Sports
- Feb- 2019 -24 February
ഐഎസ്എൽ : ഇന്ന് ഡൽഹി ഡയനാമോസും-പൂനെ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും
പൂനെ : ഐഎസ്എല്ലിൽ ഇന്ന് ഡൽഹി ഡയനാമോസും-പൂനെ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വൈകിട്ട് 7:30തിനാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം…
Read More » - 24 February
പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന് കരിയര്‍ തുടങ്ങിയത്; സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശരത് പവാര്‍
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സച്ചിന് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സച്ചിന്…
Read More » - 24 February
മെസിയുടെ തകര്‍പ്പന്‍ ഹാട്രിക്ക് ; ലാലിഗയില്‍ വിജയം കൊയ്ത് ബാഴ്സ
ലാലിഗയില്‍ സെവിയക്കെതിരെ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ലയണല്‍ മെസ്സി ഹാട്രിക് നേടിയ കളിയില്‍ 4-2 നാണ് ബാഴ്സ സെവിയയെ തകര്‍ത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂ കാസില്‍…
Read More » - 24 February
ടി 20യില്‍ ചരിതിരനേട്ടം കുറിച്ച് അഫ്ഗാനിസ്ഥാന്
ഡെറാഡൂണ്‍: ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്. ഐര്ലാന്റിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ നിശ്ചിത 20 ഓവര്‍ അവസാനിക്കുമ്പോള്‍…
Read More » - 23 February
ഷൂട്ടിംഗ് ലോകകപ്പ് വനിതാ വിഭാഗം : 16 വര്‍ഷത്തിനുശേഷം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ
ന്യൂ ഡൽഹി : ഷൂട്ടിംഗ് ലോകകപ്പ് വനിതാ വിഭാഗത്തിൽ 16 വര്‍ഷത്തിനുശേഷം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 10 മീറ്ററര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അപുര്‍വി ചണ്ഡേലയാണ് സ്വർണ്ണം…
Read More » - 23 February
ഗോൾ രഹിത സമനിലയിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ പോരാട്ടം
ചെന്നൈ : ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ പോരാട്ടം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ. ആദ്യം മുതൽ അവസാനം വരെ ഇരു ടീമുകളും ശക്തമായ…
Read More » - 23 February
ദക്ഷിണാഫ്രിക്കയില്‍ ചരിത്രനേട്ടം കുറിച്ച് ലങ്കന്‍ പട
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരിക പരമ്പര വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍…
Read More » - 23 February
പ്രഥമ പ്രോ വോളിബോൾ ലീഗില്‍ കിരീടം സ്വന്തമാക്കി ചെന്നൈ സ്പാർട്ടൻസ്
ചെന്നൈ : പ്രഥമ പ്രോ വോളിബോൾ ലീഗില്‍ കന്നി കിരീടം സ്വന്തമാക്കി ചെന്നൈ സ്പാർട്ടൻസ്. കാലിക്കറ്റ് ഹീറോസിനെ നേരിട്ടുളള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടമണിഞ്ഞത്. Your #RuPayPVL…
Read More » - 23 February
ഇന്ന് ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം
ചെന്നൈ : ഇന്ന് ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം. വൈകിട്ട് 7:30നു ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.…
Read More » - 23 February
ഇടവേളയ്ക്ക് ശേഷം ഇതിഹാസതാരം വീണ്ടും കളിക്കളത്തിലേക്ക്
ചെറിയ ഇടവേളക്ക് ശേഷം മാഡ്രിഡ് ഓപ്പണില്‍ റാക്കറ്റേന്താനൊരുങ്ങി ഇതിഹാസ താരം റോജര്‍ ഫെഡറര്‍. കഴിഞ്ഞ ദിവസമാണ് മണ് കോര്‍ട്ടിലേക്കുള്ള തന്റെ മടങ്ങി വരവ് റോജര്‍ ഫെഡറര്‍ പ്രഖ്യാപിച്ചത്.…
Read More » - 23 February
ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫിഫയുടെ വിലക്ക് നേരിട്ട് ചെല്‍സി
അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ വിപണികളില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ ഫിഫ വിലക്കി. വിദേശ കൗമാര താരങ്ങളെ(18 വയസ് തികയാത്തവരെ) ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമം…
Read More » - 23 February
രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ്
ബാര്‍ബഡോസില്‍ നടന്ന വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 26 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 1-1ന്റെ സമനില നേടി.…
Read More » - 23 February
കളിക്കളത്തിലം ഇന്ത്യ-പാക്ക് പോര്; ഇന്ത്യയ്ക്കെതിരെ നടപടിക്കൊരുങ്ങി ഒളിമ്പിക് കമ്മിറ്റി
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ-പാക് പോര് കളിക്കളത്തിലും മുറുകുന്നതിനിടെ പ്രശ്നത്തില്‍ ഇടപ്പെട്ട് രാജ്യാന്തര ഒളിംമ്പിക് കമ്മറ്റി. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പാക് താരങ്ങള്‍ക്കും…
