Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -12 October
അമിത്ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഉപാധികളോടെ ജാമ്യം
ന്യൂഡല്‍ഹി: അമിത് ഷായെ കൊലപാതക കേസിലെ പ്രതി എന്ന് വിളിച്ച കേസില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതിയാണ് കേസില്‍ രാഹുലിന്…
Read More » - 12 October
വോട്ടുകച്ചവടവിവാദത്തിൽ ശശി തരൂരിന്റെ നിലപാടിനെ പിന്താങ്ങി ഉമ്മൻ ചാണ്ടി
പത്തനംതിട്ട: വോട്ടുകച്ചവടവിവാദത്തിൽ ശശി തരൂരിന്റെ നിലപാടിനെ പിന്താങ്ങി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കേരത്തിലെ പ്രബുദ്ധരായ വോട്ടർമാർ വോട്ടുകച്ചവടം നടത്തുമെന്ന് കരുതാനാകില്ലെന്നും മറ്റ് യുഡിഎഫ് നേതാക്കൾ ഏത്…
Read More » - 12 October
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 37 ലക്ഷം രൂപയുടെ സ്വർണമാണ് ശ്രീലങ്കയില്‍നിന്നും എത്തിയ ശിവകുമാര്‍ (42), സഗായ് മേരി (35) എന്നീ യാത്രക്കാരില്‍നിന്നാണ് പിടികൂടിയത്.…
Read More » - 12 October
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റിനെ വധിച്ചു
ബിജാപുര്‍: ഛത്തീസ്ഗഡിലെ ബിജാപുരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മാവോയിസ്റ്റിനെ വധിച്ചു. സിആര്‍പിഎഫും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റിനെ വധിച്ചത്. വെള്ളിയാഴ്ച തെക്മേതലയില്‍ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.…
Read More » - 11 October
മാലിന്യം കത്തിയ്ക്കുന്നതിനിടെ സ്ഫോടനം : വൃദ്ധന് ദാരുണാന്ത്യം
മലപ്പുറം: മാലിന്യം കത്തിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ വൃദ്ധന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കൊളത്തൂരാണ് സംഭവം. കൊളത്തൂര്‍ അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍…
Read More » - 11 October
മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വന്‍ തട്ടിപ്പ് : ദമ്പതികള്‍ അറസ്റ്റില്‍
ഹരിപ്പാട്: മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയില്‍. നങ്ങ്യാര്‍ക്കുളങ്ങര ജങ്ഷന് കിഴക്ക് റെയില്‍വേ…
Read More » - 11 October
കൂടത്തായ് കൊലപാതക പരമ്പരയിലെ കൊലയാളി ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് ജ്യോത്സ്യന് കൃഷ്ണകുമാര്‍ : പൂജിച്ച ഭസ്മം കഴിയ്ക്കാന്‍ നിര്‍ദേശിക്കാറില്ല
കട്ടപ്പന : താമരശ്ശേരി കൂടത്തായി ദുരൂഹമരണ പരമ്പരയിലെ മുഖ്യപ്രതി ജോളിയുള്ള ബന്ധത്തെ കുറിച്ച് ജ്യോത്സ്യന് കൃഷ്ണ കുമാര്‍. ജോളിയും കൊല്ലപ്പെട്ട റോയി തോമസും കാണാന്‍ വന്നിരുന്നോ എന്ന്…
Read More » - 11 October
‘ഞാന്‍ പ്രവര്‍ത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാര്ക്കും നല്ല നമസ്കാരം’ തൊഗാഡിയയുടെ രാഷ്ട്രീയ ബജ്റംഗ്ദള്‍ നേതാവ് സംഘടന വിട്ടു
തൃശ്ശൂര്‍: കേസുകള്‍ വന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ച് പ്രവീണ്‍ തൊഗാഡിയയുടെ സംഘടനയായ എഎച്ച്പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ബജ്റംഗ്ദള്‍ നേതാവ് സംഘടന വിട്ടു.രാഷ്ട്രീയ ബജ്റംഗ്ദള്‍ മുന്‍…
Read More » - 11 October
മരടിലെ ഫ്ളാറ്റുകള്‍ ഉടന്‍ പൊളിയ്ക്കും : പരിശോധന നടത്തി സര്‍വത്തെ
