Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -17 May
മുഖം മറച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇരുന്നാല്‍ കള്ളവോട്ട് തടയാം : എം.വി ജയരാജന്
കള്ളവോട്ട് തടയണമെങ്കില്‍ മുഖം മറച്ച് ധരിചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇരുന്നാല്‍ മതിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. മൂന്ന് ബൂത്തുകളില്‍ പെട്ടന്നുള്ള റിപോളിംഗ്…
Read More » - 17 May
സൗദിയിൽ കാറും ഒട്ടകവും കൂട്ടിയിടിച്ച് അപകടം : സ്ത്രീ മരിച്ചു
ഹൈവേയിൽ ഒട്ടകങ്ങൾ അലഞ്ഞു തിരിയുകയോ റോഡ് മുറിച്ച് കടക്കുകയോ ചെയ്തുണ്ടാകുന്ന അപകടങ്ങൾ തടയാൻ സൗദി അധികൃതർ മിക്കയിടങ്ങളിലും മുന്നറിയിപ്പ് പലകകളും വേലികളും സ്ഥാപിച്ച് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.
Read More » - 17 May
ലൈംഗീക ബന്ധങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഏറ്റവും ആവശ്യമായത് – ജോമോള്‍ ജോസഫ് പറയുന്നു
ലൈംഗീക ബന്ധങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ കൃത്യമായ ലൈംഗീകവിദ്യാഭ്യാസം നേടുക എന്നത് ഏറ്റവും ആവശ്യമാണെന്ന് മോഡല്‍ ജോമോള്‍ ജോസഫ്. ഇന്നും പലരും ലൈംഗീകത സംബന്ധിച്ച് പല മിഥ്യാധാരണകളും,…
Read More » - 17 May
33 കോടി ചെലവിൽ മുഖം മിനുക്കി ഹൈവേ പൊലീസ്
തിരുവനന്തപുരം: മുഖം മിനുക്കി ഹൈവേ പൊലീസ്, അത്യാധുനികസുരക്ഷാ സംവിധാനങ്ങളടങ്ങിയ വാഹനങ്ങള്‍ നല്കി സംസ്ഥാനത്തെ ഹൈവേ പോലീസിന്റെ മുഖം മിനുക്കുന്നു. മൊബൈല്‍ ഡാറ്റാ ടെര്‍മിനലുകളുള്ള പട്രോളിംഗ് വാഹനങ്ങള്‍, ക്രെയിനുകള്‍,…
Read More » - 17 May
ജെ.എന്‍.യു ലൈബ്രറിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചനിലയില്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാലയിലെ ലൈബ്രറി കെട്ടിടത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥി ഋഷി ജോഷ്വയെയാണ് പഠനമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി…
Read More » - 17 May
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മന്ത്രി എം.എം.മണി : അദ്ദേഹത്തിന് ഇതെന്ത് പറ്റിയെന്ന് ട്രോള്‍
കൊച്ചി: അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നരേന്ദ്രമോദി വിളിച്ച വാര്‍ത്താസമ്മേളനത്തെ ട്രോളി വൈദ്യുതി മന്ത്രി എംഎം മണി രംഗത്തെത്തി. മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റിയെന്ന് വിചാരിച്ചു. എന്നാല്‍…
Read More » - 17 May
കോണ്‍ഗ്രസ് വനിതാ നേതാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ബെംഗളൂരു : കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡകാനൂരയെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. രേഷ്മയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. കോലാറിലെ ബസവനബാഗവഡി…
Read More » - 17 May
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി : തീരുമാനം അറിയിച്ച് തെരേസ മേ
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി, തന്റെ തീരുമാനം അറിയിച്ച് തെരേസ മേ. ജൂണ്‍ ആദ്യവാരം നടക്കുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തെരേസ മേ രാജിവെക്കുമെന്നാണ്…
Read More » - 17 May
ബദര്‍ യുദ്ധത്തിന്റെ ഓര്‍മ്മ ദിവസം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ശ്രീനഗറിലും അവന്തിപോരയിലുമുള്ള വ്യോമതാവളങ്ങളിലേക്ക് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രവാചകന്റെ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമായ ബദര്‍ യുദ്ധത്തിന്റെ ഓര്‍മ്മ…
Read More » - 17 May
- 17 May
ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ ശിക്ഷ ഇങ്ങനെ
ന്യൂഡല്‍ഹി: യുവാക്കളെ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിപ്പിയ്ക്കാന്‍ ജില്ലാഭരണകൂടം ചെയ്ത് കാരായങ്ങളാണ് രാജ്യമെങ്ങും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പെട്രോള്‍ കൊടുക്കരുതെന്നാണ് ആഹ്വാനം. ഹെല്‍മറ്റ്…
Read More » - 17 May
സി പി എം നേതാവു കൂടിയായ അഭിഭാഷകന്റെ വീട്ടിൽ ബിന്ദു , പതിനെട്ടാം പടി കയറി സന്നിധാനത്തെത്തുക എന്ന ലക്ഷ്യത്തോടെ എത്തിയതെന്ന് ഭക്തർ ; പ്രതിഷേധം ഉയർത്തിയതോടെ മടങ്ങി
പത്തനംതിട്ട ; ഭക്തരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദു മടങ്ങി . മല കയറുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജില്ലയുടെ വിവിധ…
Read More » - 17 May
മോദിയല്ലെങ്കിൽ സോണിയ ഗാന്ധിയോ ഏ.കെ ആന്റണിയോ പ്രധാനമന്ത്രിയാകും- ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം•നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനും നവകേരള മിഷന് കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന് ഫിലിപ്പ്.…
Read More » - 17 May
ഈ പ്രദേശങ്ങളില്‍ നാളെ വൈദ്യതി തടസപ്പെടും
തിരുവനന്തപുരം : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുക്കോല, മുല്ലശ്ശേരി, മുണ്ടയ്ക്കല്‍, കരിപ്പൂര്‍ക്കോണം, ട്രാവന്കൂര്വില്ല, കുടപ്പനക്കുന്നിന്റെ ഭാഗം, അമ്പലക്കടവ്, നമ്പാട് ഭാഗങ്ങളിലും തിരുവല്ലം…
Read More » - 17 May
സ്ത്രീകളോട് ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീലചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ
നിരവധി സ്ത്രീകൾ ഈ യുവാവിന്റെ ശല്യത്തിനിരയായെന്ന സംശയത്തിലാണ് പോലീസ്. ഫെയ്സ് ബുക്കിലെ പബ്ലിക് പ്രൊഫൈലുകളിൽനിന്നാണ് പ്രതി സ്ത്രീകളുടെ പേരും ഫോൺ നമ്പറുകളും എടുത്തിരുന്നത്.
