Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -16 July
ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബോഗികള്‍ വേര്‍പെട്ടു; ഒഴിവായത് വന്‍ അപകടം
എമര്‍ജന്‍സി ബ്രേക്കിട്ടതിനെ തുടര്‍ന്ന് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. കൊച്ചുവേളിയില്‍ നിന്നും ചണ്ഡീഗഢിലേക്ക് പോകുകയായിരുന്ന സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിലാണ് സംഭവം. ട്രെയില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്.…
Read More » - 16 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുന്നു. യൂണിവേഴ്സിറ്റി കോളേജിലെ സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറോട് റിപ്പോര്‍ട്ട് തേടി. കൂടാതെ യൂണിവേഴ്സിറ്റി…
Read More » - 16 July
ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം; പ്രതി പിടിയില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റില്‍. മരിച്ച പൊന്നമ്മയ്ക്കൊപ്പം(55) ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധി നഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 16 July
കോടീശ്വരന്മാര്ക്ക് അത്യാഢംബര വിമാനയാത്രയൊരുക്കി ഗള്ഫ്സ്ട്രീം
വ്യോമയാന കമ്പനിയായ ഗള്ഫ്സ്ട്രീം ലോകത്തെ കോടീശ്വരന്മാരെ ലക്ഷ്യംവെച്ച് പുതിയ ജെറ്റ് വിമാനം ജി600 പുറത്തിറക്കുന്നു. അത്യാഢംബര സൗകര്യങ്ങളോട് കൂടിയതായിരിക്കും ഈ വിമാനം. ശബ്ദത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ ശേഷിയുണ്ട്…
Read More » - 16 July
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങായി ഇനി ഈ സംഘടനയുണ്ടാകും ; സഹായം 24 മണിക്കൂറും ലഭ്യം
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ സഹായവുമായി യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടന രംഗത്ത്. ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറുമായാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 16 July
വിദ്യാര്‍ത്ഥികളെ യൂണിയന് റൂമില്‍ വിളിച്ചിരുത്തി ഭീഷണി: ആര്‍ട്സ് കോളേജിലും എസ്എഫ്ഐ ഗുണ്ടായിസം
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ഏകാധിപത്യ ഭരണ കഥകള്‍ക്കു പിന്നാലെ സംഘടനയുടെ കൂടുതല്‍ ഗുണ്ടായിസങ്ങള്‍ പുറത്തു വരുന്നു. തലസ്ഥാനത്തെ ആര്‍ട്സ് കോളേജിലും എസ്എഫ്ഐ നടത്തുന്ന ഗുണ്ടായിസവും…
Read More » - 16 July
ബിരിയാണിയും ചിക്കന്‍ കറിയും പിന്നെ അല്‍പ്പം മധുരവും; ജയില്‍ ഫ്രീഡം ഫുഡ് ഇനി ഓണ്‍ലൈനിലും
കൊല്ലം ജില്ലാ ജയിലില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെയും ലഭ്യമാകും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വഴിയാണ് ഫ്രീഡം ഫുഡ് കോംബോ പായ്ക്ക് ഉപഭോക്താക്കളിലേക്ക്…
Read More » - 16 July
എണ്‍പത് വയസ് പിന്നിട്ട അച്ഛന് ചോറൂണ് നടത്തി മക്കള്‍
ആറന്മുള: വയസല്ല പ്രധാനം വഴിപാട് നടത്തുന്നതാണ്. അതാണ് കഴിഞ്ഞ ദിവസം പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ നടന്നത്. എണ്‍പത് വയസ് പിന്നിട്ട അച്ഛന്റെ ചോറൂണ് മക്കള്‍ അങ്ങ് നടത്തി.…
Read More » - 16 July
വീണ്ടും നഗരസഭയുടെ ക്രൂരത: പത്തു വര്‍ഷമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതിയില്ല
കൊച്ചി: കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നിഷേധിച്ചതിനെ ആന്തൂരിലെ പ്രവാസി ആത്മഹത്യ ചെയ്തതിനു പിന്നാലെ നഗരസഭയുടെ ക്രൂരതകള്‍ വീണ്ടും പുറത്തു വരുന്നു. പത്തുവര്‍ഷം മുമ്പ് നിര്‍മ്മാണം…
Read More » - 16 July
ട്രംപിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം; ഇപീച്ച്മെന്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങണമെന്ന് വനിതാ അംഗങ്ങള്‍
യു.എസ് കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്കെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസിലെ വനിതാഅംഗം റാഷിദ ത്ലൈബ് ആവശ്യപ്പെട്ടു. അമേരിക്കയെ വെറുക്കുന്നവര്‍ക്ക് സ്വന്തം…
Read More » - 16 July
ആഗ്രഹിച്ചിടത്തൊന്നും എത്തിയില്ല; മാനസിക പിരിമുറുക്കം ഒടുവില്‍ ആത്മഹത്യയിലേക്ക്, ശ്യാമിന്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം : ദുരൂഹസാഹചര്യത്തില്‍ കാണാതായ കോളജ് ഓഫ് എന്‍ജിനീയറിങ്ങി(സിഇടി)ലെ രണ്ടാം വര്‍ഷ എം ടെക് വിദ്യാര്‍ഥി കോഴിക്കോട് വടകരസ്വദേശി ശ്യാം അനന്തപത്മനാഭന്റെ (26) ജീര്‍ണിച്ച മൃതദേഹം കാര്യവട്ടം…
Read More » - 16 July
ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ ചില ജില്ലകളില്‍ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.…
Read More » - 16 July