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ ഉടന്‍ പൊളിയ്ക്കും. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനായി രണ്ട് കമ്പനികള്‍ക്ക്…
Read More » - 11 October
പ്രമീളയുടെ കൊല നടന്നത് വളരെ ആസൂത്രിതമായി : കൊലയിലേയ്ക്ക് നയിച്ചത് സെല്‍ജോയുടെ വഴിവിട്ട ബന്ധം
കാസര്‍കോട്: നാടിനെ നടുക്കിയ പ്രമീള (30) കൊലക്കേസില്‍ വഴിത്തിരിവ്. പ്രമീളയുടെ കൊല നടന്നത് വളരെ ആസൂത്രിതമായി. ഭര്‍ത്താവ് സെല്‍ജോയുടെ വഴിവിട്ട ബന്ധം പ്രമീളയുടെ കൊലയിലേയ്ക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ…
Read More » - 11 October
മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വന്‍ തട്ടിപ്പ്: ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
ഹരിപ്പാട്: മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വന്‍ തട്ടിപ്പ്. ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയില്‍. പത്തിയൂര്‍ ആറാം വാര്‍ഡില്‍ മൂന്ന് വയസുകാരി അനശ്വരയുടെ…
Read More » - 11 October
ബ്രാൻഡ് ഫിനാൻസ് നാഷണൽ റാങ്കിംഗിൽ ഇന്ത്യ ഏഴിലേക്ക് മുന്നേറി
മുംബൈ: ഉൽപ്പാദന, നിർമാണ മേഖലകളിലെ മാന്ദ്യത്തെത്തുടർന്ന് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയിൽ കുറവുണ്ടായിട്ടും 2019 ലെ ബ്രാൻഡ് ഫിനാൻസ് നാഷണൽ റാങ്കിംഗിൽ ഇന്ത്യ രണ്ട് ലെവൽ ഉയർന്ന് ഏഴാം…
Read More » - 11 October
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി സ്പെഷ്യല്‍ സമ്മാനം ഒരുക്കി യുപിയിലെ മുസ്ലിം വനിതകള്‍
മുസാഫര്‍നഗര്‍: മുത്തലാഖ് നിരോധനത്തിലും സൗജന്യ പാചകവാതക കണക്ഷനുമടക്കം ജനക്ഷേമ കാര്യങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഒരു കൂട്ടം മുസ്ലിം സ്ത്രീകളുടെ വക…
Read More » - 11 October
ആല്ഫൈന് അന്ന് ആരാണ് ഭക്ഷണം നല്‍കിയത് എന്നതിനെ കുറിച്ച് കൂടത്തായി കൊലയാളി ജോളി : കുഞ്ഞിനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് മൊഴി
കോഴിക്കോട് : കൂടത്തായ് കൂട്ടമരണങ്ങളിലെ തെളിവെടുപ്പ് നടത്തുമ്പോള്‍ ജോളിയില്‍ നിന്ന് പുറത്തുവരുന്നത് ഇതുവരെ പറയാത്ത കാര്യങ്ങള്‍. രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്ഫൈന് സയനൈഡ് നല്‍കിയില്ലെന്നാണ് ഇപ്പോള്‍…
Read More » - 11 October
ഓറല്‍ സെക്സിലൂടെ പകരാവുന്ന ലൈംഗിക രോഗങ്ങള്‍
ലൈംഗികമായി പകരുന്ന രോഗമുള്ള ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും ഈ രോഗങ്ങള്‍ പലരം. ഒരു വ്യക്തി വായ, നാവ്, ചുണ്ടുകള്‍ എന്നിവ മറ്റൊരാളുടെ ജനനേന്ദ്രിയത്തിലോ മലദ്വാരത്തിലോ…
Read More » - 11 October
ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടിക ഫോബ്സ് മാസിക പുറത്തിറക്കി : പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മലയാളി വ്യവസായി
ദുബായ് : ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടിക ഫോബ്സ് മാസിക പുറത്തിറക്കി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മലയാളി വ്യവസായിയായ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയാണ്. മലയാളി സമ്പന്നരിലും…
Read More » - 11 October
വിദേശ പഠനം: ചിന്തിക്കേണ്ട കാര്യങ്ങൾ
മുരളി തുമ്മാരുകുടി, നീരജ ജാനകി നമ്മുടെ നാട്ടിൽനിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫേസ്ബുക്ക് ഫോളോവേഴ്സിൽ നിന്നുമായി…
Read More » - 11 October
