Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -20 October
പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്തി ഈ രാജ്യം
ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. അനധികൃത പണമിടപാടുകള്‍ തടയാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ നീക്കം. രാജ്യത്തെ സെന്‍ട്രല്‍…
Read More » - 20 October
ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കൊടുംക്രൂരത
കൊല്‍ക്കത്ത : പ്രണയബന്ധത്തെ തുടർന്ന് 2011ല്‍ ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോള്‍ നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത് കൊടും പീഡനം. വീട്ടില്‍ നിന്നും യുവതിയെ വലിച്ചിഴച്ച് പുറത്തെത്തിച്ച്…
Read More » - 20 October
തടയണ തകര്‍ന്ന് 15 പേര് മരിച്ചു; 44 പേര്‍ക്ക് പരിക്കേറ്റു
മോസ്കോ: സൈബീരിയയില്‍ സ്വര്‍ണഖനിയിലെ അനധികൃത അണക്കെട്ട് തകര്‍ന്ന് 15 പേര് മുങ്ങിമരിച്ചു. 13 പേരെ കാണാതായി. 44 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ തൊഴിലാളികള്‍ ഉറങ്ങുന്ന…
Read More » - 20 October
തര്‍ക്കത്തിനില്ല, സുപ്രീംകോടതി വിധി മാനിക്കുന്നു; പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുനല്‍കി യാക്കോബായ വിശ്വാസികള്‍
ഓര്‍ത്തഡോക്സ് യാക്കോബായ വിശ്വാസികള്‍ തമ്മില്‍ പള്ളി തര്‍ക്കം നിലനില്ക്കുമ്പോള് മാതൃകയായി തൊടുപുഴയിലെ വിശ്വാസികള്‍. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി കൈമാറിയാണ് വിശ്വാസികള്‍ മാതൃകയായത്. സുപ്രീംകോടതി വിധി മാനിച്ച് തര്‍ക്കത്തിന്…
Read More » - 20 October
വീണ്ടും പാക് പ്രകോപനം : രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ : വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികരും, പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. പ്രദേശത്തെ…
Read More » - 20 October
ഓപ്പറേഷന് റേഞ്ചര്‍’ ; രഹസ്യക്കണ്ണുമായി പൊലീസ് ; 198 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
തൃശൂര്‍ : സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന് റേഞ്ചര്‍ വിജയകരം. കുറ്റവാളികളെ കുടുക്കുന്നതിനും ക്രിമിനലുകളെ നിയന്ത്രിക്കുന്നതിനുമായാണ് സംസ്ഥാനത്ത് ‘ഓപ്പറേഷന് റേഞ്ചര്‍’ആരംഭിച്ചിരിക്കുന്നത്. ഈ മാസം…
Read More » - 20 October
ഭര്‍ത്താവ് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലി; കാരണം ഇതാണ്
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണത്താല്‍ ഭാര്യയെ യുവാവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ സാമ്പാലിലാണ് സംഭവം. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കമിലിനെതിരെ പോലീസ് കേസെടുത്ത്…
Read More » - 20 October
ബോളിവുഡിലെ വമ്പൻ താര നിരയുമായി സംവദിച്ച് പ്രധാനമന്ത്രി : ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു
മഹാത്മാ ഗാന്ധിജിയുടെ ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച പരിപാടിയില്‍ അണിനിരന്നത് ബോളിവുഡിലെ വമ്പൻ താര നിര. ആമിര്‍ ഖാന്, ഷാരൂഖ് ഖാന്, രാജ് കുമാര്‍ ഹിരാനി,…
Read More » - 20 October
വിദ്യാര്‍ഥിയെ ഓടിച്ചിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അധ്യാപകനെ പിരിച്ചുവിട്ടു
ബെംഗളൂരു: വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദനദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ അധ്യാപകനെ സ്കൂളില്‍നിന്ന് പിരിച്ചുവിട്ടു. ബംഗളൂരുവിലെ രാജാജി നഗറിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിക്കാണ് ക്രൂരമായി…
Read More » - 20 October
മരടിലെ 84 ഫ്ളാറ്റ് ഉടമകളെ കുറിച്ച് ഒരു വിവരവുമില്ല : അവര്‍ ആരാണെന്നോ എവിടെ നിന്നുള്ള വരാണെന്നോ ഒരു വിവരവുമില്ലെന്ന് അധികൃതര്‍
കൊച്ചി : മരടിലെ 84 ഫ്ളാറ്റ് ഉടമകളെ കുറിച്ച് ഒരു വിവരവുമില്ല . അവര്‍ ആരാണെന്നോ എവിടെ നിന്നുള്ള വരാണെന്നോ ഒരു വിവരവുമില്ലെന്ന് അധികൃതര്‍. മരടില്‍ 343…
Read More » - 20 October
ആര്‍ഭാട ജീവിതം നയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ബന്ധു, നൈറ്റ് ക്ലബ്ബില്‍ ഒരു രാത്രി ചെലവഴിച്ചത് 7.18 കോടി രൂപ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ രതുല്‍ പുരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു രാത്രി കൊണ്ട് അമേരിക്കയിലെ നൈറ്റ് ക്ലബില്‍ രതുല്‍ പുരി 10.1 ലക്ഷം…
Read More » - 20 October
ജോളിയുടെ ജീവിതം മുഴുവനും നിഗൂഡമായ രഹസ്യങ്ങള്‍ : ആഡംബര ജീവിതത്തിന് ലക്ഷങ്ങള്‍ : സ്വന്തമെന്ന് പറഞ്ഞ് ഓടിച്ചിരുന്നത് സുഹൃത്തുക്കളുടെ ആഡംബര കാറുകള്‍
കോഴിക്കോട് : കൂടത്തായി പരമ്പര കൊലക്കേസില്‍ പിടിയിലായ ജോളിയെ കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് നിഗൂഢമായ കാര്യങ്ങളാണ്. റിയല്‍ എസ്റ്റേറ്റിനെന്ന പേരില്‍ ജോളി പലരില്‍ നിന്നായി ലക്ഷങ്ങള്‍…
Read More » - 20 October
മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന പരാതി അടിസ്ഥാന രഹിതം; പ്രതികരണവുമായി കെ. സുരേന്ദ്രൻ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്. ഇടതു മുന്നണിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഗാനം…
Read More » - 20 October
മദ്യപാനം തടയാൻ ശ്രമം : ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
ഷാമില്‍ : മദ്യപാനം തടയാൻ ശ്രമിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാമിലി മോര് മജ്റ സ്വദേശിനി പൂജയെ(35) ആണ് മദ്യലഹരിയില്‍ ഭര്‍ത്താവ് ശ്രാവണ്‍ കുമാർ കഴുത്ത്…
Read More » - 20 October
കൂടത്തായി കൊലപാതക പരമ്പര; ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി ഷാജു- സിലി ദമ്പതികളുടെ മകന്
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി ഷാജുവിന്റെയും സിലിയുടെയും മകന്. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായുമാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ…
Read More » - 20 October
‘ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്ക് ദാന വിവാദം മഞ്ഞു മലയുടെ അറ്റം മാത്രമാണ്. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണ്’ : സന്ദീപ് വചസ്പതി
എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ കുടുങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മഞ്ഞു മലയുടെ അറ്റം മാത്രമാണെന്ന് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ്…
Read More » - 20 October
ഹരിയാനയിലും മഹാരാഷ്ട്രയിലും വിധിയെഴുത്ത് നാളെ
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും തിങ്കളാഴ്ച വിധിയെഴുതും. രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മവിശ്വാസത്തോടെ നോക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ഇന്ന് സ്ഥാനാര്‍ത്ഥികളും അണികളും നിശബ്ദ പ്രചരണത്തിന്റെ…
Read More » - 20 October
വിപ്ലവ സൂര്യന് ഇന്ന് പിറന്നാൾ മധുരം; നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ധീരനായ കമ്മ്യുണിസ്റ്റ് നേതാവ് വി എസ് എന്നും ജന പക്ഷത്ത്
ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കര്‍മ്മനിരതനായി നില്ക്കുന്ന കേരളത്തിന്റെ ജനനായകൻ വി.എസ് അച്യുതാനന്ദൻ തന്റെ 96 ആം പിറന്നാൾ ഇന്ന് ആഘോഷിക്കുകയാണ്. കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ…
Read More » - 20 October
ധോണി വിരമിച്ചോ? നായകസ്ഥാനത്ത് നിന്ന് സര്‍ഫ്രാസിനെ പുറത്താക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഭാര്യ
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20യിലും നായക സ്ഥാനത്ത് നിന്ന് സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഭാര്യ ഖുഷ്ബക്ത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് കരിയറിന്റെ അവസാനമല്ല. അദ്ദേഹത്തിന് ഇപ്പോള്‍…
Read More » - 20 October
‘ഇവരെയാണ് മാലാഖമാര്‍ എന്ന് ശരിക്കും വിളിക്കേണ്ടത്, ഇതാവണം പോലീസ്’; വായിക്കേണ്ട കുറിപ്പ്
റോഡരികിലും കടത്തിണ്ണയിലും എത്രയോ പേര് മുഴിഞ്ഞ വസ്ത്രവും ശരീരവുമായി കിടക്കുന്നത് ദിവസേന കാണുന്നവരാണ് പലരും. എന്നാല്‍ അവരെ ഒന്ന് തിരിഞ്ഞു നോക്കാനോ ചേര്‍ത്തുപിടിക്കാനോ ആരും കാണില്ല. അവരില്‍…
Read More » - 20 October
ടാക്സി നിരക്കുകളില്‍ മാറ്റം
റിയാദ് : ടാക്സി നിരക്കുകളില്‍ മാറ്റം. സൗദിയിലാണ് ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത് പുതുക്കിയ നിരക്കനുസരിച്ചു പത്ത് റിയാലാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്ജ്. അഞ്ചര റിയാല്‍ മുതലായിരിക്കും…
Read More » - 20 October
ഐഎസ്എല്ലിന്റെ ആറാം പതിപ്പിന് ഇന്ന് കിക്കോഫ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോല്‍ ടൂര്‍ണമെന്റിന്റെ ആറാം പതിപ്പിന് ഇന്ന് വൈകീട്ട് 7.30 കൊച്ചിയില്‍ തുടക്കം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള…
Read More » - 20 October
ഡിഎന്‍എ ടെക്നോളജി റഗുലേഷന് ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് അയച്ചു
ജനിതക ഘടന (ഡിഎന്‍എ) പരിശോധിച്ച് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും മറ്റും നിയമപ്രാബല്യം നല്കുന്ന ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് അയച്ചു. ജൂലൈയിൽ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ…
Read More » - 20 October
ചൈല്‍ഡ് പോണ് പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൈല്‍ഡ് പോണ് സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇതോടെ ചൈല്‍ഡ് പോണ് പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താല്‍ വലിയ ശിക്ഷയാണ് കാത്തിരിയ്ക്കുനന്ത്.. പോക്സോ…
Read More » - 20 October
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് സെനറ്റ് നേതാവ് മിച്ച് മക്കോണൽ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സെനറ്റ് നേതാവ് മിച്ച് മക്കോണൽ. സിറിയയിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതും തുടർന്ന് തുർക്കി കുർദുകൾക്കെതിരെ സൈനിക നടപടി…
Read More »