Cinema
- Jul- 2019 -15 July
‘അതേ ഈ മനുഷ്യനൊപ്പമാണ് എന്റെ ഇനിയുള്ള ജീവിതം’- രഹസ്യ വിവാഹം പരസ്യമാക്കി പൂജ ബത്ര
പൂജ ബത്രയും നവാബ് ഷായും രഹസ്യമായി വിവാഹിതരായി എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. വധുവിന്റെ അലങ്കരിച്ച കൈയുടെ വീഡിയോ നവാബ് ഷാ ഷെയര്‍ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു…
Read More » - 14 July
എസ്എഫ്ഐയെ വിമര്‍ശിച്ച് ആഷിഖ് അബു
കൊച്ചി: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു. ഫെയിസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. വീപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ…
Read More » - 13 July
നടി ശ്രീദേവിയുടേത് അപകടമരണമല്ല എന്ന് തന്നോട് ഡോക്ടർ പറഞ്ഞതായി ഋഷിരാജ് സിംഗ്, മറുപടിയുമായി ബോണി കപൂർ
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത് . ഒരു പ്രമുഖ മാധ്യമത്തില്‍ ഋഷിരാജ് സിംഗിന്റേതായി വന്ന…
Read More » - 12 July
പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏഴു തവണ…
Read More » - 12 July
ഗർഭകാല ഫോട്ടോഷൂട്ടുകൾ ആസ്വദിച്ചിരുന്ന ബോളിവുഡ് ചലച്ചിത്ര താരം പെൺകുഞ്ഞിന് ജന്മം നൽകി
ഗർഭകാല ഫോട്ടോഷൂട്ടുകൾ ആസ്വദിച്ചിരുന്ന ബോളിവുഡ് ചലച്ചിത്ര താരം സമീറ റെഡ്ഡി പെൺകുഞ്ഞിന് ജന്മം നൽകി. പല രീതിയിൽ തന്റെ ഗർഭകാലം ഫോട്ടോഷൂട്ടുകൾ കൊണ്ട് നടി ആഘോഷിച്ചിരുന്നു. കഴിഞ്ഞ…
Read More » - 12 July
ഡിജിപി ഋഷിരാജ് സിംഗിന് സംശയം; ബോളിവുഡ് നടിയുടേത് ആസൂത്രണം ചെയ്ത കൊലപാതകമോ?
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം ശ്രീദേവിയുടെ മരണം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന സംശയം ഉയർത്തി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.
Read More » - 12 July
നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു- പ്രണയ കഥ തുറന്നു പറഞ്ഞ് ടൊവിനോ
തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് നടന് ടൊവിനോ തോമസ്. 2004 ലാണ് കഥയുടെ തുടക്കമെന്നും പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍…
Read More » - 12 July
‘പ്രചരണത്തില്‍ പ്രാദേശിക നേതൃത്വം സഹകരിച്ചില്ല, പ്രവര്‍ത്തകര്‍ അസമയത്ത് വിളിച്ചു’ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി ഊര്‍മ്മിള മതോണ്ട്ക്കര്‍
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ യൂണിറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാക്കിയെന്നും പ്രചരണം തെറ്റായി കൈകാര്യം ചെയ്തെന്നും മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ ഊര്‍മ്മിള മതോണ്ട്ക്കര്‍.…
Read More » - 12 July
വീട് വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്നു പരാതി; മഞ്ജു വാര്യര്‍ ഹാജരാകണം
കല്‍പ്പറ്റ: വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍…
Read More » - 11 July
