Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -2 June
ബാലഭാസ്കറിന്റെ മരണം: പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കാന്‍ വൈകും
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തി്ല് ദുരൂഹത ഏറുമ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പ്രകാശന് തമ്പിയുടെ ചോദ്യം ചെയ്യല്‍ വൈകും. സ്വര്‍ണ്ണക്കടത്ത് ഡിആര്‍ഐയുടെ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പ്രകാശന്…
Read More » - 2 June
ആ കളികള്‍ ജയിച്ചാല്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിക്കും; സുരേഷ് റെയ്ന
ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഗകരമല്ലാത്ത സാഹചര്യത്തില്‍ ആരാധകര്‍ ഉറ്റു നോക്കുന്ന മത്സരമാണിത്. ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്താന് മത്സരത്തില്‍ ഇന്ത്യയുടെ…
Read More » - 2 June
മൂല്യനിർണയ ക്യാംപിൽനിന്ന് 400 ഉത്തരക്കടലാസ് കാണാതായി; അന്വേഷണം ആരംഭിച്ചു
കോട്ടയം : മൂല്യനിർണയ ക്യാംപിൽനിന്ന് 400 ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ എംജി സർവകലാശാല അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ കോളജിൽ നടന്ന മൂല്യനിർണയ ക്യാംപിൽ നിന്നാണ് ഉത്തരക്കടലാസ് നഷ്ടമായതെന്നാണ്…
Read More » - 2 June
കാളിയും അയ്യപ്പനും; സൈബര്‍ ആക്രമണത്തിനെതിരെ വിനായകന്റെ നീക്കം ഇങ്ങനെ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വിനായകന് നേരെ പിന്നീട് സൈബര്‍ ആക്രമണം നടന്നതും വലിയ വാര്‍ത്തയായിരുന്നു. പ്രധാനമായും…
Read More » - 2 June
വിദ്യാര്‍ത്ഥി രാഷ്ട്രീയം മലിനപ്പെടുന്നു; കാമ്പസ് അക്രമ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് അസാധാരണ ഉപാധികളോടെ
പാലക്കാട് : അസാധാരണ ഉപാധികളോടെ കാമ്പസ് അക്രമണ കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം. കേസ് അവസാനിക്കുന്നത് വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നാണ് ഉപാധി. പാലക്കാട്…
Read More » - 2 June
ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തി
ലാഹോര്‍: പാകിസ്ഥാനില്‍ ഇ്ത്യന്‍ ഹൈക്കമ്മീഷന് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന അലങ്കോലപ്പെടുത്തി. പാക് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തിയത്. വിരുന്നിനെത്തിയ അതിഥികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍…
Read More » - 2 June
അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസ നയം കൊണ്ടുവരുന്നു : നിലവിലുള്ളനയത്തില് അടിമുടി മാറ്റം
ന്യൂഡല്‍ഹി : രാജ്യമൊട്ടാകെയുള്ള വിദ്യാഭ്യാസ നയം മാറുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസനയം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതോടെ രാജ്യത്തെ വിദ്യഭ്യാസ നയം അടിമുടി…
Read More » - 2 June
ആശുപത്രിയിൽ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്? അന്ന് ആശുപത്രിയിൽ കാര്യങ്ങൾ നിയന്ത്രിച്ച സ്ത്രീ യുടെ ഉദ്ദേശ്യം എന്ത്? ചോദ്യങ്ങളുയർത്തി ബാലുവിന്റെ ബന്ധു
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ കൂടുതൽ സംശയങ്ങൾ പ്രകടിപ്പിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചും ബന്ധു പ്രിയ വേണുഗോപാൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അവർ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലഭാസ്കർ _…
