Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -18 July
1,600 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കംബോഡിയയിലേക്ക് തള്ളി; യുഎസിലേക്കും കാനഡയിലേക്കും തിരിച്ചയയ്ക്കുമെന്ന് നെത്ത് ഫെക്ട്ര
കംബോഡിയയിലേക്ക് 1,600 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ യു എസും, കാനഡയും തള്ളി. ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്നെത്തിയ മാലിന്യങ്ങൾ തിരിച്ചയയ്ക്കുമെന്ന് കംബോഡിയ പരിസ്ഥിതി വക്താവ് നെത്ത് ഫെക്ട്ര വ്യക്തമാക്കി.
Read More » - 18 July
മുതുകില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെ പാടുകള്‍; കൊച്ചിയിലെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ക്രൂര പീഡനമെന്ന് റിപ്പോർട്ട്
കൊച്ചി: ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ക്രൂര പീഡനമേറ്റതായി പരാതി. കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതിന്റേയും വടി ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റേയും പാടുകള്‍ കണ്ടെത്തി.മാതാപിതാക്കള്‍ തമ്മിലുണ്ടായ…
Read More » - 18 July
സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
ജിസാന്‍: സൗദിക്ക് നേരെ വീണ്ടും യെമൻ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണ ശ്രമം. സൗദിയിലെ ജിസാന്‍ സിറ്റിക്കുനേരെയായിരുന്നു ആക്രമണം. ഇറാന് പിന്തുണയുള്ള ഹൂതികൾ യമനിലെ സനയയില്‍ യു.എന്‍…
Read More » - 18 July
വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിൽക്കുന്നു; റിപ്പോർട്ട് ശുദ്ധ അസംബന്ധം
ലോകകപ്പ് തോല്‍വിക്കു പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെന്നും ഇവര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടലിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് ശുദ്ധ…
Read More » - 18 July
പരീക്ഷ റദ്ദാക്കണം; ചെന്നിത്തലയുടെ പോസ്റ്റിന് പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ പൊങ്കാല
പി എസ് സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ഉദ്യോഗാര്‍ത്ഥികളുടെ പൊങ്കാല. ‘പരീക്ഷ വീണ്ടും നടത്തണം.…
Read More » - 18 July
- 18 July
മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ലക്നൗ: ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരന് ആനന്ദ്കുമാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ആസ്ഥാനമായ ബിനാമി നിരോധന യൂണിറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിറക്കിയത്. ആനന്ദ്…
Read More » - 18 July
ഉത്തരേന്ത്യയിൽ കനത്ത മഴയിൽ മരണസംഖ്യ 120 ആയി
ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴയിൽ മരണസംഖ്യ 120 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും, വെള്ളപ്പൊക്കവും തുടരുകയാണ്.
Read More » - 18 July
പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്ക്കറ്റ് : പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. 49–ാം നവോഥാനദിനം ആഘോഷിക്കുന്നതിനാൽ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഈ മാസം 23ന് അവധി ആയിരിക്കും.ദിവാന് ഓഫ് റോയല്‍…
Read More » - 18 July
എസ്എഫ്ഐക്കാരെ തല്ലാന്‍ കഞ്ചാവ് സംഘത്തെ എഐഎസ്എഫുകാര്‍ വിളിച്ചുവരുത്തിയെന്ന് റിപ്പോർട്ട്
കൊച്ചി: വൈപ്പിന്‍ എളങ്കുന്നപ്പുഴ കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് കഞ്ചാവ് സംഘമെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി. കോളജ് യൂണിറ്റ് സെക്രട്ടറി എഎസ് അലീഷിനെ ആക്രമിച്ച സംഭവത്തിലാണ്…
Read More » - 18 July
കുല്ഭൂഷണ് കേസില്‍ ഇമ്രാന്‍ഖാന്റെ നിലപാട്; പാകിസ്ഥാന് കനത്ത വില നല്‍കേണ്ടി വരും
കുല്ഭൂഷണ് ജാദവിന് പാക് പട്ടാള കോടതി വിധിച്ച വധശിക്ഷയില്‍ അന്താരാഷ്ട്ര കോടതി ഇടപെട്ട സാഹചര്യത്തില്‍ പാകിസ്ഥാന് അദ്ദേഹത്തെ മോചിപ്പിക്കുകയോ വധശിക്ഷ റദ്ദാക്കുകയോ ചെയ്യുമെന്ന് കരുതരുത്. കുല്ഭൂഷന് ജാധവിന്…
Read More » - 18 July
പിഎസ്സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ല ; മുഖ്യമന്ത്രി
തിരുവനന്തപുരം : പിഎസ്സിയെ പിന്തുണച്ച് മുഖ്യമന്ത്രിപിണറായി വിജയൻ. പിഎസ്സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ല. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പേരില്‍ പിഎസ്സിയെ ആക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 18 July
നഗരസഭയിലെ മോഷണം, നടപടി സ്വീകരിച്ചു; കൗൺസിലർ സിപിഎമ്മിന് പുറത്ത്
മോഷണക്കേസിൽ ആരോപണവിധേയയായ ഒറ്റപ്പാലം നഗരസഭ കൗൺസിലർ സുജാതയെ പാർട്ടിയിൽനിന്ന് പുറത്താക്കി. സിപിഎം അംഗമായ മറ്റൊരു കൗൺസിലറുടെ പരാതിയെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.
