Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -17 July
കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെമ്പാടും റെക്കോർഡ് താപനില; ലോകം ചുട്ടു പൊള്ളുന്നു
ലോകം ഇതുവരെ കാണാത്ത ചൂടാണ് ഈ മാസങ്ങളിൽ അനുഭവപ്പെടുന്നത്. എല്ലാ രാജ്യങ്ങളിലും താപനില വർധിച്ചിരിക്കുന്നു. ലോകമെമ്പാടും റെക്കോർഡ് താപനില രേഖപ്പെടുത്തിയ കാര്യം പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എർത്ത്…
Read More » - 17 July
എസ്ഐമാര്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ കയറിയിട്ടുണ്ട്; ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: ചില എസ്ഐമാര്‍ സമീപകാലത്ത് വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ കയറിയിട്ടുണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയത് ഒരു ഉന്നത ഉദ്യോഗസ്ഥൻ ആണെന്നും…
Read More » - 17 July
ചാവക്കാട് ഓടുന്ന കാറില്‍ യുവതിയെ ഒരു രാത്രി മുഴുവൻ രണ്ടു പേര് ചേർന്ന് ബലാത്സംഗം ചെയ്തു, പരിക്കേറ്റ് അവശയായ യുവതിയെ ആളൊഴിഞ്ഞിടത്ത് ഉപേക്ഷിച്ചു
ചാവക്കാട് ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ടു യുവാക്കള്‍ക്കു പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷം പിഴയും വിധിച്ചു കോടതി. തളിക്കുളം വില്ലേജ് തമ്ബാന്‍…
Read More » - 17 July
ഫെറാരിക്കും ,ലംബോര്‍ഗിനിക്കും വ്യാജൻ; ആഡംബര വര്‍ക് ഷോപ്പ് പോലീസ് പൂട്ടിച്ചു
ഫെറാരിക്കും, ലംബോര്‍ഗിനിക്കും വ്യാജൻ പതിപ്പുകള്‍ നിർമ്മിക്കുന്ന ബ്രസീലിയന്‍ വര്‍ക് ഷോപ്പ് പോലീസ് പൂട്ടിച്ചു. കോടികള്‍ വിലയുള്ള ആഡംബര കാറുകളുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്ന അച്ഛനും മകനുമാണ് അറസ്റ്റിലായത്. സോഷ്യല്‍…
Read More » - 17 July
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കണ്ണൂര്‍: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജിൽ പുതിയ എസ്എഫ്ഐ കമ്മറ്റിയിൽ കുത്തേറ്റ അഖിലും
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പുതിയ നീക്കവുമായി എസ് എഫ് ഐ. വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പഴയ കമ്മിറ്റിക്ക് പകരം…
Read More » - 17 July
ഉംറ തീർഥാടകർക്ക് സൗദി മുഴുവൻ സഞ്ചരിക്കാൻ അനുമതി
ജിദ്ദ: ഉംറ തീർഥാടകർക്ക് സൗദി മുഴുവൻ സഞ്ചരിക്കാൻ അനുമതി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഉത്തരവിറക്കിയത്. നേരത്തേ തീർഥാടകർക്ക് മക്ക,…
Read More » - 17 July
ട്രെയിനിനുള്ളിൽ എംഎല്‍എയെ കൊല്ലാൻ ശ്രമം; അവസാനം ടോയ്ലറ്റില് അഭയം തേടി
ട്രെയിന്‍ യാത്രയ്ക്കിടെ ജനപ്രതിനിധിക്ക് ജീവൻ രക്ഷിക്കാൻ ടോയ്ലറ്റില് അഭയം തേടേണ്ടിവന്നു. മധ്യപ്രദേശിലെ എംഎല്‍എ. ആയസുനിലമാണ് പരാതിയുമായി രംഗത്തെത്തിയത്.
