News
- Feb- 2022 -2 February
കെ-റെയിൽ: സംസ്ഥാന സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുള്ളതെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം : കെ-റെയിൽ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ-റെയിൽ പദ്ധതിയിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുള്ളതെന്നും വി.ഡി സതീശൻ പറഞ്ഞു.…
Read More » - 2 February
ഡ്രൈഡേയിൽ മദ്യവിൽപന : രണ്ടുപേർ എക്സൈസ് പിടിയിൽ
അടിമാലി: ഡ്രൈഡേയിൽ മദ്യവിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എല്ലക്കൽ മൂക്കിരിക്കാട്ടിൽ ശശിധരൻ (54), ആനച്ചാൽ ആമക്കണ്ടം പാറയ്ക്കൽ ഷാജി സുരേന്ദ്രൻ (32) എന്നിവരെ എക്സൈസ് ആണ്…
Read More » - 2 February
തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയിൽ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി : തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു.…
Read More » - 2 February
വാവാ സുരേഷിനെതിരെ പൊതുബോധം വളർത്താൻ ശ്രമിക്കുന്നവരോട് ജോൺ ഡിറ്റോയ്ക്ക് പറയാനുള്ളത്
ആലപ്പുഴ: പാമ്പ് പിടിക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയാണ് വാവ സുരേഷ്. സാഹചര്യം ഇതായിരിക്കെയും നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വാവ…
Read More » - 2 February
രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268,…
Read More » - 2 February
അങ്ങനെ ആ തള്ളും പൊളിഞ്ഞു, ഇടത് സർക്കാർ ഇട്ട കല്ലിന് പുല്ലു വില പോലുമില്ല: കെ റെയിലിൽ കേന്ദ്രം നൽകിയത് എട്ടിന്റെ പണി !
അങ്ങനെ കുറച്ച് നാളായി പിണറായി സർക്കാർ പ്രചരിപ്പിച്ച് വന്ന വലിയൊരു നുണ പൊളിഞ്ഞു. ജനങ്ങളെ പറഞ്ഞുപറ്റിച്ചുകൊണ്ടിരുന്ന ഇടതു സർക്കാരിന്റെ ‘തലയ്ക്കിട്ട് കൊട്ടി’ കേന്ദ്രം. കെ റെയിലിന് തൽക്കാലം…
Read More » - 2 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : മധ്യവയസ്കൻ പിടിയിൽ
കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ. നെടുമ്പന ലക്ഷ്മി ഭവനിൽ രാധാകൃഷ്ണൻ (53) ആണ് പിടിയിലായത്. പോക്സോ പ്രകാരം ആണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. പെൺകുട്ടി നൽകിയ…
Read More » - 2 February
കഞ്ചാവടിച്ച് കിളി പോയ യുവാവ് സ്വന്തം ലിംഗം മുറിച്ചു കളഞ്ഞു: വിചിത്ര സംഭവത്തെ കുറിച്ച് ഡോക്ടർ
ബാങ്കോക്ക് : കഞ്ചാവ് ഉപയോഗിച്ച് തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ലിംഗം മുറിച്ചുമാറ്റി. 23 കാരനായ തായ്ലൻഡ് യുവാവ് രണ്ട് വർഷത്തോളമായി കഞ്ചാവ് ഉപയോഗത്തിന് അടിമയായിരുന്നു. കഴിഞ്ഞ…
Read More » - 2 February
ഭാര്യയെയും മകനെയും വധിക്കാൻ ശ്രമം : ഭർത്താവ് പൊലീസ് പിടിയിൽ
കിളികൊല്ലൂര്‍: ഭാര്യയെയും മകനെയും വധിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മങ്ങാട് ചാത്തിനാംകുളം പുലരി നഗര്‍ 122 അജിതാ ഭവനില്‍ ശിവപ്രസാദ് (52) ആണ് അറസ്റ്റിലായത്. കിളികൊല്ലൂര്‍ പൊലീസാണ്…
Read More » - 2 February
