Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -3 September
കുതിച്ചുയർന്ന് ബുമ്ര; ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒരുപോലെ ആഹ്ലാദവും നിരാശയും
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങിൽ ജസ്പ്രീത് ബുമ്ര ബോളർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അസാമാന്യ പ്രകടനത്തോടെയാണ്…
Read More » - 3 September
മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചു, യു എ ഇയിൽ യുവതി അറസ്റ്റിൽ
മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചതിന് യുവതിയുടെ പേരിൽ കേസെടുത്തു. യുവതിയുടെ മകളെ ചൊല്ലിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
Read More » - 3 September
വിവാഹ ആഘോഷങ്ങൾക്കിടെ പടക്കം ഏറും തമ്മിൽ തല്ലും പതിവാകുന്നു; കർശന നിയന്ത്രണങ്ങളുമായി അധികൃതർ
വിവാഹം യുദ്ധക്കളമാക്കരുതെന്ന് വ്യക്തമാക്കി ഒരു കൂട്ടം ആളുകൾ. വിവാഹങ്ങൾക്കിടെ പടക്കം എറിയുന്നതും തുടർന്ന് അടിപിടിയുണ്ടാകുന്നതും പതിവായതോടെ തിരൂരിലെ ഓഡിറ്റോറിയം പരിസരങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവുകളും…
Read More » - 3 September
പാലായിലെ പരാജയ ഭീതി വെളിപ്പെടുത്തി ജോസ് ടോം പുലിക്കുന്നേല്‍; ഉത്തരവാദികൾ ആരൊക്കെയായിരിക്കുമെന്ന് സ്ഥാനാർഥി പ്രവചിച്ചു
പാലായിലെ പരാജയ ഭീതി വെളിപ്പെടുത്തുന്ന പരാമർശവുമായി ജോസ് ടോം പുലിക്കുന്നേല്‍. പരാജയം സംഭവിച്ചാല്‍ അതിൽ പി. ജെ ജോസഫിനും യുഡിഎഫിനും ഉത്തരവാദിത്വമുണ്ടായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം…
Read More » - 3 September
‘സ്ത്രൈണ കാമസൂത്ര’ത്തിലൂടെ രതി വൈകൃതങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച എഴുത്തുകാരിയുടെ മലിന ചിന്തകള്‍
അഞ്ജു പാര്‍വതി പ്രഭീഷ് മലയാള സാഹിത്യതറവാടിന്റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു തണല്‍ വിരിച്ചു നിന്നിരുന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തില്‍ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങള്‍ നമുക്കായി വച്ചുനീട്ടിയ ഫലങ്ങള്‍…
Read More » - 3 September
പ്രളയബാധിത മേഖലകളിലെ കർഷകർക്ക് നേരിയ ആശ്വാസം; മൊറട്ടോറിയത്തിൽ സർക്കാരിന്റെ പുതിയ തീരുമാനം പുറത്ത്
പ്രളയബാധിത മേഖലകളിലെ കർഷകർക്ക് നേരിയ ആശ്വാസം പകരുന്ന നടപടികളുമായി സർക്കാർ. വായ്പ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം.
Read More » - 3 September
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയോളം രൂപ സ്വന്തമാക്കി സ്വദേശി; രണ്ട് ഇന്ത്യക്കാർക്കും സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 1 മില്യൺ ഡോളർ (7,23,22,500) സ്വന്തമാക്കി സ്വദേശി. ചൊവ്വാഴ്ച ദുബായ് എയർപോർട്ടിൽ നടന്ന ലക്കി ഡ്രോയിലാണ് യുഎഇ സ്വദേശിയായ ഹാറൂൻ…
Read More » - 3 September
ഭർത്താവിനെ തല്ലിച്ചതച്ച ശേഷം 55 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
ഭർത്താവിനെ മർദിച്ചവശനാക്കിയ ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. 55 വയസ്സുള്ള യുവതിയെയാണ് മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനരയായ യുവതിയുടെ വെള്ളി ക്കൊലുസും യുവാക്കൾ അപഹരിച്ചു.