Read More » - 17 July
യൂണിവേഴ്സിറ്റി കോളജിന് പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു. തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ.സി.സി.ബാബുവിനെയാണ് നിയമിച്ചിരിക്കുന്നത്. കോളജിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിന്റെ താത്കാലിക ചുമതലയുണ്ടായിരുന്ന കെ.വിശ്വംഭരനെ മാറ്റിയത്.…
Read More » - 17 July
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് റെഡ്മീ കെ സീരിസിലെ രണ്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. മിഡ് റേഞ്ചിൽ മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ എന്ന്…
Read More » - 17 July
നിര്‍മാണത്തിലിരിക്കുന്നത് 189 പുതിയ റെയില്‍വേ ലൈനുകളെന്ന് പീയുഷ് ഗോയല്‍
ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മാണത്തിലിരിക്കുന്നത് 189 പുതിയ റെയില്‍വേ ലൈനുകള്‍. 3.74 ലക്ഷം കോടി രൂപ ചെലവ് വരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണെന്നും റെയില്‍വേ മന്ത്രി…
Read More » - 17 July
ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നു; കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വിജയം കാണുന്നതായി നിർമ്മല സീതാരാമൻ
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.36 ലക്ഷം കോടി രൂപയില്‍ നിന്ന് 9.33 ലക്ഷം കോടി രൂപയായി കുറഞ്ഞതായി വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല…
Read More » - 17 July
എർട്ടിഗയ്ക്ക് ഇലക്ട്രിക്ക് പതിപ്പ് വരുമോ? വിശേഷങ്ങൾ ഇങ്ങനെ
വാഹന ലോകത്തുനിന്നു ലഭിക്കുന്ന ഏറ്റവും പുതിയ വർത്തയനുസരിച്ച് എർട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പ് അധികം താമസിയാതെ തന്നെ ഇറങ്ങുമെന്നാണ് സൂചന. മാരുതി സുസുക്കിയുടെ എർട്ടിഗ എം പി വിയുടെ…
Read More » - 17 July
അമ്പത് വര്‍ഷം മുന്‍പ് എഴുതി കടലില്‍ ഒഴുക്കിയ ഒരു സന്ദേശത്തിന്റെ ഉടമസ്ഥനെ തിരഞ്ഞ് മൽസ്യതൊഴിലാളി
കാന്‍ബെറ: അമ്പത് വര്‍ഷം മുന്‍പ് എഴുതി കടലില്‍ ഒഴുക്കിയ ഒരു സന്ദേശത്തിന്റെ ഉടമസ്ഥനെ തിരഞ്ഞ് ദക്ഷിണ ഓസ്ട്രേലിയയിലെ ഒരു മത്സ്യത്തൊഴിലാളി. പോള്‍ ഏലിയട്ട് എന്നയാളാണ് തനിക്ക് ലഭിച്ച…
Read More » - 17 July
‘മുട്ടവിവാദ’ത്തില്‍ അനുനയനീക്കവുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍
റായ്പൂര്‍: സ്കൂള്‍ കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പുതിയ നിര്‍ദേശവുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഉച്ചഭക്ഷണത്തില്‍ പൊതുവായി മുട്ട വിളമ്പുന്നതിനോട് വിയോജിപ്പാണെങ്കില്‍ മുട്ട വേണ്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത്…
Read More » - 17 July
വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
സുന്ദര്‍ഗാവ്: കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു. ഒഡീഷയിലെ സുന്ദര്‍ഗാവ് ജില്ലയിലാണ് നടുക്കുന്ന സംഭവം. ജില്ലയിലെ ബലിശങ്കര പ്രദേശത്തെ വനത്തിലാണ് കോളേജ് പെണ്‍കുട്ടിയെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന്…
Read More » - 17 July
ധോണിയെ ടീമിലുൾപ്പെടുത്താൻ സാധ്യത; പക്ഷേ കളിക്കണമെങ്കിൽ പച്ചക്കൊടി കാണിക്കണം
ധോണിയെ ഇന്ത്യയുടെ 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയില്ല. എന്നാൽ കളിക്കാൻ പച്ചക്കൊടി കാണിക്കില്ലെന്നാണ് റിപ്പോർട്ട്. ഇനി നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിലൊന്നും ധോണിയെ പ്ലെയിംഗ് ഇലവനിലേക്ക്…
Read More » - 17 July
കുട്ടിസഖാക്കളേ.. ഇത് കാലം നിങ്ങള്‍ക്കായി കാത്തുവച്ച മറുപടി; ഒരു കലാലയത്തെ ഇതില്കൂടുതല് എങ്ങനെ അപമാനിക്കാന്‍…
കാമ്പസുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം അത്രമേല്‍ സജീവമല്ലാത്ത മൊബൈല്‍ യുഗത്തിലും ചില അലിഖിത നിയമങ്ങള്‍ക്ക് മുന്നില്‍ നിന്ന് യൂണിവേഴ്സിറ്റി കോളേജ് അടക്കി ഭരിക്കുകയാണ് എസ്എഫ് ഐ എന്ന വിദ്യാര്‍ത്ഥിസംഘടന.
Read More » - 17 July
നസീമിന്റേയും ശിവരഞ്ജിത്തിന്റെയും പേരിലുള്ളത് നിരവധി കേസുകൾ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെയും രണ്ടാം പ്രതി നസീമിന്റേയും പേരിലുള്ളത് അരഡസനിലേറെ കേസുകള്‍. കൊലപാതകശ്രമം, പൊലീസിനെ അക്രമിക്കല്‍,…
Read More » - 17 July
ജിഎസ്എല്‍വി ടാങ്ക് ചോര്‍ച്ച പരിഹരിച്ചു; ചന്ദ്രയാന്‍ ഉടൻ ദൗത്യത്തിലേക്ക്
ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോർച്ച പരിഹരിച്ചു. ഇനി ചന്ദ്രയാൻ 2 വിക്ഷേപണം ഉടൻ നടക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. തകരാർ ആവർത്തിക്കാതിരിക്കാനുള്ള…
Read More » - 17 July
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ…
Read More » - 17 July
അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമോ? കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം
കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ നേതൃത്വം.
Read More » - 17 July
ധോണി ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി മാതാപിതാക്കളും
റാഞ്ചി: മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം താന്‍ ധോണിയുടെ…
Read More » - 17 July
ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണം; എം.പിയുടെ വിചിത്രവാദം ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി: കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എം.പി സഞ്ജയ്ത പാര്‍ലമെന്റില്‍. രാജ്യസഭയില്‍ ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ് സഞ്ജയ് റാവത്ത് വിചിത്രവാദം ഉന്നയിച്ചത്. ആയുര്‍വേദ ഭക്ഷണം…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു: കുത്തേറ്റ അഖിലും കമ്മിറ്റിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രീപീകരിച്ചു. കോളേജില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 25 അംഗങ്ങള്‍ അടങ്ങുന്ന…
Read More »