Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -20 October
ബലാത്സംഗക്കേസില്‍ പിടിയിലായ 17 കാരന് ജീവനൊടുക്കി
തിരുനല്‍വേലിയില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ 17 കാരന് വിഷം കഴിച്ച് ജീവനൊടുക്കി. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കുട്ടികളെ പാര്‍പ്പിക്കുന്ന സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ വച്ചാണ് ഇയാള്‍ ശനിയാഴ്ച രാത്രി വിഷം…
Read More » - 20 October
സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത : ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : തുലാവര്‍ഷമെത്തിയതോടെ സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ,ആലപ്പുഴ ,കോട്ടയം…
Read More » - 20 October
വിദ്യാര്‍ത്ഥികളെക്കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ചു; പ്രധാനാധ്യാപകന് സസ്പെന്ഷന്
വിദ്യാര്‍ത്ഥികളെ കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ച പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്കൂളിലെ ഹെഡ്മാസ്റ്റര് ഫുര്‍ഖാന്‍ അലിക്കെതിരെയാണ് നടപടി. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന് സസ്പെന്ഷന്…
Read More » - 20 October
‘ക്ഷമിക്കണം, സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ട്’; ആശംസയ്ക്കിടയില്‍ വിഎസിനോട് ഖേദപ്രകടനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ പാരമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സുധാകരന്റെ പരാമര്‍ശത്തില്‍ വേദനയുണ്ടെന്ന് വി.എസിനോട് മുല്ലപ്പള്ളി…
Read More » - 20 October
പി ജയരാജനെതിരെ പരാതി നൽകി യുഡിഎഫ്
അരൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ യുഡിഎഫിന്റെ പരാതി. പരസ്യ പ്രചാരണം കഴിഞ്ഞിട്ടും പി ജയരാജൻ അരൂർ മണ്ഡലത്തിൽ തന്നെ തുടരുന്നതിനെതിരെ ജില്ലാ കളക്ടർക്കും, മുഖ്യ…
Read More » - 20 October
ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഇടയ്ക്കിടെയുള്ള കഴുത്ത് വേദന ഒഴിവാക്കാം
ഇടയ്ക്കിടെയുണ്ടാകുന്ന കഴുത്ത് വേദനയെ ഒരിക്കലും നിസ്സാരമായി കാണരുത്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ , പരിക്കുകൾ മൂലം പേശികൾക്കോ അസ്ഥികൾക്കോ ഉണ്ടായിട്ടുള്ള പൊട്ടലുകൾ, നട്ടെല്ലിലെ ഡിസ്കിന്റെ പ്രശ്നങ്ങൾ, പ്രായാധിക്യത്തിന്റെ…
Read More » - 20 October
ക്യാരി ബാഗിന് 18രൂപ ഈടാക്കി; ബിഗ്ബസാറിന് 11,000 രൂപ പിഴ
ഹരിയാന: ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്നും 18 രൂപ ഈടാക്കിയതിന് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ്ബസാറിന് 11,518 രൂപ പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെയാണ് വിധി.…
Read More » - 20 October
കൂടത്തായി കൊലപാകത പരമ്പര അമേരിക്കയിലും ചര്‍ച്ച; കേസിലെ നാള്‍വഴികള്‍ ഉള്‍പ്പെടെ വാര്‍ത്ത നല്കി ന്യൂയോര്‍ക്ക് ടൈംസ്
കേരളക്കരയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയും മുഖ്യപ്രതി ജോളിയും അമേരിക്കന്‍ മാധ്യമങ്ങളിലും ചര്‍ച്ച. പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രം 'ദ ന്യൂയോര്‍ക്ക് ടൈംസാണ് കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ…
Read More » - 20 October
പശുവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്ക്
പശുവിന്റെ വയറ്റില്‍ നിന്ന് വെറ്റിനറി സര്ജന്മാര് നീക്കം ചെയ്തത് 50 കിലോ പ്ലാസ്റ്റിക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്ററിനറി, അനിമല്‍ സയന്‍സിലെ വെറ്റിനറി സര്ജന്മാര് ആണ്…
Read More » - 20 October
മഹിള കോൺഗ്രസ് നേതാവ് ബി.ജെ.പിയില്‍: കോന്നിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മഹിളാ കോണ്‍ഗ്രസിന് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉഷ വിജയന് ബിജെപിയില്‍ ചേര്‍ന്നു. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി, സേവാദൾ മഹിളാ വിഭാഗം…
Read More » - 20 October
ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേട്ടവുമായി രോഹിത് ശർമ
റാഞ്ചി: ടെസ്റ്റ് ക്രിക്കറ്റിലും നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയാണ് രോഹിത് സ്വന്തമാക്കിയത്.…
Read More » - 20 October
സ്പ്രേയും ഡിയോഡറന്റുകളും കാന്‍സറിന് ഹേതുവോ?
