Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -25 February
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പപ്പൻപീടിക, ഉക്കണ്ടൻ പീടിക, മണോളി കാവ്, ഇല്ലത്ത് താഴെ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ ഒമ്പത് മുതൽ വൈകിട്ട്…
Read More » - 25 February
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍
കല്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍. ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാടിലാണ് പിടിയിലായത്. കഴിഞ്ഞ 24…
Read More » - 25 February
ആറില്‍ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ചതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : വിമാനത്താവളം നടത്തിപ്പുമായി ബന്ധപെട്ടു നടന്ന ലേലത്തിൽ ആറില്‍ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ചതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിൽ…
Read More » - 25 February
മാതാപിതാക്കളില്‍ നിന്ന് വധഭീഷണി; പൊലീസ് സംരക്ഷണം തേടി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍
തമിഴ്നാട്: മാതാപിതാക്കളുടെ വധഭീഷണിയെ തുടർന്ന് വര്ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇവരില്‍ ഒരാള്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളും മറ്റെയാള്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. രണ്ടരമാസം…
Read More » - 25 February
പാര്‍ട്ടി നേതാവും പ്രവര്‍ത്തകരും വെടിയേറ്റ് മരിച്ചു
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നേതാവ് ഉള്‍പ്പടെ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ദരിയ പഞ്ചായത്ത് അധ്യക്ഷയായ സപ്ന നസ്കറിന്റെ ഭര്‍ത്താവ് കാര്‍ത്തിക്…
Read More » - 25 February
കെജ്രിവാളിന്റെ റാലിക്ക് ആളില്ല: ചണ്ഡീഗഡ് റാലി വെട്ടിച്ചുരുക്കി
ചണ്ഡീഗഡ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ചണ്ഡീഗഡില്‍ സംഘടിപ്പിച്ച റാലിയില്‍ കാണികളില്ലാത്തതിനാല്‍ ആരംഭിച്ച് മിനിട്ടുകള്‍ക്കകം അവസാനിപ്പിച്ചു. 1.30 ന് ആരംഭിക്കേണ്ടിയിരുന്ന റാലി കാണികള്‍ കുറവായതിനാല്‍ ഒരു മണിക്കൂര്‍…
Read More » - 25 February
സെൻസെക്സ്-നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ
മുംബൈ : ഈ വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. 35,983.80 ൽ വ്യാപാരം ആരംഭിച്ച ബിഎസ്ഇ സെൻസെക്സ് 341.90 പോയിൻ്റ് ഉയർന്നു…
Read More » - 25 February
യുപിഎ ഭരണകാലത്ത് റഫാല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ ഭരണകാലത്ത് റഫാല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന് മോദി ആരോപിച്ചു. അതിനാണ് കരാര്‍…
Read More » - 25 February
വിമാനം പറത്തുന്നതിനിടെ പൈലറ്റ് ഉറങ്ങിപ്പോയി, വീഡിയോ പങ്കുവെച്ചത് സഹപൈലറ്റും; ഒടുവില്‍ സംഭവിച്ചത്…
ബെയ്ജിങ്:പലപ്പോഴും വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്നത് പൈലറ്റുമാരുടെ അശ്രദ്ധയാണ്. ആകാശത്ത് പറന്നുയര്‍ന്ന വിമാനത്തിന്റെ കോക്ക്പീറ്റിലിരുന്ന് പൈലറ്റ് ഉറങ്ങിയാല്‍ എന്ത് സംഭവിക്കും. എന്നാല്‍ അത്തരം സംഭവങ്ങള്‍ നടക്കാറുണ്ട് എന്നാണ് ചൈനയില്‍ നിന്നുള്ള…
Read More » - 25 February
ഇംഗ്ലണ്ടിനെതിരായ വനിതാ ഏകദിനം : പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ
മുംബൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം വനിതാ ഏകദിന മത്സരത്തിൽ പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43.3…
Read More » - 25 February
ചിലവില്ലാതെ വീട്ടില്‍ തയ്യാറാക്കാം സൂപ്പര്‍ ഫേഷ്യല്‍
സൗന്ദര്യം വര്‍ദ്ധിക്കാന്‍ നിരവധി വിദ്യകള്‍ പരീക്ഷിച്ച് നോക്കി പരാജയം നേരിട്ടവരാണ് പലരും. എന്തു തേച്ചിട്ടും പണം മുടക്കിയിട്ടും റിസള്ട്ടില്ലാത്ത അവസ്ഥയാണ് പലരും നേരിട്ടിട്ടുള്ളത്. എന്നാല്‍ നിങ്ങള്‍ക്കിനി…
Read More » - 25 February
പാകിസ്ഥാൻ സൈനീക വക്താവിന്റെ പ്രസ് കോൺഫറൻസ് സംപ്രേക്ഷണം ചെയ്ത 13 ചാനലുകൾക്ക് ഷോക്കോസ് നോട്ടീസ്
കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ‘തിരംഗ ടിവി’ ഉൾപ്പെടെ 13 ചാനലുകൾ പാകിസ്താൻ ആർമി വക്താവ് നടത്തിയ പത്രസമ്മേളനം സംപ്രേക്ഷണം ചെയ്തതിനു കേന്ദ്ര വാർത്താ വിതരണ വകുപ്പ്…
Read More » - 25 February
