India
- Oct- 2020 -12 October
ഫോൺ നമ്പർ നൽകിയില്ല ; പതിനേഴുകാരിക്ക് ക്രൂര മർദ്ദനം.
ലക്നൗ : ഫോൺ നമ്പർ നൽകിയില്ലെന്ന പേരിൽ പതിനേഴുകാരിക്ക് പൊതുസ്ഥലത്ത് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഗസീയാബാദിലെ വിജയ് നഗറിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹായത്തിനെത്തിയ…
Read More » - 12 October
പ്രഭാത സവാരിക്കിടെ നായക്ക് കിട്ടിയത്; അമ്പരന്ന് ഉടമ; സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തി ചാർളിയുടെ കുസൃതി
പ്രഭാത സവാരിക്കിടെ നായക്കു കിട്ടിയ ഒരു വസ്തുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചാർളി എന്ന നായയാണ് കഥയിലെ താരം. നായയുടെ കുസൃതി കണ്ട ഉടമ…
Read More » - 12 October
എക്സ് പ്രസ് ട്രെയിനുകളില്‍ ഇനി നോൺ എ സി കോച്ചുകൾ ഇല്ല
ന്യൂഡല്‍ഹി: രാജ്യത്ത് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മെയില്‍, എക്സ് പ്രസ് ട്രെയിനുകളില്‍ നോൺ എ സി കോച്ചുകൾ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ഇന്ത്യൻ റയിൽവേ. പകരം എ.സി കോച്ചുകള്‍…
Read More » - 12 October
കോണ്‍ഗ്രസ്സിന്റെ ഗതികേട് കണ്ടിട്ട് സഹിക്കുന്നില്ല, എന്‍.ഡി.എ വിടേണ്ടിവന്നതില്‍ സങ്കടമുണ്ടെന്ന് സുഖ്ബീര്‍ ബാദല്‍
ന്യൂഡല്‍ഹി : എന്‍.ഡി.എ വിടേണ്ടി വന്നത് തികച്ചും കാര്‍ഷിക ബില്ലിന്റെ നയപരമായ കാര്യങ്ങളാലാണെന്ന് അകാലിദള്‍ ബാദല്‍ നേതാവ് സുഖ്ബീര്‍ ബാദല്‍. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ഗതികേട് കണ്ടിട്ട് സഹിക്കുന്നില്ലെന്നും…
Read More » - 12 October
ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ ഭീഷണി; 16കാരൻ പിടിയിൽ
ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് വയസ്സുകാരി മകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കേസിൽ 16കാരൻ പിടിയിൽ. ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് 16 കാരനെ…
Read More » - 12 October
‘മാറ്റം അനിവാര്യം’; കോൺഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്ബു
ന്യൂഡൽഹി: എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.…
Read More » - 12 October
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്(49)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം
Read More » - 12 October
സ്വന്തം വീട്ടില്‍ പൂജ നടത്തിയ യുവതിയുടെ തല തല്ലിപ്പൊളിച്ച് അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും
ഹൈദരാബാദ്: വീട്ടില്‍ പൂജ നടത്തിയ 29കാരിയായ യുവതിയെ മര്‍ദിച്ച് അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ അത്താപൂരിലാണ് സംഭവം നടന്നത്. ഇവിടത്തെ പാണ്ഡുരംഗ നഗറിലുള്ള വീട്ടിലെ…
Read More » - 12 October
വിട്ടൊഴിയാതെ കോവിഡ്; രാജ്യത്ത് 71 ലക്ഷവും കടന്ന് രോഗബാധിതർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ…
Read More » - 12 October
‘ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് പ്രിയങ്കയും രാഹുലും’; കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം…
