Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -26 June
അടുത്ത വര്‍ഷം മുതല്‍ നിങ്ങളുടെ ഫോണുകളില്‍ ചിലപ്പോള്‍ വാട്സ്ആപ്പ് ലഭിക്കില്ല ; കാരണം ഇതാണ്
അടുത്ത വര്‍ഷം മുതല്‍ Android 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റം, iso 7 ഉപയോഗിക്കുന്ന ഐഫോണുകള്‍ എന്നിവയില്‍ വാട്സ് ആപ്പ് സേവനം ലഭ്യമാകില്ല. 2020 ഫെബ്രുവരി ഒന്നിനു ശേഷം…
Read More » - 26 June
തോമസ് ചാണ്ടിയുടെ അനധികൃത റിസോർട്ട് ; സർക്കാർ നിർദ്ദേശം തള്ളി നഗരസഭ
ആലപ്പുഴ : തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന് നികുതി ഇളവ് നൽകാനാകില്ലെന്ന് ആലപ്പുഴ നഗരസഭ. സർക്കാരിന്റെ നിർദ്ദേശമാണ് നഗരസഭ തള്ളിയത്. കമ്പനിക്ക് വേണമെങ്കിൽ ട്രൈബ്യുണലിനെ സമീപിക്കാം.…
Read More » - 26 June
കൺവെൻഷൻ സെന്ററിന് അനുമതി നൽകുമെന്ന് മന്ത്രി എസി മൊയ്തീൻ
കണ്ണൂർ : നഗരസഭ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതുമൂലം പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീക്കുപോക്കുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. പാർത്ഥാ കൺവെൻഷൻ സെന്ററിന് ഈ മാസം…
Read More » - 26 June
പ്രളയ പുനരധിവാസം: ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പ്രളയം നടന്ന് ഒരു വര്‍ഷമായിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളെ…
Read More » - 26 June
സ്വയം വിരമിക്കല്‍ അപേക്ഷയില്‍ റിപ്പോര്‍ട്ട് ഉടന്‍; ജേക്കബ് തോമസിന്റെ വീഴ്ചകള്‍ വിശദമായി പ്രതിപാദിക്കുന്നതാകും റിപ്പോര്‍ട്ട് എന്ന് സൂചന
തിരുവനന്തപുരം : ജേക്കബ് തോമസ് നല്കിയ സ്വയം വിരമിക്കല്‍ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസും മറ്റു കോടതിക്കേസുകളും…
Read More » - 26 June
തൃശ്ശൂരില്‍ ശൈശവ വിവാഹം: എട്ടാം ക്ലാസ്സുകാരിയെ വിവാഹം ചെയ്തത് 16-കാരന്
ചാലക്കുടി: തൃശ്ശൂരിലെ തിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരില്‍ ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തു. പതിനാലുകാരിയായ പെണ്‍കുട്ടിയെ 16-കാരനാണ് വിവാഹം ചെയ്തത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം. ചാലക്കുടിയിലെ…
Read More » - 26 June
അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊന്ന കേസ് ; സുഹൃത്ത് പിടിയിൽ
ആറ്റിങ്ങൽ : ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. പൂവമ്പാറയിൽ ഹോളോബ്രിക്സ് സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പശ്ചിമബംഗാൾ സിലുഗുരി ഗൾസായ് ഗിരി സ്വദേശി വിമൽബാറയെ(30) സുഹൃത്തായ ബംഗാൾ…
Read More » - 26 June
ഭാര്യയുമായി പിണങ്ങി, മരിക്കാനായി റയില്‍പാളത്തില്‍ കിടന്ന് യുവാവിന്റെ സെല്‍ഫി ; ഒടുവില്‍ സംഭവിച്ചത്
ചങ്ങനാശേരി : ഭാര്യയുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചങ്ങനാശേരിക്കു സമീപത്തു വച്ചായിരുന്നു സംഭവം. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ്…
Read More » - 26 June
സ്വകാര്യ ബസ് സമരം; കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായി കെഎസ്ആര്‍ടിസി
അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സമരത്തെ നേരിടാനൊരുങ്ങി കെഎസ്ആര്‍ടിസി. ബസ് സമരം മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍…
Read More » - 26 June
ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ മരണം
നിലമ്പൂര്‍: ബൈക്കില്‍ ബസിടിച്ച് ബസ് യാത്രക്കാരനായ മധ്യവയസ്കന് മരിച്ചു. രവീന്ദ്രന് നായര്‍ (59) ആണ് മരിച്ചത്. നിലമ്പൂര്‍ ഉപ്പട ആനക്കല്ലിലാണ് അപകടം നടന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബസ്…
Read More » - 26 June
പ്രവാസിയുടെ ആത്മഹത്യ: നഗരസഭ ജീവനക്കാരുടെ മൊഴി എടുക്കല്‍ ആരംഭിച്ചു
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണ സംഘം മൊഴിയെടുക്കല്‍ ആരംഭിച്ചു. സസ്പെന്‍ഷനിലുള്ള നഗരസഭ എഞ്ചിനീയര്‍ കലേഷിന്റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ആരോപണ വിധേയരായ…
Read More » - 26 June
പ്രളയ ദുരിതം: കളക്ട്രേറ്റില്‍ ശുചിമുറിക്കു സമീപം ചാക്കില്‍ കെട്ടി തള്ളിയത് 5,000 അപേക്ഷകള്‍
കാക്കനാട്: എറണാകുളം കളക്ട്രേറ്റ് അഡ്മിനിസ്ട്രേഷന് ഹാളിനോടു ചേര്‍ന്ന ശുചിമുറിക്കു സമീപ ചാക്കിലാക്കി തള്ളിയത് പളയ ദുരിതബാധിതര്‍ അയച്ച 5000-ത്തില്‍ അധികം അപേക്ഷകള്‍. പ്രളയ ദുരിതബാധിതര്‍ തപാല്‍ വഴി…
