Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -17 July
ബൗണ്ടറിയുടെ എണ്ണം കൊണ്ടല്ല ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത്;- സച്ചിന് ടെൻഡുൽക്കർ
ബൗണ്ടറിയുടെ എണ്ണം കൊണ്ടല്ല ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത്. സച്ചിന് തുറന്നു പറഞ്ഞു. സൂപ്പർ ഓവറിലും സമനില ആയ സാഹചര്യത്തിൽ ഒരു സൂപ്പർ ഓവർ കൂടി നടത്തണമായിരുന്നുവെന്ന് സച്ചിൻ…
Read More » - 17 July
മദ്യപിച്ച് ലക്കുകെട്ട മൂന്നുപേര്‍ ട്രാഫിക് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി
മുംബൈ: ഗതാഗത തടസ്സം ഉണ്ടാക്കിയത് ചോദ്യംചെയ്യുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട മൂന്നുപേര്‍ ചേര്‍ന്ന് ട്രാഫിക് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. താനെ സ്വദേശികളായ മൂന്നു പേരാണ് പോലീസുകാരനെ…
Read More » - 17 July
ക്യാൻസർ രോഗിയെ മർദിച്ചു; എ എസ് ഐയ്ക്കു സസ്പെന്ഷന്
ക്യാൻസർ രോഗിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പാലാ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ജോബി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ…
Read More » - 17 July
പ്ലാസ്റ്റിക് കവറിനുള്ളില്‍ ശ്വാസം മുട്ടി കൂനിപ്പിടിച്ചിരുന്ന് പുഴ കടക്കണം; കുട്ടികൾ സ്കൂളിൽ പോകുന്ന ദൃശ്യങ്ങൾ വൈറലാകുന്നു
വിയറ്റ്നാം: പുസ്തകവും കുപ്പായവും കയ്യില്‍പ്പിടിച്ച് പ്ലാസ്റ്റിക് കവറിലിരുന്ന് കുത്തിയൊലിച്ച് വരുന്ന പുഴ കടക്കുന്ന കുട്ടികൾ. ഹുവോയ് ഹാ ഗ്രാമത്തിലാണ് സംഭവം. ഒരാളെ അക്കരെ എത്തിച്ച ശേഷം രക്ഷിതാവ്…
Read More » - 17 July
ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടുനീഷ്യയും നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും
നാളെ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിൽ ടുനീഷ്യയും, നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 12:30 ആണ് മത്സരം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് നാളെ നടക്കുന്നത്.
Read More » - 17 July
ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് കടത്തിയ ഗുളികകളുമായി കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീഫ് റഹ്മാന് (22) ആണ്…
Read More » - 17 July
പെന്റഗൺ പരീക്ഷണം പാളി; അമേരിക്കയിൽ ലൈം രോഗത്തിന്റെ വ്യാപനത്തിന് ഇത് കാരണമായോ?
അമേരിക്കയിൽ വർഷാവർഷം ശരാശരി 400,000 ജനങ്ങളെയാണ് ലൈം രോഗം ബാധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കീടങ്ങളെ ഉപയോഗിച്ച് പെന്റഗൺ നടത്തിയ പരീക്ഷണം ലൈം രോഗത്തിന്റെ വ്യാപനത്തിന് കാരണമായോ എന്ന്…
Read More » - 17 July
കേരളത്തിലെ ക്യാമ്പസുകൾ തീവ്രവാദ കേന്ദ്രങ്ങൾ ആക്കുന്നു – യുവമോർച്ച
യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തം പ്രവർത്തകനെ തന്നെ കുത്തിക്കൊല്ലാൻ തയ്യാറായ എസ്.എഫ്.ഐ നേതാക്കൾ ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഒത്താശയോടെ കേരളത്തിലെ ക്യാമ്പസുകളിൽ ഭീതി വിതച്ച് തീവ്രവാദ…
Read More » - 17 July
ഡ്രോണ്‍ വിമാനം ഉപയോഗിച്ച് അയല്‍ക്കാരെ പടക്കമെറിഞ്ഞ് ഓടിച്ചു; വീഡിയോ വൈറലാകുന്നു
ടെക്സാസ്: അയല്‍ക്കാരുടെ ശല്യം സഹിക്കാനാകാതെ അവരെ ഡ്രോണ്‍ ഉപയോഗിച്ച് പടക്കമെറിഞ്ഞ് ഓടിച്ച് ഗൃഹനാഥൻ. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്. അയല്‍ക്കാര്‍ വലിയ ശബ്ദത്തില്‍ പാട്ടുവെച്ചതാണ് ഗൃഹനാഥനെ…
Read More » - 17 July
ഭാഗിക ചന്ദ്രഗ്രഹണം, അടുത്ത ഗ്രഹണം 2021ൽ; അപൂർവ്വ ചിത്രങ്ങൾ പകർത്തി യു എ ഇലെ ഫോട്ടോഗ്രാഫർമാർ
2019 ലെ അവസാന ഭാഗിക ചന്ദ്രഗ്രഹണമാണ് ജൂലൈ 17 രാത്രി 10.45 മുതൽ പിറ്റേന്ന് പുലർച്ചെ 4:00 വരെ നടന്നത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ചന്ദ്ര ഗ്രഹണം കണ്ടപ്പോൾ…
Read More » - 17 July
കാറുകൊണ്ട് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ പിടിയിൽ
ഫുജൈറ: കാറുകൊണ്ട് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കളെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു. ബദ്യ, ഹല എന്നിവിടങ്ങളിലായിരുന്നു സംഭവം നടന്നത്. വാഹനങ്ങള്‍ ഇടിച്ചുകയറ്റിയതിലൂടെ റോഡിനും തകരാറുകള്‍…
Read More » - 17 July
സത്യത്തിന്റെയും നീതിയുടെയും വിജയമാണിത്; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
Read More » - 17 July