ഗുണ്ടകൾ വാഴുന്ന കേരളം, പുതിയ ലിസ്റ്റിൽ 557 പേർ: അടുത്തിടെ കുറ്റമൊന്നും ചെയ്യാത്ത ‘ഗുണ്ടകളെ’ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ പട്ടികയിൽ പുതുതായി 557 പേരെ കൂടി ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ പേരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. നിരന്തരം ക്രിമിനൽ…
Read More » - 2 February
ആദ്യരാത്രിക്ക് ശേഷം പണവും സ്വർണവുമായി മുങ്ങിയ റഷീദിനെ പോലീസ് കുടുക്കിയത് തന്ത്രപൂർവ്വം, ഇനി ജയിലിൽ ‘സുഖിച്ച്’ ജീവിക്കാം
അടൂര്‍: വിവാഹ രാത്രിയില്‍ വധുവിന്റെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണവും 2.75 ലക്ഷം രൂപയുമായി കടന്ന കേസില്‍ വരന് അസറുദ്ദീന് റഷീദിനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍.…
Read More » - 2 February
മസഗോണ്‍ ഡോക്കില്‍ 1501 നോണ്‍ എക്സിക്യുട്ടീവ് ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം
മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സില്‍ നോണ്‍ എക്സിക്യുട്ടീവ് തസ്തികയില്‍ 1501 ഒഴിവ്. മൂന്ന് വര്‍ഷത്തേക്കുള്ള ഫിക്സഡ് ടേം കരാര്‍ നിയമനമായിരിക്കും. രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടാന്‍ സാധ്യതയുണ്ട്.…
Read More » - 2 February
ചാവക്കാട് മയക്കുമരുന്നും മാരകായുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: ചാവക്കാട് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നും ആയുധങ്ങളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കോട്ടയം സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ, കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന്…
Read More » - 2 February
അച്ഛനില്ലാത്ത കുട്ടിയെ പ്രിയങ്ക ഗാന്ധി കഷ്ടപ്പെടുത്തുന്നു: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അദിതി സിങ്
ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ബിജെപി നേതാവുമായ അദിതി സിങ്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് അംഗത്…
Read More » - 2 February
ഇനി വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാം, സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന 11 കേന്ദ്രങ്ങളുമായി കേരള സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് അവശരായ രോഗികൾക്ക് ഇനി വീട്ടിലിരുന്നു സൗജന്യമായി ഡയാലിസിസ് ചെയ്യാം. പദ്ധതിയ്ക്ക് വേണ്ടി പുതിയ 11 ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.…
Read More » - 2 February
മന്മോഹന് സിംഗിന്റെ ഭരണകാലത്ത് പാകിസ്ഥാന് ഇന്ത്യ കൈയേറി നമ്മുടെ പട്ടാളക്കാരുടെ തലവെട്ടി : ആഞ്ഞടിച്ച് അമിത് ഷാ
ലക്നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും എസ്പിയും മത്സരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. യു.പി ഭരണതുടര്‍ച്ചയ്ക്കായി ബിജെപി ശക്തമായ പ്രചാരണമാണ്…
Read More » - 2 February
ഇത്രയും നിസ്സാര കാര്യത്തിന് ഒരു മനുഷ്യനെ കൊല്ലണോ? കൊലപാതകത്തിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാർ
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ പിടിയിലായി. റബീയ്, ഹനാൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ്…