Read More » - 17 May
കുമ്മനത്തിനൊപ്പം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസിന്റെ ചെറുമകൻ മിലൻ ലോറൻസ് ശബരിമല ദർശനം നടത്തി
ശബരിമല∙ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിശ്വാസികളുടെ ഇടയിൽ ശബരിമല വികാരം ആഞ്ഞടിച്ചുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രതിഫലനം ഉണ്ടാക്കും.എൽഡിഎഫിനും…
Read More » - 17 May
യു.എ.ഇയില്‍ സാമ്പത്തിക തട്ടിപ്പ് കേസ് : മലയാളി അറസ്റ്റില്‍
ചാലിശേരി : യു.എ.ഇയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി യുവാവ് അറസ്റ്റിലായി. അകിലാണം ചാഴിയാട്ടിരി പാറക്കല്‍വീട്ടില്‍ ഷിഹാബിനെ ചാലിശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിയെ വഞ്ചിച്ച്…
Read More » - 17 May
ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല, ഇത് ഗുജറാത്തല്ല കേരളമാണ് : അസഭ്യവർഷവുമായി വീണ്ടും ലിബി
ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ലെന്നും ഇനി ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് വന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേയ്ക്ക് പുറപ്പെട്ട ലിബി. ഫേസ്ബുക്ക് പേജിലൂടെയാണ് ലിബി…
Read More » - 17 May
പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകൾ അവതരിപ്പിച്ച് റിയല്‍മി
ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെവരുന്ന രീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ ഫോണുകൾ ഇന്ത്യയിൽ എന്ന് എത്തിക്കുമെന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. അധികം വൈകാതെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
Read More » - 17 May
കുപ്രസിദ്ധ കുറ്റവാളിയെ തന്ത്രപൂര്‍വ്വം പോലീസ് കുടുക്കിയതിങ്ങനെ
ന്യൂഡല്‍ഹി: കുപ്രസിദ്ധ കൊള്ളത്തലവനും 11 കൊലപാതക കേസുകളിലെ പ്രതിയുമായ വിജയ് ഫര്മാനയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളിയായ ഇയാളെ വെള്ളിയാഴ്ച ലക്നൗവിലെ ഒരു മാളില്‍…
Read More » - 17 May
എൻഡിഎ അധികാരം നിലനിർത്തും ; ഒപ്പം നിന്നതിനു രാജ്യത്തിന് നന്ദി പറഞ്ഞ് ആത്മവിശ്വാസത്തോടെ നരേന്ദ്രമോദി
ന്യൂഡൽഹി ; വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .മോദി സർക്കാരിനെ ജനങ്ങൾ സ്വീകരിച്ചതായി വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ…
Read More » - 17 May
നിങ്ങള്‍ക്കറിയാമോ? രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ പ്രധാന കാരണം ഇതാണ്…
ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്.വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതെന്നും ശരീരത്തിനാവശ്യമായ രീതിയില്‍ ഉപയോഗപ്രദമാക്കുന്നതെന്നും…
Read More » - 17 May
പിതാവിനെതിരെയുള്ള മകളുടെ പരാതി എല്ലാവരേയും അത്ഭുതപ്പെടുത്തി
ചെന്നൈ: പിതാവിനെതിരെയുള്ള മകളുടെ പരാതി എല്ലാവരേയും അത്ഭുതപ്പെടുത്തി. ഇഷ്ടമുള്ള കോഴ്സ് പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് അച്ഛനെതിരെ മകള്‍ ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കിയത്. ചെന്നൈയിലാണ് സംഭവം. പ്ലസ് ടുവിന് ശേഷം…
Read More » - 17 May
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഉംറ നിര്‍വ്വഹിക്കാന്‍ മക്കയില്‍; വൈറലായി ചിത്രങ്ങള്‍
ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഅ്ബക്ക് മുന്നില്‍ നില്ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് താരം…
Read More » - 17 May
പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം : പ്രതികരണവുമായി രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നു. മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം കമ്മീഷൻ നൽകി.
Read More »