Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -14 October
വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍
ന്യൂജേഴ്സി: നമ്മുടെ നാട്ടില്‍മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ കെട്ടിക്കിടക്കുന്ന ജലാശയം പോലെയാകുമെന്നായിരുന്നു നമ്മുടെ സമൂഹം. തെറ്റുകള്‍ കണ്ടുപിടിക്കുക,സത്യം വെളിച്ചത്തുകൊണ്ടുവരിക, സര്‍ക്കാരുകളെ വേണ്ടിടത്തു വിമര്‍ശിക്കുക തുടങ്ങിയ ശക്തമായ ഇടപെടലുകള്‍ വഴി…
Read More » - 14 October
മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി.സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ മാര്‍ക്ക്…
Read More » - 14 October
പ്രുമുഖ ബാങ്കിന്റെ മുന്‍ എം.ഡി ജോയ് തോമസ് ഇസ്ലാം മതം സ്വീകരിച്ച് ഇരട്ട ജീവിതം നയിച്ചതെങ്ങനെ?
മുംബൈ•അഴിമതി ആരോപണത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിന്റെ എം.ഡി ജോയ് തോമസ് ഇരട്ട ജീവിതം നയിച്ചിരുന്നതായി കണ്ടെത്തല്‍. ലോക്കപ്പില്‍ നടത്തിയ ചോദ്യം ചെയ്യലില്‍…
Read More » - 14 October
വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടവുമായി ഓഹരി വിപണി
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടവുമായി ഓഹരി വിപണി. തിങ്കളാഴ്ച്ച സെന്‍സെക്സ് 35 പോയിന്റ് ഉയർന്ന് 38,162ലും നിഫ്റ്റി 14 പോയിന്റ് ഉയർന്നു 11319ലുമാണ്…
Read More » - 14 October
കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി
മസ്ക്കറ്റ് : കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന…
Read More » - 14 October
ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പര്‍ വിവാദത്തില്‍
അഹമ്മദാബാദ്: ”മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ”? രാഷ്ട്രപിതാവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യവുമായി ഗുജറാത്തില്‍ സ്കൂള്‍ പരീക്ഷ. സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 14 October
കൂടത്തായി മരണപരമ്പരയില്‍ ജോളിയ്ക്ക് വിദഗ്ദ്ധ നിയമോപദേശം : ചോദ്യം ചെയ്യലിനെ അവര്‍ നേരിടുന്നത് അതിവിദഗ്ദ്ധമായി
കോഴിക്കോട് : കൂടത്തായി മരണപരമ്പരയില്‍ ജോളിയ്ക്ക് വിദഗ്ദ്ധ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ചോദ്യം ചെയ്യലിനെ അവര്‍ നേരിടുന്നത് അതിവിദഗ്ദ്ധമായി. ഒടുവില്‍ തെളിവുകള്‍ നിരത്തുമ്പോഴും നിസ്സംഗതയോടെയാണ്…
Read More » - 14 October
കള്ളനോട്ട് നിർമാണം: ലക്ഷ കണക്കിന് രൂപയുടെ വ്യാജ കറൻസികൾ കണ്ടെടുത്തു : അഞ്ചു പേർ പിടിയിൽ
കോയമ്പത്തൂർ : കള്ള നോട്ടുകൾ പിടിച്ചെടുത്തു. തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ ഇടിഗരൈയിൽ നിന്നും 14 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. ഇവിടെ കള്ളനോട്ട് നിർമാണം കേന്ദ്രം പ്രവർത്തിച്ചിരുന്നു എന്ന…
Read More » - 14 October
സംസ്ഥാനത്ത് അതിതീവ്ര മിന്നലില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു : കുര്‍ബാന ചടങ്ങുകള്‍ക്കിടെ മിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്
ആലപ്പുഴ : സംസ്ഥാനത്ത് അതിതീവ്ര മിന്നലില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു . കുര്‍ബാന ചടങ്ങുകള്‍ക്കിടെ മിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക് . സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്ന…
