Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -22 March
ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി; ആര്‍ജെഡി- കോണ്‍ഗ്രസ് സീറ്റുകള്‍ ഇങ്ങനെ
ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി 20 സീറ്റുകളിലും കോണ്‍ഗ്രസ് 9 സീറ്റുകളിലും മത്സരിക്കും. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് ആര്.ജെ.ഡി ചിഹ്നത്തില്‍ മത്സരിക്കും.…
Read More » - 22 March
രണ്ടാം ക്ലാസുകാരിയെ അമ്മയുടെ കാമുകനും സഹോദരനും പീഡിപ്പിച്ചു …
പത്തനാപുരം : ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ചേർന്നു പീഡിപ്പിച്ചു. കാമുകൻ അരുൺ കുമാറിനെ (21) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു. ഒരു വര്‍ഷമായി…
Read More » - 22 March
അരവിന്ദ് കെജ്രിവാളിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് 1.46 കോടി ആളുകള്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള മുഖ്യമന്ത്രിമാരില്‍ മുന്നില്‍. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനാണ് ട്വിറ്റര്‍ ഫോളോവേഴ്സില്‍ രണ്ടാംസ്ഥാനത്തുള്ളത്. ആകെ…
Read More » - 22 March
കോഴ നല്‍കിയതായുള്ള ആരോപണം നിഷേധിച്ച് ബി.എസ്. യെദിയൂരപ്പ
ബെംഗളൂരു : 1800 കോടി രൂപ ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് കോഴ നല്‍കിയതായുള്ള ആരോപണം തള്ളി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ. താന്‍ ആര്‍ക്കും പണം…
Read More » - 22 March
കര്‍ണാടക മന്ത്രി അന്തരിച്ചു
ബംഗളൂരു: കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സി.എസ്. ശിവള്ളി (57) അന്തരിച്ചു. ഹൃദയാഘാതമായയിരുന്നു. ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ധര്‍വാഡ് ജില്ലയിലെ കുഡ്ഗോള്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ്…
Read More » - 22 March
ട്വിറ്ററിലെ മോദി അനുകൂലികള്‍ പറയുന്നു ഗംഭീരമായി ഗംഭീര്‍
ബിജെപിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീറിനെ പുകഴ്ത്തിയും ഇകഴ്ത്തിയും ട്വിറ്റര്‍. പാര്‍ട്ടിയിലെ സമുന്നത നേതാക്കളായ അമിത് ഷാ, അരുണ്‍ ജെയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ സന്തോഷപൂര്‍വ്വം…
Read More » - 22 March
മുനമ്പം മനുഷ്യക്കടത്ത് : കൂടുതല്‍ പേര് കസ്റ്റഡിയില്‍
കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ കൂടുതല്‍ പേര് പൊലീസ് കസ്റ്റഡിയിലായി. മുനമ്പം ഹാര്‍ബര്‍ വഴി ആസ്ട്രേലിയയിലേയ്ക്ക് അനധികൃത കുടിയേറ്റം നടന്ന കേസിലാണ് അഞ്ച് പേര് കൂടി പൊലീസ്…
Read More » - 22 March
5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് വാവേയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഈ രാജ്യം
5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് വാവേയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ജർമനിയിൽ മുന്നറിയിപ്പ്. വാവേയുടെ ഭാഗത്ത് നിന്നും മുന്‍പുണ്ടായിരുന്ന സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച് ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ബിഎന്ഡിയുടേതാണ്…