Read More » - 12 October
ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു
ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ട്യുണീഷ്യയിലുളള ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. ഇവർ ഏഴ് പേരും സുരക്ഷിതരെന്ന് ഇന്ത്യൻ അംബാസിഡർ അറിയിച്ചു
Read More » - 12 October
ഹോം ക്യാമറ ദൃശ്യങ്ങള്‍ പോണ് സൈറ്റുകളിൽ; ഞെട്ടിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍
സിംഗപ്പൂര്‍: 50,000ത്തോളം വീടുകളിലെ ദൃശ്യങ്ങള്‍ പോണ് സൈറ്റുകളിൽ ഞെട്ടിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍ പുറത്ത്. സംഭവം സിംഗപ്പൂരിൽ. ചില ക്യാമറ ദൃശ്യങ്ങള്‍ പോണ് സൈറ്റുകളില്‍ കാണപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ്…
Read More » - 12 October
ബിജെപി പ്രവർത്തകന്റെ കൊലപാതകം, നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച ആളും വടി കുത്തിപ്പിടിച്ച് കൊല്ലാന്‍ ഇറങ്ങി, വിരൽ അറ്റുതൂങ്ങി
തൃശൂര്‍∙ അന്തിക്കാട് ബിജെപി പ്രവര്ത്തകന് നിധിലിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘം എത്തിയത് സനല്‍ ഓടിച്ച കാറിലാണ്.മനോരമ ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. മുറ്റിച്ചൂര്‍ സ്വദേശിയായ…
Read More » - 12 October
കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ അഞ്ചുവയസുള്ള കുഞ്ഞിനൊപ്പം നദിയിൽ തള്ളി
പട്ന : യുവതിയെ പീഡിപ്പിച്ച ശേഷം അഞ്ചുവയസുള്ള കുഞ്ഞിനൊപ്പം നദിയിൽ തള്ളി. ബിഹാറിലെ ബുക്സറിലാണ് സംഭവം നടന്നത്. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ…
Read More » - 12 October
ബലാത്സംഗക്കേസ് ആരോപണ വിധേയനു കോൺഗ്രസ് ടിക്കറ്റ്; ചോദ്യം ചെയ്ത പ്രവര്‍ത്തകയ്ക്ക് പൊതിരെത്തല്ല്
ലഖ്നൗ: ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ ആളെ സ്ഥാനാര്‍ഥിയാക്കിയ നടപടി ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചു. യു.പിയിലെ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തക താര യാദവാണു…
Read More » - 12 October
ദുരഭിമാനക്കൊല; കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്കി കൊന്ന് മൃതദേഹം കത്തിച്ചു
ദുര്‍ഗ് : ചത്തീസ്ഗഢില്‍ ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
Read More » - 12 October
ഓണ്‍ലൈന്‍ വഴി ഐ പി എൽ വാതുവെപ്പ് ; നിരവധി പേർ പിടിയിൽ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐ.പി.എല്‍ വാതുവെപ്പ് സംഘങ്ങള്‍ പിടിയില്‍.ഓണ്‍ലൈന്‍ വഴി വാതുവെപ്പ് നടത്തിയ സംഘമാണ് പിടിയിലായത്.വെള്ളിയാഴ്ച നടന്ന ഡല്‍ഹി കാപ്പിറ്റല്‍സ്-രാജസ്ഥാന് റോയല്‍സ് മത്സരത്തിനിടെയായിരുന്നു…
Read More » - 12 October
മുൻ സൈനികന്റെ തലപ്പാവ് വലിച്ചൂരിയ സംഭവത്തിൽ ബംഗാൾ പോലീസിനെതിരെ പ്രതിഷേധം ശക്തം, സിഖ് നേതാക്കൾ ഗവർണർക്ക് പരാതി നൽകി
കൊൽക്കത്ത: ബംഗാളിൽ ബിജെപിയുടെ പ്രതിഷേധ റാലിക്കിടെ സിഖ് സമുദായാംഗത്തെ പോലീസ് മർദ്ദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ സിഖ് നേതാക്കൾ ഗവർണർ ജഗ്ദീപ് ധൻകറിന് പരാതി…
Read More » - 12 October