Read More » - 18 July
തൈരിന് ജി.എസ്.ടി ഈടാക്കിയ ഹോട്ടലിന് 15000 രൂപ പിഴ
തിരുനെല്‍വേലി: 40 രൂപയുടെ തൈരിന് രണ്ട് രൂപ ജി.എസ്.ടിയും രണ്ട് രൂപ പാക്കേജിംഗ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമനടപടി സ്വീകരിച്ചതോടെ ഹോട്ടലുടമ വെട്ടിലായി. ഹോട്ടലിന് 15000 രൂപ…
Read More » - 18 July
പത്ത് വയസുകാരന് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
നോയിഡ: പത്ത് വയസുകാരന് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് കുട്ടി ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. സെക്ടര്‍ 20 പോലീസ് സ്റ്റേഷന്…
Read More » - 18 July
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.
Read More » - 18 July
2020 ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെക്കുറിച്ച് ധോനി ആലോചിക്കും; ആദ്യകാല പരിശീലകന്റെ വാക്കുകൾ ഇങ്ങനെ
2020 ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെ കുറിച്ച് ധോനി ആലോചിച്ചാൽ മതിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോനിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജി.
Read More » - 18 July
നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മകള്‍ പുതുക്കി പ്രിയങ്ക ഗാന്ധി; രാഷ്ട്രീയത്തിലിറങ്ങാൻ കാരണമായത് ആ കൂടിക്കാഴ്ച്ച
നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മകള്‍ പുതുക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യഥാർത്ഥത്തിൽ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായത് നെല്‍സണ്‍ മണ്ടേലയാണ്. പ്രിയങ്ക പറഞ്ഞു. നെല്‍സണ്‍ മണ്ടേലയുടെ…
Read More » - 18 July
സ്ത്രീ കാറിൽ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ ; പിന്നീട് സംഭവിച്ചതിങ്ങനെ : വീഡിയോ കാണാം
സ്ത്രീ കാറിൽ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ. നിയന്ത്രണം വിട്ട കാർ ചെന്ന് പതിച്ചത് പുഴയിൽ. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ന്യൂജേഴ്സിയിലാണ്…
Read More » - 18 July
ടിക് ടോക്, ഹെലോ ആപ്ലിക്കേഷനുകള്‍ക്ക് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്
ടിക് ടോക്കിനും ഹെലോ ആപ്പിനും കേന്ദ്രസര്‍ക്കാർ രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം ഉള്‍പ്പെടെയുളള…
Read More » - 18 July
ഓഹരി വിപണിയിൽ നേട്ടം തുടരാനായില്ല : വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണിയിൽ നേട്ടം തുടരാനായില്ല. സെന്‍സെക്സ് 318.18 പോയിന്റ് താഴ്ന്ന് 38,897ലും നിഫ്റ്റി 90.60 പോയിന്റ് താഴ്ന്നു 11596ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി,…
Read More » - 18 July
കൊച്ചിയിൽ വീണ്ടും വൻ തീപിടിത്തം : ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം
കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ തീപിടിത്തം. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ സൈന്‍ എന്‍ക്ലൈവ് ബില്‍ഡിംഗിന്റെ രണ്ടാം നിലയിൽ പുലര്‍ച്ചെ 3.45 ഓടെയാണ് തീപിടിത്തമുണ്ടായത്.വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘം…
Read More » - 18 July
ഹിജാബ് ധരിച്ചത് കുറ്റം; ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്ത ബിജെപി മുസ്ലിം വനിതാ നേതാവിന് ഭീഷണി
ബിജെപി മുസ്ലിം വനിതാ നേതാവിനെതിരെ സ്വസമുദായത്തില്‍ നിന്ന് ഭീഷണി. ഹിജാബ് ധരിച്ച് ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്ത ബംഗാളിലെ ബിജെപി നേതാവ് ഇസ്രത് ജഹാനെതിരെയാണ് ഭീഷണി ഉയർന്നത്. ഭീഷണിയെ…
Read More » - 18 July
വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു; മുൻ പാക് ക്രിക്കറ്റ് താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ
വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നതായി മുൻ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ് വെളിപ്പെടുത്തി. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുടെ ഈ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകം ചർച്ച…
Read More » - 18 July
ഒമാനിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മസ്ക്കറ്റ് : ബോയിലർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇലക്ട്രീഷ്യനായിരുന്ന കിഴക്കേനട കൊട്ടാരത്തിൽ ഗിരീഷ്കുമാർ ശിവൻകുട്ടി (38)യാണ് മരിച്ചത്. ഒമാൻ സലാലയിലെ ഹോട്ടലിൽ. ജൂൺ 28ന്…
Read More »