read More » - 19 October
യു.ഡി.എഫില്‍ നിന്നാണ് വന്നത്: അതിന്റെ ദൂഷ്യങ്ങൾ ചിലപ്പോൾ കാണുമെന്ന് കെ.ടി.ജലീല്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ മകനെതിരെ ഉന്നയിച്ചത് ആരോപണമല്ല വസ്തുതയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. സര്‍വകലാശാല…
Read More » - 19 October
ന്യായ് പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന പ്രചരണം തള്ളി അഭിജിത് ബാനര്‍ജി
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച എല്ലാവര്ക്കും അടിസ്ഥാന ശബളം നല്കുന്ന ന്യായി പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നോബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയെന്ന വാദം…
Read More »