ക്ഷൗരം ചെയ്ത കക്ഷത്തില്‍ സ്പ്രെയടിച്ചാല് കാന്‍സര്‍ വന്നേക്കുമെന്നും ഡിയോഡറെന്റുകളുടെ ഉപയോഗം അപകടമുണ്ടാകുമെന്നും സ്തനാര്‍ബുദം വരെയുണ്ടാകുമെന്നും കാന്‍സറുമായി ബന്ധപ്പെട്ട് ആശങ്കാപരമായ പല പ്രചാരങ്ങളും ആളുകളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍…
Read More » - 20 October
അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടിയാൽ വീട്ടില്‍ കിടത്തി ഉറക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. മട്ടന്നൂർ മുനിസിപ്പാലിറ്റി…
Read More » - 20 October
വിദേശ യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭം: പ്രമുഖ ബാങ്കിലെ ജീവനക്കാരന് പിടിയില്‍
മുംബൈ•വിദേശ യുവതികളെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയും ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെത്ത എക്സില്‍ മുംബൈ പോലീസ് ക്രൈംബ്രാഞ്ച് 26 കാരനെ അറസ്റ്റ് ചെയ്തു.…
Read More » - 20 October
മാര്‍ക്ക് ദാന വിവാദം; അര്‍ഹതയുള്ളവര്‍ക്ക് വേണ്ടിയാണെങ്കില്‍ ഇനിയും ചട്ടം ലംഘിക്കുമെന്ന് കെ.ടി ജലീല്‍
മാര്‍ക്ക് ദാന വിവാദത്തില്‍ ആരോപണം ശക്തമായ സാഹചര്യത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ച് മന്ത്രി കെടി ജലീല്‍. തനിക്ക് മുന്നില്‍ എത്തുന്ന പ്രശ്നങ്ങളെ മനുഷ്യത്വത്തോടെ കണ്ട് പ്രവര്‍ത്തിക്കുമെന്നും അനധികൃതമായി…
Read More » - 20 October
ജോണ്സണ് ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍; അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തലുകള്‍
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് ഉപയോഗിച്ചത് മരിച്ച തോമസിന്റെ മൊബൈല്‍ നമ്പര്‍ ആണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൊബൈല്‍ നമ്പര്‍…
Read More » - 20 October
മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കരിങ്കൊടി കാണിച്ചു. കോഴിക്കോട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് മാര്‍ക്ക് ദാനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു…
Read More » - 20 October
വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയിൽ
ഡൽഹി : വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ പിടിയിൽ. ഡൽഹി സത്രഗഞ്ച് ആശുപത്രിയിലെ ഡോക്ടറാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. മരുന്നുകളുടെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ടു മെയ്…
Read More » - 20 October
മായം ചേര്‍ത്ത പാല്; കേരളവും മുന്‍പന്തിയില്‍, ഞെട്ടിക്കുന്ന പഠനം
രാജ്യത്ത് ഏറ്റവും അധികം മായം ചേര്‍ത്ത പാല് വില്‍ക്കപ്പെടുന്നത് തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് പഠനം. ദേശീയ പാല് സുരക്ഷ സാംപിള്‍ സര്‍വേയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന…
Read More » - 20 October
മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ 500 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ബി.ജെ.പിയില്‍ ചേക്കേറുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പി.ഡി.പി നേതാവും രണ്ട് മുന്‍…
Read More » - 20 October
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; ഉണ്ണി മുകുന്ദന്റെ പേരില്‍ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍
ഒറ്റപ്പാലം: നടന് ഉണ്ണി മുകുന്ദന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ടിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണിയുടെ പിതാവ് മുകുന്ദന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 20 October
ബഹ്റൈനില്‍ പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി
മനാമ: പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി. ബഹ്റൈനില്‍ മനാമ തീരത്തിന് സമീപം ശനിയാഴ്ച കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ…
Read More » - 20 October
തേജസ് എക്സ്പ്രസ് വൈകി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. തേജസ് എക്സ്പ്രസില്‍ ശനിയാഴ്ച ലഖ്നൗവില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും…
Read More » - 20 October
കൂടത്തായി കൊലപാതക പരമ്പര; പ്രജികുമാറിന് സയനൈഡ് നല്കിയ കോയമ്പത്തൂരിലെ വ്യാപാരിയും മരിച്ചു
കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി പ്രജികുമാറിന് സയനൈഡ് നല്കിയ കോയമ്പത്തൂരിലെ വ്യാപാരി രണ്ടുവര്‍ഷം മുന്‍പ് മരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട…
Read More » - 20 October
ഭീകരവാദ ക്യാമ്പുകൾക്ക് നേരെ ശക്തമായ ആക്രമണം നടത്തി ഇന്ത്യ
ശ്രീനഗർ : ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. പാക് അധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി. കശ്മീരിലെ തങ് ധാർ മേഖലയ്ക്ക് സമീപമാണ് ആക്രമണം…
Read More »