Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -23 September
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന് പദ്ധതി : ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് : പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്നത് ദാവൂദ് ഇബ്രാഹിം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന് പദ്ധതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധം നടത്താന്‍ പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) ഭീകരഗ്രൂപ്പുകളെ ആശ്രയിക്കുന്നതായി…
Read More » - 23 September
ഉപതെരഞ്ഞെടുപ്പ്: ആരാകും സ്ഥാനാർത്ഥി? വട്ടിയൂർക്കാവിൽ പിടി വലി തുടരുന്നു
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ആരാകും സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ സിപിഎമ്മില്‍ തർക്കം മുറുകുന്നു.
Read More » - 23 September
അഴിമതിക്കാരന് താനല്ല; പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ പ്രതികരണവുമായി വി.കെ.ഇബ്രാഹിം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലെ അഴിമതിക്കാരന് താനല്ലെന്ന് വി.കെ.ഇബ്രാഹിം കുഞ്ഞ്. അഴിമതിക്കാരന്റെ പേര് കരാറുകാരന് അറിയാമെങ്കിൽ പറയട്ടെ എന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും…
Read More » - 23 September
പാലാ പോരിന്റെ ഫലം 27 ന്; കേരളം കാത്തിരുന്ന വോട്ടെടുപ്പ് പൂർത്തിയായി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. അനൌദ്യോഗിക കണക്കുകളനുസരിച്ച് പോളിംഗ് 70 ശതമാനം കടന്നു. അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 70.26 ശതമാനം പോളിംഗ് ശതമാനം. രാവിലെ…
Read More » - 23 September
നിലവിലെ എല്ലാ ബസുകളും രണ്ട് വര്‍ഷത്തിനകം ഇലക്ട്രിലേയ്ക്ക് മാറും : പുതിയ മാറ്റത്തെ കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി : നിലവിലെ എല്ലാ ബസുകളും രണ്ട് വര്‍ഷത്തിനകം ഇലക്ട്രിലേയ്ക്ക് മാറും . പുതിയ മാറ്റത്തെ കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശുദ്ധമായ ഊര്‍ജ്ജ സോത്രസ്സുകളിലേക്ക് മാറണമെന്ന്…
Read More » - 23 September
മുഖ്യമന്ത്രിക്കുള്ള കൂടുതല്‍ മറുപടി പിന്നീട് നല്‍കും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അഴിമതിയുടെ വ്യവസായിയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കിഫ്ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു.…
Read More » - 23 September
ഹൗഡി മോദി പരിപാടിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി
ഹൗഡി മോദി പരിപാടിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.
Read More » - 23 September
ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കശ്മീരില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളും സ്കൂളുകളും തുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളും സ്കൂളുകളും തുറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. ജമ്മു കശ്മീരില്‍ അടച്ചുപൂട്ടുകയോ നശിപ്പിക്കുകയോ ചെയ്ത അമ്പതിനായിരത്തോളം…
Read More » - 23 September
പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതൃത്വത്തിന് എതിരായ ആരോപണങ്ങളിൽ വസ്തുതയില്ല, മുൻ എംഎൽഎയ്ക്ക് ക്ലീൻ ചിറ്റ്
പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമന് ക്ലീൻ ചിറ്റ്. പ്രതി സജി ജോർജ്ജിനെ കെ.വി.കുഞ്ഞിരാമൻ സഹായിച്ചതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Read More » - 23 September
പാലാരിവട്ടം മേല്‍പ്പാലം : മുന്‍ മന്ത്രിയടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുടെ അഴിമതി പുറത്തുവരുന്നു
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം മുന്‍ മന്ത്രിയടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുടെ അഴിമതി പുറത്തുവരുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി വിജിലന്‍സ് ഹൈക്കോടതിയില്‍…
Read More » - 23 September
ഓട്ടോഡ്രൈവര്‍ രാജേഷിന്റെ മരണം; അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ശ്രീധരന്‍പിള്ള
കോഴിക്കോട്: എലത്തൂരിലെ ഓട്ടോഡ്രൈവര്‍ രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റേണ്ടതില്ലെന്നും രാജേഷ് നല്കിയ…
Read More » - 23 September
പാക്കിസ്ഥാൻ വിചാരിക്കാത്ത രീതിയിലായിരിക്കും തിരിച്ചടി; ജയ്ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി
പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്.