Read More » - 23 February
ഗാംഗുലിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണം; വിമർശനവുമായി മുൻ പാക് ക്യാപ്റ്റൻ
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിക്കെതിരെ വിമർശനവുമായി മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്. സൗരവിന്…
Read More » - 22 February
എടികെയ്ക്ക് എതിരെ അനായാസ ജയവുമായി മുംബൈ സിറ്റി
കൊൽക്കത്ത : എടികെയ്ക്കെതിരെ അനായാസ ജയവുമായി മുംബൈ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എടികെയെ തോൽപ്പിച്ചാണ് മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചത്. മൊഡൗ സൗഗു(26,39,60 ) നേടിയ…
Read More » - 22 February
ഗോകുലം കേരള എഫ് സിയെ സമനിലയിൽ കുരുക്കി ഷില്ലോങ് ലജോങ്
ഷില്ലോങ് : ഐലീഗിൽ ഗോകുലം കേരള എഫ് സിയെ സമനിലയിൽ കുരുക്കി ഷില്ലോങ് ലജോങ്. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. മത്സരം ആരംഭിച്ച 43ആം…
Read More » - 22 February
ഇന്ത്യ – പാക് മത്സരം; കളിക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടും ആശങ്ക
മുംബൈ: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കളിക്കാരുടെ സുരക്ഷയും ആശങ്കയിൽ. ഇതുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ച് ഐ.സി.സിക്ക് കത്തയക്കുമെന്ന് ഇടക്കാല ഭരണസമിതി തലവന്‍…
Read More » - 22 February
ആര്‍ഭാടമില്ലാതെ ഐപിഎല്ലിന് നാളെ കോടിയേറ്റം; തുക വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടമില്ലാതെ ക്രിക്കറ്റ് പൂരത്തിന് നാളെ കൊടിയേറും. വന്‍ തുക ചിലവഴിച്ചാണ് ഓരോ സീസണിലും ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടത്താറുള്ളത്. ഇത്തവണ ഇതിനായി നീക്കിവെക്കുന്ന…
Read More » - 22 February
ഒരിക്കൽ കൂടി ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത് കാണണമെന്ന് വ്യക്തമാക്കി സച്ചിൻ
മുംബൈ: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിക്കരുതെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്കുന്നതു…
Read More » - 22 February
പാകിസ്ഥാനെതിരായ ലോകകപ്പ്; കേന്ദ്രത്തിന്റെ നിലപാടറിയാൻ ബിസിസിഐ
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിയാൻ ബിസിസിഐ നേതൃയോഗം. ചെയര്മാന് വിനോദ് റായ്, ഡയാന എഡുള്‍ജി, പുതുതായി നിയമിതനായ ലഫ്.ജനറല്‍. രവി തോഗ്ഡെ…
Read More » - 22 February
ഐഎസ്എൽ : ഇന്ന് എടികെ-മുംബൈ സിറ്റി പോരാട്ടം
കൊൽക്കത്ത : ഐഎസ്എല്ലിൽ ഇന്ന് എടികെ-മുംബൈ സിറ്റി പോരാട്ടം. വൈകിട്ട് 07:30നു സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. An interesting battle is…
Read More » - 22 February
പാകിസ്ഥാനെ ബഹിഷ്കരിക്കാനുള്ള നീക്കം ഇന്ത്യയ്ക്ക് ദോഷം ചെയ്യും; പ്രതികരണവുമായി ഗവാസ്കര്‍
ലോകകപ്പില്‍ പാകിസ്താനെതിരേ കളിക്കാതിരിക്കുന്നത് തെറ്റായ തീരുമാനമെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്ക്കര്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനെതിരരെയുള്ള മത്സരങ്ങള്‍ ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഗവാസ്ക്കറിന്റെ പ്രതികരണം. മത്സരം…
Read More » - 22 February
റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ് അയ്യര്‍; ടി 20 യില്‍ ഇത് മികച്ച നേട്ടം
ഒരു ഇന്ത്യന്‍ താരം ടി20യില്‍ നേടുന്ന ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി ശ്രേയസ് അയ്യര്‍. സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ സിക്കിമിനെതിരെയാണ് മുംബൈ താരമായ ശ്രേയസ് അയ്യരുടെ…
Read More » - 21 February
ഗോവയ്ക്കെതിരായ ആവേശ പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയ്ക്ക് തകർപ്പൻ ജയം
ബെംഗളൂരു : ഗോവയ്ക്കെതിരായ ആവേശ പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയ്ക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഗോവയെ വീഴ്ത്തിയത്. മത്സരത്തിലെ ആദ്യ പകുതിയിൽ ഇരു ടീമുകളും…
Read More » - 21 February
ഗൾഫ് നാടുകളില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും പഴയ സ്നേഹത്തോടെയാണ് കഴിയുന്നത്; ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാനിയുടെ അപേക്ഷ
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാൻ സ്വദേശിയായ ആദിലായിരുന്നു കുറച്ച് നാൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. ഇപ്പോൾ…
Read More »