India
- Feb- 2020 -14 February
സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചവര്‍ സൂക്ഷിച്ചോളൂ; പുതിയ നിയമം ഇങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചവര്‍ സൂക്ഷിച്ചോളൂ പുതിയ നിയമം നിങ്ങളെ കുടുക്കും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം സോഷ്യല്‍ മീഡിയ…
Read More » - 14 February
യോഗി ആദിത്യനാഥിനു നേരെ ഭീകരാക്രമണത്തിന് സാധ്യത, ‘മാധ്യമപ്രവർത്തകരെന്ന വ്യാജേന ‘:സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഗോരഖ്നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെ എത്തി ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. യോഗി…
Read More » - 14 February
ഔദ്യോഗിക പദവി ദുരുപയോഗം, വിക്ടോറിയ ആശുപത്രി സൂപ്രണ്ടിന് സസ്പെന്ഷന്
കൊല്ലം: വിക്ടോറിയ ആശുപത്രി സൂപ്രണ്ട് സൈജു ഹമീദിനെ സസ്പെന്‍ഡ് ചെയ്തു. അശാസ്ത്രീയമായ ജോലി ക്രമീകരണത്തിലൂടെ ആശുപത്രി പ്രവര്‍ത്തനം സങ്കീര്‍ണമാക്കിയതിനും ആര്‍ദ്രം പദ്ധതിയെ അപമാനിച്ചതും സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ…
Read More » - 14 February
എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്; ഒരു സര്‍ക്കാരിനു വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ ന്യൂനപക്ഷങ്ങളെയും ഒപ്പംകൂട്ടിയേ തീരൂ; പ്രതികരണവുമായി അകാലിദള്‍ നേതാവ്
എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്ന് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍. ഒരു സര്‍ക്കാരിനു വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ ന്യൂനപക്ഷങ്ങളെയും ഒപ്പംകൂട്ടിയേ തീരൂവെന്നും അകാലിദൾ വ്യക്തമാക്കി.
Read More » - 14 February
രാജ്യത്തിൻറെ നോവായ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്, വീര സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച് രാഷ്ട്രം
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്. മാതൃരാജ്യത്തിന് വേണ്ടി സ്വന്തം ജീവന് ബലിയര്‍പ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. 2019 ഫെബ്രുവരി…
Read More » - 14 February
ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥി, പാർട്ടി കാരണം ജനങ്ങളോട് വിശദീകരിക്കണം: സുപ്രിം കോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയുടെ കേസ് വിവരങ്ങള്‍ പാര്‍ട്ടിയുടെ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കണമെന്നു സുപ്രീം കോടതി.എന്തുകൊണ്ട് ആ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത…
Read More » - 14 February
ഭഗത് സിംഗിനെയും മറ്റു വിപ്ലവകാരികളെയും രക്ഷപ്പെടുത്താന്‍ ഗാന്ധിജി ശ്രമിച്ചില്ല; ആരോപണവുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഭഗത് സിംഗിനെയും മറ്റു വിപ്ലവകാരികളെയും രക്ഷപ്പെടുത്താന്‍ ഗാന്ധിജി ശ്രമിച്ചില്ലെന്ന ആരോപണവുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. ഗുജറാത്ത് സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലായിരുന്നു സന്യാലിന്റെ…
Read More » - 14 February
ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ദിവസം സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്നറിയിച്ച് സീതാറാം യെച്ചൂരി.
ന്യൂ ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ദിവസം സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്നറിയിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്രംപും ഭാര്യ…
Read More » - 14 February
സോഷ്യൽ മീഡിയയിൽ താരമായ ബേബി മഫ്ളറിന് അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹത്തിന്റെ അതേ ശൈലിയില്‍ ‘സ്യൂട്ട് അപ്പ് ജൂനിയര്‍’ എന്ന അടിക്കുറിപ്പില്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ എഎപി നേതൃത്വം തന്നെയാണ് ഇക്കാര്യം…
Read More » - 13 February
ട്രെയിനില്‍ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ച യുവാവിനെ സ്ത്രീകളടങ്ങിയ യാത്രക്കാര്‍ തല്ലികൊന്നു
പൂനെ: ട്രെയിനില്‍ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ മര്‍ദ്ദിച്ച യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ് (28) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച…
Read More » - 13 February
അയൽക്കാരായ ദമ്പതികളുടെ വഴക്ക് അതിരുവിട്ടു : ഇടപെട്ട് യുവാവിന് കുത്തേറ്റു, നില ഗുരുതരം
ബെംഗളുരു: അയൽക്കാരായ ദമ്പതികളുടെ വഴക്ക് അതിരുവിട്ടു, ഇടപെടാൻ പോയയുവാവിന് കുത്തേറ്റു. ബെംഗളൂരു ബെലന്ദൂരുവിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ ശ്രീനിവാസിനാണ്(35)കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.…
Read More » - 13 February
ഇപ്പോഴും മന്ത്രിമാരാണെന്ന നിലയിലാണ് ചിലർ പെരുമാറുന്നത്; പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും ഭിന്നത
ന്യൂഡൽഹി: ഡൽഹിയിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ വീണ്ടും ഭിന്നത. പാര്‍ട്ടി സ്വയം അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറയുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 13 February
