Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -18 July
വധശ്രമ കേസിലെ പ്രതിയുടെ വീട്ടിൽ സർവകലാശാല ഉത്തരക്കടലാസുകൾ; അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും.
Read More » - 18 July
രാജീവ് ഗാന്ധി വധക്കേസ്; ശിക്ഷ ഇളവുചെയ്യണമെന്ന പ്രതി നളിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനിയുടെ ശിക്ഷ ഇളവുചെയ്യാന്‍ ആവശ്യപ്പെടുന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാന്‍ ഗവണര്‍ക്ക്…
Read More » - 18 July
കര്‍ണാടക പ്രതിസന്ധി: വോട്ടെടുപ്പ് മാറ്റണമെന്ന് കോണ്‍ഗ്രസ്
ബെംഗുളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. വോട്ടെടുപ്പ് മാറ്റി വയ്ക്കാക്കാന് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയില്‍ വ്യക്തത ഇല്ലെന്നും, വിപ്പ് നല്കുന്നതില്…
Read More » - 18 July
തടവുപുള്ളികള്‍ ജയില്‍ചാടാന്‍ പദ്ധതിയിടുന്നതായി ഐബി; ആസൂത്രണം നടക്കുന്നത് കൊടുംകുറ്റവാളികള്‍ കഴിയുന്ന ജയിലില്‍
തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പട്നയ്ക്കടുത്തുള്ള ബ്യൂര് ജയില്‍ കനത്ത സുരക്ഷയില്‍. ചില തടവുകാര്‍ കൂട്ടത്തോടെയുള്ള ജയില്‍ചാടല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നായിരുന്നു ഐബിയുടെ…
Read More » - 18 July
സൈനികവാഹനമിടിച്ച് അമ്മായിയും മരുമകളും കൊല്ലപ്പെട്ടു
സൈനികവാഹനമിടിച്ച് യുവതിയും മരുമകളും കൊല്ലപ്പെട്ടു. ബുധനാഴ്ച്ച രാവിലെ ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലാണ് അപകടം നടന്നത്. 35 കാരിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മരുമകളുമാണ് കൊല്ലപ്പെട്ടതെന്ന്…
Read More » - 18 July
ചട്ടലംഘനം കാരണം അനുമതി നിഷേധിച്ചു, ആന്തൂര്‍ നഗരസഭയ്ക്ക് തെറ്റ് പറ്റിയിട്ടില്ല; പ്രവാസി വ്യവസായിക്കെതിരെ കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി
കൊച്ചി: ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന് സാജന് പാറയില്‍ കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചതാണ് കണ്വന്ഷന് സെന്ററിനു പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ കാരണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്ഥലപരിശോധന…
Read More » - 18 July
സീറോ മലബാര്‍ ഭൂമി വിവാദം: വിമത വൈദികര്‍ സമരത്തില്‍
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികരുടെ പ്രത്യക്ഷ സമരം. ബിഷപ് ഹൗസില്‍ വിമത…
Read More » - 18 July
തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാന്‍ കഴിയാതിരുന്നത്- ഓര്‍മ്മ നഷ്ടപ്പെട്ടു പോയ പ്രണവിനെ സന്ദര്‍ശിച്ച് പികെ ബിജു
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ടുപോയ പ്രണവിനെ സന്ദര്‍ശിച്ച് പികെ ബിജു. 10 ദിവസക്കാലം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു പ്രണവ്. ‘നമ്മള്…
Read More » - 18 July
വരിക്കാര്‍ക്ക് ആഘര്‍ഷണീയമായ പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്; ഹോട്ട്സ്റ്റാറിനെ മറികടക്കല്‍ ലക്ഷ്യം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുറഞ്ഞ പൈസക്ക് വരിക്കാരെ ചേര്‍ക്കാന്‍ പദ്ധതിയുമായി ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തെ വമ്പന്മാരായ നെറ്റ്ഫ്ളിക്സ്. മാസത്തില്‍ 250 രൂപക്ക് സ്ട്രീമിങ് സാധ്യമാക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നത്.…
Read More » - 18 July
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: പ്രതികരണവുമായി ഗവര്‍ണര്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങള്‍ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കഴിഞ്ഞ കഴിഞ്ഞ മൂന്നു ദിവസമായി പലതവണയായി പ്രശ്നത്തില്‍ ഇടപെട്ട് വരികയാണെന്നും, കോളേജിലുണ്ടായ സംഭവങ്ങള്‍…
Read More » - 18 July
മണ്ണാര്‍കാട് കോളേജിലെ റാഗിംഗ്; ആക്രമണം രാഷ്ട്രീയവത്കരിക്കരുതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി
മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമല്ലെന്നെന്നും തന്നെ അക്രമിച്ചത് ഗ്യാങ് ആണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥി. കോളജിലെ…
Read More » - 18 July
പ്രളയത്തില്‍ മുങ്ങി മിണ്ടാപ്രാണികളും; പാര്‍ക്കില്‍ നിന്നും രക്ഷപ്പെടുന്ന മൃഗങ്ങള്‍ വീടുകളില്‍ അഭയം തേടുന്നു
പാട്ന : കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ അസമും ബിഹാറും. അസമില്‍ 33 ജില്ലകളിലായി 45 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്.…
Read More » - 18 July
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് സര്‍വകലാശാല ഉത്തരക്കടലാസ് തന്നെ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് തന്നെയെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് പരീക്ഷ…