Read More » - 22 March
ഗള്‍ഫ് മലയാളിയെ സംരക്ഷിക്കാനും ഇന്ത്യയെ രക്ഷിക്കാനും ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കു മാത്രമേ കഴിയു; സോഹന്‍ റോയ് പറയുന്നു
ലോ ക് സഭാ തെരഞ്ഞെടുപ്പ് ചൂടില്‍ രാജ്യം നില്ക്കുമ്പോള് ഓരോ പൗരന്മാരും തങ്ങളുടെ സമ്മതിദാന അവകാശം എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെക്കുന്ന കാര്യമാണ്. ചിലര്‍ മുന്‍…
Read More » - 22 March
മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന് പ്രസാദ ബിജെപിയിലേക്ക്; നിഷേധിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന് പ്രസാദ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ജിതിന് പ്രസാദ. ജിതിന് പ്രസാദ ബിജെപിയിലേക്കെന്ന വാര്‍ത്ത…
Read More » - 22 March
ദളപതി 63ല്‍ ജാക്കി ഷ്റോഫ് വില്ലന്‍
വിജയിയുടെ ദളപതി 63ല്‍ ബോളിവുഡ് താരം ജാക്കി ഷ്റോഫ് വില്ലനായി എത്തുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നയാണ് ്ഇക്കാര്യം സ്ഥിതീകരിച്ചിരിക്കുന്നത്. ജാക്കി ഷ്റോഫ് നേരത്തെയും നിരവധി തമിഴ്…
Read More » - 22 March
ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം : യാക്കോബായ സഭ അനിശ്ചിതകാല സമരത്തിലേയ്ക്ക്
ആലപ്പുഴ : ആലപ്പുഴയിലെ കട്ടച്ചിറ പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ വിട്ടുവീഴ്ചയ്ക്കില്ല. ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ക്ക് എതിരെ പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ തെരുവിലേയ്ക്കിറങ്ങുന്നു. ആലപ്പുഴ കട്ടച്ചിറ പള്ളി…
Read More » - 22 March
ദാഹിച്ചുവലഞ്ഞ് വന്യജീവികള്‍, കുടിവെള്ളം നല്‍കാനൊരുങ്ങി വനംവകുപ്പ്
കടുത്ത ചൂടും വറ്റിവരളുന്ന ജലസ്രോതസുകളും കാരണം ഉള്‍ക്കാടുകളില്‍ നിന്നുപോലും വന്യജീവികള്‍ ജലമന്വേഷിച്ച് ജനവാസമേഖലകളിലേക്ക് ഇറങ്ങുകയാണ്. ദാഹമകറ്റാന്‍ വെള്ളമില്ലാതെ പക്ഷികളും മൃഗങ്ങളും നെട്ടോട്ടമോടുമ്പോള്‍ ജലക്ഷാമത്തിന് പരിഹാരം കാണാനുള്ള നീക്കത്തിലാണ്…
Read More » - 22 March
എന്തൊരു ചൂട് ! മറക്കരുത്…പറവകള്‍ക്കും ദാഹിക്കുന്നുണ്ട് ; ഇത്തിരി വെളളം അവറ്റകള്‍ക്കും കരുതൂ….
മീ നമാസത്തിലെ സൂര്യന് ഇത്തിരി കട്ടിയാണ്.. നമ്മള് മനുഷ്യര്‍ക്ക് പോലും പിടിച്ച് നില്ക്കാനാവുന്നില്ല.. അപ്പോള്‍ പിന്നെ പറവുകളുടെ കാര്യം പറയണോ.. കാട്ടുരുവികളിലെ നീരുറവകള്‍ വരെ വേനലില്‍ വറ്റിവരണ്ടു.…
Read More » - 22 March
കൊച്ചുവേളി ,കോവളം പ്രദേശങ്ങളില്‍ അജ്ഞാത ഡ്രോണ്‍; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കഴിഞ്ഞദിവസം കോവളത്തും കൊച്ചുവേളി തുമ്പ വിഎസ്എസ്സിക്ക് സമീപവും കണ്ട അജ്ഞാത ഡ്രോണുകളെപ്പറ്റി അന്വേഷണം ആരംഭിച്ചു. പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവുമാണ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നത്. ഇന്നലെ രാത്രി…
Read More » - 22 March
ലോകജലദിനമോര്‍മ്മിപ്പിക്കുന്നു വിലയിടാനാകില്ല വെള്ളത്തിനെന്ന്
ജലത്തിനായി ഒരു ദിവസം, ലോകജലദിനം. ഗ്രാമങ്ങളില്‍ നിന്ന് രണ്ടിലൊരാള്‍ നഗരത്തിലേക്ക് കുടിയേറുന്ന കാലമാണിത്. നഗരവത്ക്കരണത്തിന്റെ 93 ശതമാനവും നടക്കുന്നത് ഇന്ത്യയെ പോലുള്ള വികസ്വരരാജ്യങ്ങളിലും. 2050 ഓടെ 2.5…
