Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -10 May
മരണക്കിടക്കയില്‍ നിന്ന് ജീവന് തിരിച്ചു നല്‍കിയത് വൈറസ്; ഇത് ഇസബെല്ലയുടെ അത്ഭുത കഥ
ലണ്ടന്‍ : നമ്മുടെ മനസില്‍ വൈറസുകള്‍ ജീവന് അപഹരിക്കുന്നവരാണ്. എന്നാല്‍ ഈ കുപ്രസിദ്ധിയില് നിന്നും ഇവയ്ക്ക് മോചനം ലഭിച്ചിരിക്കുകയാണ്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഗുരുതരമായ ബാക്ടീരിയ ബാധിച്ച ഇസബെല്ലെ…
Read More » - 10 May
വയറുവേദനയ്ക്കുള്ള മരുന്ന് കഴിച്ച് ശരീരമാകെ വ്രണങ്ങള്‍ നിറഞ്ഞു : യുവാവ് ഗുരുതരാവസ്ഥയില്‍
ചേര്‍ത്തല : ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്കുള്ള ചികിത്സയ്ക്കെത്തിയതായിരുന്നു യുവാവ്. ഡോക്ടര്‍ വയറുവേദനയ്ക്കുള്ള മരുന്നും കുറിച്ച് നല്കി. എന്നാല്‍ ആ മരുന്ന് കഴിച്ച യുവാവിന്റെ ശരീരം മുഴുവന്‍…
Read More » - 10 May
അരവിന്ദ് കെജ്രിവാളിന്റെ മുഖത്തടിച്ച സംഭവം; അക്രമിക്ക് പറയാനുള്ളത്
ഡല്‍ഹി മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെയാണ് യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്രിവാളിന്റെ മുഖത്ത് അടിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥാനാര്‍ത്ഥിക്കൊപ്പം തുറന്ന ജീപ്പില്‍ റോഡ് ഷോ…
Read More » - 10 May
കാലാവസ്ഥ തകിടം മറിയുന്നു വരാനിരിക്കുന്നത് കൊടുംചൂട് : ഒഡീഷയില്‍ വന്‍ കാലാവസ്ഥാ മാറ്റം
ഭുവനേശ്വര്‍ : രാജ്യത്തെ കാലാവസ്ഥ തകിടം മറിയുന്നു. വരാനിരിക്കുന്നത് കൊടുംചൂട്. ഫോനി സംഹാര താണ്ഡവമാടി ഒഡീഷയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് കൊടുംചൂടാണ്. 43 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒഡീഷയില്‍…
Read More » - 10 May
എൻഐഎ കേരളത്തിൽ നിന്ന് തീവ്രവാദി വേട്ട തുടരുമ്പോൾ കേരളം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പിന്നാലെയോ?
ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തിരിക്കുകയാണ് . രണ്ട് കാസർകോട് സ്വദേശികളെയും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേർത്തത്. ഐഎസിന്റെ പ്രവർത്തനം…
Read More » - 10 May
സൗദിയിൽ വീടുകളും വാഹനങ്ങളും വാങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത
റിയാദ്: സൗദിയിൽ പ്രവാസികള്‍ക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും സ്വന്തമാക്കാൻ അവസരം. വിദേശികള്‍ക്ക് സ്പോൺസര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസ സമ്പ്രദായത്തിന് ശൂറാ കൗൺസിൽ അംഗീകാരം നല്കി. ഗ്രീൻ…
Read More » - 10 May
കൊട്ടാരക്കരക്കാര്‍ക്ക് നെറ്റിപട്ടം കെട്ടി എഴുന്നള്ളിക്കാന്‍ ഇനി ആന വേണ്ട ആനവണ്ടി മതി
കൊട്ടാരക്കര: സംസ്ഥാനത്ത് പൂരത്തിന് ആനയെ എഴുന്നള്ളിക്കണമെന്നും വേണ്ടെന്നുമെല്ലാമുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എഴുന്നള്ളിപ്പിന് ആന തന്നെ വേണമെന്നില്ല മറ്റ് വഴികളും സ്വീകരിക്കാമെന്ന് കാണിച്ചു തരികയാണ് കൊട്ടാരക്കരക്കാര്. ചിലര്‍ക്കെങ്കിലും…
Read More » - 10 May