പകരം വെക്കാനില്ലാത്ത ഗായകന് ശങ്കര്‍ മഹാദേവന് ആലപിച്ച ചടുല സുന്ദരഗാനം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍- വീഡിയോ പുറത്തിറങ്ങി
ഇന്ത്യന്‍ ഗായകരില്‍ പകരം വെക്കാനാകാത്ത കലാകാരനാണ് ശങ്കര്‍ മഹാദേവന്. മെലഡിയും ക്ലാസിക്കലും തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ബ്രെത്ത്ലസ്, കല്‍ഹോ നഹോ, താരേ…
Read More » - 11 July
കുടുംബമായി തിയേറ്ററിൽ പോയി കാണാൻ ഒരു സിനിമ …ചിലപ്പോൾ പെൺകുട്ടി-ജൂലൈ 19 മുതൽ കേരളത്തിൽ
ചിലപ്പോൾ എന്ന വാക്കിനു ഇത്രമാത്രം അർത്ഥമുണ്ടോ എന്ന് ജനം സംസാരിച്ചു തുടങ്ങി… ചിത്രീകരണം മുതൽ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട പ്രതിസന്ധി പലതായിരുന്നു!ട്രെയിലർ…
Read More » - 11 July
കൃത്യമായ ഇടവേളയില്‍ മലയാളത്തിനൊരു ഹിറ്റ് സമ്മാനിക്കാറുള്ള ശങ്കര്‍മഹാദേവന്‍ ചില ന്യൂജെന്നാട്ടുവിശേഷങ്ങളില് ആലപിച്ച സുരാഗംന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങുന്നു
അഞ്ജു പാര്‍വതി പ്രഭീഷ് മെലഡിയും ക്ലാസിക്കലും തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്ന ഗായകര്‍ വളരെ ചുരുക്കമാണ്. അക്കൂട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനാരെന്ന ചോദ്യത്തിന് ഒരേയൊരുത്തരമേയുള്ളൂ…
Read More » - 11 July
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ശങ്കര്‍ മഹാദേവന്റെ എക്സ്ക്ലുസീവ് ഗാനം- വീഡിയോ ഇന്ന് പുറത്തിറങ്ങും
പകരം വെക്കാനാകാത്ത കലാകാരനാണ് ഗായകന് ശങ്കര്‍ മഹാദേവന്. മെലഡിയും ക്ലാസിക്കലും തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ബ്രെത്ത്ലസ്, കല്‍ഹോ നഹോ, താരേ സമീന്‍…
Read More » - 10 July
നാല്പത്തിമൂന്നിലും വിശ്വസുന്ദരിയായ സുസ്മിത സെനിന്റെ ഫിറ്റ്നസ് പരിരക്ഷ; വീഡിയോ വൈറൽ
നാല്പത്തി മൂന്നാമത്തെ വയസ്സിലും വിശ്വസുന്ദരിയായ സുസ്മിത സെനിന്റെ ഫിറ്റ്നസ് പരിരക്ഷ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
Read More » - 9 July
തൃഷയുടെ മാലിദ്വീപ് അവധിയാഘോഷം ഏറ്റെടുത്ത് ആരാധകര്‍
ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍ മോഡലും നടിയുമായി തൃഷയുടെ മാലി ദ്വീപ് അവധിയാഘോഷങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മാലിയിലെ അവധിയാഘോഷങ്ങളുടെ ചിത്രങ്ങള്‍ തൃഷ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ…
Read More » - 9 July
രമേശ് പിഷാരടിയുടെ ചിത്രത്തിൽ മമ്മൂട്ടി നായകൻ; പോസ്റ്ററിൽ മെഗാസ്റ്റാർ ചെറിയൊരു ഗായകന്
രമേശ് പിഷാരടിയുടെ 'ഗാനഗന്ധര്വന്' എന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകൻ. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്ററിൽ മമ്മൂട്ടിയുടെ ഫോട്ടോ സഹ നടനെപോലെ ചെറുതായി കാണപ്പെട്ടു. ഇതിൽ…
Read More » - 7 July
സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം; ചിട്ടയായ ഭക്ഷണക്രമം ഈ രീതിയിൽ
ഹോളിവുഡിൽ നിന്നുതന്നെ സണ്ണിയുടെ ശരീര വടിവിനോട് ശത്രുത വെച്ചുപുലർത്തുന്ന നടിമാരുണ്ട്.