Read More » - 18 July
മകളെ ഡോക്ടറാക്കാന്‍ മോഹിച്ച ബിജുവിന് ബാങ്ക് ലോണ്‍ നല്‍കിയില്ല; ഒടുവില്‍, ഭാഗ്യദേവത കനിഞ്ഞത് ‘കാരുണ്യ’യുടെ രൂപത്തില്‍
മകളെ ഡോക്ടറാക്കണമെന്നായിരുന്നു ലോറി ഡ്രൈവറായ ആ പിതാവിന്റെ സ്വപ്നം. എന്നാല്‍ പഠനത്തിന് വായ്പയ്ക്കായി സമീപിച്ചപ്പോള്‍ പുരയിടം ഇരിക്കുന്നത് വാഹനം പോകുന്ന വഴിയല്ല എന്ന കാരണത്തില്‍ ബാങ്കുകള്‍ വായ്പ…
Read More » - 18 July
അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചു: 13 പേര് വെന്തു മരിച്ചു
ടോക്യോ: അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടുത്തത്തില്‍ 13 മരണം. ജപ്പാനിലെ ക്യോടോയിലാണ് സംഭവം ഉണ്ടായത്. അതേസമയം ആരോ മന:പ്പൂര്‍വം സ്റ്റുഡിയോയ്ക്ക് തീവെച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം…
Read More » - 18 July
ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് രാജ്യാന്തരകോടതിവിധി; കല്ഭൂഷണ് ജാദവിനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം
ന്യൂഡല്‍ഹി : കുല്ഭൂഷണ് ജാദവിന് പാക് പട്ടാള കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്രം. വിദേശകാര്യമന്ത്രി…
Read More » - 18 July
മൂന്നാം മുറയും മര്‍ദ്ദനവും ശീലമാക്കുന്ന പൊലീസുകാരെ വെച്ച്പൊറുപ്പിക്കേണ്ടതില്ല; സര്‍ക്കാരിന് നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം : ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നത് ഉള്‍പ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്…
Read More » - 18 July
കോളേജുകളില്‍ എസ്എഫ്ഐ ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് മന്ത്രി കെ.ടി ജലീല്‍: ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: എസ്എഫ്ഐക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോളേജുകളില്‍ എസ്എഫ്ഐ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്നും, എസ്എഫ്ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്തു നല്‍കുന്നത് വിദ്യാഭ്യാസ…
Read More » - 18 July
പെണ്കുട്ടിക്കാപ്പം ബസില്‍ നൃത്തം, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ നടപടി
ഡല്‍ഹി: നാടന്പാട്ടിനുവേണ്ടി നൃത്തം ചെയ്യുന്നത് ചിത്രീകരിക്കാന്‍ സൗകര്യമൊരുക്കിയ ഡിടിസി ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ഡ്രൈവറുടെയു മറ്റും വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതോടെയാണ് ജീവനക്കാര്‍ പ്രതിസന്ധിയിലായത്.…
Read More » - 18 July
തോക്കുനൃത്തം ചെയ്ത് വൈറലായി എംഎല്‍എ; ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിക്ക് പുറത്തെന്ന് ബിജെപി
ന്യൂദല്‍ഹി: തോക്കുമേന്തി നൃത്തം ചെയ്ത ബിജെപി എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്. ഉത്തരാഖണ്ഡ് എംഎല്‍എ പ്രണവ് സിംഗ് ചാമ്പ്യനെയാണ് ബിജെപി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.…
Read More » - 18 July
രാമന് ജനിച്ചത് എവിടെയാണെന്ന് ലോകത്തിനറിയാം അതിന് മധ്യസ്ഥസമിതിയുടെ റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് രാംജന്മഭൂമി ന്യാസ്
ലഖ്നൗ: ശ്രീ രാമന് എവിടെയാണ് ജനിച്ചതെന്ന് എല്ലാവര്ക്കും അറിയാമൈന്നും അത് അന്വേഷിക്കാന്‍ പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നും രാം ജന്മഭൂമി ന്യാസ്. അയോധ്യ തര്‍ക്കം സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍…
Read More » - 18 July
കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവം: വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവത്തില്‍ വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി.സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും…
Read More » - 18 July
അയോധ്യക്കേസ് മാറ്റിവെക്കാന്‍ തീരുമാനം; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ ആകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : അയോധ്യ കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ജൂലായ് 31 നല്‍കണമെന്നും…
Read More » - 18 July
എല്ലാത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ട്; നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പട്ടയം നല്കാന് ചട്ടം ഭേദഗതി ചെയ്യാന്‍ നീക്കം- സംഭവം ഇങ്ങനെ
തിരുവനന്തപുരം: മൂന്നാറില്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം. 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള…
Read More » - 18 July
പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക്:ശിവരഞ്ജിത്തിന്റെ വിശദീകരണം
തിരുവനന്തപുരം : പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചതിനെ കുറിച്ച് വിശദീകരണവുമായി യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്. ചോദ്യപേപ്പറിലെ 55…
Read More »