Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -4 September
15,000 കോടിയുടെ പദ്ധതികൾ , നിരവധി കമ്പനികൾ: കശ്മീർ വികസനത്തിന്റെ പാതയിലേയ്ക്ക്, ഗ്രാമത്തലവന്മാര്ക്ക് ഇന്‍ഷുറന്‍സും പോലീസ് സുരക്ഷയും
ശ്രീനഗർ ; പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ ജനതയ്ക്ക് നൽകിയ ഉറപ്പ് യാഥാർത്ഥ്യമാകുന്നു . ജമ്മു കശ്മീർ വികസനത്തിന്റെ പാതയിലേയ്ക്ക് നടന്നു കയറുന്നു . 44 ഓളം കമ്പനികളാണ്…
Read More » - 4 September
സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ തകർത്തു
റിയാദ്: സൗദിയിലേക്ക് വീണ്ടും ഡ്രോൺ ആക്രമണത്തിന് ശ്രമം. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ യെമനിലെ അംറാനില്‍ നിന്നും തൊടുത്തുവിട്ട ഡ്രോണ്‍ തകര്‍ത്തുവെന്ന് അറബ് സഖ്യസേന അവകാശപ്പെട്ടു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന്…
Read More » - 4 September
ഒരു രാജ്യം ഒരു റേഷന്‍: ഇനി രാജ്യത്തെവിടെ നിന്നും റേഷന്‍ വാങ്ങാം
ഇനി നമുക്ക് ലഭിക്കാനുള്ള റേഷന്‍ വിഹിതം രാജ്യത്തെവിടെ നിന്നും വാങ്ങാം. ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി അടുത്തമാസം മുതല്‍ ആരംഭിക്കാന്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ…
Read More » - 4 September
യുവതി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തു : ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം പൊലീസുകാരെന്ന് യുവതിയുടെ ബന്ധുക്കള്‍
ഹരിയാന: യുവതി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തു. ബലാത്സംഗത്തിനിരയായ 23 കാരിയാണ് പൊലീസ് സ്റ്റേഷനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ജത്ലാന പൊലീസ്…
Read More » - 4 September
മാനസിക പ്രശ്നമുള്ള പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു ഗർഭിണിയാക്കി: ഡിഎംകെ നേതാവുൾപ്പെടെ നാലു പേർ അറസ്റ്റിൽ
ചെന്നൈ : മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഡിഎംകെ നേതാവുള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. തിരുച്ചിയില്‍ ആണ് സംഭവം. ഡി എം കെ പ്രദേശിക നേതാവ്…
Read More » - 4 September
ജമ്മുകാഷ്മീരില്‍ ആവശ്യ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ : സത്യാവസ്ഥ ഇങ്ങനെ
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ആവശ്യ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വിശദീകരിച്ച് ജമ്മുകാഷ്മീരിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്. കാഷ്മീരിലെ മരുന്ന് കടകളില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം…
Read More » - 4 September
സിസ്റ്റര്‍ അഭയയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിണറ്റലിട്ടതാണെന്ന് പ്രധാന തെളിവായി സാക്ഷി : സാക്ഷി വിസ്താരത്തിനിടെ നിര്‍ണായക മൊഴി : മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിണറ്റലിട്ടതാണെന്ന് പ്രധാന തെളിവായി സാക്ഷി മൊഴി. കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കഴുത്തിന്റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍…
Read More » - 4 September
ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ബസിനു കല്ലെറിഞ്ഞു
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ബെംഗളുരുവില്‍ കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. പ്രധാന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ചൊവ്വാഴ്ച രാത്രിയില്‍ ബംഗളൂരു-മൈസൂരു…
Read More » - 4 September
രണ്ടില തര്‍ക്കം; ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് ഇങ്ങനെ
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട്…
Read More » - 4 September
താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി
കാബൂൾ: താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സുരക്ഷിത മേഖലയായ ഗ്രീൻ വില്ലേജിലെ ജനവാസകേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. സ്ഫോടകവസ്തുക്കളുമായെത്തിയ…
Read More » - 4 September
ബാത്ത് റൂമില്‍ കഴുത്തിന് മുറിവേറ്റനിലയില്‍ മലയാളിപെണ്‍കുട്ടിയുടെ മൃതദ്ദേഹം : മരണത്തില്‍ ദുരൂഹത :
കുവൈറ്റ്: ദുരൂഹ സാഹചര്യത്തില്‍ ഫ്ളാറ്റിലെ ശുചിമുറിയില്‍ മലയാളിപെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കുവൈറ്റിലാണ് സംഭവം. കഴിഞ്ഞ മാസം 26-ാം തിയതി രാത്രിയാണ് കഴുത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.…
Read More » - 4 September
ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത നടപടി : പ്രതികരണവുമായി കോൺഗ്രസ്
ന്യൂ ഡൽഹി : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ്. അറസ്റ്റ് തികച്ചും…
Read More » - 4 September
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ
മോസ്കോ : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ. റഷ്യയിലെ വ്ലാദിവോസ്റ്റോക് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഊഷ്മള വരവേല്പാണ് ലഭിച്ചത്. മൂന്നു ദിവസമാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം…
Read More » - 4 September
ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക് : ഭ്രമണപഥം താഴ്ത്തൽ വിജയകരം
ബെംഗളൂരു : ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക്. വിക്രം ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം. പുലർച്ചെ 3:45നു ഒൻപതു സെക്കൻഡിനുള്ളിലാണ് ഭ്രമണപഥം താഴ്ത്തിയത്.…
Read More » - 4 September
ഹനുമാൻ പൂജയുടെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കാം
ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്. ഹനുമാന് വെറ്റിലമാലകള്‍ ഏറെ ഇഷ്ടമാണ്. രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ…
Read More » - 3 September
ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഗതാഗതം സ്തംഭിപ്പിച്ച് കർണാടകയിൽ പ്രതിഷേധം
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഗതാഗതം സ്തംഭിപ്പിച്ച് കർണാടകയിൽ പ്രതിഷേധം. ബെംഗളൂരു-മൈസൂരു പാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. കനകപുരയില്‍ സര്‍ക്കാര്‍ ബസുകള്‍ക്കു നേരെ…
Read More » - 3 September
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ രാഷ്ട്രീയ നേതാവടക്കം നാലുപേര്‍ ഏഴ് മാസത്തോളം പീഡിപ്പിച്ചു; 14 കാരി ഗര്‍ഭിണി
ട്രിച്ചി•മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ ഡി.എം.കെ പ്രാദേശിക നേതാവുള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് എഴുമാസത്തോളം ബലാത്സംഗം ചെയ്തതായി പരാതി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭണിയാണ്.…
Read More » - 3 September
കേരള പോലീസ് വെബ് സൈറ്റിൽ നിന്നും എഫ്ഐആറിന്റെ പകർപ്പുകൾ ഇനി ഡൗൺലോഡ് ചെയ്യാം
കേരള പോലീസ് വെബ് സൈറ്റിൽ നിന്നും FIR ന്റെ പകർപ്പുകൾ ഇനി വേഗത്തിൽ ഡൗൺലോഡ് ചെയ്യാം. തങ്ങളുടെഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലൈംഗിക…
Read More » - 3 September
‘എഴുന്നേറ്റോ..? കോഫി വേണോ..? അജിന്‍ക്യ രഹാനെയെ ട്രോളി അശ്വിൻ
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേട്ടമുണ്ടാക്കിയ അജിന്‍ക്യ രഹാനെയെ ട്രോളി സ്പിന്നര്‍ ആര് അശ്വിൻ. ഇന്ത്യയുടെ പരമ്പര നേട്ടത്തിന് ശേഷം രഹാനെ തന്റെ ട്വിറ്റര്‍ അക്കൗണ്ട്…
Read More » - 3 September
ഗവർണർ പി. സദാശിവത്തിന് സംസ്ഥാന സർക്കാരിന്റെ സ്നേഹനിർഭര യാത്രയയപ്പ്: സഹോദരബന്ധമാണ് ഗവർണറുമായി ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാന ഗവർണറായി അഞ്ച് വർഷം പൂർത്തിയാക്കിയ ഗവർണർ പി. സദാശിവത്തിന് സംസ്ഥാന സർക്കാരിന്റെ സ്നേഹനിർഭര യാത്രയയപ്പ്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗവർണർ പി.…
Read More » - 3 September
സിബിഐ കസ്റ്റഡിയിലും കേന്ദ്രസർക്കാരിനെ പരിഹസിച്ച് ചിദംബരം
ന്യൂഡല്‍ഹി: സിബിഐ കസ്റ്റഡിയിലും കേന്ദ്രസർക്കാരിനെ പരിഹസിച്ച് പി. ചിദംബരം. ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ സി.ബി.ഐ കസ്റ്റഡി കോടതി സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടിയിരുന്നു. കോടതിയില്‍നിന്ന് പുറത്തേക്കിറങ്ങിയചിദംബരത്തോട് കസ്റ്റഡി…
Read More » - 3 September
പ്രളയം നടുവൊടിക്കുമ്പോള്‍ മെട്രോ ഓരോ കിലോമീറ്റര്‍ പൂര്‍ത്തിയാക്കുമ്പോഴും ഉത്ഘാടന മഹാമഹം നടത്തി ജനങ്ങളെ കോരിത്തരിപ്പിക്കുന്ന മുഖ്യമന്ത്രി
അഞ്ജു പാര്‍വതി പ്രഭീഷ് പ്രതിസന്ധി അതിജീവിക്കാന്‍ ജനങ്ങളോട് മുണ്ട് മുറുക്കാന്‍ കല്‍പ്പിക്കുന്ന ഭരണ കര്‍ത്താക്കള്‍ , അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടുന്നതിനു പകരം…
Read More » - 3 September
304 സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ച് ഒമാൻ എയർ
മസ്ക്കറ്റ് : സെപ്തംബര്‍ മാസം 304 സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നതിനാലാണ്…
Read More » - 3 September
മോഹനന് വൈദ്യര് ഒന്നും ഒന്നുമല്ല; എയ്ഡ്സിന് വരെ മരുന്നു കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിയ മജീദ് ഇപ്പോഴും ചികിത്സ തുടരുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: മോഹനന് വൈദ്യരുടെ ചികില്‍സയെ തുടര്‍ന്ന് മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ കപട വൈദ്യങ്ങള്ക്കെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനിടെ മോഹനന് വൈദ്യര് ഒന്നും ഒന്നുമല്ലെന്നും എയ്ഡ്സിന് വരെ മരുന്നു…
Read More » - 3 September
കെ.ആര് ഇന്ദിരക്കെതിരെ കേസെടുത്തു
തൃശൂര്‍•സമൂഹ മാധ്യമത്തില്‍ പരസ്യമായി മുസ്ലീംവിരുദ്ധ പരാമര്‍ശം നടത്തിയ ആകാശവാണി പ്രോഗ്രാം ഡായറക്ടര്‍ കെ ആര് ഇന്ദിരക്കെതിരെ പോലീസ് കേസെടുത്തു. അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ്…
Read More »