Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -11 October
ഉള്ളിയുടെ പേരിലുള്ള തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍; അഞ്ച് സ്ത്രീകള്‍ ആശുപത്രിയില്‍
ഉള്ളി അരിയുമ്പോള്‍ മിക്ക സ്ത്രീകളും കരയുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷെ ഉള്ളികാരണം ആരെങ്കിലും ആശുപത്രിയിലായതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയില്‍ നിന്നും പുറത്തുവരുന്നത്.…
Read More » - 11 October
സൗദി അറേബ്യന്‍ തീരത്ത് എണ്ണക്കപ്പലില്‍ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്.
തെഹ്റാന്: എണ്ണക്കപ്പലില്‍ സ്ഫോടനം. സൗദി അറേബ്യന്‍ തീരത്ത് ചെങ്കടലില്‍ ഇറാനിയന്‍ എണ്ണക്കപ്പലില്‍ വെള്ളിയാഴ്ച രാവിലെ സ്ഫോടനമുണ്ടായെന്നാണ് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് വാർത്ത പുറത്തുവിട്ടത്. സൗദിയിലെ…
Read More » - 11 October
ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെ കമ്മിറ്റി ഓഫീസിനുള്ളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; ജീവനക്കാരന് പിടിയില്‍
കല്ലമ്പലം: ക്ഷേത്രദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര ജീവനക്കാരന് അറസ്റ്റില്‍. നാവായിക്കുളം പറകുന്ന് കുണ്ടുമണ്‍കാവ് ക്ഷേത്രത്തിലെ രസീത് എഴുത്തുകാരന് പനത്തുവിളയില്‍ രാജനാണ് (50) പിടിയിലായത്. സെപ്തംബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ…
Read More » - 11 October
അതിഥികളെ സ്വീകരിക്കാന്‍ ടിക്കറ്റ് എക്സാമിനര്‍, ആനയിക്കാന്‍ റെയില്‍വേ പോര്‍ട്ടര്‍മാര്‍; ഇനി ആഘോഷങ്ങള്‍ നടത്താം റെയില്‍വേ സ്റ്റേഷനിലും
ജീവിതത്തിലെ ചില നിമിഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ അത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആയാലോ? അതെങ്ങനെ നടക്കും എന്ന് ചിന്തിക്കേണ്ട. കുടുംബത്തിലെ കല്യാണം, പിറന്നാള്‍ ആഘോഷങ്ങള്‍…
Read More » - 11 October
പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹിതനാകുന്നു : വധു സിനിമ താരമെന്നു റിപ്പോർട്ട്
മുംബൈ : പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകാൻ തയ്യാറെടുക്കുന്നു. തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയായ ആശ്രിത ഷെട്ടിയാണ് വധു എന്നാണ് വിവരം. ഇരുവരുമായി…
Read More » - 11 October
ഓപ്പോ റെനോ ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു : നിരവധി പ്രത്യേകതകൾ
അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടെ, നിരവധി പ്രത്യേകതകളോടെ റെനോ ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോൺ റെനോ ഏസ് ചൈനയിൽ ആദ്യമായി അവതരിപ്പിച്ച് ഓപ്പോ. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.5…
Read More » - 11 October
ഓഹരി വിപണിയിൽ ഉണർവ് : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 425 പോയിന്റ് ഉയർന്നു 38,305ലും നിഫ്റ്റി 120 പോയിന്റ് ഉയര്‍ന്ന് 11,355ലുമാണ്…
Read More » - 11 October
പൊന്നാമറ്റത്തെത്തിയ ജോളിയെ കൂവി വിളിച്ച് നാട്ടുകാര്‍; തെളിവെടുപ്പ് തുടങ്ങി
കോഴിക്കോട് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം തറവാട്ടിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. ജോളിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും എന്നറിഞ്ഞ് പ്രദേശത്ത് വന്‍ ജനക്കൂട്ടം തടിച്ച് കൂടിയിരുന്നു. ഇവര്‍…
Read More » - 11 October
