Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -17 March
കരിയറിൽ തനിക്ക് ഈ താരമാണ് രക്ഷകനായതെന്നു ഇശാന്ത് ശര്‍മ്മ
ന്യൂ ഡൽഹി : തന്റെ ക്രിക്കറ്റ് കരിയറിൽ എം.എസ് ധോണിയാണ് തനിക്ക് രക്ഷകനായതെന്നു ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ. ടീമില്‍ നിന്ന് പുറത്താകുമെന്ന സാഹചര്യത്തില്‍ പല തവണ…
Read More » - 17 March
അയ്യപ്പഭക്തരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറി – കടയുടമക്ക് പരിക്ക്
വെമ്പായം : കര്‍ണാടകയില്‍ നിന്നുളള അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയക്ക് പരിക്കേറ്റു. നെടുവേലി തിരുവാതിരയില്‍ രാമചന്ദ്രന് നായര്‍ (59)നാണ് പരുക്കുപറ്റിയത്. അപകടത്തില്‍ പെട്ട…
Read More » - 17 March
ഉത്തര്‍ പ്രദേശില്‍ മഹാസഖ്യത്തിനായി ഏഴ് സീറ്റ് മാറ്റി വച്ച് കോണ്‍ഗ്രസ്
ന്യൂഡൽഹി: മഹാസഖ്യത്തിനായി പ്രത്യുപകാരം ചെയ്ത് കോണ്‍ഗ്രസ്. ഉത്തര്‍ഡ പ്രദേശില്‍ എസ്പി-ബിഎസ്പി-ആർഎൽഡി കൂട്ടുകെട്ടിനായികോണ്ഗ്രസ് ഏഴു സീറ്റ് ഒഴിച്ചിടും. എസ്പി നേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിൻപുരി, അഖിലേഷ്…
Read More » - 17 March
ഐപിഎല്‍: ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ക്യാപ്റ്റന്‍
ന്യൂഡല്‍ഹി: ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങള്‍ക്കുമുണ്ടെന്ന് ക്യാപറ്റന് പറഞ്ഞു. ഐ.പി.എല്ലിന്റെ…
Read More » - 17 March
യുഎഇയിൽ തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു കോടികണക്കിന് രൂപ പിഴ
റാസൽഖൈമ : തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു കോടികണക്കിന് രൂപ പിഴ. റാസൽഖൈമയിൽ 1251 തവണ ട്രാഫിക് നിയമം ലംഘിച്ച 23 വയസ്സുള്ള എമിറാത്തി യുവാവിനാണു…
Read More » - 17 March
ഹൃദയത്തില്‍ അഗാധമായ നൊമ്പരം പടര്‍ത്തി “റ്റോറ്റോ’
ഈ ലോകത്തില്‍ വെച്ച് ഏറ്റവും നിഷ്കളങ്കമായ ശുദ്ധ ആത്മാക്കളാണ് നായകള്‍… അവരുടെ സ്നേഹം നിരുപാധികമാണ്… തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത അണ്‍കണ്ടീഷണല്‍ ലൗ ആണ് നായകളുടേത്.. എന്നതിന് മറ്റ് തെളിവുകള്‍…
Read More » - 17 March
ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസിന് തിരിച്ചടി: കോണ്‍ഗ്രസ് നേതാവിനെ ‘പൊക്കി’ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി
പനാജി•നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവദമുന്നയിച്ച് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. അതേസമയം, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില തീര്‍ത്തും മോശമായതോടെ…
Read More » - 17 March
മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ച് എംഎൽഎ
ലോക്സഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ചുകൊടുത്ത് എംഎൽഎ. ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകനായ എം സുനിൽകുമാർ ആണ് കൈ…
Read More » - 17 March
സീറ്റ് നിഷേധിച്ച സംഭവം: ബിജെപിയിലേക്ക് പോകാന്‍ കെ വി തോമസ് ടോം വടക്കനല്ലെന്ന് സുധാകരന്
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചകിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡന്റുമായ കെ സുധാകരന്. കെ…
Read More » - 17 March
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി കുവൈറ്റ് ഇന്ത്യൻ എംബസി
കുവൈറ്റ്: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി കുവൈറ്റ് ഇന്ത്യൻ എംബസി. എംബസിയുടെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരവധി…
Read More » - 17 March
ശബരിമല ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് എ പത്മകുമാര്‍
ശബരിമല: വനം വകുപ്പിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് ഇത്തവണയും ആനയെ എഴുന്നള്ളിക്കുമെന്നും ക്ഷേത്രത്തിലെ ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടരുതെന്നും…
Read More » - 17 March
പുതിയ മോഡൽ ബൈക്ക് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ട്രെയല്‍സ് എന്ന പേരിൽ പുതിയ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്.എന്‍ഫീല്‍ഡ് നേരത്തെ ഇറക്കിയ ട്രെയല്‍സിന്റെ ഡിസൈനില്‍ തന്നെയായിരിക്കും പുതിയ മോഡലും…
Read More » - 17 March
റോഷന് ആന്‍ഡ്രൂസ് നിര്‍മ്മാതാവിനെ മര്‍ദിച്ചെന്ന കേസ് – തന്റെ വശം വ്യക്തമാക്കി സംവിധായകന്
