Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -15 May
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട്
തിരുവനന്തപുരം : ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളം ഒറ്റക്കെട്ട്. കനാറാ ബാങ്കിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്…
Read More » - 15 May
ആനയുടെ രൂപത്തില്‍ മുടി വെട്ടിയാളുടെ ഫോട്ടോ പങ്കുവെച്ച് സുരേഷ്ഗോപിയെ ട്രോളിയ സന്ദീപാനന്ദ ഗിരിക്ക് പൊങ്കാല
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ‘തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന് സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞത്. വൈറലായിരുന്നു ഈ ഡയലോഗുകള്‍. ‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം,…
Read More » - 15 May
നെയ്യാറ്റിന്‍ക്കര ആത്മഹത്യ: വൈഷ്ണവിയുടെ ഒപ്പു വാങ്ങിയെന്ന ആരോപണം തള്ളി ബാങ്ക്
തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റില്ക്കരയില് അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെ ആരാപണം നിഷേധിച്ച് കനറ ബാങ്ക് അധികൃതര്‍. വായ്പ തിരിച്ചടക്കണമെന്ന…
Read More » - 15 May
വാഷിംഗ്ടണ്‍:യുഎസ് മുന്‍ പ്രസിഡന്റിന് വീഴ്ചയില്‍ പരിക്ക്
വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് വീഴ്ചയില്‍ പരിക്ക്. 94 വയസുകാരനായ അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇടുപ്പെല്ലിന് പരിക്കേറ്റ അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് കാര്‍ട്ടര്‍…
Read More » - 15 May
പോസ്റ്റല്‍ വോട്ട് ക്രമക്കേട്: റിപ്പോര്‍ട്ട് കൈമാറി
തിരുവനന്തപുരം:പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന പോലീസ് അധ്യക്ഷന്‍ ലോകനാഥ് ബെഹറയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. കേസില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതല്‍…
Read More » - 15 May
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സിസിടിവി നിരീക്ഷണ സംവിധാനത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് : സുരക്ഷ അട്ടിമറിക്കാനെന്ന് ആരോപണം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സിസിടിവി നിരീക്ഷണ സംവിധാനത്തിൽ പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ തഴഞ്ഞ് നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ച് സർക്കാർ. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സിസിടിസി നിരീക്ഷണ…
Read More » - 15 May
സ്വര്‍ണ കവര്‍ച്ചാക്കേസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും
കൊച്ചി : ആലുവയിൽ നടന്ന സ്വര്‍ണ കവര്‍ച്ചാക്കേസിൽ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ ഇതുവരെ ആരെയും പോലീസിന് പിടിക്കൂടാനായില്ല. ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക്…
Read More » - 15 May
പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജോലി തരാമെന്ന് വാഗ്ദാനം
മലപ്പുറം: പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ജോലി തരാമെന്ന് വാഗ്ദാനം ചെയ്ത് സിപിഐയിലേയ്ക്ക് കൂടുതല്‍ പേരെ ചേര്‍ക്കുന്നതായി പരാതി. സപ്ലൈകോ ഗോഡൗണിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കുന്നത്.…
Read More » - 15 May
മാവോവാദി ആക്രമണം: ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിച്ചു
റായ്പുര്‍: മാവോയിസ്റ്റുകള്‍ മണ്ണുമാന്തി യന്ത്രവും കത്തി നശിപ്പിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് മാവോവാദികളുടെ ആക്രമണം ഉണ്ടായത്. സ്വകാര്യ കോണ്‍ട്രാക്ടറുടെ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രങ്ങളുമാണ് കത്തിച്ചത്. ദന്തേവാഡയിലെ കിരണ്ദുളില്…
Read More » - 15 May
സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുന: സംഘടന ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുന: സംഘടന ഉടന്‍ ഉണ്ടാകും. പാര്‍ട്ടിയില്‍ സമഗ്രമായ പുനഃസംഘടന നടത്താന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചുമതലപ്പെടുത്തി. അടുത്ത…
Read More » - 15 May
ബംഗാളിൽ നടക്കുന്നത് മമതയുടെ ഏകാധിപത്യം: മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്ക്കുമ്പോള് വാക്പോര് മാത്രമല്ല സംഘഷങ്ങളും തുടര്‍കഥയാവുകയാണ്. പശ്ചിമ ബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പശ്ചിമ ബംഗാളില്‍…
Read More » - 15 May
ബോട്ടിന് മുന്നില്‍ കുതിച്ചുചാടി ഭീമന് തിമിംഗലം; അമ്പരന്ന് മത്സ്യത്തൊഴിലാളികള്‍
മത്സ്യബന്ധന ബോട്ടിന് മുന്നില്‍ കുതിച്ചുചാടിയ ഭീമന് തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേര്‍ന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്.…
Read More » - 15 May