Read More » - 26 June
വാക്ക് തര്‍ക്കം അതിരുകടന്നു, പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരം
വള്ളിക്കുന്നം : മാവേലിക്കരയില്‍ പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരം. കുടുംബ കലഹത്തിനിടെയാണ് യുവതിക്ക് മാരകമായി പൊള്ളലേറ്റത്. വള്ളികുന്നം പടയണിവട്ടം സ്വദേശി രാജലക്ഷ്മി(32)യാണ് ഗുരുതര പൊള്ളലുകളോടെ ആലപ്പുഴ…
Read More » - 26 June
മക്കയില്‍ വെള്ളിയാഴ്ച മുതല്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തും; കാരണം ഇതാണ്
മക്ക: വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിദേശികല്ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. ഹജ്ജ് സീസണ് ആരംഭിക്കുന്നതിനാലാണിത്. എല്ലാ വര്‍ഷവും ഹജ്ജ് സീസണിനോടനുബന്ധിച്ച് ഏര്‍പ്പെടുത്താറുള്ള…
Read More » - 26 June
പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവില്‍ നിന്ന് കുഞ്ഞ് വേണമെന്ന യുവതിയുടെ വിചിത്ര ആവശ്യത്തോട് കോടതിയുടെ പ്രതികരണമിങ്ങനെ
പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞിനെ കൂടി വേണമെന്ന് യുവതി. വിചിത്ര ആവശ്യം കേട്ട കോടതി യുവതിയുടെ ആവശ്യം വളരെ ന്യായമാണെന്ന് വിലയിരുത്തി. മഹാരാഷ്ട്ര സ്വദേശിയായ 35കാരിയാണ്…
Read More » - 26 June
ഒരു കുടുംബം പോലും ഒഴിവായിപ്പോകരുത്; പ്രളയം തകര്‍ത്ത വീടുകളുടെ പുനര്‍നിര്‍മാണത്തിന് അപ്പീല്‍ നല്‍കാനുള്ള സമയപരിധി നീട്ടി
തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. നാശനഷ്ടമുണ്ടായ ഒരു കുടുംബം പോലും ഒഴിവാക്കപ്പെടരുതെന്ന…
Read More » - 26 June
തീരുമാനത്തിൽ ഉറച്ച് രാഹുൽ ; രാജിയെന്ന നിലപാട് ആവർത്തിച്ചു
ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി യോഗത്തിലും രാഹുൽ തന്റെ നിലപാട് ആവർത്തിച്ചു. തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോൽവി…
Read More » - 26 June
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,160 രൂപയും പവന് 25,280 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ്…
Read More » - 26 June
വീട്ടു മുറ്റത്ത് വവ്വാല് ചത്തുവീണു, നിപ പേടിയില്‍ കുടുംബവും പ്രദേശവാസികളും
കൊച്ചി: വീട്ടുമുറ്റത്ത് വവ്വാല് ചത്തു വീണത് ആശങ്ക പടര്‍ത്തി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. പള്ളുരുത്തി കട്ടത്തറ ജെയ്സിംഗിന്റെ വീട്ടുവളപ്പിലാണ് വവ്വാല് ചത്തു വീണത്. നിപ പേടിയുള്ളതിനാല്‍ സംഭവം…
Read More » - 26 June
ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ഞാന്‍ പേജ് ഉപയോഗിച്ചിട്ടില്ല ; ജയരാജനോട് ക്ഷമ ചോദിച്ച് പിജെ ആര്‍മി
കണ്ണൂര്‍ : സി.പി.എം. നേതാവ് പി. ജയരാജനോട് ക്ഷമ ചോദിച്ച് ഫേസ്ബുക്ക് ഗ്രൂപ്പ്. പിജെ ആര്‍മി എന്ന പേജ് അഡ്മിന്റെ മാപ്പ് ചോദിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ…
Read More » - 26 June
കാട്ടാന കിണറ്റില്‍ വീണു; രക്ഷപെടുത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്താനുള്ള വനം വകുപ്പിന്റെ ശ്രമം തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചന്ദനക്കാംപാറയിലാണ് സംഭവം. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ഇത് പലതവണ…
Read More » - 26 June
ഹെല്‍മെറ്റില്ലെങ്കില്‍ 1000 രൂപ പിഴ; മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ, മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ
മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം
Read More » - 26 June
ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് രാഹുല്‍ ഗാന്ധി
ജാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്…
Read More » - 26 June
ജയിലുകളിൽ ജാമറുകൾ സ്ഥാപിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം : വനിതാ തടവുകാർ ജയിൽച്ചാടിയ സംഭവം നിയമസഭയിൽ ചർച്ച ചെയ്തു. സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ജയിലുകളിൽ ജാമറുകൾ…
Read More » - 26 June
കസ്റ്റഡി മരണത്തെ ആരും ന്യായീകരിക്കില്ല: രാജ്കുമാറിന്റെ മരണത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കസ്റ്റഡി മരണത്തേയും ന്യായീകരിക്കില്ല.…
Read More »