Read More » - 2 June
യുവതികളെ കുറുക്കുവഴിയിലൂടെ ശബരിമലയില്‍ എത്തിക്കാനുള്ള ശ്രമം തെറ്റിദ്ധാരണ വളര്‍ത്തി: സര്‍ക്കാരിനു വിമര്‍ശനവുമായി എല്‍ജെഡി
കോഴിക്കോട്: ശബരിമല വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച വഴി ശരിയായില്ലെന്ന് ലോക് താന്ത്രിക് ജനതാദള്‍. ശബരിമല യുവതീ പ്വേശന വിധി നടപ്പിലാക്കുന്നതിലൂടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി പിണറായി…
Read More » - 2 June
ബാലഭാസ്കറിന്റെ മരണവും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടോ? പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശന് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പ്രകാശന് തമ്പിക്ക് ബാലഭാസ്കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും അപകടവുമായി…
Read More » - 2 June
കുടുംബബന്ധങ്ങളെ തകര്‍ത്ത് മൊബൈല്‍ ഫോണുകള്‍ : രണ്ട് വീട്ടമ്മമാര്‍ കൊല്ലപ്പെട്ടു
ചെന്നൈ : കുടുംബബന്ധങ്ങളെ തകര്‍ത്ത് മൊബൈല്‍ ഫോണുകളും ടിക് ടോക്കും , രണ്ട് വീട്ടമ്മമാര്‍ കൊല്ലപ്പെട്ടു. ടിക് ടോക് ഭ്രമത്തിന്റെ പേരിലാണ് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. രാത്രിവൈകി…
Read More » - 2 June
സെക്രട്ടേറിയറ്റ്, കോടതി ജീവനക്കാര്‍ക്ക് വസ്ത്രധാരണച്ചട്ടം ; സ്ത്രീകൾക്ക് ഷാള്‍ നിര്‍ബന്ധം
ചെന്നൈ: സെക്രട്ടേറിയറ്റ്, കോടതി ജീവനക്കാര്‍ക്ക് വസ്ത്രധാരണച്ചട്ടം ഏർപ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. സ്ത്രീകൾക്ക് ചുരിദാറിനൊപ്പം ഷാൾ നിർബന്ധമാക്കി. കൂടാതെ സാരി, ചുരിദാര്‍, സല്‍വാര്‍ കമ്മീസ് തുടങ്ങിയവ ധരിക്കാൻ അനുമതി…
Read More » - 2 June
തെറ്റിന് ബാറ്റുകൊണ്ട് പ്രായ്ശ്ചിത്തം; തിരിച്ചുവരവില്‍ താരമായി വാര്‍ണര്‍
ന്തു ചുരുണ്ടല്‍ വിവാദത്തില്‍ ഒരുവര്‍ഷമായി പുറത്തിരിക്കേണ്ടി വന്ന ഡേവിഡ് വാര്‍ണറുടേയും സ്റ്റീവന്‍ സ്മിത്തിന്റെയും ദേശീയ ടീമിലേക്കുള്ള തിരിച്ച് വരവു കൊണ്ട് ശ്രദ്ധേയമായിരുന്നു അഫ്ഗാന് ഓസിസ് മത്സരം. എന്നാല്‍…
Read More » - 2 June
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു , ഫുട്ബോൾതാരം നെയ്മറിനെതിരെ കേസ്
റിയോ ഡീ ജനീറോ : ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിനെതിരെ പീഡനക്കേസ് . സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി…
Read More » - 2 June
‘ഫുള്‍ ഓണ്‍ ഫുള്‍ പവര്‍’, കഞ്ചാവ് വില്‍പ്പനയ്ക്ക് പുതിയമാര്‍ഗങ്ങള്‍; നാലംഗ സംഘം പിടിയില്‍
നാല് കിലോയോളം കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു
Read More » - 2 June
അര്ജുന് എടിഎം മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ് ; വാഹനം ഓടിച്ചത് അര്ജുന് അല്ലെന്ന് മൊഴിമാറ്റാന്‍ പ്രകാശ് തമ്പി ഇടപെട്ടെന്നും ആരോപണം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്ജുന് മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ്. തൃശ്ശൂരിലെ ഒരു എടിഎം മോഷണക്കേസില്‍ അടക്കം പ്രതിയാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. അപകടത്തിനുശേഷം അര്‍ജുനാണ് വാഹനം…
Read More » - 2 June
റെക്കോർഡ് കളക്ഷനെന്ന ഖ്യാതിയുമായി കെഎസ്ആർടിസി; തുണയായത് ശാസ്ത്രീയ പുനക്രമീകരണം