Read More » - 22 March
റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി.ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ 20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിലെ രണ്ടാമത്തെ…
Read More » - 22 March
വരുംതലമുറയ്ക്കായി ഓരോ തുള്ളിയും ശേഖരിക്കാം.’ഇന്ന് ലോകജലദിനം’
പഞ്ചഭൂതങ്ങളില്ലെങ്കില് ഈ ഭൂമിയില്ല. ഭൂമിയില്ലെങ്കില്‍ ജീവജാലങ്ങളില്ല,സര്‍വ്വോപരി മനുഷ്യനില്ല! പ്രകൃതിയുടെ,ജീവന്റെ ഉറവിനും നിലനില്പിനും കാരണമായ പഞ്ചഭൂതങ്ങളിലൊന്നാണ് ജലം! പൈപ്പിലൂടെ ചീറ്റുന്ന ജലം കണ്ടുശീലിച്ച,ആവശ്യത്തിനും അനാവശ്യത്തിനും പാഴാക്കിക്കളയുന്ന ഇന്നത്തെ ജനതയ്ക്ക്…
Read More » - 22 March
വലിയ പെരുന്നാളുമായി അന്‍വര്‍ റഷീദ് വീണ്ടുമെത്തുന്നു
വലിയ പെരുന്നാളുമായി അന്‍വര്‍ റഷീദ് നിര്‍മ്മാതാവായി വീണ്ടും മടങ്ങിയെത്തുകയാണ്. പുതുമുഖമായ ഡിമല്‍ ഡെന്നീസ് ആണ് ചിത്രം സംവിധാനം ചെയ്യുക. ഷെയിന്‍ നിഗമാണ് ചിത്രത്തിലെ നായകന്. ഷെയിന്‍ നിഗത്തിന്…
Read More » - 22 March
യെദ്യൂരപ്പയുടെ ഡയറി പുറത്ത്: മുഖ്യമന്ത്രിയാകാന്‍ 1800 കോടി കൊടുത്തെന്ന് റിപ്പോര്‍ട്ട്
ബിജെപിയെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസിന്റെ പുതിയ ആയുധം. കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തുന്ന ഡയറി പുറത്ത്.
Read More » - 22 March
സംവിധായകന് കെ.ജി. രാജശേഖരന് അന്തരിച്ചു
സി നിമ സംവിധായകന് കെ ജി രാജശേഖരന് (72 ) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മുപ്പതോളം സിനിമകളുടെ സംവിധായകനാണ്. 1968ൽ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ്…
Read More » - 22 March
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ : രണ്ടു ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു
ശ്രീനഗർ : ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ബാരാമുള്ളയിൽ സേന ഇന്നലെ വധിച്ച ഭീകരരിൽ ഒരാൾ പാക്…
Read More » - 22 March
ടി. സിദ്ദിഖ് വയനാട്ടില്‍ വേണ്ട: രാഹുല്‍ ഗാന്ധിക്കും മുല്ലപ്പള്ളിക്കും ഇ മെയില്‍ പ്രവാഹം
വയനാട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ലഭിച്ചത് നിരവധി ഇ മെയിലുകള്‍. പക്ഷെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണോ ഇ…
Read More » - 22 March
താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്: തുമ്മാരുകുടിയുടെ വാക്കുകള്‍ കേള്‍ക്കാം
കൊച്ചി: ഓരോ ദിവസം കൂടും തോറും സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. താപനില ഉയര്‍ന്നതോടെ താപാഘാത മരണവും തീപിടുത്തവും മറ്റും നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ചൂട്…
Read More » - 22 March
ഐപിഎല്ലിന് നാളെ തിരിതെളിയും
ന്യൂഡല്‍ഹി: ഐപിഎല്ലിന് നാളെ തിരിതെളിയും. ലോകകപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ ഇത്തവണത്തെ ടൂര്‍ണമെന്റ് പല താരങ്ങള്‍ക്കും നിര്‍ണായകമാണ്. ഈ സീസണിന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തില്‍…
Read More »