Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -22 March
ഉറി, പത്താന്‍കോട്ട്, പുല്‍വാമ ആക്രമണങ്ങള്‍ നടന്നപ്പോള്‍ കാവല്ക്കാരന് ഉറങ്ങുകയായിരുന്നോയെന്ന് ഒവൈസി
ന്യൂഡല്‍ഹി: മേം ഭീ ചൗക്കിദാര്‍ കാമ്പയിനെതിരെ രൂക്ഷ പരിഹാസവുമായി ഓള് ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന് പാര്‍ട്ടി അധ്യക്ഷന്‍ സുല്‍ത്താന്‍ അസദുദ്ദീന്‍ ഒവൈസി.നിങ്ങളുടെ മൂക്കിന് താഴെയാണ് പത്താന്‍കോട്ട്…
Read More » - 22 March
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ന് ഗ്രാമിന്…
Read More » - 22 March
സ്ഥാനാർത്ഥി നിർണയത്തിൽ ആർഎസ്എസ് ഇടപെട്ടിട്ടില്ല ; എം ടി രമേശ്
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർ എസ് എസ് ഇടപെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംടി…
Read More » - 22 March
തെരഞ്ഞെടുപ്പ് ചട്ടലംഘനം: നടന് പ്രകാശ് രാജിനെതിരെ കേസ്
ബെംഗളൂരു: നടന് പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ നല്കിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണ് നടപടി. …
Read More » - 22 March
ഗൗതം ഗംഭീര്‍ ബിജെപിയിലേയ്ക്ക്
ന്യൂഡല്‍ഹി: കളിക്കളത്തില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങാന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഗംഭീര്‍ ബിജെപിയില്‍ ചേരിുമെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » - 22 March
ഊണിലും ഉറക്കത്തിലും നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണോ… എങ്കില്‍ സൂക്ഷിക്കുക
എല്ലാവരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. ഇടയ്ക്കിടെ പോസ്റ്റുകള്‍ ഇടാറുമുണ്ട്. നിങ്ങള്‍ എപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാലും ആദ്യം ലൈക്കോ കമന്റോ ഇടുന്ന ചില സുഹൃത്തുക്കള്‍ നമുക്കുണ്ടാകാറുണ്ട്. ഇങ്ങനെ ഊണിലും…
Read More » - 22 March
മനുഷ്യക്കടത്ത് കേസ് ; മുഖ്യപ്രതിയുൾപ്പെടെ ആറ് പേര് പിടിയിലായി
കൊച്ചി മുനമ്പം വഴി വിദേശത്തേക്ക് ആളുകളെ കടത്തിയ കേസിലെ മുഖ്യപ്രതിയുൾപ്പെടെ ആറ് പേര് പിടിയിലായി. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പോലീസിന്റെ പിടിയിലായത്. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ്…
Read More » - 22 March
ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണം; കൊല്ലപ്പെട്ടവര്‍ക്ക് പിന്തുണയുമായി ശിരോവസ്ത്രം ധരിച്ച് ന്യൂസീലന്‍ഡിലെ വനിതകള്‍
ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പിന്തുണയേകാന്‍ ശിരോവസ്ത്രം ധരിച്ച് ന്യൂസീലന്‍ഡിലെ വനിതകള്‍. ഭീകരാക്രമണത്തില്‍ 50 പേര് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ വിഭാഗത്തോടുളള പിന്തുണ അറിയിക്കാനാണ് രാജ്യത്തെ സ്ത്രീകള്‍…
Read More » - 22 March
സിപിഎമ്മിനു പ്രഖ്യാപിക്കാന്‍ കേരളം മാത്രമേ ഉള്ളൂ: ബിജെപി അതുപോലെയല്ലെന്ന് കുമ്മനം
തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്. സി.പി.എം നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അതിശയമില്ലെന്നും അവര്‍ക്കും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും പ്രഖ്യാപിക്കാനും ഒരു…
Read More » - 22 March
ബാങ്ക് ഓഫ് ചൈനയുമായി കൈകോര്‍ത്ത് സ്റ്റേറ്റ് ബാങ്ക്: ചൈനീസ് ബാങ്ക് ഇന്ത്യയില്‍ ശാഖ തുറക്കാനാരുങ്ങുന്നു
ന്യൂഡല്‍ഹി: ബിസിനസ് അവസരങ്ങള്‍ വികസിപ്പിക്കാന്‍ ബാങ്ക് ഓഫ് ചൈനയുമായി (ബിഒസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടു. ബാങ്ക് ഓഫ് ചൈനയുമായുളള ബിസിനസ് പങ്കാളിത്തം ശക്തിപ്പെടുത്താനും…
Read More » - 22 March
ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് കുമ്മനം
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട സ്ഥാനാർത്ഥിയെചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് തിരുവനന്തപുരം സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും.പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുണ്ടെന്നുളളത് കുപ്രചരണം മാത്രമാണെന്നും…
Read More » - 22 March
വൻ ലഹരിവേട്ട ; 13 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 13 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.…
Read More » - 22 March
അമിതാഹ്ലാദ പ്രകടനം;വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ടൂറിന്: യുവന്റസിന് ആശ്വാസമായി വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ തോല്പിച്ചതിന് ശേഷം നടത്തിയ അമിതാഹ്ലാദ പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്കില്ല. യുവേഫ…