ബാങ്കുകാർ നിരന്തരം ഭാര്യയെ വിളിച്ചിരുന്നു ; ലേഖയുടെ ഭർത്താവിന്റെ മൊഴി പുറത്ത്
നെയ്യാറ്റിൻകര : ബാങ്കിന്റെ ജപ്തിനടപടിയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ മൊഴി പുറത്ത്. ബാങ്കുകാർ നിരന്തരം ഭാര്യയെ വിളിച്ചിരുന്നു. ലേഖയുടെ ഫോണിൽ ഇതിന്റെ തെളിവുകൾ ഉണ്ടെന്നും…
Read More » - 15 May
ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയുടെ മകളും ആത്മഹത്യ ചെയ്ത സംഭവം: പോസ്റ്റുമോര്‍ട്ടം ഇന്ന്
നെയ്യാറ്റില്‍കര: ബാങ്ക് ജപ്തി ഭയന്ന് നെയ്യാറ്റിന് കരയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും. അമ്മയുടേയും മകളുടേയും മരണത്തില്‍ നാട്ടുകാര്‍ വലിയ…
Read More » - 15 May
മൈനറായ പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞയാളെ വരനും സംഘവും വെട്ടിക്കൊന്നു, ഭാര്യ ഗുരുതരാവസ്ഥയിൽ
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തെക്കുറിച്ച് അധികൃതര്‍ക്ക് വിവരം നല്കി അതു തടഞ്ഞയാളെ 21കാരനായ വരനും സംഘവും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട മകേഷ് എന്നയാളെ പൊലീസ് അറസ്റ്റ്…
Read More » - 15 May
പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിക്കരികിൽ കച്ചവടം നടത്തിയ വിദ്യാർഥികൾ പിടിയിൽ
ചണ്ഡീഗഡ്: പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിക്കരികിൽ കച്ചവടം നടത്തിയ വിദ്യാർഥികൾ പിടിയിൽ. തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലത്തെ വേദിക്കരികിലാണ് കോളേജ് വിദ്യാർത്ഥികൾ . “മോദി പക്കോഡ’ എന്ന പേരിൽ…
Read More » - 15 May
‘സൊസൈറ്റിയിൽ നിന്ന് വന്ന ജപ്തി നോട്ടീസ് കണ്ടുകൊണ്ടാണ് പ്ലസ് ടു പരീക്ഷ എഴുതാൻ പോയത്..’ 17 വയസ്സ് മുതൽ ജോലിയും പഠനവും ഒന്നിച്ചു കൊണ്ടുപോയ ജിഷ്ണുവിന്റെ അനുഭവം വൈറലാവുന്നു
ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോയത് കൊണ്ടാകാം ജപ്തി ഭീഷണിയിൽ ജീവനൊടുക്കിയ സഹോദരിയുടേയും അമ്മയുടെയും മുഖം വല്ലാത്ത ദുഃഖമാണ് നൽകുന്നതെന്ന ജിഷ്ണു ആലുവയുടെ പോസ്റ്റ് വൈറലാവുന്നു. സൊസൈറ്റിയിൽ നിന്ന്…
Read More » - 15 May
കനറാ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ ഒരു കുടുംബം കൂടി
നെയ്യാറ്റില്‍കര: കനറാ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ മറ്റൊരു കുടുംബം കൂടി. ബാങ്കിന്റെ നിരന്തരം ഭീഷണി മൂലം ആത്മഹത്യയുടെ വക്കിലാണ് നെയ്യാറ്റിന്‍കര സ്വദേശി പുഷ്പ ലീലയും കുടുംബവും. വായ്പ…
Read More » - 15 May
7.05 തീവ്രതയില്‍ അതിശക്തമായ ഭൂകമ്പം
ഹോങ്കോംഗ്: 7.05 തീവ്രതയില്‍ അതിശക്തമായ ഭൂകമ്പം . പാപ്പുവ ന്യൂഗിനിയയെ വിറപ്പിച്ചാണ് അതിശക്തമായ വന്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. കൊകൊപോയില്‍ നിന്ന് 28 മൈല്‍ അകലെ ഭൂകമ്പ മാപിനിയില്‍…
Read More » - 15 May
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുകളിൽ മാറ്റം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുകളിൽ അടിമുടി മാറ്റം വരുന്നു. വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണം നടപ്പാക്കുകയാണ് സർക്കാർ. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി…
Read More » - 15 May
അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട ബേബിയുടെ സഹോദരന് എ.പി…
Read More » - 15 May
ചികിത്സാ പിഴവ്: യുവാവ് ഗുരുതരാവസ്ഥയില്‍
ഗാന്ധിനഗര്‍ : വയറു വേദനയ്ക്ക് മരുന്നു കഴിച്ചതിനെ തുടര്‍ന്ന് ശാരീരമാസകലം വൃണങ്ങള്‍ പിടിപെട്ട് ചികിത്സയിലിരിക്കുന്ന യുവാവ് ഗുരുതരാവസ്ഥയില്‍. ചേര്‍ത്തല വയലാര്‍ ളാഹയില്‍ ചിറയില്‍ ബിജു (40) ആണ്…
Read More » - 15 May
പ്രവാസികള്‍ക്കുള്ള സ്പെഷ്യല്‍ ഇഖാമയ്ക്ക് സൗദി മന്ത്രാലയത്തിന്റെ അംഗീകാരം : പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് ഇനി ആശ്വസിയ്ക്കാം
റിയാദ് : പ്രവാസികള്‍ക്കുള്ള സ്പെഷ്യല്‍ ഇഖാമയ്ക്ക് സൗദി മന്ത്രാലയം അംഗീകാരം നല്കി. വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്കാണ് മന്ത്രി സഭയുടെ അംഗീകാരമായത്. പ്രത്യേക…
Read More » - 15 May
നവജാത ശിശുവിന്റെ മൃതദേഹം കവറിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കവറിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോട് കനാലില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കനാലിൽ കൂടി കുഞ്ഞിന്റെ…
Read More » - 15 May
നെയ്യാറ്റിന്‍കരയില്‍ അമ്മയുടേയും മകളുടേയും ജീവനെടുത്തത് ബാങ്ക് നടപടി തന്നെ : എഡിഎമ്മിന്റെ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ അമ്മയുടേയും മകളുടേയും ജീവനെടുത്തത് ബാങ്ക് നടപടി തന്നെയെന്ന് എഡിഎമ്മിന്റെ റിപ്പോര്‍ട്ട് പുറത്ത്. മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സ്ഥലം…
Read More »