Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -18 July
ഇപ്പോ.. എന്നതാ വേണ്ടേ..? ഞാന്‍ വല്ല ആംബുലന്‍സും കൊണ്ട് വരണോ? മകന്റെ അടിപിടി വിവരം വിളിച്ചു പറഞ്ഞ ടീച്ചറോട് പിതാവ്
മക്കള്‍ സ്കൂളില്‍ പോകുന്നതാണ് മാതാപിതാക്കള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന കാര്യം. വീട്ടിലിരുന്നാല്‍ ഒരു സമാധാനവുമില്ലെന്നാണ് പല രക്ഷിതാക്കളുടെയും പരാതി. എന്നാല്‍ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ നിന്നും ടിച്ചര്‍മാരുടെ…
Read More » - 18 July
ചന്ദ്രയാന്‍-2 വിക്ഷേപണ തീയതി തീരുമാനിച്ചു
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറുമൂലം മാറ്റിവച്ച ചന്ദ്രയാന്‍-2ന്റെ വിക്ഷേപണ തിയതി തീരുമാനിച്ചു. ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ജൂലായ് 22 (തിങ്കളാഴ്ച) 2.43ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഹീലിയം ചോര്‍ച്ചയെ തുടര്‍ന്നാണ്…
Read More » - 18 July
വിധാന്‍ സൗധയില്‍ കനത്ത സുരക്ഷ
ബെംഗുളൂരു: കര്‍ണാടക നിയമസഭയായ വിധാന്‍ സൗദയില്‍ കനത്ത സുരക്ഷ. കര്‍ണാടക സഖ്യ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് വിധാന്‍സൗധയില്‍ സുരക്ഷ ശക്തമാക്കിയത്. വിധാന്‍…
Read More » - 18 July
ശരവണഭവന് ഉടമ രാജഗോപാല്‍ മരിച്ചു
ചെന്നൈ: കൊലപാതകകുറ്റത്തിന് കോടതി ശിക്ഷിച്ച ശരവണഭവന് ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ മരിച്ചു. ജീവനക്കാരനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ പുഴല്‍ സെട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.…
Read More » - 18 July
കുടുംബം നോക്കാന്‍ കടപ്പുറത്ത് ചോളം വില്‍ക്കാനിറങ്ങി, അധിഷേപിച്ചവര്‍ക്ക് മുന്നില്‍ ധീരതയോടെ പിടിച്ചുനിന്നു; യുവതിയുടെ ഹൃദയം തൊടുന്ന കുറിപ്പ്
പ്രായമായ അച്ഛനെ നോക്കാന്‍ കടപ്പുറത്ത് ചോളം വില്‍ക്കേണ്ടി വന്ന പെണ്‍കുട്ടി തനിക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. നാട്ടുകാരില്‍ നിന്ന്…
Read More » - 18 July
ചികിത്സാ പിഴവ് മൂലം എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവം; എവിടെയുമെത്താതെ അന്വേഷണം നീളുന്നു, നീതി തേടി കുടുംബം കോടതിയിലേക്ക്
കൊച്ചി : ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരിച്ച കളമശേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി ഷംനയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു . മരണത്തിന് ഉത്തരവാദികളായ…
Read More » - 18 July
അഴിമതിയ്ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ പുറത്താക്കാന്‍ ശ്രമിക്കുന്നു; രാജുനാരായണ സ്വാമി
അഴിമതിയ്ക്ക് കൂട്ടു നില്ക്കാത്തതിന്റെ പേരില്‍ തന്നെ സര്‍വീസില്‍ നിന്ന് പുറത്തക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായി രാജുനാരായണ സ്വാമി. അവധിയെടുത്തത് സര്‍ക്കാര്‍ അനുമതിയോടെയാണ്. അഞ്ചും ഏഴും വര്‍ഷം അവധിയെടുത്തവര്‍…
Read More » - 18 July
പാട്ടക്കുടിശ്ശിക 1155 കോടിയില്‍: ഭൂമി പിടിച്ചെടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പാട്ടക്കുടിശ്ശിക ഇനത്തില്‍ സര്‍ക്കാരിന് 1155 കോടി രൂപ കിട്ടാനുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. പാട്ടക്കുശ്ശികയായി വൃക്തികളും സ്ഥാപനങ്ങളും വരിത്തിയ തുടിശ്ശിക തുകയാണിത്. അതേസമയം പാട്ടക്കരാല്‍…