അമിതവണ്ണത്തിന് മുന്തിരി ജ്യൂസ് ഫലപ്രദം
സൗന്ദര്യസംരക്ഷണത്തിനായി നാം മുന്തിരി ജ്യൂസ് ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. അമിതവണ്ണം കുറയ്ക്കാന്‍…
Read More » - 25 February
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : കെ സുരേന്ദ്രൻ പിന്മാറി
കാസർഗോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ പിന്മാറി. കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകും. സാക്ഷികള്‍ ഹാജരാകുന്നത് തടയാന്‍ സിപിഎമ്മും,ലീഗും…
Read More » - 25 February
അല്‍പ്പം വെറൈറ്റിയാണീ ചിക്കന്‍ അട
മധുരമുള്ള ഇലയട എല്ലാവരും കഴിച്ചിട്ടുണ്ടാവും… എന്നാല്‍ ചിക്കന്‍ നിറച്ച് വാഴയില്‍ പൊതിഞ്ഞ് പുഴുങ്ങിയെടുക്കുന്ന ചിക്കന്‍ ഇലയട കഴിച്ചിട്ടുണ്ടോ? ഇതാ ചിക്കന്‍ ഇലയട തയ്യാറാക്കുന്ന വിധം ചേരുവകള്‍ 500…
Read More » - 25 February
ലോക്സഭാ തെരഞ്ഞെടുപ്പ്; സഖ്യം പ്രഖ്യാപിച്ച് എസ്.പിയും ബി.എസ്.പിയും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം പ്രഖ്യാപിച്ച് എസ്.പിയും ബി.എസ്.പിയും രംഗത്ത്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് സഖ്യത്തിലായത്. ഉത്തര്‍ പ്രദേശില്‍ 38 സീറ്റുകളില്‍ ബി.എസ്.പിയും 37 സീറ്റുകളില്‍…
Read More » - 25 February
ആദിവാസികളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: വനാവകാശ നിയമപ്രകാരം പരിരക്ഷ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍. കഴിഞ്ഞ ആഴ്ച്ചയാണ് ആദിവാസികളെ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി…
Read More » - 25 February
കാസർകോട് ഇരട്ടക്കൊലപാതകം : പീതാംബരൻ കുറ്റം നിഷേധിച്ചു
ഹോസ്ദുർഗ് : പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യപ്രതി പീതാംബരൻ കുറ്റം നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് പീതാംബരൻ കോടതിയിൽ പറഞ്ഞത്. ഇരട്ടക്കൊലയുടെ…
Read More » - 25 February
സമയനിഷ്ഠ: ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ ഈ വിമാനക്കമ്പനിയാണ്
കൊച്ചി: വിമാന സര്‍വീസുകളുടെ സമയനിഷ്ഠയില്‍ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) ഗോ എയര്‍ എയര്‍ലൈന്‍സ് ഒന്നാമത്. 75.9 ശതമാനമാണ് ജനുവരിയില്‍ ഗോ എയറിന്റെ ഒ.ടി.പി. തുടര്‍ച്ചയായ് അഞ്ചാം മാസമാണ്…
Read More » - 25 February
യുഎഇയില്‍ കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: അബുദാബിയിൽ കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. പൊടിയും മണല്‍കാറ്റും ദൂരക്കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍…
Read More » - 25 February
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു
ഇടുക്കി : ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു. വാഗമൺ ഗവണ്മെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍…
Read More » - 25 February
പുതിയ എന്‍ട്രി ലെവല്‍ സ്മാർട്ട് ഫോൺ മോഡൽ വിപണിയിൽ എത്തിച്ച് വിവോ
പുതിയ എന്‍ട്രി ലെവല്‍ സ്മാർട്ട് ഫോൺ വൈ91i ഇന്ത്യൻ വിപണിയിൽ എത്തിച്ച് വിവോ. വൈ91 ന്റെ ബേസ് വേരിയന്റാണ് വൈ91i. 6.22 ഇഞ്ച് എച്ച്.ഡി എല്‍.സി.ഡി ഐപി.എസ്…
Read More » - 25 February
ആമസോണ്‍ കാടിന് നടുവില്‍ തിമിംഗലത്തിന്റെ ജഡം; കാരണമന്വേഷിച്ച് ഗവേഷകര്‍
മരാജോ: ആമസോണ്‍ കാടിന് നടുവിലായി തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. 36 അടി നീളമുളള ഭീമന് തിമിംഗലത്തിന്റെ ജഡമാണ് ഇവിടെ കണ്ടെത്തിയത്. ബ്രസീലിയന്‍ ദ്വീപായ മരാജോയില്‍ കരയ്ക്കടിഞ്ഞ നിലയില്‍…
Read More » - 25 February
രാത്രി ഭക്ഷണത്തിന് ശേഷം നിങ്ങള്‍ നടക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്
രാത്രി ഭക്ഷണത്തിന് ശേഷം നേരെ കിടക്കുന്നവരും ടി.വിക്ക് മുന്നില്‍ ഇരിക്കുന്നവരാണ് കൂടുതലും. അതി നല്ല ശീലമല്ലെന്ന്് പലര്‍ക്കും അറിയാം. എന്നാല്‍ അത് തന്നെ ചെയ്യുന്നവരാണ് അധികവും. കഴിച്ച…
Read More » - 25 February
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ ആസൂത്രിത നീക്കം – ബി.ജെ.പി നേതാവ്
തിരുവനന്തപുരം•പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും സി.പി.എമ്മും ആസൂത്രിത നീക്കം നടത്തുന്നതായി ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.…
Read More »