Read More » - 22 March
കഴിക്കുന്ന ഭക്ഷണത്തില്‍, കുടിക്കുന്ന വെള്ളത്തില്‍ പോലും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം; ആരതി റോബിന് എഴുതുന്നു
കോട്ടയം തിരുവല്ലയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വാര്‍ത്ത കേരളമൊട്ടാകെ നടുക്കത്തോടെയായിരുന്നു കേട്ടത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് ഈ ക്രൂരകൃത്യത്തിന് കാരണം. ആ…
Read More » - 22 March
മാധ്യമ പ്രവര്ത്തകന് അറസ്റ്റില്‍
ബെംഗുളൂരു: പത്മശ്രീ ജേതാവിനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച വീഡിയോയും വാങ്ങിയ…
Read More » - 22 March
പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ്
ഓച്ചിറയില്‍ രാജസ്ഥാന് സ്വദേശികളായ മാതാപിതാക്കളെ ആക്രമിച്ച് 13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.ബംഗളൂരുവിലും രാജസ്ഥാനിലുമാണ് ലുക്ക് ഔട്ട് നോട്ടീസ്…
Read More » - 22 March
വടകരയില്‍ മുരളീധരന് പ്രചാരണം ആരംഭിച്ചു: തുടങ്ങിയത് ആര്എംപിയോടൊപ്പം ടിപിയുടെ വീട്ടില്‍ നിന്ന്
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റു നോക്കുന്ന മണ്ഡലമാണ് വടകര. കുറച്ച് വൈകിയാണെങ്കിലും കെ മുരളീധരന് എന്ന ശ്കതനായ സ്ഥാനാര്‍ത്ഥിയെ വടകരില്‍ നിര്‍ത്താനായതിന്റെ ആശ്വാസമാണ് യുഡിഎഫിനുള്ളത്. അതേസമയം…
Read More » - 22 March
താനൊരു കൊലയാളിയല്ലെന്ന് കെ മുരളീധരന്
താന്‍ ഇന്നു വരെ കൊലക്കേസില്‍ പ്രതിയായില്ലെന്ന് കെ. മുരളീധരന്. വടകരയില്‍ തന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംസാരിക്കവെയാണ് കെ മുരളീധരന് ഇക്കാര്യം പറഞ്ഞത്
Read More » - 22 March
തുഷാർ വിഷയത്തിൽ നിലപാട് മാറ്റി വെള്ളാപ്പള്ളി
ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പിൽ മകൻ മത്സരിക്കുന്ന കാര്യത്തിൽ നിലപാട് മാറ്റി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ മത്സരിക്കുന്നതിൽ താൻ എതിരല്ലെന്ന് വെള്ളാപ്പള്ളി…
Read More » - 22 March
അമേഠിയില്‍ സ്മൃതി ഇറാനിയും രാഹുല്‍ഗാന്ധിയും നേര്‍ക്കുനേര്‍
ന്യൂഡല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇത്തവണയും നേര്‍ക്കുനേര്‍. 2014ല്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്മൃതി ഇറാനി അമേഠിയില്‍ മത്സരിച്ചിരുന്നു.അന്ന് ഒരു ലക്ഷം…
Read More » - 22 March
കോളേജ് വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ പ്രവര്ത്തകന് കടിച്ച് പരിക്കേല്‍പ്പിച്ചതായി ആരോപണം
കൊട്ടിയം: എസ്.എന്‍ പോളിടെക്നിക്കില്‍ സഹപാഠിയുടെ കടിയേറ്റ് പെണ്‍കുട്ടിക്ക് പരിക്കേറ്റു. സീനിയര്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ആകാശ് നായര്‍ (19) ആണ് കൊട്ടാരക്കര സ്വദേശിനിയായ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ കടിച്ച്…
Read More » - 22 March
അഴിമതി ആരോപണത്തില്‍ കുടുങ്ങി മുന്‍ ബ്രസീല്‍ പ്രസിഡന്റ്
ബ്രസീല്‍ മുന്‍ പ്രസിഡന്റ് മൈക്കിള്‍ ടെമെര്‍ അറസ്റ്റില്‍. 2016 മുതല്‍ 2018 വരെ ബ്രസീലിന്റെ പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹത്തെ അഴിമതി ആരോപണത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക…
Read More » - 22 March
ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിൽ പോരാട്ടം തുടരുന്നു, ഒരു ഭീകരനെ സൈന്യം വധിച്ചു
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ഇമാം സാഹിബ് മേഖലയിൽ ഭീകരവാദികളും സുരക്ഷാസേനയുമായി എറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഇരുവശങ്ങളിൽ നിന്നും വെടിവയ്പ്പ് തുടരുകയാണ്.…
Read More » - 22 March
കോവളം തീരത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തി: അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ തീരപ്രദേശത്ത് രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി സുരക്ഷാ മേഖല പ്രദേശത്താണ് ഡ്രോണ്‍ ക്യാമറ പറത്തിയത്. സംഭവത്തില്‍ ഇന്റലിജന്‍സും…
Read More » - 22 March
പ്രഖ്യാപനം വൈകുന്നതിൽ മുരളീധരപക്ഷത്തിന് അതൃപ്തി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ മുരളീധരപക്ഷത്തിന് അതൃപ്തി. അനാവശ്യ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് പരാതിയുയർന്നു.പ്രഖ്യാപനം വൈകിച്ചാൽ അത് ജയസാധ്യതയെ ബാധിക്കുമെന്നും ആരോപണമുയർന്നു.
Read More »