Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -3 July
പ്രധാന റണ്‍വേ അടച്ച മുംബൈയില്‍ 203 വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ 203 വിമാനങ്ങള്‍ റദ്ദാക്കി. പ്രധാന റണ്‍വേയില്‍ വിമാനം തെന്നിമാറിയതും പ്രളയസമാനമായ അന്തരീക്ഷം മൂലം റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാതിരുന്നതുമാണ് വിമാനങ്ങള്‍ റദ്ദാക്കാനിടയായത്.…
Read More » - 3 July
പണം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നില്ല ; കസ്റ്റഡിമരണത്തിൽ കൂട്ടുപ്രതിയുടെ നിർണായക മൊഴി പുറത്ത്
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്. കേസിൽ പങ്കില്ലെന്ന് മഞ്ജു വ്യക്തമാക്കി. രാജ്കുമാറിന്റെ വാഹനം ഓടിച്ചിരുന്നത് മഞ്ജുവിന്റെ ഭർത്താവായിരുന്നു. സാമ്പത്തിക തട്ടിപ്പ്…
Read More » - 3 July
തനിക്കുണ്ടായ അനുഭവം ഇനി ആവര്‍ത്തിക്കരുത്; ലോക്സഭയില്‍ പുതുമുഖ എംപിമാര്‍ക്ക് അവസരം നല്കി സ്പീക്കറുടെ മധുരപ്രതികാരം
ന്യൂഡല്‍ഹി : ലോസഭാ നടപടികള്‍ പൂര്‍ണ സജ്ജമായ ആദ്യ ആഴ്ചയില്‍ 93 പുതുമുഖങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്കി സ്പീക്കര്‍ ഓം ബിര്‍ല. 2014ല്‍ ആദ്യമായി ലോക്സഭാംഗമായ ഓം…
Read More » - 3 July
ഗാർഹിക തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്ന സ്പോൺസർമാർക്കെതിരെ നടപടിയുണ്ടാകും
കുവൈത്ത് : ഗാർഹിക തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്ന സ്പോൺസർമാർക്കെതിരെ നടപടിക്കൊരുങ്ങി കുവൈത്ത്. ഇത്തരം തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സർക്കാരിന്റെ പുതിയ തീരുമാനം. തൊഴിലാളികളുടെ പരാതി…
Read More » - 3 July
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു, സിവില്‍ പോലീസുകാരനായ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡി മര്‍ദ്ദനത്തിനാണ്…
Read More » - 3 July
ദുബായിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി സന്തോഷിക്കാം: ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഈ മാറ്റം
ദുബായ്: ദുബായില്‍ എത്തിയാല്‍ ഇനി പണം മാറ്റാന്‍ അലയേണ്ടി വരില്ല. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനേഴാമത് കറന്‍സിയായി ഇന്ത്യന്‍ രൂപയേയും അംഗീകരിച്ചു. ഇനി മുതല്‍…
Read More » - 3 July
അവശ്യമരുന്നുകളുടെ വില നിയന്ത്രണം; രോഗികള്‍ക്ക് 12,447 കോടിയുടെ ലാഭമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അവശ്യമരുന്നുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രോഗികള്‍ക്ക് 12,447 കോടി രൂപയുടെ ലാഭമുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലൂടെ (എന്‍എല്‍ഇഎം) 2013 മെയ് മുതല്‍…
Read More » - 3 July
കർഷകർക്ക് ആശ്വാസം ; കാർഷിക കടങ്ങൾ എഴുതിത്തള്ളും
തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളും. കാർഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയർത്തി.രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും.നേരത്തെ പരമാവധി ഒരു ലക്ഷം രൂപ…
Read More » - 3 July
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ടിങ് സാധ്യമോ; നിയമ ഭേദഗതികള്‍ വേണ്ടി വന്നേക്കും, ചര്‍ച്ചയ്ക്കൊരുക്കമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രവാസികള്‍ നേരിട്ടു ഹാജരാകാതെ വോട്ട് ചെയ്യാനുള്ള സൗകര്യം (പ്രോക്സി വോട്ടിങ്) ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന്…
Read More » - 3 July
മൂന്ന് വർഷത്തിനിടെ കേരളത്തിൽ ഉണ്ടായത് ഒന്നര ലക്ഷത്തിലധികം കാൻസർ രോഗികൾ
തിരുവനന്തപുരം : കാൻസർ ഇന്ന് കേരളത്തിൽ നിത്യരോഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിയാണ് കണ്ടുവരുന്നത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒന്നര ലക്ഷത്തിലധികം കാൻസർ രോഗികൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ…
Read More » - 3 July
സ്കൂള്‍ മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയുടെ ടിസി തടയാന്‍ അധികൃതര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂള്‍ മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയുടെ ടിസി തടഞ്ഞുവയ്ക്കാന്‍ വിദ്യാഭ്യാസ നിയമപ്രകാരം സ്കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ടിസി അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ എങ്കക്കാട് സ്വദേശി സി.കെ…
Read More » - 3 July
സാമ്പത്തിക പ്രവർത്തനങ്ങളിൽ 100% വിദേശ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് യുഎഇ