Read More » - 18 July
ആക്സിഡന്റ് പറ്റിയാളുടെ രക്തക്കറയുള്ള കാറും കൊണ്ട് സര്‍വീസ് സെന്ററിലെത്തിയയാള്ക്ക് നേരിട്ട ദുരനുഭവം- വീഡിയോ പുറത്ത്
അപകടത്തില്‍ പരിക്കേറ്റയാളുടെ രക്തക്കറയുള്ള കാറും കൊണ്ട് സര്‍വീസ് സെന്ററിലെത്തിയയാളോട് സര്‍വീസ് സെന്റര്‍ ഉടമയുടെ ധാര്‍ഷ്ട്യം. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. രക്തത്തില്‍ കുളിച്ചുകിടന്നയാളെ ആശുപത്രിയില്‍ എത്തിച്ച ശേഷം…
Read More » - 18 July
മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന നടപടികള്‍ ഇനി വേണ്ട; പരസ്യങ്ങളും ചിത്രങ്ങളും എഴുത്തും കര്‍ശനമായി വിലക്കി കോടതി ഉത്തരവ്
കൊച്ചി : കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയും കെയുആര്‍ടിസിയും പരസ്യത്തിലൂടെ…
Read More » - 18 July
നേതാക്കള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വ്യാജമാണെന്ന് എസ്എഫ്ഐ
അനുമതി വാങ്ങാതെ കോളേജിന് പുറത്തുപോയ വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് എസ്.എഫ.ഐ രംഗത്തെത്തിയിരിക്കുകയാണ്.
Read More » - 18 July
ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യം എന്നാല്‍ തൊഴിലുറപ്പ് പദ്ധതി എല്ലാ കാലത്തേക്കുമുള്ളതല്ല; പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പുപദ്ധതി എക്കാലവും തുടരാനുള്ളതല്ലെന്നു കേന്ദ്ര ഗ്രാമവികസനമന്ത്രി നരേന്ദ്രസിങ് തോമര്‍. ലോക്സഭയില്‍ ഗ്രാമവികസന-കാര്‍ഷിക മന്ത്രാലയങ്ങളുടെ ധനാഭ്യര്ഥനചര്ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പുപദ്ധതിയെ തഴയുന്നതായുള്ള പ്രതിപക്ഷ…
Read More » - 18 July
കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ഒരു എംഎല്‍എ കൂടി വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല
ബെംഗുളൂരു: ക്ലൈമാക്സിലേയ്ക്കടുക്കുന്ന കര്‍ണാടക നാടകത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഇന്ന് വിശ്വസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരെ കൂടാതെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന്…
Read More » - 18 July
അഞ്ചു വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് തലയ്ക്കടിച്ച് കഴുത്തറുത്ത് കൊന്നു
കുമളി : അഞ്ചു വയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കേരളതമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കോംബൈയിലാണ് കൊലപാതകം നടന്നത്. അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് അഞ്ചു…
Read More » - 18 July
സപ്ലൈകോ നടത്തിയത് വന്‍ ക്രമക്കേട്; വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്
കൊച്ചി : സപ്ലൈകോയും ഹെലിബറിയ ടീ എസ്റ്റേറ്റ് ലിമിറ്റഡും ചേര്‍ന്നു തേയില ലേലത്തില്‍ വന്‍ ക്രമക്കേടു നടത്തിയെന്ന ആരോപണത്തെക്കുറിച്ചു സപ്ലൈകോ വിജിലന്‍സ് വിശദമായി അന്വേഷിക്കും. ഹെലിബറിയ ടീ…
Read More » - 18 July
ഭക്ഷണവും മരുന്നും പിന്നെ ചാറ്റല്‍ മഴയിലെ കുളിയും; ആനകള്‍ക്കിത് സുഖചികിത്സക്കാലം
കര്‍ക്കിടകമായതോടെ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ആനകള്‍ക്ക് ഇനി ഒരു മാസം സുഖചികിത്സയുടെ കാലം. ഇനി ഒരു മാസക്കാലം ആവോളം ഭക്ഷണവും മരുന്നും ചാറ്റല്‍മഴയിലെ കുളിയുമൊക്കെയായി സുഖചികിത്സയാണ്…
