Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -21 March
വിപണി കീഴടക്കാന്‍ ഹോണ്ട ഗ്രാസിയ DX
വിപണി കീഴടക്കാന്‍ ഹോണ്ട ഗ്രാസിയ Dx ഒരുങ്ങി. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ അര്‍ബന്‍ സ്കൂട്ടറായ ഗ്രാസിയയുടെ പുതിയ Dxവേരിയന്റ് വിപണിയിലേക്ക്.പുതിയ പേള്‍ സൈറണ്‍ ബ്ലൂ…
Read More » - 21 March
ശബരിമലയ്ക്കടുത്ത് വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: ശബരിമലയ്ക്കടുത്ത് വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നിലയ്ക്കലിലെ വനമേഖലയില്‍ മധ്യവസ്കന്റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ദിവസങ്ങളുടെ…
Read More » - 21 March
ദിലീപിനൊപ്പം സജീവമായി കാവ്യ; താരദമ്പതികളുടെ പുതിയ ചിത്രം
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രമാണ്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്. റെസ്റ്റോറന്റിലുരുന്ന്…
Read More » - 21 March
ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റാനുളള അപേക്ഷ റിസര്‍വ് ബാങ്ക് നിരസിച്ചു
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റാനുളള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി. ഐഡിബിഐ ബാങ്കിന്റെ പേര് എല്‍ഐസി ഐഡിബിഐ എന്നോ, ബാങ്ക് എല്‍ഐസി ബാങ്ക് എന്നോ മാറ്റാന്‍…
Read More » - 21 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍…
Read More » - 21 March
ഏഴംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു
പാലക്കാട് : ഏഴംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. പാലക്കാട്ട് തൃത്താല പട്ടിത്തറിയിൽ കുംബിടി- കൂടല്ലൂർ റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ…
Read More » - 21 March
അനുരാഗ് കശ്യപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കല്കി കൊച്ലിന്‍
അനുരാഗ് കശ്യപുമായുള്ള വിവാഹമോചനത്തെക്കുറിച്ചും അഭിനയം പഠിക്കുന്ന സമയത്ത് നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കല്കി കൊച്ലിന്‍. അച്ഛന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയതാണ് ഇവിടെ വെച്ചാണ്…
Read More » - 21 March
മോഷണത്തിനായി കയറിയ കള്ളന് മോഷ്ടിക്കാതെ തിരിച്ചിറങ്ങി
കൂത്താട്ടുകുളം : മോഷണത്തിനായി കയറിയ കള്ളന് മോഷ്ടിക്കാതെ തിരിച്ചിറങ്ങി . പാലക്കുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. പൂട്ടുകള്‍ തകര്‍ത്താണ് മോഷണ ശ്രമം നടത്തിയത്. ഓഫിസ്മുറിയും…
Read More » - 21 March
മദ്യവും പണവും ആയുധവും നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്ക്വാഡ് രംഗത്ത്
കാക്കനാട് : ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിരീക്ഷണം. മദ്യവും പണവും ആയുധവും നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്ക്വാഡ് രംഗത്ത്. രാത്രിയും പകലും…
Read More » - 21 March
എടിഎം തട്ടിപ്പിലൂടെ നഷ്ടമായ പണം ബാങ്ക് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ആരെങ്കിലും തട്ടിയെടുത്തിട്ടുണ്ടോ?എന്നാല്‍ ആപണം ഇനി മുതല്‍ ബാങ്ക് തരും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍…
Read More » - 21 March
വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: പി ജയരാജന്
വടകര: കോണ്‍ഗ്രസിനെതിരെ ആരോപണവുമായി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്. വടകരയില്‍ വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍എസ്എസ് കുടുംബങ്ങളെ അടക്കം…
Read More » - 21 March
സ്ഫോടനത്തില്‍ 30 മരണം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ. പടിഞ്ഞാറൻ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. കാബാളിലെ പേർഷ്യൻ പുതുവത്സര ആഘോഷങ്ങൾക്കിടെയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിട്ടുള്ളതായാണ് അധികൃതര്‍…
Read More » - 21 March
മറ്റുള്ളവരോട് തിരിച്ച് പറയാനായ കാലം വരെ ഓട്ടം തുടര്‍ന്നു; അവര്‍ക്ക് മുഖത്തടിയും എനിക്ക് കയ്യടിയും ഞാന്‍ തന്നെ നല്കി; പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും വായിക്കേണ്ട കുറിപ്പ്