നി ര്മ്മാതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു എന്ന കേസില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്റെ ഭാഗം വ്യക്തമാക്കി. നിര്‍മ്മാതാവ് ആല്വിന് ആന്റണിയാണ് എറണാകുളം സൗത്ത് പോലീസില്‍ സംവിധായകനെതിരെയും…
Read More » - 17 March
സൈനികന്റെ ജീവൻ രക്ഷപെടുന്നതിന് കാരണമായ ‘അത്ഭുത നാണയം’ ലേലത്തിന്
ഒന്നാം ബ്രിട്ടീഷ് ലോക മഹായുദ്ധത്തില്‍ സൈനികന്റെ ജീവൻ രക്ഷപെടുന്നതിന് കാരണമായ ‘അത്ഭുത നാണയം’ ഒടുവിൽ ലേലത്തിന് വെക്കുന്നു. 1914ല്‍ ജര്‍മന്‍ സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിലുണ്ടായ യുദ്ധത്തിന്…
Read More » - 17 March
ഒടുവില്‍ മനം മാറി: പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ലെന്ന് കെ.വി തോമസ്
കൊച്ചി: സീറ്റ നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് വഴങ്ങി. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം…
Read More » - 17 March
ചെന്‍ ലോങുമായി കടുത്ത പോരാട്ടം; ഇന്ത്യന്‍ താരം സ്വിസ് ഓപണ്‍ ഫൈനലില്‍
ഒളിംപിക് ചാമ്പ്യനും ലോക അഞ്ചാം റാങ്കുമുള്ള ചെന്‍ ലോങിനെ തോല്പിച്ച് ഇന്ത്യയുടെ സായ് പ്രണീത് സ്വിസ് ഓപണ്‍ ഫൈനലില്‍. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ്…
Read More » - 17 March
പ്രസവത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കാഞ്ഞങ്ങാട്: പ്രസവത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീനയും(26), കുഞ്ഞുമാണ് മരിച്ചത്. കാഞ്ഞങ്ങാടുള്ള സ്വാകാര്യ ഹോസ്പിറ്റലിൽ വെച്ചായിരുന്നു…
Read More » - 17 March
പ്രസവത്തിന് നിരോധനം ഏർപ്പെടുത്തി ഒരു ഗ്രാമം
സ്ത്രീകൾക്ക് പ്രസവിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ആഫ്രിക്കയിലെ ഒരു ഗ്രാമം. പടിഞ്ഞാറന്‍ ആഫ്രിക്ക ഗള്‍ഫ് ഓഫ് ഗുനിയയിലെ ഘാന എന്ന ഗ്രാമത്തിലാണ് സ്ത്രീകള്‍ പ്രസവിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍…
Read More » - 17 March
കൊലയാളി ജയിക്കരുത്: വടകരയില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് ആര്‍എംപി
വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി. വടകര സീറ്റില്‍ മത്സരിക്കാനില്ലെന്നും മണ്ഡലത്തില്‍ പി ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും…
Read More » - 17 March
ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിനായി ബംഗളൂരുവും ഗോവയും ഇന്ന് കളത്തിലിറങ്ങും
മുംബൈ: ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിനായി തയ്യാറെടുത്ത് ബംഗളൂരുവും ഗോവയും. രണ്ടാം ഐഎസ്എല്‍ ഫൈനലിനാണ് ഇരു ടീമുകളും മുംബൈ ഫുട്ബോള്‍ അരീനയില്‍ ഇറങ്ങുന്നത്. മുംബൈ സിറ്റിയെ കീഴടക്കിയാണ് ഗോവ…
Read More » - 17 March
ഇന്ത്യന്‍ ടീമിലെ നാലാം നമ്പര്‍ താരം ആര്? നിര്‍ദേശവുമായി റിക്കി പോണ്ടിങ്
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പര്‍ താരം ആരെന്നത് ഇപ്പോഴും പ്രശ്നമാണ്. അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, അജിന്‍ക്യ രഹാനെ തുടങ്ങിയവരെ…
Read More » - 17 March
നടവരവായി ക്ഷേത്രത്തിലേക്ക് ലഭിച്ചത് ഓള്‍ഡ് മങ്കിന്റെ 101 കുപ്പികൾ
കൊല്ലം : ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയുന്ന അതേ കേരളത്തിൽ ക്ഷേത്രത്തിലേക്ക് നടവരവായി ലഭിച്ചത് ഓള്‍ഡ് മങ്കിന്റെ 101 കുപ്പികൾ. ഇത്തരം വിചിത്രമായ ആചാരം നടക്കുന്നത് കൊല്ലം…
Read More » - 17 March
പബ്ജി നിരോധനം: വിലക്ക് മറി കടന്ന വിദ്യാര്‍ത്ഥികളടക്കം എട്ട് പേര് അറസ്റ്റില്‍
ഗാന്ധിനഗര്‍: നിരോധനം മറികടന്ന് പബ്ജി ഗെയിം കളിച്ച് എട്ട് പേരെ കൂടി ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഏഴ് ിപേര്‍ വിദ്യാര്‍ത്ഥികളാണ്. അഹമ്മദാബാദ്, ഹിമ്മത്നഗര്‍ എന്നിവിടങ്ങളില്‍…
Read More » - 17 March
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം; കാണാതായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടന്ന് സ്ഥിരീകരണം
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ന്യൂസിലാന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേര് കൂടി…
Read More » - 17 March
ശബരിമലയിലെ ആചാരങ്ങളില്‍ വനംവകുപ്പ് ഇടപെടുന്നതിനെ കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍
ശബരിമല: ശബരിമലയിലെ ആചാരങ്ങളില്‍ വനംവകുപ്പ് ഇടപെടുന്നതിനെ കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍. ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ…
Read More »