വിശ്വാസം തെളിയിക്കാന്‍ ഉത്സവാഘോഷങ്ങളില്‍ കൂട്ടം ചേരണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല: കേരളത്തെ ഉദാഹരണമാക്കി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സഹചര്യത്തിൽ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്. ഉത്സവ ചടങ്ങുകളോട് അനുബന്ധിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന്…
Read More » - 12 October
പഠിച്ചിറങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ ഭീകരരായി; മതപാഠശാല അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍
ശ്രീനഗര്‍: പൂര്വവിദ്യാര്ഥികളില് ചിലര്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുള്ള മതപാഠശാല അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. തീവ്രവാദത്തിന്റെയും ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെയും പ്രധാന കേന്ദ്രമെന്നു രഹസ്യാന്വേഷണ…
Read More » - 12 October
രണ്ടു മലയാളം ചാനലുകളും ടി.ആര്.പി കൂട്ടാന്‍ കൃത്രിമം കാണിച്ചതായി റിപ്പോർട്ട്
കൊച്ചി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി, ടി.ആര്.പി കൂട്ടിക്കാണിച്ച് കൂടുതല്‍ പരസ്യക്കാരെ നേടിയതിനെതിരെ മുംബൈ പൊലീസ് കേസെടുത്തത് വന്‍ വിവാദമായ സാഹചര്യത്തിലാണ് 2016 ഒക്ടോബറില്‍ ഇതേ രീതിയില്‍…
Read More » - 12 October
ലഡാക്കിലെ സംഘർഷാവസ്ഥ: ഏഴാം വട്ട ഇന്ത്യ- ചൈന കോർ കമാൻഡർ തല ചർച്ച ഇന്ന്
ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ഇന്ത്യ-ചൈന ഏഴാം കോർ കമാൻഡർ തല ചർച്ച ഇന്ന് നടക്കും. സംഘർഷ മേഖലകളിൽ നിന്നും സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാൻ ഇന്ത്യ ശക്തമായി…
Read More » - 12 October
സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെ പ്രതിമ കെട്ടി ആരാധന തുടങ്ങി, കോവിഡ് ബാധിച്ചെന്നറിഞ്ഞ് അസ്വസ്ഥനായി: ട്രംപിനെ പൂജിച്ചിരുന്ന യുവാവ് മരിച്ചു
ഹൈദരാബാദ്: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്തിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാന മേഡക് സ്വദേശിയായ ബുസാ…
Read More » - 12 October
ജനങ്ങൾക്കറിയാം രാജ്യത്തെ കൊള്ളയടിച്ചവരാരെല്ലാമെന്ന്; ദല്ലാൾമാരുടെ പിന്തുണയുള്ള നിങ്ങളുടെ എതിർപ്പൊന്നും രാജ്യത്തെ വികസനപ്രവർത്തനങ്ങളെ മുടക്കില്ല; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
കാർഷിക മേഖലയിലെ പരിഷ്കരണങ്ങളെ എതിർക്കുന്നത് ദല്ലാൾമാരുടെയും ഇടനിലക്കാരുടെയും പിന്തുണയുള്ള രാഷ്ട്രീയക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക നിയമങ്ങൾക്കെതിരേ പ്രതിപക്ഷപാർട്ടികൾ സമരം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആരോപണം
Read More » - 12 October
ഐപിഎല്ലിലെ മോശം പ്രകടനം: ധോണിയുടെ മകള്‍ക്ക് വധ ഭീഷണി; സുരക്ഷ ഉറപ്പാക്കി ജാര്‍ഖണ്ഡ് പോലീസ്
റാഞ്ചി: ഐപിഎല്ലിലെ മോശം പ്രകടനം കാഴ്ചവെച്ചെന്ന പേരിൽ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകൻ മഹേന്ദ്രസിങ് ധോണിയുടെ അഞ്ചു വയസ്സുള്ള മകള്‍ സിവയ്ക്ക് വധഭീഷണി. ഇതേ തുടര്‍ന്ന്…
Read More »