Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -11 October
- 11 October
കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
കോഴിക്കോട് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് മുക്കത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് കാരശേരി നെല്ലിക്കാപറമ്പ് സ്വദേശി സെയ്ദു മുഹമ്മദ്ദാണ് മരിച്ചത്. മുക്കം പെരുമ്പടപ്പിൽ ഇന്നു രാവിലെ…
Read More » - 11 October
ഷി ജിന്‍പിങ് തങ്ങുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധം, പ്രതിഷേധക്കാർ കസ്റ്റഡിയിൽ
ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് താമസിക്കാന്‍ ഒരുക്കിയ ഹോട്ടലിന് പുറത്ത് പ്രതിഷേധിച്ച അഞ്ച് തിബറ്റന്‍ അനുകൂലികളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് ആറ് തിബറ്റന്‍ പ്രതിഷേധക്കാരെ…
Read More » - 11 October
പൊന്നാമറ്റത്ത് തെളിവെടുപ്പിനെത്തിക്കുമ്പോള്‍ പശ്ചാത്താപമോ ഭാവ വ്യത്യാസമോ ഇല്ല; ജോളിയെക്കുറിച്ച് അയല്‍വാസി ബാവയ്ക്ക് പറയാനുള്ളത്
കൂടത്തായി കൊലപാതക്കേസില്‍ പിടിയിലായ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റത്തെ വീട്ടിലെത്തിക്കുമ്പോള്‍ പശ്ചാത്താപത്തിന്റേതായ ഒരു ലക്ഷണവും കണ്ടില്ലെന്ന് അയല്‍വാസിയായ ബാവ. തെളിവെടുപ്പ് സമയത്ത് പ്രതികളെയും അന്വേഷണസംഘത്തെയും കൂടാതെ ബാവയെ മാത്രമാണ്…
Read More » - 11 October
ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് തമിഴ്നാട്ടിലെത്തി
ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്നാട്ടിലെത്തി. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍…
Read More » - 11 October
ലക്ഷദ്വീപില്‍ ഈ തസ്തികയിൽ അവസരം; ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം
ലക്ഷദ്വീപില്‍ തൊഴിലവസരം .ലക്ഷദ്വീപ് ഭരണകൂടത്തിലെ സെക്രട്ടേറിയറ്റ് സര്‍വീസ് സെക്ഷന്‍ വിഭാഗം എല്‍.ഡി. ക്ലാര്‍ക്ക് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ്/തത്തുല്യം, കംപ്യൂട്ടറില്‍ മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്…
Read More » - 11 October
ആശ്വാസമായി ഇന്നത്തെ സ്വർണ്ണ വില : നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തു ഇന്ന് നേരിയ രീതിയിൽ സ്വർണ്ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.…
Read More » - 11 October
ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ക്ക് വരാവുന്ന ലൈംഗിക രോഗങ്ങള്‍ ഇവയാണ്
ലൈംഗികമായി പകരുന്ന രോഗമുള്ള ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും ഈ രോഗങ്ങള്‍ പലരം. ഒരു വ്യക്തി വായ, നാവ്, ചുണ്ടുകള്‍ എന്നിവ മറ്റൊരാളുടെ ജനനേന്ദ്രിയത്തിലോ മലദ്വാരത്തിലോ…
Read More » - 11 October
മികച്ച നേട്ടവുമായി ബിജെപി : ഈ സംസ്ഥാനത്തെ പാര്‍ട്ടി അംഗത്വവിതരണം ഒരു കോടിയിലേക്ക് എത്തുന്നു
കൊൽക്കത്ത : പശ്ചിമബംഗാളിൽ നിന്നും വീണ്ടുമൊരു മികച്ച നേട്ടം സ്വന്തമാക്കി ബിജെപി. പശ്ചിമബംഗാളിലെ അംഗത്വവിതരണം ഒരു കോടിയിലേക്ക് എത്തുന്നു. സംസ്ഥാനത്തെ അംഗത്വവിതരണം നവംബറോടെ ഒരു കോടി കടക്കുമെന്ന്…