ഹൃദയത്തിന്റെ തകരാര്‍ മൂലം കൊച്ചിയില്‍ ചികിത്സയിലുള്ള നവജാത ശിശുവിന്റെ ആദ്യഘട്ട ചികിത്സാ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്യിലുള്ള നവജാതശിശുവിന്റെ ആരോഗ്യം സംബന്ധിച്ച് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന്റെ ആദ്യഘട്ട ചികിത്സ…
Read More » - 10 May
അണക്കെട്ടുകളുടെ സുരക്ഷ; മുൻകരുതലുകളെക്കുറിച്ച് മന്ത്രി എം.എം മണി
കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകള്‍ പൂര്‍ത്തിയാക്കിയതായി വൈദ്യുതി മന്ത്രി എം എം മണി. കൃത്യസമയത്ത് ഡാമുകള്‍ തുറക്കാനും അടയ്ക്കാനും…
Read More » - 10 May
കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാന്‍ പോയ കേരളാ പോലീസിനെ വഴിയിൽ വെച്ച് ആന്ധ്രാ പോലീസ് പിടിച്ചു ; കഷ്ടപ്പെട്ട് പിടിച്ച നാലു പ്രതികള്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം: കഞ്ചാവ് കടത്തുകാരെ പിടികൂടാന്‍ കേരളാ പോലീസ് ഷാഡോ വിഭാഗം ആന്ധ്രാപ്രദേശില്‍ നടത്തിയ ദൗത്യം ആന്ധ്രാ പോലീസിന്റെ ഇടപെടലിനേത്തുടര്‍ന്നു പരാജയപ്പെട്ടു. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി സ്റ്റേഷന് അതിര്‍ത്തിയില്‍…
Read More » - 10 May
ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.
Read More » - 10 May
തെച്ചിക്കോട് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ്; ആശങ്കകള്‍ക്ക് വിരാമമിടാന്‍ യോഗത്തില്‍ ഏകദേശ ധാരണ
തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ ചര്‍ച്ചയില്‍ ധാരണയായി
Read More » - 10 May
യുവതിയുടെ കടലില്‍ വീണ ഫോണ്‍ തിരികെ നല്കിയ തിമിംഗലം റഷ്യന്‍ പട്ടാളം ചാരവൃത്തിക്കായി പരിശീലിപ്പിച്ചതെന്ന് സംശയം- വീഡിയോ
ഇന മാനസിക എന്ന യുവതിയുടെ കടലില്‍ വീണ ഫോണ്‍ തിരികെ നല്കിയ തിമിംഗലം റഷ്യന്‍ പട്ടാളം ചാരവൃത്തിക്കായി പരിശീലിപ്പിച്ചതെന്ന് സംശയിക്കുന്ന വീഡിയോ പുറത്ത്. ഇന മാനസിക സുഹൃത്തുക്കള്‍ക്കൊപ്പം…
Read More » - 10 May
പണിമുടക്ക് ദിവസം ബാങ്ക് അടിച്ചു തകർത്ത് സസ്പെന്‍ഷനിലായിരുന്ന രണ്ട് ഇടത് യൂണിയന് നേതാക്കളെ ജോലിയില്‍ തിരിച്ചെടുത്തു
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഇടത് യൂണിയന് പ്രവര്‍ത്തകരായ രണ്ട് ട്രഷറി വകുപ്പ് ജീവനക്കാരെ തിരികെ…
Read More » - 10 May
ഐപിഎല്ലിലെ രണ്ടാം പ്ലേ ഓഫ്; ഇന്ന് ചെന്നൈ ഡൽഹി പോരാട്ടം
ഐ പി എല്ലിലെ രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍കിങ്സ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 7:30 ന് ഡൽഹിയിൽ വെച്ചാണ്…
Read More » - 10 May
ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാവും
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു ഹാജരാകും. കേസില്‍ സമര്‍പ്പിച്ച കുറ്റപ്പത്രം കോടതി…
Read More » - 10 May
ഇതിലേതാ യഥാര്‍ത്ഥ ജോസഫ് ? അപരനെ കണ്ട് ഞെട്ടി ജോജു- വീഡിയോ
ഇതിലേതാ യഥാര്‍ത്ഥ ജോസഫ് ? എന്ന് തോന്നിക്കാണും കണ്ടു നിന്നവര്‍ക്ക്. അത്തരത്തിലൊരു കാഴ്ചയായിരുന്നു അവര്‍ക്ക് മുന്പില്. സിനിമാ ക്യാംപിലേക്ക് എത്തിയത് രണ്ട് ജോസഫുമാര്‍. അതിലൊന്ന് യഥാര്‍ത്ഥ ജോസഫും…