വൈറ്റില പാലം പണി കൃത്യസമയത്ത് തീർത്തില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്ന് ജി. സുധാകരൻ
തിരുവനന്തപുരം: വൈറ്റില മേൽപ്പാലം പണി കൃത്യസമയത്ത് തീർത്തില്ലെങ്കിൽ നിയമനടപടികളെടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ. കുടിശിക കിട്ടാനുള്ളതായി ഒരു പരാതിയും കരാറുകാരനിൽ നിന്നു സർക്കാരിനു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 17 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യ-സിറിയ മത്സരം സമനിലയിൽ അവസാനിച്ചു
സിറിയയുടെ ഫൈനല്‍ മോഹം തകർത്തുകൊണ്ട് അവസാന മത്സരത്തിൽ ഇന്ത്യ സിറിയയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതുവരെ ഒരു കളി പോലും…
Read More » - 17 July
കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം മാറ്റിയതില്‍ പ്രിന്‍സിപ്പാള്‍ ഫൽഗുനന്റെ വിശദീകരണം ഇങ്ങനെ
തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം മാറ്റുന്ന പ്രിന്‍സിപ്പാളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇതിന്റെ വിശദീകരണവുമായി പ്രിന്‍സിപ്പാള്‍ ഫല്ഗുണന് രംഗത്തെത്തി. സംഘര്‍ഷാവസ്ഥ ക്രമസമാധാന പ്രശ്നം…
Read More » - 17 July
ദേഹാസ്വാസ്ഥ്യം , മന്ത്രി എം.എം.മണി ആശുപത്രിയില്‍
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മന്ത്രിയുടെ…
Read More » - 17 July
ആര്.എസ്.എസിനെക്കുറിച്ചുള്ള സകല വിവരങ്ങളും ശേഖരിക്കാന്‍ ഒരുങ്ങി ജെ.ഡി.യു സർക്കാർ
ആര്.എസ്.എസിനെക്കുറിച്ചുള്ള സകല വിവരങ്ങളും ശേഖരിക്കാന്‍ ഒരുങ്ങി ബീഹാറിൽ ജെ.ഡി.യു സർക്കാർ നീക്കം തുടങ്ങി. ആര്.എസ്.എസിന്റെ അനുകൂല സംഘടനകളുടെയും, നേതാക്കളുടെയും വിവരങ്ങളും ശേഖരിക്കാൻ പോലീസിന് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
Read More » - 17 July
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 1 കോടിയോളം രൂപ ധനസഹായമായി നല്കി: കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 1 കോടിയോളം രൂപയുടെ ധനസഹായം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ ഇനത്തില്‍ 35 ലക്ഷം, സംസ്ഥാനത്തിന്റെ…
Read More » - 17 July
സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും…
Read More » - 17 July
കുല്ഭൂഷണ് കേസിലെ വിജയം; പ്രതികരണവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവ് കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇന്ത്യയുടെ വന്‍വിജയമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജാദവ് കേസില്‍…
Read More » - 17 July
ഇന്ത്യയുടെ ഏതു കോണിലായാലും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമമനുസരിച്ച് രാജ്യത്തിന് പുറത്താക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഏതു കോണിലായാലും രാജ്യത്ത് ജീവിക്കുന്ന…
Read More » - 17 July
ക്രിക്കറ്റിലെയും, ടെന്നീസിലെയും താരങ്ങൾ അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു
ടെന്നീസ് താരം റോഹണ് ബൊപ്പണ്ണയും, വനിതാ ക്രിക്കറ്റിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ലോക ഒന്നാം നമ്പര്‍ താരം സ്മൃതി മന്ഥാനയും അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു. ഇരുവരും 5ലക്ഷം…
Read More » - 17 July
ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാൻ ഇനി വാട്സാപ്പ്
ദുബായ്: ദുബായിൽ ഗതാഗത പിഴയുടെ വിശദാംശങ്ങൾ ഇനി വാട്സാപ്പിലൂടെ അറിയാം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) 24/7 വാട്സാപ് സേവനം ആരംഭിക്കുമെന്ന് ഔദ്യോഗിക ട്വിറ്റർ…
Read More » - 17 July
ഷവറിന് കീഴിൽ നിന്ന് കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഷവറിന് കീഴിൽ നിന്ന് കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? പലരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും…
Read More » - 17 July
കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ രാജ്യാന്തരനീതിന്യായ കോടതി തടഞ്ഞു, പാക്കിസ്ഥാന് വിയന്ന ഉടമ്പടി ലംഘിച്ചെന്നും കോടതി
ഹേഗ്(നെതര്‍ലന്‍ഡ്സ്): രാജ്യാന്തരനീതിന്യായ കോടതി(ഐ.സി.ജെ.) കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു. വധശിക്ഷ പുന:പരിശോധിക്കാന്‍ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടു. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. പാക്കിസ്ഥാന്…
Read More »