Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -2 October
ദസറ, ദീപാവലി ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ
മുംബൈ : ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ. എല്ലാവര്ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇനിമുതല്‍ 699 രൂപയ്ക്ക് ജിയോ ഫോണ്‍…
Read More » - 2 October
ഗാന്ധിജിക്ക് ആദരവര്‍പ്പിച്ച് എയര്‍ ഇന്ത്യയും; ചിറകില്‍ ഗാന്ധി ചിത്രം
150-ാം ജന്മദിനത്തില് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരവര്‍പ്പിച്ച് എയര്‍ ഇന്ത്യയും. എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറകില്‍ ഗാന്ധി ചിത്രം വരച്ച് ചേര്‍ക്കുകയായിരുന്നു. ഡല്‍ഹി - മുംബൈ റൂട്ടിലെ…
Read More » - 2 October
ലൈംഗിക ശക്തി വര്‍ധിപ്പിക്കാന്‍ 6 ലളിത ഭക്ഷണങ്ങള്‍
നമുക്കെല്ലാം അറിയാവുന്നതുപോലെ ലൈംഗികത ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും ആനന്ദകരമായ കാര്യങ്ങളില്‍ ഒന്നാണിത്. മനുഷ്യർ വർഷങ്ങളായി അവരുടെ ലൈംഗിക പ്രകടനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ…
Read More » - 2 October
വന്‍ സ്വര്‍ണ മോഷണം : രണ്ടംഗസംഘം കവർന്നത് അന്‍പത് കോടി രൂപയുടെ സ്വര്‍ണം
തിരുച്ചിറപ്പള്ളി: തമിഴ്നാടിനെ ഞെട്ടിച്ച് വൻ സ്വർണ മോഷണം. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കവർച്ച ചെയ്തത്. തിരുച്ചിറപ്പള്ളി നഗരമധ്യത്തിലെ…
Read More » - 2 October
കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; പോസ്റ്റ്മോര്‍ട്ടം നാളെ
എക്സൈസ് കസ്റ്റഡിയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാറിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലിരിക്കെയാണ് രഞ്ജിത്ത് മരിച്ചത്. ഇയാളുടെ പോസ്റ്റ്മോര്‍ട്ടം നാളെ തൃശ്ശൂര്‍ മെഡിക്കല്‍…
Read More » - 2 October
മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ സമയം നീട്ടികിട്ടണമെന്ന ആവശ്യം : തീരുമാനമിങ്ങനെ
കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് സമയം നീട്ടി നൽകില്ല. ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സബ് കളക്ടർ സ്നേഹില്‍ കുമാര്‍ പറഞ്ഞു. ഒഴിഞ്ഞു പോകാത്തവർക്കെതിരെ…
Read More » - 2 October
ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ മക്കയുടെ ചിത്രം പങ്കുവെച്ച് ഹസ്സ അല്‍ മന്‍സൂരി
ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം പങ്കുവെച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ മക്കയിലെ ഗ്രാന്‍ഡ് മോസ്ക് എന്നറിയപ്പെടുന്ന മസിജിദ് അല്‍…
Read More » - 2 October
കുഞ്ഞുങ്ങളെ ചുംബിക്കുമ്പോള്‍ സൂക്ഷിക്കുക; മരണം വരെ സംഭവിച്ചേക്കും- ഒരമ്മയ്ക്ക് പറയാനുള്ളത്
കുഞ്ഞുങ്ങളെ കണ്ടാല്‍ ഒരു ഉമ്മ നല്കാന് തോന്നാത്തവരായി ആരും കാണില്ല. എന്നാല്‍ സ്നേഹപൂര്‍വം നല്കുന്ന ഈ ചുംബനം അവരെ മരണത്തിലേക്ക് പോലും തള്ളിയിട്ടേക്കുമെന്നാണ് ഒരു അമ്മയ്ക്ക് പറയാനുള്ളത്.…
Read More » - 2 October
ടാക്സി ബോട്ട് വിജയകരമായി പരീക്ഷിച്ച് ഗോ എയർ
ന്യൂ ഡൽഹി : പൈലറ്റ് ഓപ്പറേറ്റിങ് സെമിറോബോട്ടിക് വാഹനമായ ടാക്സി ബോട്ട് വിജയകരമായി പരീക്ഷിച്ച് ഗോ എയർ. ന്യൂ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിലായിരുന്നു പരീക്ഷണം നടത്തിയത്.…