Read More » - 3 September
പിജെ ജോസഫിന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല രംഗത്ത്
കോട്ടയം: ജോസ് ടോം യുഡിഎഫ് സ്വതന്ത്രന് മാത്രമാണെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല രംഗത്ത്. ജോസ് ടോം യുഡിഎഫ് സ്വതന്ത്രനല്ലെന്നും…
Read More » - 3 September
അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി- ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാതെ പോകരുത്
വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ പാമ്പ് കടിച്ച പ്ലസ് ടൂ വിദ്യാര്‍ഥിനി മരിച്ച വാര്‍ത്തയില്‍ പ്രതികരണവുമായി ഡോ. ഷിനു ശ്യാമളന്. അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ…
Read More » - 3 September
കനത്ത മഴ: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
വൃഷ്ടിപ്രദേശത്തുളള കനത്ത മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ നാളെ ഉയർത്തും. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം…
Read More » - 3 September
കെട്ടിലും മട്ടിലും പുതുമയുമായി ത്രീ ഫേസ് മെമു സർവീസ് ആരംഭിച്ചു
തിരുവനന്തപുരം: കൂടുതല്‍ പുതുമയോടെ ത്രീ ഫേസ് മെമു സര്‍വീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് ആദ്യ സര്‍വീസ്. തിരിച്ച് എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കൊല്ലത്തെത്തും. 614…
Read More » - 3 September
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും ദമ്മാമിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാവശ്യം
അൽകോബാർ•കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും സൗദി അറേബ്യയിലെ ദമ്മാമിലേയ്ക്ക് കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ ആരംഭിയ്ക്കാൻ വിമാനകമ്പനികൾ തയ്യാറാകണമെന്ന്, നവയുഗം സാംസ്ക്കാരികവേദി തുഗ്ബ മേഖല കമ്മിറ്റിയ്ക്ക് കീഴിലുള്ള അസീസിയ…
Read More » - 3 September
ടൈറ്റാനിയം കേസ്: സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം അന്വേഷണം സിബിഐക്ക്
ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. വിജിലന്‍സ് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണം…
Read More » - 3 September
പതിവായി ജങ്ക് ഫുഡ് മാത്രം കഴിച്ച കുട്ടിക്ക് സംഭവിച്ചത്
ലണ്ടന്‍: പതിവായി ജങ്ക് ഫുഡ് മാത്രം കഴിച്ച പതിനേഴുകാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. ബ്രിസ്റ്റോളിലാണ് സംഭവം. കഴിഞ്ഞ പത്തു വര്‍ഷമായി കുട്ടി ചിപ്സും ക്രിസ്പും വൈറ്റ്…
Read More » - 3 September
പുല്ലാങ്കുഴല്‍ നാദത്തിലൂടെ ആരാധരെ കയ്യിലെടുത്ത് ധവാൻ; വൈറലാകുന്ന വീഡിയോ കാണാം
പുല്ലാങ്കുഴല്‍ വായിച്ച് ആരാധകരുടെ മനസ് കീഴടക്കി ശിഖര്‍ ധവാന്. കടലിനഭിമുഖമായി നിന്ന് പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ വീഡിയോയ്ക്ക്…
Read More » - 3 September
പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം പ്രഖ്യാപിച്ച് ക്രിക്കറ്റ് അസോസിയേഷൻ
പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള സാധ്യത ടീം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു.
Read More » - 3 September
മുത്തൂറ്റില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറാന്‍ സിഐടിയു അനുവദിച്ചില്ല : ജീവനക്കാരും യൂണിയന്‍കാരും ഏറ്റുമുട്ടി
എറണാകുളം: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറ്റില്ലെന്ന സിഐടിയുവിന്റെ തീരുമാനം മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം…
Read More » - 3 September
ഇനി ഗുജറാത്തിന്റെ പാരമ്പര്യവും സംസ്കാരവും രാജ്യത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാകും; ഗാര്‍വി ഭവന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നിർവഹിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി ഗാര്‍വി ഗുജറാത്ത് ഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗുജറാത്തിന്റെ പാരമ്പര്യവും സംസ്കാരവും രാജ്യത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രതീകമാണ് ഗാര്‍വി ഗുജറാത്ത് ഭവന് എന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » - 3 September
സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്ക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി : ഡിജിപി ലോക്നാഥ് ബെഹ്രയ്ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന് എം.പി
കൊച്ചി: സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്ക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി : ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന് എം.പി. കെപിസിസി…
Read More » - 3 September
ബ്രോഡ്ബാന്‍ഡ് രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ബിഎസ്എന്‍എല്‍. ജിയോയുടെ ഫൈബര്‍ സബ്സ്ക്രിപ്ഷനു സമാനമായ ത്രീഇന്‍വണ്‍ സേവനം വാഗ്ദാനം ചെയ്യാനാണ് ബിഎസ്എന്‍എല്‍ നീക്കം നടത്തുന്നത്. Read Also…
Read More » - 3 September
കോഴിക്കോട് കോര്‍പ്പറേഷനില്‍ വാക്കേറ്റവും കയ്യാങ്കളിയും; കൗണ്‍സിലര്‍ക്ക് പരിക്ക്
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അജണ്ട അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഇരുവിഭാഗവും തമ്മിലടിച്ചതോടെ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ കൗണ്‍സിലറായ…
Read More » - 3 September
പരീക്ഷ ക്രമക്കേട്: പി.എസ്.സി ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തും
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. വേണമെങ്കില്‍ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക്…
Read More » - 3 September
പിറവം പള്ളിത്തര്‍ക്കം : മതപരമായ അവകാശങ്ങള്‍ സംരക്ഷിയ്ക്കും : സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി
കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. വിശ്വാസികളുടെ വികാരം സംരക്ഷിച്ചു കൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഘട്ടംഘട്ടമായിട്ട് മാത്രമേ…
Read More » - 3 September
ടിക് ടോക്കിൽ ഒളിഞ്ഞിരുന്ന ചതി, മകൾ അമ്മയുടെ സമ്പാദ്യം നശിപ്പിച്ചു
ടിക് ടോക്കിൽ ലിപ് സിംഗിലൂടെ പാട്ട് പാടി പതിനൊന്ന് വയസ്സുള്ള മകൾ നശിപ്പിച്ചത് അമ്മയുടെ ബാങ്ക് സമ്പാദ്യം. 24 വയസ്സുള്ള യുവാവുമായി പെൺകുട്ടി നിരന്തരം പാട്ട് പാടുന്നത്…
Read More »