പെട്ടന്നുണ്ടാകുന്ന ശരീരത്തിന്റെ വളര്‍ച്ചയാണ് കൗമാരകാലത്ത് പെണ്‍കുട്ടികള്‍ കൂടുതല്‍ നേരിടുന്ന ഒരു പ്രശ്നം. തുടര്‍ന്നുണ്ടാകുന്ന വിലക്കുകളും നിയന്ത്രണങ്ങളും ഒട്ടുമിക്ക പെണ്‍കുട്ടികളെയും പ്രതിസന്ധിയിലാക്കും. ആരോഗ്യപരമായ രീതികളില്‍ കുട്ടികളോട് ശരീരത്തിന്റെ വളര്‍ച്ചയെ…
Read More » - 21 March
സ്കൂട്ടറും ബൈക്കും ഓട്ടോയും ഇടിച്ച് 2 മരണം
കറുകച്ചാല്‍ : കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ മരണം. സ്കൂട്ടറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. 6 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.…
Read More » - 21 March
സണ്‍ റൈസേഴ്സ് ഹൈദരാബാദില്‍ സൂപ്പര്സ്റ്റാറുകളൊന്നുമില്ലെന്ന് വിവിഎസ് ലക്ഷ്മണ്
ഇക്കുറി സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ എത്തുന്നത് വലിയ താരത്തിളക്കമൊന്നുമില്ലാതെയാണ്. ഞങ്ങളുടെ ടീം എന്നത് സൂപ്പര്‍താരങ്ങളുടേത് അല്ല, എല്ലാ കളിക്കാരില്‍ നിന്നും അവരുടെ മികച്ച പ്രകടനമാണ് ഞങ്ങള്‍ക്ക്…
Read More » - 21 March
ചെറുപ്പുളശ്ശേരി പീഡനം: മന്ത്രി മണിയുടെ ദീര്‍ഘവീക്ഷണത്തെ ട്രോളി ഷാഫി പറമ്പില്‍
പാലക്കാട്: പാലക്കാട് യുവതി ചോര കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പുറത്ത് വന്നത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ്. ചെര്‍പ്പുളശ്ശേരി സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് യുവചതി പീഡിപ്പിക്കപ്പെട്ടു എന്നാണ്…
Read More » - 21 March
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നു. നിശബ്ദ പ്രചാരണ…
Read More » - 21 March
ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിജിപി ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകും. ചാലക്കുടി ട്വന്റി 20 മുന്നണിയുടെ സ്ഥാനാർത്ഥിയാകുകയാണ്. ഐപി എസിൽനിന്ന് ഉടൻ രാജിവെക്കും.കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി 20…
Read More » - 21 March
സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറി: ചെന്നിത്തല
കാസര്‍കോട്: ചെര്‍പ്പുള്ളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആഞ്ഞടിച്ച് പാര്‍ട്ടിക്കെതിതെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സിപിഎം…
Read More » - 21 March
സഭയിലെ വ്യാജരേഖാ വിവാദം ; ബിഷപ്പിനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയെന്ന് വൈദികർ
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി…
Read More » - 21 March
ചുട്ടുപൊള്ളുന്ന വേനലില്‍ എടുക്കാം ചില മുന്‍കരുതലുകള്‍
പുറത്തെങ്ങും ചുട്ടുപൊള്ളുന്ന ചൂടാണ്, സംസ്ഥാനത്ത് പലയിടങ്ങളിലും സൂര്യാഘാതത്തില്‍ ജീവന് വരെ നഷ്ടപ്പെട്ട വാര്‍ത്തകള്‍ നാം കേള്‍ക്കുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാനായി ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂടുകാലത്തെ…
Read More » - 21 March
വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന് മോഷണം : നാല് പവന് മോഷണം പോയി
തിരുവനന്തപുരം : വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു. പാപ്പാല ഷീബാ ഭവനില്‍ രാജശേഖരന് നായരുടെ വീട്ടിലാണ് ബുധനാഴ്ച…
Read More » - 21 March
ലണ്ടനില്‍ നീരവ് മോദിയെ താമസിപ്പിക്കുന്നത് കൊടും കുറ്റവാളികളുടെ കൂട്ടത്തില്‍
ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയെ താമസിപ്പിക്കുന്നത് ‘ഹെര്‍ മജസ്റ്റീസ്’ ജയിലിലെന്ന് സൂചന. ഏറ്റവും തിരക്കും കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്നതുമായ ജയിലാണിത്. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 21 March
പാർട്ടി ഓഫീസിലെ പീഡനം ; യുവതിക്കെതിരെ കേസ്
ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റിയിൽ ആഫീസിനുള്ളിൽ വെച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസ്. നവജാത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ചതിനാണ് കേസ്.മങ്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ്…
Read More » - 21 March
കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം; മരണ സംഖ്യ ഏഴായി
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഏഴായി. ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ധാര്‍വാഡിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 60…
Read More »