Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -11 October
നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന മോഷ്ടാവിനെ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്നു
രാജാക്കാട്: നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന മോഷ്ടാവിനെ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്നു. തമിഴ്നാട്-കേരള അതിര്‍ത്തിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബൈക്ക് മോഷണം ആരോപിച്ചു പിടികൂടിയ യുവാവിനെ നാട്ടുകാരാണ്…
Read More » - 11 October
മരടിലെ ഫ്ലാറ്റുകൾ സർവാതെ ഇന്ന് സന്ദർശിക്കും
കൊച്ചി: ഇന്ദോറിൽനിന്നുള്ള വിദഗ്ദ്ധൻ ശരത് ബി. സർവാതെ മരടിലെ ഫ്ലാറ്റുകൾ ഇന്ന് സന്ദർശിക്കും. വ്യാഴാഴ്ച വൈകുന്നേരം ബെംഗളൂരു വഴിയുള്ള വിമാനത്തിലെത്തിയ അദ്ദേഹം എറണാകുളം ഗസ്റ്റ്ഹൗസിലാണ് തങ്ങുന്നത്. രണ്ടു…
Read More » - 11 October
രണ്ടാം വിവാഹത്തെക്കുറിച്ച് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്ന വാക്കുകൾ വൈറലാകുന്നു
കട്ടപ്പന: ദൈവം ഒരുക്കിത്തന്ന ബന്ധം എന്നാണ് രണ്ടാം വിവാഹത്തെക്കുറിച്ച് ജോളി കട്ടപ്പനയിലെ അയല്‍വാസികളോട് പറഞ്ഞിരുന്നതെന്ന് റിപ്പോർട്ടുകൾ. ജോളി ജനിക്കുന്നതിന് വർഷങ്ങൾക്ക് മുൻപാണ് കുടുംബം കട്ടപ്പനയിലെത്തിയത്. ഏലക്കാടുകള്‍ക്കിടയിലൂടെ കാല്‍നടയായി…
Read More » - 11 October
ജീവനക്കാരെ ആശങ്കയിലാഴ്ത്തിയ മുത്തൂറ്റ് സമരം അവസാനിച്ചു : ഇന്ന് മുതല്‍ എല്ലാ ബ്രാഞ്ചുകളും തുറന്ന് പ്രവര്‍ത്തിയ്ക്കും
കൊച്ചി: ജീവനക്കാരെ ആശങ്കയിലാഴ്ത്തിയ മുത്തൂറ്റ് സമരം അവസാനിച്ചു. ഇന്ന് മുതല്‍ എല്ലാ ബ്രാഞ്ചുകളും തുറന്ന് പ്രവര്‍ത്തിയ്ക്കും. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിയ…
Read More » - 11 October
ജല്ലിക്കെട്ട് തിയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ കൂത്താട്ടുകുളത്തുകാരുടെ ഉറക്കം കെടുത്തി ഒരു പോത്ത്
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് സിനിമ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. ഒരു ഗ്രാമത്തില്‍ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടുകയും അതിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെയും കഥയാണ്…
Read More » - 11 October
മദ്യലഹരിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതികൾ റോഡിൽ വീണു; ഒടുവിൽ സംഭവിച്ചത്
കരിന്തളം: മദ്യലഹരിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച മൂന്ന് യുവതികള്‍ റോഡിൽ വീണു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിലേൽപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ ഇവരെ…
Read More » - 11 October
അഞ്ച് പേരെയും വകവരുത്തിയത് ഏത് രീതിയിലെന്ന് പൊലീസുകാരോട് വിശദീകരിച്ച് ജോളി
കോഴിക്കോട് : അഞ്ച് പേരെയും വകവരുത്തിയത് ഏത് രീതിയിലെന്ന് പൊലീസുകാരോട് വിശദീകരിച്ച് ജോളി. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തില്‍ പൊട്ടാസ്യം സയനൈഡ്…
Read More » - 11 October
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം; പരിപാടികൾ വിശദമാക്കി മുഖ്യമന്ത്രി
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 11 October
‘ഇത് ചെയ്തതാരായാലും മികച്ച ക്രിയേറ്റിവിറ്റിയാണ്’ തന്നെ ട്രോളിയ ആള്‍ക്ക് നയന്‍താരയുടെ മറുപടി
‘ഇത് ചെയ്തതാരായാലും മികച്ച ക്രിയേറ്റിവിറ്റിയാണ്’ ഇങ്ങനെയായിരുന്നു തന്റെ ഫോട്ടോയ്ക്ക് പകരം വടിവേലുവിന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് വെച്ചവര്‍ക്കുള്ള തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ മറുപടി. ചിത്രം അടക്കം ഫെയ്സ്ബുക്കില്‍…
Read More » - 11 October
എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന് കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍ ഒരു പശ്ചാത്തപമൊന്നു മില്ലാതെ ജോളിയുടെ ഏറ്റു പറച്ചില്
കോഴിക്കോട് : എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന് കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍…
Read More » - 11 October
വിഎസ് അച്യുതാനന്ദന്റെ വാദം തള്ളി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി നല്കിയ മാനനഷ്ടക്കേസില്‍ വിഎസിന്റെ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍. സരിതാ നായരുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പങ്കുള്ളതായി…
Read More » - 11 October
മാധ്യമപ്രവര്‍ത്തകനെ കഴുത്തറത്ത് കൊലപ്പെടുത്തി
ഗോരഖ്പുര്‍: മാധ്യമപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ ദുബൗലിയില് ആണ് സംഭവം. പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന രാധേശ്യാം ശര്‍മ്മയെയാണ് അജ്ഞാതര്‍…