ട്രംപ് ഇന്ത്യയിലെത്തുന്ന ദിവസം സിപിഐഎം പ്രതിഷേധം നടത്തും: താക്കീതുമായി സീതാറാം യെച്ചൂരി
ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ദിവസം സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫെബ്രുവരി 24 നാണ്…
Read More » - 13 February
എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞ് കേജ്രിവാളിന് ക്ഷണം
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹത്തിന്റെ അതേ ശൈലിയില്‍ കുഞ്ഞു വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്ളറും അണിഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയ കുഞ്ഞിനും ക്ഷണം. ഡല്‍ഹി തെരുവില്‍…
Read More » - 13 February
മലയാളികള്‍ ബീഫ് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് : യൂത്ത് കോൺഗ്രസ് പശുക്കുട്ടിയെ അറുത്തു ബീഫ് ഫെസ്റ്റ് നടത്തുന്നില്ലേയെന്നു സോഷ്യൽ മീഡിയ
കൊച്ചി: മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ആഗോള താപനത്തിന്…
Read More » - 13 February
കുടുംബത്തിന്റെ കൂട്ടമരണം കൊലപാതകമെന്ന് പോലീസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ന്യൂഡല്‍ഹി : ഭജന്പുരയില് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ശംഭു ചൗധരിയുടെ മാതൃ സഹോദരന്…
Read More » - 13 February
ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് സുഷമ സ്വരാജിന്റെ പേര് നൽകാൻ തീരുമാനം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേര് നല്‍കും.വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവരാണ്…
Read More » - 13 February
തോല്‍വി സമ്മതിച്ച് അമിത് ഷാ ; പാളിച്ചയുണ്ടായി, കണക്കുകൂട്ടലുകള്‍ തെറ്റി
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണവുമായി കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷാ. ദില്ലിയില്‍ പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്നും കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും അമിത് ഷാ പറഞ്ഞു. ഗോലിമാരോ,…
Read More » - 13 February
ആറുവരിപാത അശ്രദ്ധമായി മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു : ഞെട്ടിക്കുന്ന വീഡിയോ
ഗാന്ധിനഗർ : ആറുവരിപാത അശ്രദ്ധമായി മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ മട്ടറിലെ നാഷണൽ ഹൈവേയിലായിരുന്നു അപകടം. സർവീസ് റോഡിൽ നിന്ന്…
Read More » - 13 February
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടു, ക്ളീനർ പിടിയില്‍ ( വീഡിയോ)
ഇരിട്ടി:ഇത്ര ക്രൂരൻമാരാണോ ഇവര്‍ എന്ന ചോദ്യം ഉയരുന്ന വിധത്തില്‍ ചെറിയ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ ക്രൂരമായി പെരുമാറുന്നത് തുടരുന്നു. കണ്ണൂര്‍ ഇരിട്ടിക്കടുത്തെ കൂടാളിയില് സ്വകാര്യ ബസില്‍ നിന്ന്…
Read More » - 13 February
കടുത്ത ജാതി വിവേചനം ; 450ഓളം ദലിതര്‍ ഇസ്ലാം മതം സ്വീകരിച്ചു ; ഇനിയും 3000ത്തോളം പേര് മതം മാറാന്‍ തയ്യാര്‍
കോയമ്പത്തൂര്‍: കടുത്ത ജാതി വിവേചനം കാരണം തമിഴ്നാടില്‍ 450ഓളം ദലിതര്‍ ഇസ്ലാം മതം സ്വീകരിച്ചു. കോയമ്പത്തൂരിലാണ് സംഭവം. താഴ്ന്ന ജാതിയില്‍പ്പെട്ട ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെ കടുത്ത വിവേചനമാണ്…
Read More » - 13 February
റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നു വീണ് : പത്തിലധികം പേർക്ക് പരിക്കേറ്റു
ഭോപ്പാൽ:റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നു വീണ് പത്തിലധികം പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ വ്യാഴാഴ്ച രാവിലെ മേൽപ്പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു…
Read More » - 13 February
ഉപയോക്താക്തക്കള് ശ്രദ്ധിച്ചോ ; സമൂഹമാധ്യമങ്ങളിലെ സ്വകാര്യത ഇനി സ്വപ്നം മാത്രം ; ആവശ്യപ്പെട്ടാല്‍ ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കും
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നത് ഇനി വെറും സ്വപ്നം മാത്രമായി മാറുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സമൂഹമാധ്യമ കമ്പനികളായ ഫെയ്സ്ബുക്കും യൂട്യൂബും വാട്സാപ്പും ട്വിറ്ററും ടിക്ക് ടോക്കുമെല്ലാം,…
Read More » - 13 February
മെട്രോ റെയില്‍ ഉദ്ഘാടനത്തിന് സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ക്ഷണമില്ല ; ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ചു
കൊല്‍ക്കത്ത: ബംഗാളിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ ഉദ്ഘാടന ക്ഷണക്കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം.റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിനായി അച്ചടിച്ച കത്തില്‍…
Read More » - 13 February
രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരുന്നു; മഹാരാഷ്ട്രയില്‍ സീറ്റിനായി ത്രികക്ഷി ഉള്‍പ്പോര് ആരംഭിച്ചു
മുംബൈ: മഹാരാഷ്ട്ര രാജ്യസഭാ സീറ്റിനുവേണ്ടി ത്രികക്ഷി സര്‍ക്കാരിനുള്ളില്‍ പോര്‍വിളികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ എംപിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കാനിരിക്കേയാണ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും സീറ്റിനായി…
Read More »