Read More » - 11 October
ദമ്പതിമാര്‍ക്കായി ഒരുക്കിയ സ്പെഷ്യല്‍ ട്രെയിന്‍ റെയില്‍വേ റദ്ദാക്കി; കാരണം ഇതാണ്
ഇന്ത്യന്‍ റെയില്‍വേ ദമ്പതിമാര്‍ക്കായി ഒരുക്കിയ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് അവസാന നിമിഷം റദ്ദാക്കി. പ്രത്യേക ട്രെയിനായ കര്‍വാ ചൗത്താണ് റദ്ദാക്കിയത്. 78 സീറ്റുകളുള്ള ഈ പ്രത്യേക ട്രെയിനില്‍…
Read More » - 11 October
പ്രണയാതിക്രമങ്ങള്‍ തടയാന്‍ പോന്ന ജാഗ്രതകള്‍; പെണ്‍കുട്ടിയെ ചുട്ടു കൊന്ന പശ്ചാത്തലത്തില്‍ മനഃശാസ്ത്ര വിദഗ്ധന്റെ കുറിപ്പ്
പ്രണയപ്പകയുടെ പുതിയ ഇരയാണ് ദേവിക എന്ന പെണ്‍കുട്ടി. കാക്കനാട് സ്വദേശിനിയായ ദേവികയെ മിഥുന് എന്ന യുവാവ് തീകൊളുത്തി കൊന്നു. നേരത്തെയും ഇത്തരത്തിലുള്ള പ്രണയപ്പകയ്ക്ക് കേരളം സാക്ഷിയായിട്ടുണ്ട്. ഇനിയും…
Read More » - 11 October
134 അടി നീളവും 2000 കിലോയുമുള്ള ഭീമന് അനാക്കോണ്ട; പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം ഇതാണ്
250ലധികം മനുഷ്യരെ വിഴുങ്ങിയ ഭീമന് അനാക്കോണ്ടയെ കൊന്ന വാര്‍ത്ത നാം കേട്ടിരിക്കും. 134 അടി നീളവും 2000 കിലോയിലധികവും ഭാരവുമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയാണെന്നും…
Read More » - 11 October
ഉപയോക്താക്കൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ജിയോ
ന്യൂഡല്‍ഹി: ജിയോയിൽ നിന്നും മറ്റു നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ മിനുട്ടിന് ആറു പൈസ ഈടാക്കുമെന്ന അറിയിപ്പുകൾ വന്നതിനു പിന്നാലെ, ഉപയോക്താക്കൾക്ക് സന്തോഷിക്കാവുന്ന ഒരു തീരുമാനവുമായി വീണ്ടും ജിയോ രംഗത്ത്.…
Read More » - 11 October
സത്യം മനസ്സിലാക്കാതെ പെണ്‍കുട്ടിയെ ‘തേപ്പുകാരി’ എന്ന് വിളിച്ച് കുറേപ്പേര് രംഗത്തെത്തും, ഇനിയൊരു ദേവിക ഉണ്ടാകാതിരിക്കട്ടെ… സന്ദീപ് ദാസിന് പറയാനുള്ളത്
പ്രണയാഭ്യാര്‍ത്ഥനയുമായി പുറകെ നടന്ന മിഥുന് ഒടുവില്‍ അരുംകൊല നടത്തിയതോടെ പതിനേഴുകാരിക്ക് നഷ്ടമായത് സ്വന്തം ജീവന്. പ്രണയപ്പകയുടെ പുതിയ ഇരയായിരുന്നു ദേവിക എന്ന പെണ്‍കുട്ടി. ദേവികയുടെ വീട്ടില്‍ അര്‍ദ്ധരാത്രി…
Read More » - 11 October
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
ഓസ്ലോ : ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് ലഭിച്ചത്. എറിത്രിയയുമായുള്ള അതിർത്തി പ്രശ്നം പരിഹരിച്ചതിനാണ് പുരസ്കാരം. 20 വർഷത്തെ…
Read More » - 11 October
കൂടത്തായിയിലെ അഞ്ചു മരണങ്ങളിൽ കൂടി കേസ് എടുത്തു
കോഴിക്കോട് : കൂടത്തായിയിലെ അഞ്ചു മരണങ്ങളിൽ കൂടി കേസ് എടുത്തു. ഷാജുവിന്റെ മുന്‍ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശ്ശേരി പോലീസാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍…
Read More » - 11 October
കുടുംബത്തിലെ ആര്‍ക്കും പാസ്പോര്‍ട്ട് ഇല്ല; ടെക്കി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ വീട്ടുകാര്‍
ഭോപാല്‍: ഹോങ്കോങ് ആസ്ഥാനമായുള്ള സംഘടനയുടെ വാര്‍ഷിക കോണ്‍ഫറന്‍സിന് പങ്കെടുക്കാന്‍ പോയ യുവതി വാഹനമിടിച്ചു മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സോഫ്റ്റ്വെയര് എന്‍ജീനിയര്‍ പ്രജ്ഞ പലിവാള്‍ (29) തായ്ലന്ഡില് വാഹനമിടിച്ചു…
