Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -23 March
ചെന്നിത്തലയുടെ ഇടപെടല്‍: രഹസ്യ യോഗം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടിയില്ല
കോഴിക്കോട്: വയനാട് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യ യോഗത്തില്‍ കെപിസിസി നടപടിയെടുക്കില്ലു. നേരത്തേ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ…
Read More » - 23 March
ശബരിമല കേസ് ; കോൺഗ്രസ് നേതാക്കള്‍ ഇന്ന് കോടതിയില്‍
ശബരിമല യുവതി പ്രവേശന കേസിൽ നിരോധനാജ്ഞ ലംഘിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കള്‍ ഇന്ന് കോടതിയിലെത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എന്‍ കെ…
Read More » - 23 March
ഒരു കുടുംബത്തെ ബന്ദിയാക്കിയത് ഭീകരന് ഇന്ത്യൻ പെൺകുട്ടിയെ നിർബന്ധിച്ചു വിവാഹം കഴിക്കാൻ : 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ
ജമ്മു കാശ്മീർ: കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീര്‍ താഴ്വരയില് എട്ട് തീവ്രവാദികളെയാണ് സുരക്ഷസേന വധിച്ചത്. ഇതിൽ ഏറെ പ്രതിഷേധമുയർന്നത് ഒരു കുടുംബത്തെ മുഴുവൻ തീവ്രവാദികൾ ബന്ദിയാക്കിയ സംഭവത്തിലാണ്.…
Read More » - 23 March
ഇന്നത്തെ ഇന്ധന വില അറിയാം
ന്യൂഡല്‍ഹി: ഇന്നത്തെ ഇന്ധന വിലയിൽ മാറ്റം. പെട്രോളിന്റെ വില കൂടിയപ്പോൾ ഡീസലിന്റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസ കൂടി 72.81 രൂപയും…
Read More » - 23 March
പ്രമുഖ കമ്പനി ഇന്ത്യയിൽ ബൈക്കുകൾ നിർമിക്കാനൊരുങ്ങുന്നു
ഇന്ത്യയിൽ ബൈക്കുകൾ നിർമിക്കാനൊരുങ്ങി സൂപ്പര്‍ബൈക്ക് നിർമാതാക്കളായ ബെനെല്ലി. ആറ് സംസ്ഥാനങ്ങളുമായി നടത്തി വരുന്ന ചര്‍ച്ചയ്ക്ക് ശേഷം പൂര്‍ണ്ണ തോതില്‍ ഇന്ത്യയില്‍ നിന്നും ഉത്പാദനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.…
Read More » - 23 March
ശക്തമായ പോരാട്ടത്തിനൊരുങ്ങി അമേഠി : വികസന പട്ടികയുമായി സ്മൃതി ഇറാനി, തലമുറകളുടെ വിജയമെന്ന ആത്മവിശ്വാസവുമായി രാഹുൽ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ അമേത്തിയിൽ പോരാട്ടം കനക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി സ്ഥാനാർഥി. 2014ല്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്മൃതി…
Read More » - 23 March
വെസ്റ്റ് നൈല്‍ പനി ; പരിശോധനാ ഫലം ഇന്നെത്തും
വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ആദ്യ പരിശോധനാ ഫലം ഇന്നെത്തും.മലപ്പുറത്ത്, വെസ്റ്റ് നൈല്‍ വൈറസ്…
Read More » - 23 March
തട്ടിക്കൊണ്ടു പോയ വൈദികനെ കൊലപ്പെടുത്തി
യൗൻഡെ: അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ കപ്പൂച്ചിൻ വൈദികൻ കൊല്ലപ്പെട്ടു. കാമറൂണിലാണ് സംഭവം. ഫാ. ടുസെയ്ൻറ്റ് സുമാൽഡേയാണ് മരിച്ചത്. കാമറൂറിൽനിന്നു തന്റെ സന്യാസ ഭവനത്തിലേക്കുള്ള യാത്ര മധ്യേ അദ്ദേഹത്തെ…
Read More » - 23 March
ഐപിഎല്ലിന് ഇന്ന് തുടക്കം, ചെന്നൈയും ബംഗളൂരുവും നേര്‍ക്കുനേര്‍
ചെന്നൈ: ഐപിഎല്‍ പൂരത്തിന് ഇന്ന് തുടക്കം. ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണാണ് ഇത്.നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടനമത്സരം. രാത്രി എട്ടിന്…
Read More » - 23 March
കേണപേക്ഷിച്ചിട്ടും എന്റെ വാക്ക് അവര്‍ കേട്ടില്ല: 12 കാരന് കൊല്ലപ്പെട്ടതിനു ശേഷം ഒരമ്മയുടെ വാക്കുകള്‍
ശ്രീനഗര്‍: ഒമ്പതു മണിക്കൂറോളം തടവിലാക്കി വച്ച് 12 വയസ്സുകാരനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ജമ്മുകാശ്മീരിലെ ബന്ദിപോരയില്‍ തീവ്രവാദികളും സൈന്യം തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് സംഭവം. ആതിഫ് മിര്‍ എന്ന…
Read More » - 23 March
കോൺഗ്രസിനെ ഞെട്ടിച്ച് അവരുടെ രാജ്യസഭാ എം.പി ബിജെപിയിൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടിയുടെ രാജ്യസഭാ എംപി ബിജെപിയിലേക്ക്. കോൺഗ്രെസ്സിന്റെ രാജ്യസഭാ എംപി റപോലു ആനന്ദ ഭാസ്കർ ആണ്…
Read More » - 23 March
വരും ദിവസങ്ങളിൽ ചൂട് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും
കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. വരും ദിവസങ്ങളിൽ ചൂട് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്. മാര്‍ച്ചിലെ ശരാശരിയില്‍ നിന്ന് ഇപ്പോള്‍ പൊതുവേ…
Read More » - 23 March
വിഘടനവാദികള്‍ക്കും ക്ഷണം; പാകിസ്താന് ദേശീയദിനാഘോഷം ബഹിഷ്കരിച്ച് ഇന്ത്യ
വെള്ളിയാഴ്ച ഡല്‍ഹിയിലെ പാക് സ്ഥാനപതികാര്യാലയത്തില്‍ നടന്ന പാകിസ്താന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്കരിച്ചു. ജമ്മുകശ്മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതിനാലാണ് ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്. അതേസമയം ദേശീയദിനാഘോഷത്തിന്…
