Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -20 October
ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വ്വീസ്: പരീക്ഷണപ്പറക്കലിന് തുടക്കം
യു.എസില്‍നിന്ന് ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയിലേക്ക് ഇടവേളകളില്ലാത്ത വിമാനയാത്രയുടെ പരീക്ഷണപ്പറക്കലിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ഓസ്ട്രേലിയന്‍ വിമാന കമ്പനിയായ ക്വാണ്ടസിന്റെ പുതിയ ബോയിങ് 787-9 എസ്. വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്.…
Read More » - 20 October
തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത; യുഎഇയിൽ നിരവധി ഒഴിവുകൾ
നിങ്ങളുടെ സ്വപ്നം ഉയർന്ന ശമ്പളത്തിൽ ഒരു ജോലിയാണെങ്കിൽ യുഎഇയിൽ നിരവധി ഒഴിവുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വെർച്വൽ ലേബർ മാർക്കറ്റ് ആണ് ജോലി ലഭിക്കാൻ സഹായിക്കുന്നത്. ലളിതമായ…
Read More » - 20 October
പത്തിലധികം പാക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടു: സ്ഥിരീകരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി•പാക് അധീന കാശ്മീരില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം പാക് അധീന…
Read More » - 20 October
സൗദിയിൽ പോലീസ് ചമഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ
റിയാദ്: പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ സൗദി പൗരന് പിടിയില്‍. വാഹനത്തില്‍ ആയുധങ്ങളുമായെത്തി രണ്ട് വിദേശികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത യുവാവാണ് പിടിയിലായത്.…
Read More » - 20 October
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അമേരിക്കയിലും ഇന്ത്യയിലുമായി നാലു വര്‍ഷമായി തിരഞ്ഞുവരുന്ന ഇന്ത്യന്‍ യുവാവിനെ കുറിച്ച് വിവരം നല്കിയാല് വന്‍ പ്രതിഫലം
ന്യൂയോര്‍ക്ക് : ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അമേരിക്കയിലും ഇന്ത്യയിലുമായി നാലു വര്‍ഷമായി തിരഞ്ഞുവരുന്ന ഇന്ത്യന്‍ യുവാവിനെ കുറിച്ച് വിവരം നല്കിയാല് വന്‍ പ്രതിഫലം. ഇന്ത്യന്‍ അമേരിക്കന്‍…
Read More » - 20 October
കെ ടി ജലീലിനെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭരണം നടത്തേണ്ടതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടങ്ങളും വകുപ്പുകളും…
Read More » - 20 October
ദീപാവലി ആഘോഷ സമയത്ത് ജെയ്ഷെ ഭീകരർ ആക്രമണം നടത്താൻ പദ്ധതി; അതീവ സുരക്ഷയോടെ ഡല്‍ഹി
ദീപാവലി ആഘോഷ സമയത്ത് പാക്കിസ്ഥാൻ ജെയ്ഷെ മുഹമ്മദ് ഭീകരർ ഡല്‍ഹിയില്‍ ആക്രമണം നടത്താൻ പദ്ധതി. ഇതോടെ ഡൽഹിയിലെ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 20 October
ചൈനയില്‍നിന്ന് മാറാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ഏറ്റവും അനുയോജ്യമായ ഇടം ഇന്ത്യയാണെന്ന് നിർമ്മല സീതാരാമൻ
വാഷിങ്ടണ്‍: ചൈനയില്‍നിന്ന് മാറാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ഏറ്റവും അനുയോജ്യമായ ഇടം ഇന്ത്യയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്. ചൈനയ്ക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്ന…
Read More » - 20 October
ഈ നേട്ടത്തിൽ എല്ലാവരും അഭിമാനിക്കണം: അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് മായാവതി
ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന് അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. എല്ലാ ഇന്ത്യക്കാരും അഭിജിത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കണമെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും…
Read More » - 20 October
ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : ആസൂത്രിതമെന്നു നിഗമനം : കൊല നടത്തിയത് സവാരി വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്
തിരുവനന്തപുരം : ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, ആസൂത്രിതമെന്നു നിഗമനം . കൊല നടത്തിയത് സവാരി വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്. . പുലര്‍ച്ചെ ഒരുമണിയോടെയാണു ചാക്കയില്‍…
Read More » - 20 October
ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപി ബിജെപിയില്‍ ലയിക്കട്ടെ; നിർദേശവുമായി ബിജെപി നേതാവ്
വിജയവാഡ: ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപിയെ ബിജെപിയുമായി ലയിപ്പിക്കാമെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു. അതിനായി താന്‍ ബിജെപി നേതൃത്വുമായി സംസാരിക്കാമെന്നും നരസിംഹ റാവു പറയുകയുണ്ടായി.…
Read More » - 20 October