Read More » - 11 October
പോര്‍വിമാനത്തില്‍ ആയുധ പൂജ നടത്തിയതില്‍ വിശദീകരണമായി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ അത്യാധുനിക പോര്‍വിമാനത്തില്‍ ആയുധ പൂജ നടത്തിയതില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിശദീകരണം നൽകിയത്. പൂജ…
Read More » - 11 October
കലക്കവെള്ളത്തില്‍ കൂടത്തായി കലക്കി മീന്‍ പിടിക്കുന്നവരോട് അഭിഭാഷകന് പറയാനുള്ളത്
നാടിനെ നടുക്കിയ കൂടത്തായി കൂട്ടകൊലപാതക കേസ് സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. നടന് മോഹന്‍ലാല്‍ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥനെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. അതേസമയം…
Read More » - 11 October
എന്‍.സി.പി – കോണ്‍ഗ്രസ് ലയനം; പ്രതികരണവുമായി ശരദ് പവാറിന്റെ മകള്‍
മുംബൈ: എന്‍.സി.പി – കോണ്‍ഗ്രസ് ലയന വാർത്തകൾ തള്ളി ശരദ് പവാറിന്റെ മകളും എന്‍.സി.പി നേതാവുമായ സുപ്രിയ സുലെ. എന്‍.സി.പി – കോണ്‍ഗ്രസ് ലയനം എന്ന ചോദ്യം…
Read More » - 11 October
പുതിയ ആഭ്യന്തര, വിദേശ, യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഐ.ആര്.സി.ടി.സി
കൊച്ചി: പുതിയ യാത്രാ പാക്കേജുകളുമായി ഐ.ആര്.സി.ടി.സി. ആഭ്യന്തര, വിദേശ, യാത്രാ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുമല, ശ്രീകാളഹസ്തി, തിരുച്ചാനൂര്‍ എന്നിവ സന്ദര്‍ശിക്കാവുന്ന നാലു ദിവസത്തെ തിരുപ്പതി യാത്രയ്ക്ക് ട്രെയിന്‍…
Read More » - 11 October
അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാക് സംഘര്‍ഷം
ശ്രീനഗര്‍: കശ്മീർ അതിർത്തിയിൽ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെയ്പ്പ്. നീലം താഴ്വരയിലാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവെയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.…
Read More » - 11 October
നരേന്ദ്രമോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്ന് തുടങ്ങും. ചെന്നൈക്കടുത്ത് മഹാബലിപുരത്താണ് കൂടിക്കാഴ്ച നടക്കുക. ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15…
Read More » - 10 October
ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി
കൊല്‍ക്കത്ത: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ സന്ദേശ് ജിങ്കന് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക്…
Read More » - 10 October
യുഎഇയിൽ വാഹനാപകടത്തിൽ രണ്ട് മരണം
ഷാര്‍ജ: യുഎഇയിൽ അമിത വേഗതയിലായിരുന്ന കാറിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറും മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഷാര്‍ജ പൊലീസ് കണ്ട്രോള് റൂമില്‍ വ്യാഴാഴ്ച രാവിലെ 8.20നാണ്…
Read More » - 10 October
വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ഡെന്മാര്ക്കിലെ ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങി അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ പങ്കെടുക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി…
Read More » - 10 October
കശ്മീര്‍ വിഷയത്തില്‍ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അനൗപചാരിക ഉച്ചകോടിക്കു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ്, കശ്മീര്‍ വിഷയം ‘സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’ എന്നുപറഞ്ഞ…
Read More » - 10 October
പൂതന പരാമര്‍ശത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കരുതെന്ന് ജി. സുധാകരൻ
ആലപ്പുഴ: പൂതന പരാമര്‍ശത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കരുതെന്നും ഇനി ഈ പരിപാടിക്ക് ഇല്ലെന്നും വ്യക്തമാക്കി മന്ത്രി ജി സുധാകരന്. മന്ത്രിസ്ഥാനം ഒഴിയാന്‍ പതിനെട്ട് മാസം കൂടിയേ ഉള്ളൂ.…
Read More » - 10 October
കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക തെളിവായ ശേഷിച്ച സയനൈഡ് കണ്ടെത്തല്‍ ഏറെ നിര്‍ണായകം : പൊന്നാമറ്റം വീട്ടിലെന്ന് സൂചന ജോളിയെകൊണ്ട് പറയിപ്പിയ്ക്കാന് അന്വേഷണ സംഘം
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക തെളിവായ ശേഷിച്ച സയനൈഡ് കണ്ടെത്താന്‍ ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ്…
Read More » - 10 October
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിപ്പിലുണ്ടായ പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിപ്പിലുണ്ടായ പ്രതിസന്ധി തുടരുന്നു. വ്യാഴാഴ്ച 1352 സര്‍വീസുകൾ റദ്ദാക്കി. തിരുവനന്തപുരം മേഖലയില്‍ 1582 ഷെഡ്യൂളുകളും എറണാകുളം മേഖലയില്‍ 1482 ഷെഡ്യൂളുകളും കോഴിക്കോട് മേഖലയില്‍…
Read More »