Read More » - 18 July
‘രാഷ്ട്രത്തെ വേണ്ടാത്തവരായി, ഖണ്ഡങ്ങളാക്കാന്‍ മത്സരിക്കുന്നവര്‍ ആരെല്ലാം എന്നതിന്റെ ഒരു സൂചന’ എ.എം ആരിഫ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി ടി.പി.സെന്‍കുമാര്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ എന്‍ഐഎ ഭേദഗതി ബില്ല് ഇന്നലെ രാജ്യസഭയിലും പാസായി. എന്നാല്‍ 6 എംപിമാരാണ് ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത്. എതിര്‍ത്തവരില്‍ കേരളത്തില്‍…
Read More » - 18 July
ലോറിയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ലോറിയും കണ്ടെയ്നെര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. അതേസമയം മാര്‍ത്തോമ്മാ സഭയിലെ യുവ വൈദികനും കുടുംബവും…
Read More » - 18 July
നാശം വിതച്ച് കനത്ത മഴയും പ്രളയവും ; കൂടുതല്‍ മരണം ബീഹാറില്‍, ദുരിന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരണം 111 ആയി. ബിഹാറിലാണ് ഏറ്റവും കൂടുതലാളുകള്‍ മരിച്ചത്. 67 പേര്. അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍…
Read More » - 18 July
യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവല്ല: മാര്‍ത്തോമ്മാ സഭയിലെ യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം സെന്റ് തോമസ് സ്കൂള്‍ ചാപ്ലയിനായ ആറന്മുള സ്വദേശി റവ.…
Read More » - 18 July
വിശ്വാസ വോട്ടെടുപ്പ്: യെദ്യൂരപ്പയ്ക്ക് രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍
കണ്ണൂര്‍: കര്‍ണാടക ബിജെപി സംസഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയ്ക്ക് കേരളത്തിലെ തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍. ദിവസങ്ങളായി പാര്‍ട്ടിയിലെ വിശ്വസ്തര്‍ നടത്തുന്ന വഴിപാടുകള്‍ വിശ്വാസവോട്ട്…
Read More » - 18 July
റാഗിങ് അതിരുകടന്നു; കര്‍ണപുടം തകര്‍ന്ന നിലയില്‍ ദേശീയ കായികതാരം
മണ്ണാര്‍ക്കാട് : എംഇഎസ് കല്ലടി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര റാഗിങ്ങിനെത്തുടര്‍ന്നു ദേശീയ കായികതാരത്തിനു ചെവിക്കു ഗുരുതരമായി പരുക്കേറ്റു. 6 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം…
Read More » - 18 July
തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി
വയനാട്: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്.ട്രസ്റ്റ് അധികൃതരില്‍ നിന്ന്…
Read More » - 18 July
കര്‍ണാടക പ്രതിസന്ധി: സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം
ബെംഗുളൂരു: കര്‍ണാടക പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ട് തേടും. നിയമസഭയില്‍ ഇന്ന് 11-നാണ് വോട്ടെടുപ്പ്. വിമത എംഎല്‍എമാര്‍ രാജിയില്‍ ഉറച്ചു നില്ക്കുന്നതിനാല്…
Read More » - 18 July
വാഹനങ്ങളുടെ ടയറുകള്‍ക്ക് എന്തിനാണ് കറുപ്പുനിറം? കാരണം ഇതാണ്
നല്ല വെളുത്ത നിറമുള്ള റബ്ബറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടയറിന് മാത്രം എന്താണ് കറുപ്പു നിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? പല നിറങ്ങളില്‍ വാഹനങ്ങള്‍ തിളങ്ങുമ്പോഴും ടയറുകള്‍ എന്നും കറുത്തിരിക്കുന്നതെന്താണെന്ന്…
Read More »