Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -26 June
പി ജയരാജന് സിപിഎം സംസ്ഥാന സമിതിയുടെ വിമർശനം
തിരുവനന്തപുരം : പി ജയരാജന് സിപിഎം സംസ്ഥാന സമിതിയിൽ വീണ്ടും വിമർശനം.ജയരാജന്റെ പേരിലുള്ള സോഷ്യൽ മീഡിയ ഇടപെടലുകൾ പാർട്ടി വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ…
Read More » - 26 June
ഐഎസിന്റെ യെമൻ പ്രൊവിൻസ് നേതാവടക്കമുള്ളവർ പിടിയിൽ
ആയുധങ്ങൾ, വെടിമരുന്ന്, ലാപ്ടോപ്, കംപ്യൂട്ടർ, വാർത്താവിനിമയ ഉപകരണങ്ങൾ, കറൻസികൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
Read More » - 26 June
വ്യാഴാഴ്ച സ്വകാര്യബസ് പണിമുടക്ക്
പരപ്പനങ്ങാടി: വ്യാഴാഴ്ച സ്വകാര്യബസ് പണിമുടക്ക് . തിരൂരിലാണ് നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി…
Read More » - 26 June
എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദയിൽ നിന്ന് അംഗത്വം…
Read More » - 26 June
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മഴയുടെ അളവില്‍ വളരെ കുറവ് : മഴ കുറയാനുള്ള കാരണങ്ങള്‍ ചൂട്ടിക്കാട്ടി കാലാവ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം; തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മഴയുടെ അളവില്‍ വളരെ കുറവ് മഴ കുറയാനുള്ള കാരണങ്ങള്‍ ചൂട്ടിക്കാട്ടി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ മഴയുടെ അളവില്‍ കുറവെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 26 June
ഖത്തറിൽ വാഹനാപകടം : മലയാളി യുവാവിന് ദാരുണാന്ത്യം
ദോഹ : വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര പന്തീരിക്കര അബ്ദുവിന്റെയും ജമീലയുടേയും മകനായ ജുനൈസ്(27) ആണ് മരിച്ചത്. ജുനൈസിനൊപ്പമുണ്ടായിരുന്ന സഹോദരി ഭർത്താവ് നസീറിന് ഗുരുതരമായി പരിക്കേറ്റു.…
Read More » - 26 June
ഇന്ത്യന്‍ നായകന് കൈയകലത്തുള്ളത് രണ്ട് റെക്കോഡുകള്‍; വെസ്റ്റ് ഇന്‍ഡിസിനെതിരെ നാളെ നേര്‍ക്കുനേര്‍
റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒരു ശീലമാണ്. കോലി ലോകകപ്പ് ക്രിക്കറ്റില്‍ നാളെ വെസ്റ്റ് ഇന്‍ഡിസിനെതിരെ ഇറങ്ങുമ്ബോള്‍ കൈയകലത്തിലുള്ളത് രണ്ട് റെക്കോര്‍ഡുകള്‍. വിന്ഡീസിനെതെരി 37…
Read More » - 26 June
ജയിലുകളില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി; പണ്ട് സ്ഥാപിച്ച ജാമറിനെ തടവുകാര്‍ ഉപ്പിലിട്ട സംഭവം ഇങ്ങനെ
: ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജാമര്‍ സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി
Read More » - 26 June
ബാഗിന്റെ പിടിയിൽ വെച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കോഴിക്കോട് : ട്രോളി ബാഗിന്റെ പിടിയിൽ വെച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 1.3 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ്…
Read More » - 26 June
ചെലവ് കുറഞ്ഞ ഹജ് നിരക്കുകള്‍ പ്രഖ്യാപിച്ചു
മക്ക: ഈ വര്‍ഷത്തേയ്ക്കുള്ള ചെലവു കുറഞ്ഞ ഹജ് പാക്കേജ് നടപ്പിലാക്കുന്നതില്‍ 2 കമ്പനികളെ ചുമതലപ്പെടുത്തിക്കൊണ്ട ഹജ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഇക്കണോമി-2 പദ്ധതിയിലേയ്ക്കാണ് കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇക്കണോമി-2 പദ്ധതിപ്രകാരം…
Read More » - 26 June
ട്രെയിനുകള്‍ സ്വകാര്യ മേഖലയ്ക്ക് വാടകയ്ക്ക് നല്കാന് തീരുമാനം : സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നവയില്‍ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടും
ന്യൂഡല്‍ഹി: ട്രെയിനുകള്‍ സ്വകാര്യ മേഖലയ്ക്ക് വാടകയ്ക്ക് നല്കാന് തീരുമാനം. സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നവയില്‍ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടും ഉള്‍പ്പെടുന്നു. ചില പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്കാന്…
Read More » - 26 June
വിശന്നു വലഞ്ഞിട്ടും ഉടമ ഉപേക്ഷിച്ചിടത്തുനിന്നും മാറാതെ നായ നാട്ടുകാര്‍ക്ക് കണ്ണീരാകുന്നു
മിസിസ്സിപ്പി: കസേരയില്‍ ഉപേക്ഷിച്ചു പോയ ഉടമയെ കാത്തുള്ള നായ നാട്ടുകാര്‍ക്ക് കണ്ണീരാകുന്നു. മിസ്സിസിപ്പിയിലെ ബ്രൂക്ക്ലൈനിലാണ് സംഭവം. റോഡരികില്‍ കസേരയോടെ ഉപേക്ഷിച്ചു പോയ ഉടമയെ കാത്ത് നായ അതില്‍…
Read More » - 26 June