Read More » - 2 October
‘ലോകം അങ്ങേക്ക് മുമ്പില്‍ പ്രണമിക്കുന്നു പ്രിയ ബാപ്പു’;150-ാം ജന്മദിനത്തില് ഗാന്ധിജിക്ക് ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒപ്പഡ് പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. 'ഇന്ത്യക്കും ലോകത്തിനും ഗാന്ധി ആവശ്യകതയാകുന്നത് എന്തുകൊണ്ട് ' എന്ന തലക്കെട്ടോടു കൂടിയായിരുന്നു…
Read More » - 2 October
ടെസ്റ്റ് ഓപ്പണിംഗ് അരങ്ങേറ്റത്തില്‍ സെഞ്ചുറിയുമായി മുന്നേറി രോഹിത് ശർമ
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിശാഖപട്ടണം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയ്ക്ക് തകർപ്പൻ സെഞ്ചുറി. 154ാം പന്തിലാണ് രോഹിത് തന്റെ…
Read More » - 2 October
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 150ാം ജന്മദിനത്തില് അദ്ദേഹത്തെ ആദരിക്കുന്നവര്ക്കെതിരെയും രാഷ്ട്രീയം കണ്ടെത്തുന്ന നേതാക്കള്‍
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യയിലെമ്പാടും ഗാന്ധി സ്മൃതിയും മറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യം ആ മഹാത്മാവിനെ ആദരിക്കുമ്പോഴും അതില്‍…
Read More » - 2 October
ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ഗായിക മരിച്ചു
ലഖ്നോ : ഗായിക വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സുഷമ(25) ആണ് മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സുഷമയെ ഉടൻ തന്നെ കെലേഷ് ആശുപത്രിയിൽ…
Read More » - 2 October
ശബരിമല വിഷയത്തെ കുറിച്ച് മുൻ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷണന്റെ ശ്രദ്ധേയമായ വെളിപ്പെടുത്തൽ
തിരുവനന്തപുരം : ശബരിമല വിഷയത്തെ കുറിച്ച് ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷണൻ. ശബരിമല വിഷയമാണ് കഴിഞ്ഞ ലോക്സഭാ…
Read More » - 2 October
56 കാരനും മരുമകളും ആത്മഹത്യ ചെയ്തു ; അവിഹിതബന്ധം സംശയിച്ച് നാട്ടുകാര്‍
കാൺപൂർ• ഇറ്റാവ ജില്ലയിലെ ലാവേദി പോലീസ് സ്റ്റേഷന് കീഴിലുള്ള ആസാദ്പൂർ ഗ്രാമത്തിൽ 56 കാരനും മരുമകളും തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൃഷ്ണ മുരാരി,…
Read More » - 2 October
ശരിയാക്കാനായി നൽകിയ ഐഫോണിന്റെ സ്ക്രീനില്‍ പോറലേൽപ്പിച്ചെന്ന് ആരോപിച്ച്, പത്തൊമ്പതുകാരനു ക്രൂര പീഡനം : യുവതികള്‍ അറസ്റ്റില്‍
ബുഗുല്‍മ(റഷ്യ): ശരിയാക്കാനായി നൽകിയ ഐഫോണിന്റെ സ്ക്രീനില്‍ പോറലേൽപ്പിച്ചെന്ന് ആരോപിച്ച്ടെക്നീഷ്യനായ പത്തൊന്‍പതുകാരനെ ക്രൂരമായി പീഡിപ്പിച്ച യുവതികൾ അറസ്റ്റിൽ. 22ഉം 32 ഉം വയസ്സുള്ള രണ്ട് യുവതികളാണ് പിടിയിലായത്. റഷ്യയിലെ…
Read More » - 2 October
ഒരമ്മയുടെ പോരാട്ടം; കണ്ണീര് കുറിപ്പുമായി മകള്‍
അച്ഛനില്ലാതെ മക്കളെ വളര്‍ത്തുന്ന ഓരോ അമ്മമാര്‍ക്കും അതൊരു പോരാട്ടം തന്നെയാണ്. രണ്ട് പേരുടെ റോള്‍ ഒറ്റയ്ക്ക് നിര്‍വ്വഹിക്കണം. പോരാത്തതിന് അവഗണനകളും പരിഹാസങ്ങളും കൂടി സഹിക്കേണ്ടി വന്നാലോ? 26…
Read More » - 2 October
ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിലെത്തി നിരീക്ഷിക്കും, രാത്രി മാരകായുധങ്ങളുമായെത്തി മോഷണം; വന്‍ കൊള്ളസംഘം പിടിയിലായതിങ്ങനെ
സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്തിയിരുന്ന സംഘം പോലീസ് പിടിയില്‍. രാത്രി മാരകായുധങ്ങളുമായെത്തി കൊച്ചിയിലെ രണ്ട് വീട്ടുകാരെ രാത്രിയില്‍ ബന്ധികളാക്കി കവര്‍ച്ച നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. വര്‍ഷങ്ങള്‍ക്ക്…
Read More » - 2 October
ഒമാനിൽ 20 പ്രവാസികൾ അറസ്റ്റിൽ
മസ്ക്കറ്റ് : 20 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി ജോലി ചെയ്തവർ ഉൾപ്പെടെയുള്ള നിയമലംഘകരെ പിടികൂടിയതെന്ന് മാന്‍പവര്‍ മന്ത്രാലയം…
Read More » - 2 October
സുരക്ഷാസേന നടത്തിയ തിരച്ചിലിൽ തീവ്രവാദികള്‍ അറസ്റ്റിലായി
കൊക്രാജര്‍: തീവ്രവാദികള്‍ അറസ്റ്റിൽ. അസമില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ആറു ബോഡോ (എന്‍ഡിഎഫ്ബി-എസ്) തീവ്രവാദികളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ കൊക്രാജര്‍…
Read More » - 2 October
സ്ഥലം മാറ്റത്തിന് മുമ്പ് രേണുരാജ് റദ്ദാക്കിയത് നാല് വ്യാജ പട്ടയങ്ങള്‍; ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം
സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച വ്യാജപട്ടയങ്ങള്‍ ദേവികുളം സബ് കളക്ടര്‍ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ദേവികുളം അഡീഷനല്‍ തഹസില്‍ദ്ദാര്‍ രവീന്ദ്രന് നല്കിയ നാല് പട്ടയങ്ങളാണ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം…
Read More » - 2 October
ഹരികൃഷ്ണന്‍സിലെ ഗുപ്തനെ ആരും മറന്നു കാണില്ല; യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം ആരെന്ന് അറിയാം
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഫാസില്‍ സംവിധാനെ ചെയ്ത ഹരികൃഷ്ണന്‍സ്. ചിത്രം കണ്ടവരാരും മറക്കാനിടയില്ലാത്ത ഒരു കഥാപാത്രമാണ് ഗുപ്തന്. ചെറിയ ഒരു വേഷമായിരുന്നു ചിത്രത്തില്‍ ഗുപ്തനെങ്കിലും കഥ…
Read More » - 2 October
ആത്മഹത്യ ചെയ്തയാളുടെ ശരീരത്തിനായി 7 ഭാര്യമാര്‍: ആര്‍ക്കും പരസ്പരമറിയില്ല; അന്തംവിട്ട് പോലീസ്
ഹരിദ്വാർ•ഒരിക്കലും സങ്കല്പ്പിച്ചിട്ട് പോലുമില്ലാത്ത അവസ്ഥയാണ് കഴിഞ്ഞ ദിവസം ഹരിദ്വാറിലെ പോലീസിന് നേരിടേണ്ടി വന്നത്. ഞായറാഴ്ച ആത്മഹത്യ ചെയ്ത 40 കാരന്റെ മൃതദേഹത്തില്‍ അവകാശപ്പെട്ട് ആദ്യം അഞ്ച് സ്ത്രീകളാണ്…
Read More » - 2 October
വില്‍പ്പനാനന്തര സേവനത്തിൽ വീണ്ടും ഒന്നാമനായി ഈ കാർ കമ്പനി : നേട്ടം കൈവരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം വർഷം
ഡല്‍ഹി: വില്‍പ്പനാനന്തര സേവനത്തിൽ വീണ്ടും ഒന്നാമനായി ഹ്യുണ്ടായ് ഇന്ത്യ. 2019 ജെ.ഡി. പവര്‍ വില്‍പ്പനാനന്തര കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്സ് പഠന റാങ്കിംഗില്‍ തുടർച്ചയായ മൂന്നാം വർഷമാണ് ഹ്യുണ്ടായ്…
Read More » - 2 October
പലരുടെയും ഉള്ളില്‍ നിറഞ്ഞു നില്ക്കുന്നൊരു സംശയമാണ് രാജസ്ഥാന് മരുഭൂമിയല്ലേ? -എന്റെ ഡയറിക്കുറിപ്പുകള്‍
പ്രീദു രാജേഷ് ഭാഗം 1 —————- മുംബൈ നഗരത്തിന്റെ എന്നുമോടിക്കൊണ്ടിരിക്കുന്ന തിരക്കു നിറഞ്ഞ ജീവിതത്തിനിടയില്‍ നിന്നും രാജസ്ഥാനിലേക്കെത്തിപ്പെടുമ്പോള് മനസ്സിലെന്തോ അടങ്ങാത്തൊരു സന്തോഷമുണ്ടായിരുന്നു.എന്നോ മനസ്സില്‍ കടന്നു കൂടിയൊരാഗ്രഹം ചരിത്രമുറങ്ങുന്ന…
Read More »