‘ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീർ വിഷയം വിദേശ നേതാവുമായി ചര്‍ച്ച ചെയ്തതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണം’- അമിത്ഷാ
ന്യൂദല്‍ഹി : എന്‍സിപി കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ കുടുംബത്തിന്റെ ക്ഷേമം മുന്‍ നിര്‍ത്തിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. കുടുംബത്തില്‍ നിന്നുള്ള പ്രതിനിധിയെപ്പോലെ മാറിമാറിയാണ് ഭരിക്കുന്നതെന്നും അമിത് ഷാ…
Read More » - 11 October
എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നിലവില്‍ ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇടത് നേതാക്കള്‍ ആരും…
Read More » - 11 October
ആദം ഹാരിയുടെ സ്വപ്നം പൂവണിയുന്നു; ഇനി ഉയരങ്ങളില്‍ പറക്കാം: രാജ്യത്തെ ആദ്യ ട്രാന്‍സ്മെന്‍ പൈലറ്റാകാന്‍ സര്‍ക്കാരിന്റെ സഹായം
തിരുവനന്തപുരം: തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയുമായ ആദം ഹാരിയുടെ (20) സ്വപ്നം പൂവണിയുകയാണ്. എയര്‍ലൈന്‍ പൈലറ്റാകന്നതിന്…
Read More » - 11 October
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ അപേക്ഷ തള്ളി , ഇടതു നേതാക്കളുമായി കൂടിക്കാഴ്ച നടത്തില്ല
ന്യൂദല്‍ഹി: ഇന്ത്യാ ചൈന അനൗപചാരിക ഉച്ചകോടിക്കായി തമിഴ്നാട്ടിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനുള്ള ഇടതു നേതാക്കളുടെ ശ്രമം വിജയിച്ചില്ല. ഇന്ത്യയില്‍ എത്തിയ ഷി ജിന്‍പിങ്…
Read More » - 11 October
എന്തെങ്കിലും എതിർക്കാനും നിരസിക്കാനും പോലും, നിങ്ങൾ അത് പഠിക്കേണ്ടതുണ്ട് – ശ്രീ ശ്രീ രവിശങ്കര്‍
ബംഗളൂരു• ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 950 വിദ്യാർത്ഥികളുടെയും 50 ഫാക്കൽറ്റികളുടെയും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആഗോള മാനുഷിക, ആത്മീയ നേതാവ് ഗുരുദേവ്…
Read More » - 11 October
കേരളത്തില്‍ സീറോ മലബാര്‍ സഭ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍കുറവ് : ഇങ്ങനെയായാല്‍ കേരളത്തില്‍ നിന്നും സീറോ മലബാര്‍ സഭ ഇല്ലാതാകും … വിശ്വാസികള്‍ക്ക് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടത്തിന്റെ ഇടയലേഖനം
കൊച്ചി: കേരളത്തില്‍ സീറോ മലബാര്‍ സഭ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ കുറവ്. സമുദായത്തിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം…
Read More » - 11 October
ബിജെപി പോസ്റ്ററില്‍ മോദിക്കും അമിത് ഷായ്ക്കുമൊപ്പം ജ്യോതിരാദിത്യ സിന്ധ്യ! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കൊപ്പം പോസ്റ്ററില്‍ ഇടംപിടിച്ചു കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ഭീന്ദിലാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.…
Read More » - 11 October
അമ്മാവൻ മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചു, സയനൈഡ് നൽകിയതും ഈ വിധത്തിൽ: ജോലി വെളിപ്പെടുത്തിയ പല കാര്യങ്ങളും കേട്ട് തരിച്ച് പോലീസ് .
ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ അമ്മാവന് മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്കി. മാത്യു മഞ്ചാടിയിലിനൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നുവെന്ന് ജോളി സമ്മതിച്ചു. മാത്യൂവിനൊപ്പം…
Read More »