Read More » - 14 October
മകളെ കുഴിച്ചിടാന്‍ കുഴിയെടുത്ത പിതാവിന് കിട്ടിയത് മണ്‍പാത്രത്തില്‍ ജീവനോടെയൊരു നവജാത ശിശുവിനെ
ബറേലി: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആണ് സംഭവം. വ്യാപാരി ഹിതേഷ് കുമാര്‍ സിരോഹിയാണ് ജീവനോടെയുള്ള പെണ്‍കുട്ടിയെ മണ്‍പാത്രത്തില്‍ കണ്ടെത്തിയത്.…
Read More » - 14 October
ശബരിമല യുവതി പ്രവേശനം അനുവദിക്കില്ലെന്നത് ബി ജെ പി മാനിഫെസ്റ്റോയിൽ ഉള്ള കാര്യം;- കുമ്മനം രാജശേഖരൻ
ശബരിമല യുവതി പ്രവേശനം അനുവദിക്കില്ലെന്നത് ബി ജെ പി മാനിഫെസ്റ്റോയിൽ ഉള്ള കാര്യമാണെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. കേരളത്തിൽ ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കാൻ ബി ജെ…
Read More » - 14 October
കൊല്ലത്ത് മകന് അമ്മയെ കൊന്ന് കുഴിച്ചു മൂടിയത് ജീവനോടെ
കൊല്ലം: സ്വത്തിന്റെ പേരില്‍ മകന് കൊന്ന് കുഴിച്ചു മൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം ചെമ്മാമുക്ക് നീതി നഗര്‍ സ്വദേശി സാവിത്രിയമ്മ ക്രൂരമര്‍ദ്ദനത്തിനു…
Read More » - 14 October
മോഷണം പോയ ബൈക്ക് രണ്ട് ദിവസം കഴിഞ്ഞ് കഴുകി വൃത്തിയാക്കി അതേ സ്ഥാനത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്
മലപ്പുറം: മോഷണം പോയ ബൈക്ക് രണ്ട് ദിവസം കഴിഞ്ഞ് കഴുകി വൃത്തിയാക്കി അതേ സ്ഥാനത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്. തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടാവ് കൊണ്ടുപോയത്. മലപ്പുറം…
Read More » - 14 October
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് മരണം : നിരവധി പേർക്ക് പരിക്കേറ്റു, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ലഖ്നൗ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ വീട്ടിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകരുകയായിരുന്നു. 15 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം.…
Read More » - 14 October
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ അറസ്റ്റിലായ ബാങ്കിന്റെ മുന്‍ എംഡി ജോയ് തോമസ് മതംമാറി പിഎയെയും വിവാഹം കഴിച്ചു, ഞെട്ടലോടെ ആദ്യഭാര്യ
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ അറസ്റ്റിലായ ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസ് നയിച്ചിരുന്നത് രണ്ടു വിവാഹ ജീവിതം. 63കാരനായ ജോയ് മതം മാറിയാണ്…
Read More » - 14 October
പോസ്റ്റ്മോര്‍ട്ടത്തോട് ഒരിക്കലും നോ പറയരുത് .. കൂടത്തായി കേസ് നല്കുന്ന പ്രധാന പാഠം ഇതാണ് : മാത്യു മഞ്ചാടിയില്‍ ഒന്നു ഞരങ്ങി എന്തോ അവ്യക്തമായി പറയുകയും ചെയ്തു.. ജോളിയെ കുറിച്ചായിരിയ്ക്കാം പറഞ്ഞതെന്ന് അനുമാനം
കോഴിക്കോട് : പോസ്റ്റ്മോര്‍ട്ടത്തോട് ഒരിക്കലും നോ പറയരുത് .. കൂടത്തായി കേസ് നല്കുന്ന പ്രധാന പാഠം ഇതാണ് . പൊന്നാമറ്റം കുടുംബത്തില്‍ വര്‍ഷങ്ങലുടെ ഇടവേളകളില്‍ നടന്ന ദുരൂഹമരമങ്ങള്ക്ക്…
Read More » - 14 October
വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം
മധ്യപ്രദേശിൽ നാല് ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. ഹൊഷംഗബാദിലാണ് സംഭവം. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്.