ആള് ദൈവം കല്‍ക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസവും തുടരുന്നു
ചെന്നൈ : ആള്‍ദൈവം കല്‍ക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടാം ദിവസവും പരിശോധന തുടരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കല്‍ക്കിയുടെ മകനെയും ഭാര്യയെയും…
Read More » - 20 October
കനത്ത മഴ: പ്രാദേശിക പ്രളയങ്ങള്‍ക്കും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത
തിരുവനന്തപുരം•തുലാവർഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ചു ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് (ഒക്ടോബർ…
Read More » - 20 October
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഹിന്ദുമഹാസഭാ…
Read More » - 20 October
പെണ്‍കുട്ടികള്‍ക്കായി ഫെയ്സ്ബുക്കില്‍ വല വിരിച്ച് വന്‍ സംഘം; സ്ത്രീകളുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍
ഫെയ്സ്ബുക്, വാടസാപ് തുടങ്ങിയ സമൂഹ്യമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച് പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന വന്‍ സംഘം കേരളത്തിലും വ്യാപകമാകുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ചിക്കുകയും മറ്റ്…
Read More » - 20 October
മതഭ്രാന്തൻമാരാണ് വിമർശനം ഉന്നയിക്കുന്നത്: ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നൊബേൽ പുരസ്കാരം നേടിയ അഭിജിത് ബാനർജിക്കെതിരേ പരാമർശം നടത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതഭ്രാന്തൻമാരാണ് വിമർശനം ഉന്നയിക്കുന്നതെന്നും പ്രൊഫഷണലിസം…
Read More » - 20 October
ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; കുറിപ്പിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ഡൽഹി: ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. അദ്ദേഹത്തിന്റെ മരണത്തില്‍ പങ്കില്ലെന്നും മരണത്തിന് പിന്നാലെ ബന്ധുക്കള്‍ വേട്ടയാടുകയാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഡൽഹിയിലെ ഫ്ളാറ്റില്‍ ഇന്നലെയാണ് ലിസിയെ…
Read More » - 20 October
കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു
ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്, എൻവയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച്…
Read More » - 20 October
നാല് ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ വാട്സ് ആപ്പ്
വീണ്ടും ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ പ്രമുഖ മെസ്സേജിങ് ആപ്പ് ആയ വാട്സ് ആപ്പ്. സ്പ്ലാഷ് സ്ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക്…
Read More » - 20 October
‘വീണ്ടും കാന്‍സറും ഞാനും തമ്മിലുള്ള യുദ്ധം ആരംഭിക്കുകയാണ്..’ അസഹനീയമായ വേദനയിലും ജീവിതത്തോട് പോരാടി നന്ദു മഹാദേവ
കാന്‍സറിന്റെ പിടിയിലമര്‍ന്നപ്പോഴും ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവ. തന്നെ കാര്ന്നുതിന്നാനൊരുങ്ങിയ കാന്‍സറിനെ പുഞ്ചിരി കൊണ്ടാണ് നന്ദു നേരിടുന്നത്. കാന്‍സറിന്റെ പിടിയില്‍ നിന്നും നന്ദു തിരിച്ചുവരിന്റെ…
Read More » - 20 October
അദ്ദേഹം മഹാനായ താരം; ധോണിയുടെ ഭാവിയെക്കുറിച്ച് പ്രതികരണവുമായി ഗാംഗുലി
കൊച്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മഹാനായ താരമെന്ന് വിശേഷിപ്പിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയപ്പോഴാണ്…
Read More » - 20 October
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
നെയ്യാറ്റിന്‍കര: അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അരങ്കമുകള്‍ സ്വദേശിയായ പിതാവിനെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. അമ്മൂമ്മയുടെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും പരാതിയെ…
Read More » - 20 October
വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു
ഡെറാഡൂണ്‍: വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്ന രണ്ട് ബൈക്കിനും ഒരു കാറിനും…
Read More » - 20 October
സ്ത്രീധന പീഡന പരാതിയുമായി രാജകുടുംബാംഗമായ യുവതി
ഭർത്താവിനും ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന പീഡന പരാതിയുമായി രാജ്കോട്ട് രാജകുടുംബത്തിലെ യുവതി രംഗത്ത്. രാജ്കോട്ട് രാജാവ് പരമ്യുൻസിങ് ജഡേജയുടെ ചെറുമകൾ മേഘവിബ ചുദാസാമ (37) ആണ് ഭർത്താവ് മേഘരാജ്സിങ്…
Read More » - 20 October
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്
നോയിഡ :വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 49 ല്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.…
Read More »