Read More » - 23 March
ഫ്ലിപ്കാര്ട്ടില് ഇനി മുതല്‍ പാര്‍സല്‍ തരം തിരിക്കാന്‍ റോബോട്ടുകള്‍
പ്രമുഖ ഓണ്‍ ലൈന്‍ വിതരണ സ്ഥാപനമായ ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. പാഴ്സലുകള്‍ തരം തിരിച്ച് എത്തിക്കുന്നതിന് റോബോട്ടുകളെ ഏര്‍പ്പെടുത്തിയാണ് ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിക്കുന്നത്.2018ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ…
Read More » - 23 March
ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്സ്
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോൺഗ്രസ്സ്. ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്,…
Read More » - 23 March
തനിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല; ശശി തരൂരിന് നന്ദിയെന്നും ശ്രീശാന്ത്
ശശി തരൂര്‍ എംപിക്ക് നന്ദി പറഞ്ഞ് കിക്കറ്റ് താരം എസ് ശ്രീശാന്ത്.ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശശി തരൂര്‍…
Read More » - 23 March
മുനമ്പം മനുഷ്യക്കടത്ത് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി : മുനമ്പം മനുഷ്യക്കടത്തിൽ ഇന്നലെ പിടിയിലായ ആറു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിലെ മുഖ്യപ്രതി സെല്വന്, സ്റ്റീഫന്‍ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖന് എന്നിവരെ…
Read More » - 23 March
ഗോവയുടെ പുതിയ നായകൻ രാജ്യത്തിന്റെ നായകന്റെ അനുഗ്രഹം തേടി
ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച..മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീക്കറിന്റെ നിര്യാണത്തെ…
Read More » - 23 March
സര്‍ക്കാരിന് തിരിച്ചടി; ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി
തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ടതിന്റെ പേരില്‍ ഏഴ് ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. എന്നാല്‍ മൂന്ന് പേരെ തരംതാഴ്ത്തിയ നടപടിയില്‍…
Read More » - 23 March
രണ്ടാം തലമുറ എയർപോഡ് ആപ്പിള്‍ വിപണിയിലെത്തിച്ചു
രണ്ടാം തലമുറ വയര്‍ലെസ് ഹെഡ്ഫോണ് എയര്‍പോഡ് 2 വിപണിയിലെത്തിച്ച് ആപ്പിൾ. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ളതും, ഇല്ലാത്തതുമായ രണ്ട് വേരിയന്റുകളിലാണ് പുതിയ മോഡല്‍ എത്തിരിക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തന ക്ഷമത…
Read More » - 23 March
‘കോണ്‍ഗ്രസ്’ നെ വെട്ടാന്‍ മമത: മനംമാറ്റം 21 വര്‍ഷത്തിനു ശേഷം
ന്യൂഡൽഹി: 21 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടം പേരില്‍ നിന്ന് കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനൊരുങ്ങി മമതാ ബാനര്‍ജി. പാർട്ടിയുടെ ലോഗോയിൽ പേരിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഉപേക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതോടെ 21…
Read More » - 23 March
ഇന്ത്യയുടെ വ്യോമാക്രമണത്തെ പാകിസ്ഥാനല്ലാതെ മറ്റൊരു ലോകരാജ്യവും വിമര്‍ശിച്ചിട്ടില്ല. പിട്രോഡയ്ക്ക് പാക്കിസ്ഥാന്റെ ശബ്ദം- ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാം പിട്രോഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പിട്രോഡയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും, പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കുള്ള പിന്തുണയുമാണ്. ഇന്ത്യന്‍ ഓവര്‍സീസ്…
Read More » - 23 March
രാജ്യത്ത് നന്നായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്; കേരള മുഖ്യന്റെ സ്ഥാനം ഇങ്ങനെ
രാജ്യത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തെലങ്കാനയിലെ കെ. ചന്ദ്രശേഖര്‍റാവുവിന്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീവോട്ടര്‍ -ഐ.എ.എന്‍.എസുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയിലെ വിവരങ്ങളാണ്…
Read More » - 23 March
നാലുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.
വഡോധര : നാലുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ വഡോധരയിൽ പത്തര്‍വേലി സ്വദേശിയായ ചാന്ദുഹായി രത്തോദിയയാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.…
Read More » - 23 March
കോണ്‍ഗ്രസിനെ ശിഥിലമാക്കുന്നത് മൃദുഹിന്ദുത്വ നിലപാടാണെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസുകാര്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സൃഷ്ടിച്ചത് ശബരില വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെപിസിസി…
Read More »