Read More » - 11 October
ജോളിയുമായി പോലീസിന്റെ തെളിവെടുപ്പ്: കീടനാശിനി കുപ്പി കണ്ടെത്തി
കോഴിക്കോട്•പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുമായി പോലീസ് പൊന്നാമറ്റത്തെ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഇവിടെ നിന്നും കീടനാശിനി കുപ്പി കണ്ടെടുത്തുവെന്നാണ്…
Read More » - 11 October
ജോളിയുടെ കോയമ്പത്തൂര്‍ യാത്ര ജോണ്‍സണെ കാണാന്‍; ടവര്‍ ഡംപ് പരിശോധനയില്‍ പോലീസിന് ലഭിച്ചത് നിര്‍ണായക തെളിവുകള്‍
കൂടത്തായി കൊലപാതകക്കേസിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരില്‍ പോയതിന് പിന്നിലെ കാരണം വ്യക്തമായി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനായിരുന്നു ജോളിയുടെ യാത്രയെന്ന് പോലീസ് വ്യക്തമാക്കി. ടവര്‍ ഡംപ്…
Read More » - 11 October
കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടത്തി
തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടത്തി. തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ വക്കം സ്വദേശികളും, കടയ്ക്കാവൂർ എസ് പി ബി ഹയർ സെക്കന്ററി…
Read More » - 11 October
മരട് ഫ്ളാറ്റ് പൊളിക്കല്‍: വിദഗ്ധസംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി, കരാര്‍ സംബന്ധിച്ച തീരുമാനം ഇന്ന്
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് കരാര്‍ നല്‍കേണ്ട കമ്പനികളെ ഇന്ന് തീരുമാനിക്കാന്‍ സാധ്യത. ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നല്കാന് ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വാതെ…
Read More » - 11 October
വധുവിന് വിവാഹ ധനസഹായം ലഭിക്കണമെങ്കിൽ വരന് ടോയ്ലറ്റ് സെല്‍ഫി അയക്കണം : പുതിയ നിർദേശവുമായി ഈ സംസ്ഥാന സർക്കാർ
ഭോപ്പാല്‍: വധുവിന് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായമായ 51,000 രൂപ ലഭിക്കണമെങ്കിൽ വരന് ടോയ്ലറ്റ് സെല്‍ഫി അയക്കണമെന്നു പുതിയ നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. എല്ലാവരുടേയും വീട്ടില്‍ ശൗചാലയം ഉണ്ടോ…
Read More » - 11 October
ഇന്ധന വില കുറയുന്നു : ഇന്നത്തെ നിരക്കിങ്ങനെ
ന്യൂഡല്‍ഹി: ആശ്വാസമായി ഇന്ധന വില കുറയുന്നു. ഇന്ന് വെള്ളിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇതുവരെ ഒരു…
Read More » - 11 October
അമ്മയുടെ 22 കാരനായ കാമുകന് 8 വയസുകാരിയെ ബലാത്സംഗം ചെയ്തു
ഒരു സ്ത്രീയ്ക്കൊപ്പം ലിവ്-ഇന്‍ ബന്ധത്തിലായിരുന്ന 22 കാരന് അവരുടെ 8 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി…
Read More » - 11 October
ട്രെയിനിന് തലവെച്ച് പെരുമ്പാമ്പ്; ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ‘ആത്മഹത്യ’ വീഡിയോ പുറത്ത്
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെരുമ്പാമ്പ് ആത്മഹത്യ ചെയ്യുന്നുവെന്ന തലക്കെട്ടോടു കൂടിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. മനുഷ്യന് മാത്രമല്ല മൃഗങ്ങളും ആത്മഹത്യ ചെയ്യുമെന്നാണ് ഇതോടെ സോഷ്യല്‍മീഡിയയുടെ കണ്ടെത്തലുകള്‍. അതേസമയം…
Read More »