Read More » - 2 February
പോക്സോ കേസുകളും ബലാത്സംഗകേസുകളും തീർപ്പാക്കാൻ 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ കൂടി: ഇതോടെ പോക്സോ കോടതികൾ 56 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകളും ബലാത്സംഗകേസുകളും വേഗത്തിൽ തീർപ്പാക്കാൻ 28 അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ പോക്സോ…
Read More » - 2 February
ഭാര്യയുടെയും മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ കോരി ഒഴിച്ച് 38-കാരന്
ബെംഗളൂരു : ഭാര്യയുടെയും മകളുടെയും നേര്‍ക്ക് തിളച്ച എണ്ണ ഒഴിച്ച് 38-കാരന്. കഴിഞ്ഞദിവസം തെക്കുകിഴക്കന്‍ ബംഗളൂരുവിലാണ് സംഭവം നടന്നത്. തോമസ് എന്ന യുവാവാണ് ഭാര്യയെയും മകളെയും ആക്രമിച്ചത്.…
Read More » - 2 February
കെ റെയിലിന് അനുമതിയില്ല: കാരണം വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രാലയം
ഡൽഹി: കെ റെയിലിന് തൽക്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോ…
Read More » - 2 February
കുട്ടികളില്ലാത്ത ദമ്പതികള്‍ ഐവിഎഫ് ചികിത്സയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ നാല് കാര്യങ്ങള്‍ എപ്പോഴും മനസിലുണ്ടാകണം
ന്യൂഡല്‍ഹി : കുട്ടികളില്ലാത്ത ദമ്പതികള്‍ക്കായി ഇപ്പോള്‍ ഐവിഎഫ് ചികിത്സ എല്ലായിടത്തുമുണ്ട്. ഗര്‍ഭധാരണത്തിനുള്ള ഫെര്‍ട്ടിലിറ്റി ചികിത്സയാണ് ഐവിഎഫ്. ഈ ചികിത്സാ രീതിയില്‍ 45% -90 % വരെയാണ് ഗര്‍ഭധാരണത്തിനുള്ള…
Read More » - 2 February
അടുക്കളയിൽ ഉപയോഗിക്കുന്ന തുണികൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളെ തേടിയെത്തുന്നത് ഈ രോഗങ്ങൾ
അടുക്കള വൃത്തിയാക്കാൻ എല്ലാവരും തുണി ഉപയോഗിക്കാറുണ്ട്. ചിലർ ആ തുണി വല്ലപ്പോഴുമേ കഴുകാറുള്ളൂ. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന തുണികളിൽ…
Read More » - 2 February
ശക്തമായ കാറ്റിൽ ലാന്‍ഡിങ്ങില്‍ ഇളകിയാടി വിമാനം, നിലത്തു തട്ടുംമുൻപ് പറക്കല്‍, പിന്നീട് സംഭവിച്ചത്: വിഡിയോ
ലണ്ടന്‍: അതിശക്തമായ കാറ്റിൽ ഹീത്രൂ വിമാനത്തില്‍ ലാന്‍ഡിങ് നടത്താൻ ശ്രമിച്ച ബ്രിട്ടിഷ് എയര്‍വെയ്സ് വിമാനം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ…
Read More » - 2 February
ഫോണിൽ എല്ലാ തെളിവും ഉണ്ട്, പീഡനക്കേസിൽ അയാൾക്കെതിരെ കേസെടുക്കാത്തത് എന്ത്: ബാലചന്ദ്ര കുമാറിന്റെ സഹോദരൻ ചോദിക്കുന്നു
നടൻ ദിലീപിനെതിരേ ആരോപണമുന്നയിച്ച സംവിധായകന് ബാലചന്ദ്രകുമാര്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നെന്ന ആരോപണവുമായി തൃശ്ശൂർ സ്വദേശിനിയായ യുവതി രംഗത്ത് വന്നത് ബാലചന്ദ്ര കുമാറിന് തിരിച്ചടി ആയിരിക്കുകയാണ്. ബാലചന്ദ്ര കുമാർ…
Read More » - 2 February
കൈക്കൂലി കൈപ്പറ്റിയത് ഗൂഗിൾ പേ വഴി, കാലിക്കറ്റ് സര്‍വകലാശാലയിൽ അസിസ്റ്റന്റ് മന്‍സൂര്‍ അലിയെ പിരിച്ചു വിട്ടു
കോഴിക്കോട്: ഗൂഗിൾ പേ വഴി കൈക്കൂലി ഏറ്റുവാങ്ങിയ കാലിക്കറ്റ് സര്‍വകലാശാലയിൽ അസിസ്റ്റന്റ് മന്‍സൂര്‍ അലി എന്നയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. വിദ്യാർത്ഥി നൽകിയ പരാതിയിലാണ് നടപടി.…
Read More »