തിരുവനന്തപുരം; റെക്കോർഡ് കളക്ഷനെന്ന ഖ്യാതിയുമായി കെഎസ്ആർടിസി, പ്രതിസന്ധികൾക്കിടയിലും ഈ വർഷത്തെ റെക്കോർഡ് വരുമാനവുമായി കെഎസ്ആർടിസി. 200.91 കോടി രൂപയാണ് മേയിലെ വരുമാനം. കഴിഞ്ഞ മേയിലാണ് ആദ്യമായി വരുമാനം…
Read More » - 2 June
പ്രശ്നം പരിഹരിക്കാൻ കേരളാ കോൺഗ്രസ് അവസാനവട്ട ചർച്ചകളിലേക്ക്
കേരളാ കോൺഗ്രസിൽ തർക്കം തുടരുന്നതിനിടയിൽ പ്രശ്നം പരിഹരിക്കാൻ അവസാനവട്ട ചർച്ചകൾ നടക്കുകയാണ്. സമവായ ചർച്ചകളിലൂടെ ചില ധാരണ കൈവന്നിട്ടുണ്ട്.സി.എഫ് തോമസിന് ചെയർമാൻ സ്ഥാനവും പി.ജെ ജോസഫിന് ലീഡർ…
Read More » - 2 June
വിമാനത്താവളങ്ങളില്‍ വന്‍തിരക്ക്
ദുബായ് : ദുബായ് വിമാനത്താവളത്തില്‍ വന്‍ തിരക്ക്. പെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ അടച്ചതും, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ…
Read More » - 2 June
കിണറ്റില്‍ വീണയാൾക്ക് രക്ഷകരായി ഫയർഫോഴ്സ്
കിഴക്കമ്പലം: കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ഇന്നലെ ഉച്ചക്ക് 12.15നാ ണ് സംഭവം. കല്ലുങ്കല്‍ കരീം എന്നയാളുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന ചിത്രപ്പുഴ സ്വദേശിയായ തത്തനാട്ട് രഘു…
Read More » - 2 June
വിവാഹഭ്യാര്‍ത്ഥന നിരസിച്ച യുവതിക്ക് വെട്ടേറ്റ സംഭവം; യുവതിയുടെ ആഗോഗ്യനിലയില് പുരോഗതി
ഓട്ടോഡ്രൈവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച നഴ്സിംഗ് അസിസ്റ്റന്റിന്റെ നില മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസമാണ് യുവതിക്ക് വെട്ടെറ്റത്. വിവാഹഭ്യാര്‍ത്ഥന നിരസിച്ചതാണ് യുവതിക്ക് വെട്ടേല്ക്കാന് കാരണം. എസ്എടി ആശുപത്രിയിലെ ജീവനക്കാരി പുഷ്പയ്ക്കാണ് വെട്ടെറ്റത്.
Read More » - 2 June
മിശ്രവിവാഹത്തിന്റെ പേരിൽ ഊരുവിലക്കും ജാതിവിലക്കും; നീതിക്കായി പോരാടി ശരത്തും കുടുംബവും
കോഴിക്കോട്: മിശ്രവിവാഹത്തിന്റെ പേരിൽ ഊരുവിലക്കും ജാതിവിലക്കും, മിശ്ര വിവാഹം കഴിച്ചതിന് ഊരുവിലക്കും ജാതിവിലക്കും ഏർപ്പെടുത്തുന്നതായി ദമ്പതികളുടെ പരാതി. ഉത്തരേന്ത്യയിലല്ല, കോഴിക്കോട് ജില്ലയിലാണ് ശരത്തിനും ഭാര്യക്കും പരാതി നല്‍കേണ്ടി…
Read More » - 2 June
ഭര്‍ത്താവിനെ കാണാന്‍ കൊണ്ടു പോകണമെന്ന് ആവശ്യം: നടു റോഡില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് തലവേദനയായി യുവതി
ഔരഗാബാദ്: ഭര്‍ത്താവിനെ കാണാന്‍ പോലീസ് സഹായം ആവശ്യപ്പെട്ട് ദേശീയ പാതയില്‍ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി 25 കാരി. നാടകീയ രംഗങ്ങള്‍ക്കു ശേഷം യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും…
Read More » - 2 June
പലസ്തീന് വിഷയത്തില്‍ യു.എസിന് തിരിച്ചടിയായി മക്ക ഉച്ചകോടിയില്‍ തീരുമാനം
റിയാദ് : പലസ്തീന് വിഷയത്തില്‍ യു.എസിന് തിരിച്ചടിയായി മക്ക ഉച്ചകോടിയില്‍ തീരുമാനം . ജറുസലേം തലസ്ഥാനമായി പലസ്തീന് രാഷ്ട്രം രൂപീകൃതമാകും വരെ അവര്‍ക്കുള്ള പിന്തുണ തുടരുമെന്ന് മക്കയില്‍…
Read More » - 2 June
ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു
റാഞ്ചി : ജാർഖണ്ഡിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ ഒരു ജവാനും കൊല്ലപ്പെട്ടു.ആക്രമണത്തിൽ 4 ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ദുംക എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്.…
Read More »