ദുബായ് : 122 സാമ്പത്തിക മേഖലകളിൽ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത യുഎഇ ചൊവ്വാഴ്ച ചരിത്രപരമായ മറ്റൊരു പ്രഖ്യാപനം നടത്തി. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 3 July
കൊലപാതകക്കേസില്‍ ഉടമസ്ഥര്‍ ജയിലിലായി; വളര്‍ത്തുനായയ്ക്ക് സംരക്ഷണമേകി പോലീസുകാര്‍
മധ്യപ്രദേശ്: കൊലപാതകക്കേസില്‍ ഉടമസ്ഥര്‍ ജയിലിലായതോടെ വളര്‍ത്തുനായയ്ക്ക് സംരക്ഷണം നല്കി പൊലീസുകാര്‍. മധ്യപ്രദേശിലെ ബിനയിലെ ചോട്ടി ബജാരിയ പൊലീസ് സ്റ്റേഷനിലാണ് കൊലപാതക കേസിലെ പ്രതികളുടെ വളര്‍ത്തുനായയെ പോലീസുകാര്‍ സംരക്ഷിക്കുന്നത്.…
Read More » - 3 July
ഭാര്യ മക്കള്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചു; പ്രശ്നപരിഹാരത്തിനായി ഭര്‍ത്താവ് കോടതിയില്‍
ഭാര്യ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍. അറബ് പൗരനാണ് പ്രവാസിയായ തന്റെ ഭാര്യയ്ക്കെതിരെ പരാതിയുമായി ഷാര്‍ജ കോടതിയെ സമീപിച്ചത്. തന്റെ ഭാര്യ…
Read More » - 3 July
വിമത വിഭാഗത്തിനെതിരെ കർദ്ദിനാൾ പക്ഷം ; ആലഞ്ചേരി ഇന്ന് വിശ്വാസികളെ കാണും
കൊച്ചി : സിറോ മലബാർ സഭ വ്യജരേഖ കേസിൽ വിമത വിഭാഗത്തിനെതിരെ കർദ്ദിനാൾ പക്ഷം നടപടിക്കൊരുങ്ങുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി പ്രഖ്യാപിച്ചതോടെയാണ്…
Read More » - 3 July
നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ഇന്നോ നാളെയോ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ…
Read More » - 3 July
ലോക കപ്പ് ക്രിക്കറ്റിൽ താരമായി മുത്തശ്ശി, കോഹ്ലിക്ക് ആശീർവാദവും ഉപദേശവും. : ചിത്രങ്ങളും വീഡിയോയും
ചാരുലത പട്ടേൽ. അതാണ് ആ മുത്തശ്ശിയുടെ പേര്. ലോകകപ്പ് വേദിയിലെ ഗാലറിയിൽ ഇരുന്ന് ആവേശത്തോടെ വിസിലടിക്കുന്ന മുത്തശ്ശിയെ ലോകം കൗതുകത്തോടെയാണ് കണ്ടത്. ഈ മുത്തശ്ശിയെ ഒടുവിൽ സാക്ഷാൽ…
Read More » - 3 July
പൊതുനിരത്തിലൂടെ പോകുന്ന സ്വകാര്യ വാഹനങ്ങളും പൊതുസ്ഥലം തന്നെ; സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’ എന്ന നിര്‍വചനത്തില്‍ വരുമെന്ന് സുപ്രീം കോടതി. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ല. 2016 ല്‍ ജാര്‍ഖണ്ഡില്‍…
Read More » - 3 July
തടയണ പൊളിക്കാനുള്ള കേസ് വീണ്ടും കോടതിയിൽ
മലപ്പുറം : പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലി തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം…
Read More » - 3 July
മോഹവിലയില്‍ റെനോ ട്രൈബര്‍; അമ്പരന്ന് വാഹനപ്രേമികള്‍
ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ട്രൈബര്‍ എന്ന സെവന് സീറ്റര്‍ എംപിവി അടുത്തിടെയാണ് അവതരിപ്പിച്ചത്. എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍…
Read More » - 3 July
സ്വകാര്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കുന്നതായി ആരോപണം; വിശദീകരണവുമായി ‘ടിക് ടോക്ക്’
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം തള്ളി. ടിക്ടോക്
Read More » - 3 July
മഴ വരും: ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂ ഡല്‍ഹി: കാലവര്‍ഷത്തില്‍ മഴയുടെ ലഭ്യതയില്‍ കുറവു വന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. തെക്കുടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മഴയുടെ അളവില്‍ വന്‍ കുറവ് വന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 3 July
ഹജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; സേവന നികുതിയുടെ കാര്യത്തില്‍ കേന്ദ്രത്തിന് തിരിച്ചടി, സുപ്രീംകോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ഹജ്, ഉംറ തീര്‍ഥാടനത്തിനു സേവന നികുതി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍…
Read More » - 3 July
നാലു വര്‍ഷമായുള്ള അയൽവാസിയുടെ ക്രൂര ലൈംഗിക പീഡനം ,കൂടാതെ മറ്റൊരു സുഹൃത്തിനെയും വിളിച്ചു വരുത്തി സൽക്കാരം :ഒന്‍പതാം ക്ലാസുകാരിയുടെ തുറന്നുപറച്ചിൽ മാർക്ക് കുറഞ്ഞപ്പോൾ നടത്തിയ കൗൺസിലിംഗിൽ
റായ്പൂര്‍: അയല്‍ക്കാരനായ യുവാവ് തന്നെ നാലു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി 15കാരിയായ പെൺകുട്ടി .അഞ്ചാം ക്ലാസ് വരെ മികച്ച രീതിയില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനി ഒന്‍പതാം ക്ലാസിലേക്ക് എത്തിയതോടെ…
Read More » - 3 July
അണക്കെട്ട് തകര്‍ന്നു: മഹാരാഷ്ട്രയില്‍ ദുരന്തം വിതച്ച് മഴ, നിരവധി മരണം
മഹാരാഷ്ട്ര: മുഹാരാഷ്ട്രയില് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ട് തകര്‍ന്നു. ദുരന്തത്തില്‍ 25 പേരെ കാണാതായി. രണ്ട് മൃദദേഹങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ടണ് തകര്‍ന്നത്. ഇതുമൂലം…
Read More »