Read More » - 14 October
മറ്റൊരാളുടെ പാസ്പോർട്ടുമായി ഗൾഫ് രാജ്യത്ത് പ്രവേശിക്കാൻ ശ്രമം : ഇന്ത്യക്കാരൻ പിടിയിൽ
കുവൈത്ത് സിറ്റി : അനധികൃതമായി കുവൈറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ. മറ്റൊരാളുടെ പാസ്പോർട്ടുമായി എത്തിയ ഇന്ത്യക്കാരനെ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയാണ്. നാട്ടിൽ സ്ഥിരതാമസം തീരുമാനിച്ചതിനാൽ, കുവൈറ്റിൽ…
Read More » - 14 October
പാര്‍ലമെന്റ് മന്ദിരത്തിന് സമീപം മദ്യപിച്ച തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു
മദ്യപിച്ച തേനീച്ചകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു. ആസ്ട്രേലിയയിലാണ് സംഭവം. തേനീച്ചകള്‍ മദ്യപിക്കുന്നത് കൊണ്ടല്ല, പകരം പൂക്കളിലെ പൂന്തേന്‍ തന്നെയാണ് തേനീച്ചകള്‍ക്ക് മദ്യത്തിന്റെ ഫലം നല്‍കുന്നത്. കാന്‍ബറ പാര്‍ലമെന്റ് മന്ദിരത്തിന്…
Read More » - 14 October
എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു; പാക്കിസ്ഥാൻ കരിമ്പട്ടികയില്‍?
പാരിസിൽ ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടന എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു. എല്ലാവരും ഉറ്റു നോക്കുന്നത് ഭീകരവാദ…
Read More » - 14 October
പ്രവാസിയുടെ ഭാര്യയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയില്‍, കൊലപാതകത്തിന് കാരണം മകൾ വിവാഹാഭ്യർത്ഥന നിരസിച്ചത്
ദുബായ്: പ്രവാസി ഇന്ത്യക്കാരന്റെ ഭാര്യയെയും മകളെയും വീട്ടിന് സമീപത്തെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ നൂറാന്‍ (40), മകള്‍…
Read More » - 14 October
പോസ്റ്റ് ഓഫീസുകള്‍ ജനകീയ സേവന കേന്ദ്രങ്ങളാകുന്നു : വൈദ്യുതി-വെള്ളക്കരങ്ങള്‍ അടയ്ക്കാനും ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി 42 സേവനങ്ങള്‍ തപാല്‍ ആഫീസില്‍ നിന്ന് ലഭ്യമാകും
തിരുവനന്തപുരം: പോസ്റ്റ് ഓഫീസുകള്‍ ജനകീയ സേവന കേന്ദ്രങ്ങളാകുന്നു. വൈദ്യുതി-വെള്ളക്കരങ്ങള്‍ അടയ്ക്കാനും ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി 42 സേവനങ്ങള്‍ തപാല്‍ ആഫീസില്‍ നിന്ന് ലഭ്യമാകും. ജനന, മരണ,…
Read More » - 14 October
തെലങ്കാനയിലെ ബസ് സമരം: ഒരു ആർടിസി ജീവനക്കാരന്കൂടി ആത്മഹത്യ ചെയ്തു, സ്കൂളുകൾക്ക് ഒരാഴ്ചകൂടി അവധി
ഹൈദരാബാദ്: തെലങ്കാനയിലെ ബസ് സമരവുമായി ബന്ധപ്പെട്ട് ഒരു എസ്ആര്ടിസി ജീവനക്കാരന് കൂടി ആത്മഹത്യ ചെയ്തു. റാണിഗഞ്ജ് ഡിപ്പോയിലെ കണ്ടക്ടര്‍ സുദര്ശന് ആണ് തൂങ്ങി മരിച്ചത്. ഇതിനിടെ ബസ്…
Read More » - 14 October
കോട്ടയം – ആലപ്പുഴ ബോട്ട് സർവീസ്; ഒന്നര വർഷത്തിനു ശേഷം ഇന്നുമുതൽ ജലയാത്ര
ഒന്നര വർഷത്തിനു ശേഷം ഇന്നുമുതൽ കോട്ടയം – ആലപ്പുഴ റൂട്ടിൽ ജലയാത്ര. ദിവസേന പന്ത്രണ്ട് സർവ്വീസുകളാണ് കോട്ടയം കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കുള്ളത്.
Read More » - 14 October
കൊലപാതകം തെളിയിക്കാന്‍ വീണ്ടും റീ പോസ്റ്റ്മോര്‍ട്ടം : ആദര്‍ശിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും
തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആദര്‍ശിന്റെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം നടത്താനായി പുറത്തെടുക്കും. തിരുവനന്തപുരം ഭരതന്നൂരിലാണ് പത്ത് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍…
Read More »