‘ഇതെന്റെ എസ്എഫ്ഐ അല്ല, എന്റെ എസ്എഫ്ഐ ഇങ്ങനെയല്ല”- പരിഹാസവുമായി വി.ടി ബെല്‍റാം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേര് ഇതിനോടകം രംഗത്തെത്തി. കൂട്ടത്തിലൊരുത്തന്റെ നെഞ്ചില്‍ത്തന്നെ കത്തികേറ്റിയത് കണ്ടപ്പോഴാണ് അവര്‍ക്ക് യൂണിറ്റ് കമ്മിറ്റി ചീത്തയായി തോന്നുന്നത്. ഇപ്പോള്‍ മാത്രമാണ്…
Read More » - 16 July
ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ കോടതിയുടെ വിമർശനം ,ശബരിമലയിൽ പോലീസുകാർ നെയിം പ്ലേറ്റ് ധരിക്കാതിരുന്നത് ഇളകിപ്പോകുമെന്നു കരുതിയെന്ന് സർക്കാർ
കൊച്ചി: ശബരിമലയിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ കോടതിയിൽ. വിശദാംശങ്ങൾ എതിർകക്ഷികൾക്ക് നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു. നെയിം പ്ലേറ്റില്ലാത്ത പോലീസുകാരെ ശബരിമലയിൽ…
Read More » - 16 July
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
പൊള്ളാച്ചി: തമിഴ്നാട് പൊള്ളാച്ചിയില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി ബേസില്‍ ആണ് മരിച്ചത്. പൊള്ളാച്ചയിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന്…
Read More » - 16 July
ശ്രദ്ധിക്കുക ഈ ഭക്ഷണങ്ങള്‍ ക്യാന്‍സറിന് കാരണമാകും
ക്യാന്‍സറിന്റെ തോത് ഇന്ന് വര്‍ദ്ധിച്ച് വരികയാണ്. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുന്നുണ്ടെന്നാണ് കണക്ക്. ജീവിത ശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് ഒരു പരിധിവരെ…
Read More » - 16 July
സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി 11-ന് ദുബായിയിലേയ്ക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ…
Read More » - 16 July
എസ്എഫ്ഐ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ നീക്കം ശക്തമാകുന്നു; വിമതരെയും കൂടെ കൂട്ടാന്‍ തീരുമാനം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിക്കുന്നു. പൊതു നിലപാടിന്റെ പേരില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത തേടി കെ.എസ്.യു, എ.ഐ.എസ്.എഫ്…
Read More » - 16 July
അപവാദ പ്രചാരണം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്കു മുന്നില്‍
കണ്ണൂർ: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ഭാര്യയാണ് പരാതി നൽകിയത്. ഇപ്പോഴത്തെ…
Read More » - 16 July
എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസിലും ഉത്തരക്കടലാസുകള്‍, വ്യാജസീലുകള്‍; സര്‍വകലാശാലയും പി.എസ്.സിയും പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പോലീസ് അന്വേഷണത്തില്‍ ചുരുളഴിയുന്നതു കേരള സര്‍വകലാശാലയുടെയും പി.എസ്സിയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന വിവരങ്ങള്‍. കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ. നേതാവുമായ ശിവരഞ്ജിത്ത് പി.എസ്.സി. റാങ്ക്…
Read More » - 16 July
ചന്ദ്രയാന്‍ 2വിന്റെ വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത
മാറ്റിവെച്ച ചന്ദ്രയാന്‍ 2ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കാന്‍ സാധ്യത. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Read More » - 16 July
വ്യോമപാത തുറന്ന് പാകിസ്ഥാന്: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി
ഇസ്ലാമബാദ്: വ്യോമമേഖല ഉപോയഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് പാകിസ്ഥാന് നീക്കി. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. പാകിസ്ഥാന് തീരുമാനം എയര്‍ ഇന്ത്യക്ക് നേട്ടമാകും.…
Read More » - 16 July
അതിരുകടന്ന് സ്വകാര്യവല്‍ക്കരണം; വിവാദങ്ങള്‍ക്ക് വഴിവെച്ച് റെയില്‍വേയുടെ തീരുമാനം
ന്യൂഡല്‍ഹി : പാതകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിന് പിന്നാലെ കോച്ചുകളുടെ നിര്‍മ്മാണവും സ്വകാര്യമേഖലക്ക് നല്കാന് നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്ത്വത്തില്‍ തീരുമാനം എടുത്തു.…
Read More » - 16 July
വെള്ളപ്പൊക്കം: മരണ സംഖ്യ ഉയരുന്നു, അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം സംഖ്യ 88 കവിഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് കൂടുതല്‍ പേര് മരണപ്പെട്ടത്. വ്യാഴാഴ്ച തുടങ്ങിയ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 32…
Read More » - 16 July
കേരള പുനര്‍നിര്‍മ്മാണം : സഹായ വാഗ്ദാനവുമായി നിരവധി ഏജന്‍സികള്‍ രംഗത്തേക്ക്
തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി കൂടുതല്‍ ഏജന്‍സികള്‍. ലോകബാങ്കും എഡിബിയും അടക്കമുളള ഏജന്‍സികളാണ് തിരുവനന്തപുരത്ത് നടന്ന വികസനപങ്കാളിത്ത സമ്മേളനത്തില്‍ സഹായം ഉറപ്പ് നല്‍കിയത്. നവകേരള നിര്‍മ്മാണത്തിനായുളള…
Read More »