Read More » - 7 July
രണ്‍വീര്‍ സിംഗിന്റെ കപില്‍
ബോളിവുഡ് യുവതാരം രണ്‍വീര്‍ സിങ്ങും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവും തമ്മില്‍ എന്തെങ്കിലും രൂപസാദൃശ്യമുണ്ടോ. അപാരമായ സാദൃശ്യമുണ്ടെന്ന് 83 എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍കണ്ടാല്‍ മനസ്സിലാകും.…
Read More » - 7 July
വെള്ളിത്തിരയിലെ വെള്ളാരം കണ്ണുള്ള വെള്ളരിപ്രാവ്; ഫാഷൻ പ്രേമികളെ മോഹിപ്പിച്ച് അക്ഷര ഹാസൻ
"വെള്ളിത്തിരയിലെ വെള്ളാരം കണ്ണുള്ള വെള്ളരിപ്രാവ്" എന്ന വിശേഷണത്തിന് അക്ഷരാർത്ഥത്തിൽ യോഗ്യയാണ് അക്ഷര ഹാസൻ.
Read More » - 6 July
പ്രിയങ്ക ചോപ്രയുടെ പാചക പരീക്ഷണം; സമൂഹ മാധ്യമങ്ങളിൽ വൈറൽ
പ്രമുഖ ബോളിവുഡ് ചലച്ചിത്ര താരം പ്രിയങ്ക ചോപ്രയുടെ ഒരു പാചക വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പാസ്ത ഉണ്ടാക്കാൻ പഠിക്കുകയാണ് പ്രിയങ്ക ചോപ്ര.
Read More » - 4 July
ഒമ്പതാം മാസത്തിൽ നിറവയറുമായി വെള്ളത്തിനടയിൽ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട്
ഒമ്പതാം മാസത്തിൽ നിറവയറുമായി വെള്ളത്തിനടയിൽ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട് വാർത്തകളിൽ നിറയുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് ചലച്ചിത്ര താരം സമീറ റെഡ്ഡി വേറിട്ട ഫോട്ടോഷൂട്ട്…
Read More » - 4 July
വ്യാജ പ്രചാരണം, നടി ആശാ ശരത്തിനെതിരെ അഭിഭാഷകന് പരാതി നല്കി
ഇടുക്കി: നടി ആശാ ശരത്തിനെതിരെ പോലീസില്‍ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചരണം നടത്തിയതിനാണ്…
Read More » - 4 July
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ നര്‍മ്മരസപ്രധാനമായ ഒരു ഗാനത്തിന്റെ വീഡിയോ യൂട്യൂബിലൂടെ സമര്‍പ്പിക്കുന്നു
എം.ജി ശ്രീകുമാര്‍ എന്ന ഗായകന് മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളേറെയായി. ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍ ഒരുപിടി ഹിറ്റ് ഗാനങ്ങളുടെ തോഴനാണ്.…
Read More » - 4 July
‘ വലിയ വില കൊടുക്കേണ്ടി വരും’ നിയമസഭാ നിര്‍ദേശത്തിനെതിരെ മുരളി ഗോപി
തിരുവനന്തപുരം: സിനിമയില്‍ മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാ സമിതി നിര്‍ദേശത്തിനെതിരെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഇത്തരം വിഡ്ഢിത്തങ്ങള്ക്കെതിരെ പൊരുതിയില്ലെങ്കില് ഇതിനും ”വലിയ വില…
Read More » - 3 July
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ എവര്‍ഗ്രീന്‍ ഹിറ്റുകളുടെ തോഴന് എംജി ശ്രീകുമാര്‍ ആലപിച്ച നരനായി…എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങുന്നു
ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍ ഒരുപിടി ഹിറ്റ് ഗാനങ്ങളുടെ തോഴനാണ്. എവര്‍ഗ്രീന്‍ ഹിറ്റുകളെടുത്താല്‍ അവയില്‍ മിക്കതിലും എം.ജിയുടെ ആലാപന മികവ് കാണാം. സ്വതസിദ്ധമായ…
Read More »