Read More » - 10 May
യുവതികളെ കയറ്റി അയക്കുന്ന സംഘത്തിൽപ്പെട്ടവർ പിടിയിൽ
ഇസ്ലാമാബാദ്: ചൈനയിലേക്ക് യുവതികളെ കടത്തി അയക്കുന്ന സംഘത്തിൽപ്പെട്ട 12 പേർ പാകിസ്ഥാനിൽ പിടിയിൽ. വ്യാജവിവാഹത്തിന്റെ പേരിൽ നടത്തുന്ന മനുഷ്യക്കടത്ത് സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. എട്ട് ചൈനീസ് പൗരന്മാരും നാല്…
Read More » - 10 May
സ്പിരിറ്റ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് മുൻ സൈനികനെ വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ: പരാതി നൽകി
പാലക്കാട്: സ്പിരിറ്റ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് മുൻ സൈനികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളാണെന്ന് പരാതി . സ്പിരിറ്റ് കേസിൽപ്പെട്ട അത്തിമണി അനിലിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ വന്നതോടെയാണ് സൈനികൻ…
Read More » - 10 May
തെക്കന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുന്നു; ഈ രണ്ടിടങ്ങളിലും സീസണിലെ റെക്കോഡ് താപനില
ആന്ധ്രയിലും തെലങ്കാനയിലും കടുത്ത ചൂട്
Read More » - 10 May
രാജീവ് ഗാന്ധി ആദ്യം അഴിമതിക്കാരനായിരുന്നില്ല: വെളിപ്പെടുത്തലുമായി സത്യപാല്‍ മാലിക്
ശ്രീനഗര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അവിമതിക്കാരന് എന്ന നരേന്ദ്ര മേദിയുടെ പ്രസ്താവനം വലിയ വിവാദമാണുണ്ടാക്കിയത്. അതിനു പിന്നാലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല നടത്താന്‍ രാജീവ്…
Read More » - 10 May
സെല്‍ഫി എടുക്കാന്‍ പട്ടിണിക്കിട്ടു; 108 സിംഹക്കുട്ടികളെ ഫാമില്‍ നിന്നും മാറ്റി
പ്രിടോറിയ: ദക്ഷിണാഫ്രിക്കയിലെ ഒരു ഫാമില്‍ 108 സിംഹക്കുട്ടികളെ പട്ടിണിക്കിട്ടത് വിനോദസഞ്ചാരികള്‍ക്ക് ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍. പിയെന്‍ക ഫാമിന്റെ ഉടമസ്ഥനാണ് സിംഹക്കുട്ടികളോട് ഇത്ര ക്രൂരമായി പെരുമാറിയത്. സിംഹങ്ങള്‍ക്കൊപ്പം…
Read More » - 10 May
അധ്യാപകർ വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതി, 32 ഉത്തരക്കടലാസുകള്‍ തിരുത്തി : സസ്പെൻഷൻ
തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ചില വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത അധ്യാപകര്‍ക്കും കൂട്ടുനിന്ന ഹയര്‍…
Read More » - 10 May
ഫോക്സ്വാഗണ് കാറിലെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന ഇന്ത്യക്കാരന് സംഭവിച്ചത്
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണിന്റെ തട്ടിപ്പ് പുറത്തുകൊണ്ടു വന്ന ഇന്ത്യന്‍ എന്‍ജിനീയര്‍ ഹേമന്ത് കപ്പന്നയെ ജനറല്‍ മോട്ടോഴ്സ് പിരിച്ചുവിട്ടു. ജനറല്‍ മോട്ടേഴ്സില്‍ 4000 ജീവനക്കാരെ പിരിച്ചുവിട്ട ഫെബ്രുവരിയിലാണ്…
Read More » - 10 May
ചില ജില്ലകളില്‍ ഇന്നു വേനല്‍മഴയ്ക്കു സാധ്യത; കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 12,13 തീയതികളില്‍ മഴ വ്യാപകമായേക്കാമെന്നും അറിയിപ്പുണ്ട്. അതേസമയം കടലിലെ താപനിലയില്‍ വരുന്ന വ്യതിയാനം കരയിലെ…
Read More »