Read More » - 23 September
ഈ മോഡൽ വാഹനത്തിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
എക്സ്യുവി 500ന്റെ രണ്ടു പതിപ്പുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. പെട്രോള്‍ മോഡലിന്റെയും ഒപ്പം ഡീസല്‍ പതിപ്പിലെ ഉയര്‍ന്ന വകഭേദമായ ഓട്ടോമാറ്റിക് ഓള് വീല്‍ ഡ്രൈവ് മോഡലിന്റെയും നിര്‍മ്മാണം…
Read More » - 23 September
അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ പുറത്ത്
കൊച്ചി: അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ മര്‍ദ്ദനം. കൊച്ചി കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലാണ് വയോധികയെ സൂപ്രണ്ട് അന്‍വര്‍ ഹുസൈൻ മർദിച്ചത്. അഗതി മന്ദിരത്തിലെ അന്തേവാസിയായ…
Read More » - 23 September
‘ഒന്ന് കെടപ്പിലായ മൂത്രോം , ശര്ദിലും കോരാനും , മയ്യത്തായാല് അട്ടായിക്കാനും ഒരു പെണ്ണും കൂടെ മാണ്ടേ ?’-വായിക്കേണ്ട കുറിപ്പ്
പെണ്മക്കള് ശാപമാണെന്ന് കരുതുന്ന അല്ലെങ്കില്‍ ബാധ്യതയാകുമെന്ന് വിചാരിക്കുന്നവരുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നാല്‍ അത്തരക്കാര്‍ വായിക്കേണ്ടതാണ് ശബ്ന എന്ന യുവതിയുടെ കുറിപ്പ്. ചിലര്‍ പെണ്‍കുഞ്ഞുങ്ങള്‍ പിറക്കാനാഗ്രഹിക്കുന്നതിന്റെ പൊരുള്‍ വ്യക്തമാക്കിയാണ്…
Read More » - 23 September
ഓഹരി വിപണി : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 1075.41 പോയിന്റ് ഉയര്‍ന്ന് 39090.03ലും നിഫ്റ്റി 329.20 പോയിന്റ് ഉയർന്നു 11,603.40ലുമാണ്…
Read More » - 23 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മമത ബാനർജിയുടെ വിശ്വസ്തന്
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രജ്ഞനും മമത ബാനര്‍ജിയുടെ ഉപദേഷ്ടാവുമായ പ്രശാന്ത് കിഷോര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂടി പങ്കെടുപ്പിച്ച് അമേരിക്കയിലെ…
Read More » - 23 September
‘സ്വകാര്യഭാഗത്തിലേക്ക് വിരല്‍ ചൂണ്ടി അശ്ലീലം പറഞ്ഞു, കാലുകള്‍ നക്കാന്‍ ആവശ്യപ്പെട്ടു’- ദുരനുഭവം പങ്കുവെച്ച് സ്റ്റുഡിയോ സിഇഒ
റെസ്റ്റോറന്റിലെത്തിയ യുവതിക്ക് ദുരനുഭവം. തെക്കന്‍ ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷ് മാര്‍ക്കറ്റിലെ ഒരു ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം പോയ ഒരു സ്ത്രീയ്ക്കാണ് യുവാക്കളില്‍ നിന്നും ദുരനുഭവം നേരിട്ടത്. സംഭവത്തെ കുറിച്ച്…
Read More » - 23 September
ഉപതെരഞ്ഞെടുപ്പ്; അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാർ നൽകിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി : ബുധനാഴ്ച്ച നിർണായകം
ബെംഗളൂരു : കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമോ,ഇല്ലയോ എന്ന് ബുധനാഴ്ച്ച അറിയാം. 15 വിമതർ നൽകിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. അതോടൊപ്പം മുന്‍സ്പീക്കര്‍…
Read More » - 23 September
ട്രാഫിക് പോലീസ് അമിത പിഴ ഈടാക്കി; ബൈക്ക് യാത്രക്കാരന്റെ പ്രതിഷേധമിങ്ങനെ
ട്രാഫിക് പോലീസ് അമിത പിഴ ഈടാക്കിയതിനെ തുടര്‍ന്ന് ബൈക്കിന് തീയിട്ട് യാത്രക്കാരന്. ഇന്‍ഡോറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. പിഴ നല്‍കിയതോടെ ബൈക്കിന് തീയിട്ട ശേഷം ഇയാള്‍ ഓടി…
Read More » - 23 September
മന്ത്രി എം.എം. മണിയ്ക്ക് തലയിൽ ശസ്ത്രക്രിയ
തിരുവനന്തപുരം: മന്ത്രി എം.എം. മണിയ്ക്ക് തലയിൽ ശസ്ത്രക്രിയ. തലയില്‍ അമിത രക്തസ്രാവം മൂലമാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉടന്‍ ശസ്ത്രക്രിയയും…
Read More » - 23 September
മോദിയും ട്രംപും ഒരു ഫ്രെയിമില്‍; ഇരുവര്‍ക്കുമൊപ്പം ഒരു കുട്ടിയും- ആ സെല്‍ഫി പിറന്നതിങ്ങനെ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരനെ തിരഞ്ഞ് സോഷ്യല്‍മീഡിയ. രണ്ട് ലോകനേതാക്കാള്ക്കുമൊപ്പം സെല്‍ഫിയെടുത്ത കുട്ടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തെ പുതിയ താരം.…
Read More » - 23 September
വരുന്നത് ‘ഡിജിറ്റല്‍ സെന്‍സസ്’; വിവിധ ആവശ്യങ്ങള്‍ക്ക് ഇനി ഒരൊറ്റ കാര്‍ഡ്- പുതിയ പ്രഖ്യാപനവുമായി അമിത് ഷാ
2021ല്‍ നടക്കുക 'ഡിജിറ്റല്‍ സെന്‍സസ്' ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുക. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ…
Read More » - 23 September
സ്കൂൾ കെട്ടിടം തകർന്നു വീണു ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്കേറ്റു
നെയ്റോബി : സ്കൂൾ കെട്ടിടം തകർന്നു വീണു ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം. കെനിയയിലെ തലസ്ഥാനമായ നെയ്റോബിയിൽ തിങ്കളാഴ്ച്ച രാവിലെ ആണ് അപകടമുണ്ടായതെന്നു വിവിധ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 23 September
നായ്ക്കുട്ടികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്; ഗര്‍ഭിണിയാണെങ്കിലും ഇത് ഇത്തിരി കടന്നു പോയില്ലേ എന്ന് സോഷ്യല്‍ മീഡിയ
കുഞ്ഞുവാവകള്‍ മാത്രമല്ല, നിറവയറുള്ള അമ്മമാരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്. മെറ്റേണിറ്റി ഫൊട്ടോഗ്രഫി എന്നറിയപ്പെടുന്ന ഗര്‍ഭകാല ഫൊട്ടോഗ്രഫി ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വിവാഹ ഫൊട്ടോഗ്രഫിയിലേതു പോലെ പരീക്ഷണങ്ങളും…
Read More »