നിറവയറുമായി പ്രളയത്തില്‍ മറുകര താണ്ടിയ ലാവണ്യക്ക് കുഞ്ഞു പിറന്നു
പാലക്കാട്: നിറവയറുമായി ലാവണ്യ ഭവാനിപ്പുഴയുടെ കുത്തൊഴുക്കിന് മീതെ രണ്ടുകയറുകളുടെയും ലൈഫ് ജാക്കറ്റിന്റെയും ഉറപ്പില്‍ മറുകരപറ്റുന്ന ദൃശ്യം ചങ്കിടിപ്പോടെയാണ് കേരളം കണ്ടത്. അഗ്നിശമന സേനയുടെയും പൊലീസിന്റെയും ഊരു നിവാസികളുടെയും…
Read More » - 11 October
കൂടത്തായി കൂട്ടമരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം കട്ടപ്പനയില്‍ : ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിയ്ക്കും: ജോളിയുടെ ഫോണ്‍ ആരുടെ കയ്യിലാണെന്നും വെളിപ്പെടുത്തല്‍
കോഴിക്കോട് : കൂടത്തായി കൂട്ടമരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം കട്ടപ്പനയില്‍. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിയ്ക്കും: ജോളിയുടെ ഫോണ്‍ ആരുടെ കയ്യിലാണെന്നും വെളിപ്പെടുത്തല്‍. കൊലപാതക…
Read More » - 11 October
കൂടത്തായി കൊലപാതകം : ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
താമരശ്ശേരി: കൂടത്തായി കൂട്ട കൊലപാതകത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഷാജുവിന്റെ മുന്‍ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശ്ശേരി പോലീസാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.…
Read More » - 11 October
മാനസികാരോഗ്യത്തിനുള്ള മരുന്നിന് വലിയതോതില്‍ പാര്‍ശ്വഫലം : ജോണ്സണ് ആന്‍ഡ് ജോണ്സണ് വീണ്ടും കോടതി കയറുന്നു
ന്യൂയോര്‍ക്ക് : മാനസികാരോഗ്യത്തിനുള്ള മരുന്നിന് വലിയതോതില്‍ പാര്‍ശ്വഫലം, ബഹുരാഷ്ട്ര കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് വീണ്ടും കോടതി കയറുന്നു. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില് സ്തനവളര്‍ച്ച ഉണ്ടാക്കുന്നുവെന്ന കേസില്‍…
Read More » - 11 October
കാട്ടാനയിറങ്ങുന്നത് പതിവാകുന്നു; പലചരക്കുകടകളിലും റേഷന്‍ കടകളിലും ആക്രമണം, വാല്‍പ്പാറ നിവാസികള്‍ ദുരിതത്തില്‍
ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ ഇറങ്ങിയതോടെ വാല്‍പ്പാറയിലെ ജനജീവിതം ദുസ്സഹമായി. പലചരക്ക് കടകളും റേഷന്‍ കടകളും ഉള്‍പ്പെടെയുള്ള ആക്രിമിക്കുകയും ഭക്ഷണം കഴിക്കുന്നതും പതിവായിരിക്കുകയാണ്. വീടുകള്‍ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്.…
Read More » - 11 October
ഇന്ത്യ 2.0 പദ്ധതി : പരസ്പരം കൈകോർക്കാനൊരുങ്ങി ഈ വാഹന നിർമാണം കമ്പനികൾ
ഇന്ത്യയിൽ രണ്ടു വിദേശ വാഹന നിർമാണ കമ്പനികൾ തമ്മിൽ ഒന്നിക്കുന്നു. ജര്‍മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഫോക്സ് വാഗണും, ചെക്ക് വാഹന…
Read More » - 11 October
റഫാല്‍ ആയുധ പൂജയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന് ആര്‍മി വക്താവ് ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇസ്ലാമാബാദ് : റഫാല്‍ ആയുധ പൂജയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അഭിനന്ദിച്ച് പാക്കിസ്ഥാന് ആര്‍മി വക്താവ് ആസിഫ് ഗഫൂറിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആദ്യ റഫാല്‍…
Read More » - 11 October
കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കുമെന്ന് വിവരം; തീരുമാനം ഇങ്ങനെ
ജമ്മുകശ്മീരില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കുമെന്ന് വിവരം. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും അടുത്ത…
Read More » - 11 October
ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റ് : ക്വാര്‍ട്ടറിൽ ഇടം നേടി ഫെഡറർ
ബെയ്ജിങ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റ് ക്വാര്‍ട്ടറിൽ ഇടംനേടി റോജർ ഫെഡറർ. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. സ്കോർ :…
Read More » - 11 October
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ : സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍
തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍, സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ സുശീല ഭട്ട് രംഗത്ത്. നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിലെ പൊരുത്തക്കേടുകളാണ്…
Read More » - 11 October
കാസര്‍കോട് ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഇരുട്ടിലായി; ബില്ലടച്ചില്ലെന്ന വിവരം അറിഞ്ഞത് ഫ്യൂസ് ഊരിയപ്പോള്‍
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. അധികൃതര്‍ ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണിത്. സാധാരണ അതാത് വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വൈദ്യുതി ബില്‍ അടയ്ക്കാറുള്ളത്.…
Read More » - 11 October
ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നിരവധി മരണം
ലക്നൗ: ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് മരണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് അപകടം നടന്നത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 11 October
ബിജെപി സ്ഥാനാർത്ഥി രാജഗോപാലിന് വേണ്ടി വ്യത്യസ്ത വോട്ടഭ്യർഥനയുമായി സുരേഷ് ഗോപി
കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സുരേഷ് ഗോപി. ഇത്തവണയെങ്കിലും ബിജെപി സ്ഥാനാർത്ഥി സി.ജി രാജഗോപാലിനെ വിജയിപ്പിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ അഭ്യർത്ഥന. എറണാകുളത്തുകാര്‍ പാര്‍ട്ടി ചിഹ്നത്തേക്കാള് പ്രാധാന്യം…
Read More » - 11 October
വര്‍ഷങ്ങള്‍ ഇടവിട്ട് നടന്ന കൂടത്തായി മരണപരമ്പരയെ കുറിച്ച് കൂസലില്ലാതെ ജോളിയുടെ മൊഴി : 2002 ലെ ജോളിയുടെ ആദ്യ ഇര അന്നമ്മയുടെ മരണത്തിന് വഴിവെച്ചത് സയനൈഡ് ആയിരുന്നില്ല
കോഴിക്കോട് : വര്‍ഷങ്ങള്‍ ഇടവിട്ട് നടന്ന കൂടത്തായി മരണപരമ്പരയെ കുറിച്ച് കൂസലില്ലാതെ ജോളിയുടെ മൊഴി . 2002 ലെ ജോളിയുടെ ആദ്യ ഇര അന്നമ്മയുടെ മരണത്തിന് വഴിവെച്ചത്…
Read More » - 11 October
അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഫോര്‍ട്ട് കൊച്ചി: മദ്യലഹരിയിലെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഈരവേലി ചിറപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീവി(55) ആണ് മരിച്ചത്. യുവാവ് മദ്യലഹരിയില്‍ ബീവിയുടെ വീട്ടിലേക്ക് എത്തുകയും…
Read More » - 11 October
കോടികളുടെ സാമ്പത്തിക തട്ടിപ്പ് : പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ റാന്‍ബാക്സി മുന്‍ ഉടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ റാന്‍ബാക്സി മുന്‍ ഉടമ അറസ്റ്റില്‍. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഔഷധ…
Read More » - 11 October
റിപ്പോര്‍ട്ടിങ്ങിനിടെ മകന് ഓടിക്കയറി- വീഡിയോ പങ്കുവെച്ച് ചാനല്‍
പെന്റഗണ്‍: ലൈവ് വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ മക്കളുടെ കുസൃതി കാരണം വലഞ്ഞ ബിബിസി പിതാവിനെ ആരും മറന്നുകാണില്ല. വൈറലായ ബിബിസി ഡാഡിക്ക് പിന്നാലെ തരംഗമാവുകയാണ് എംഎസ്എന്‍ബിസി മോം. ലൈവായി…
Read More »