വയനാട്ടില്‍ ഇനി ലക്ഷ്യം വികസനം; ചര്‍ച്ചയ്ക്കായ് നേതാക്കളെ ക്ഷണിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ സ്ഥലം എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി യോഗം വിളിച്ചു. ജൂണ്‍ 28-ന് ഡല്‍ഹിയില്‍ വച്ചാണ് യോഗം.…
Read More » - 26 June
ബലാത്സംഗ ശ്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ അര്‍ദ്ധനഗ്നനാക്കി മൊട്ടയടിച്ചു നടത്തി
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 21 കാരനെ അര്‍ദ്ധനഗ്നനാക്കി തലമൊട്ടയടിച്ച് നടത്തിച്ചു. യുവാവിനെ മര്‍ദ്ദിച്ചതിന് ശേഷം മുഖത്ത് മഷി വാരിത്തേച്ചായിരുന്നു പരേഡ്. പ്രയാഗ്രാജ് ജില്ലയിലെ…
Read More » - 26 June
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ കണ്ട്രോൾ റൂമുകൾ താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ്.ജനങ്ങൾ ജാഗ്രത…
Read More » - 26 June
കേരളത്തിലായാലും ബംഗാളിലായാലും തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ എന്ന് മോദി
ന്യൂഡല്‍ഹി: കേരളത്തിലായാലും ബംഗാളിലായാലും തീവ്രവാദത്തിന് ഒരു മുഖം മാത്രമേയുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം ആള്ത്തൂട്ടാക്രമണം ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 26 June
ബസില്‍ ഒപ്പമിരുന്ന യുവാവിനെതിരെ പരാതി നല്കിയ സംഭവം; യുവതിക്കെതിരെ പ്രതിഷേധവുമായി സഹയാത്രികരുടെ ലൈവ് വീഡിയോ
കായംകുളം: ബസില്‍ ഒപ്പമിരുന്നതിന് യുവാവിനെതിരെ യുവതി പരാതി നല്കിയ സംഭവത്തില്‍ യുവാവിന് പിന്തുണയുമായി സഹയാത്രികരുടെ ലൈവ് വീഡിയോ വൈറലാകുന്നു. യുവതിയുടെ നടപടിക്കെതിരെ നേരത്തേ പരാതി ഉയര്‍ന്നിരുന്നു. കുട്ടനാട്…
Read More » - 26 June
ലോക്സഭ തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയെന്ന് പ്രധാനമന്ത്രി
ന്യൂ ഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു ഫലമെന്ന് മോദി പറഞ്ഞു. വോട്ട് ചെയ്ത ജനങ്ങളെ…
Read More » - 26 June
വിമാനം പറക്കുന്നതിനിടയിൽ പൈലറ്റ് ഉറക്കം തൂങ്ങി ; പിന്നീട് സംഭവിച്ചത്
ടാസ്മാനിയ: പൈലറ്റ് ഉറക്കം തൂങ്ങിയതോടെ വിമാനം റൺവെയിൽ ഇറക്കാതെ പോയി. ടാസ്മാനിയയിൽ നിന്ന് ബാസ് കടലിടുക്കിലേക്ക് പറക്കുന്ന ഇരട്ട-പ്രൊപ്പല്ലർ വിമാനത്തിന്റെ പൈലറ്റിനാണ് ഉറക്കക്കുറവ് മൂലം അബദ്ധം പറ്റിയത്.…
Read More » - 26 June
ഗോശ്രീ പാലത്തിലെ വിള്ളല്‍ ; കളക്ടര്‍ പിശോധന നടത്തി, നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കര്‍ശന നിര്‍ദേശം
എറണാകുളം : ഇന്നലെ വിള്ളല്‍ കണ്ടെത്തിയ കൊച്ചി വല്ലാര്‍പാടം ഗോശ്രീ പാലത്തില്‍ ജില്ലാ കലക്ടര്‍ സുഹാസ് പരിശോധന നടത്തി. കൂടുതല്‍ പരിശോധന നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക്…
Read More » - 26 June
ദേശീയ പൗരത്വ രജിസ്ട്രേഷന് പട്ടിക: ഒരു ലക്ഷം പേര്‍കൂടി പുറത്ത്
ന്യൂ ഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്.സി.) നിന്ന് കൂടുതല്‍ ആളുകളെ കൂടി പുറത്താക്കി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1.02…
Read More » - 26 June
ഫ്ളാറ്റ് കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയില്ല : എട്ടോളം വരുന്ന സംഘം സുരക്ഷാജീവനക്കാരെ ആക്രമിച്ചു
ഖാസിയാബാദ്: ഫ്ളാറ്റ് കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് എട്ടോളം വരുന്ന സംഘം സുരക്ഷാജീവനക്കാരെ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു് സംഭവം നടന്നത്.…
Read More » - 26 June
പ്രവാസിയുടെ ആത്മഹത്യ ; വ്യക്തി വൈരാഗ്യമില്ലെന്ന് മുൻ നഗരസഭാ സെക്രട്ടറി
കണ്ണൂർ : കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച സാജനോട് വ്യക്തി വൈരാഗ്യമില്ലെന്ന് മുൻ നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. ചെയ്തത്…
Read More » - 26 June
തമിഴ്നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ജൂലൈ 18ന്
ഡല്‍ഹി: തമിഴ്നാട്ടിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ ഒന്നിന് പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നിലവിലെ എംപിമാരുടെ കാലാവധി…
Read More » - 26 June
കരഞ്ഞ കുഞ്ഞിനോട് പിതാവിന്റെ ക്രൂരത; ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവം ഇങ്ങനെ
ഹൂസ്റ്റണ്‍ : തലയോട്ടി തകര്‍ന്നു നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. യുഎസിലെ ഹൂസ്റ്റണില്‍ നിന്നുള്ള ജാസണ്‍ പോള്‍ റോബിന് (24), കാതറിന്…
Read More »