Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -26 February
അനധികൃതസ്വത്ത് സമ്പാദനം: ഒടുവിൽ വി.എസ്. ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറന്നു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റഎ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവകുമാറിന്റെ ബാങ്ക് ലോക്കറും വിജിലന്‍സ്…
Read More » - 26 February
ടെന്നീസ് താരം മരിയ ഷെറപ്പോവ വിരമിക്കുന്നു
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ടെന്നീസ് താരം മരിയ ഷെറപ്പോവ. റഷ്യൻ താരമാണ് മുപ്പത്തിരണ്ടുകാരിയായ ഷെറപ്പോവ. ടെന്നീസിലെ താര സുന്ദരിയെന്നാണ് ഷെറപ്പോവ അറിയപ്പെടുന്നത്. അഞ്ച് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്…
Read More » - 26 February
- 26 February
രാജ്യത്തെ സ്നേഹിക്കുന്നവർ മറ്റുള്ളവരെയും അയൽക്കാരെയും സ്നേഹിക്കണം ;അഭ്യർഥനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കലാപ പ്രദേശങ്ങളിൽ .
ന്യൂഡൽഹി: കലാപമുണ്ടായ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ഡോവൽ ഇക്കാര്യം…
Read More » - 26 February
മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ചിത്രം
‘മഹാനടി’യിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സാവിത്രിയുടെ കഥ തിരശീലയിലെത്തിച്ച സംവിധായകന് നാഗ് അശ്വിനും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു. നാഗ് അശ്വിന് ഒരുക്കുന്ന പുതിയ…
Read More » - 26 February
8 മില്ല്യൺ ദിർഹം വില വരുന്ന വാച്ചുകൾ മോഷ്ടിച്ചു, ദുബായിൽ ഇന്ത്യക്കാരന് ജയിൽ ശിക്ഷ
വിലകൂടിയ 86 വാച്ചുകൾ മോഷ്ടിച്ച കേസിൽ ഇന്ത്യക്കാരന് ദുബായി കോടതി ഒരു വർഷം ജയിൽ ശിക്ഷ വിധിച്ചു. ബുധനാഴ്ചയാണ് 8 മില്ല്യൺ ദിർഹം വില വരുന്ന വാച്ചുകൾ…
Read More » - 26 February
ഗുജറാത്ത് കലാപത്തെ ഡല്ഹിയോടുപമിച്ച് പരോക്ഷമായി കലാപത്തിന് ആഹ്വാനം ചെയ്ത് മുസ്ലീം ലീഗ് നേതാവ് അബ്ദു റബ്ബ്; പ്രകോപനപരമായ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധം
ഡൽഹിയിൽ പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷം അവസാനിക്കുമ്പോൾ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് പി.കെ അബ്ദു റബ്ബ്.
Read More » - 26 February
പഠനം തടസ്സപ്പെടുന്നു എന്ന വാദം ഉന്നയിച്ച് വിദ്യാർത്ഥി സമരങ്ങളെ നിരോധിക്കുവാനുള്ള വിധി ദൗർഭാഗ്യകരം, വിയോജിക്കുവാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം: എസ്എഫ്ഐ
തിരുവനന്തപുരം : കലാലയങ്ങളിൽ വിദ്യാർഥി സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ. പഠനം തടസ്സപ്പെടുന്നു എന്ന വാദം ഉന്നയിച്ച് വിദ്യാർത്ഥി സമരങ്ങളെ നിരോധിക്കുവാനുള്ള…
Read More » - 26 February
കണ്ണൂരിൽ വ്യാപാരിയെ ആക്രമിക്കാനെത്തിയ കൊട്ടേഷന്‍ സംഘം പോലീസിനെ കണ്ടതോടെ അടവ് മാറ്റി, ബോലോ തക്ബീർ വിളിച്ചു പള്ളിക്കരികിൽ: ഒടുവിൽ പോലീസ് ചെയ്തത് (വീഡിയോ)
കണ്ണൂര്‍: കണ്ണൂര്‍ താവക്കരയില്‍ വ്യാപാരിയെ ലക്ഷ്യം വയ്ക്കാനെത്തിയ കൊട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടിയത് നാടകീയമായി. പൊലീസിനെ കയ്യേറ്റം ചെയ്തതിനും, വാഹനങ്ങള്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയതെരുവ് ഷെമീം,…
Read More » - 26 February
ജാമ്യവ്യവസ്ഥകള്‍ പാലിച്ചില്ല; മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഒളിച്ചോട്ടക്കാരനെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാന് ഭരണകൂടം
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ. നവാസ് ഷെരീഫിനെ ഒളിച്ചോട്ടക്കാരനെന്ന് പാക്കിസ്ഥാന് ഭരണകൂടം പ്രഖ്യാപിച്ചു. ലണ്ടനിലുള്ള നവാസ് ഷെരീഫ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാതെ…
Read More » - 26 February
കൊവിഡ് 19 വൈറസിനെ ഓടിച്ചത് ഇന്ത്യൻ കറികളെന്ന് ചൈനീസ് പത്രം
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കില്‍ ഇന്ത്യന്‍ കറികള്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള ‘ആന്റിവൈറല്‍’ ഗുണങ്ങളുണ്ടോയെന്ന സംശയവുമായി ചൈനീസ് പത്രം. ഇന്ത്യയിലെ ഭക്ഷണവും കാലവസ്ഥയുമാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ…
Read More » - 26 February
ഹവാല പണവുമായി കോഴിക്കോട്ടെത്തിയ യുവാവ് പിടിയിലായി ;അറസ്റ്റ് ചെയ്തത് റെയിൽവേ പോലീസ് .
കോഴിക്കോട്: ഹവാല പണവുമായി കോഴിക്കോട്ടു നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തു ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി എത്തിയ മഹാരാഷ്ട്ര സ്വദേശിയെയാണ് പോലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ്…
Read More » - 26 February
കലാലയങ്ങളിൽ വിദ്യാർഥി സമരത്തിന് നിരോധനം : സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : കലാലയങ്ങളിൽ വിദ്യാർഥി സമരം നിരോധിച്ച് ഹൈക്കോടതി. ക്യാംപസിലെ രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പുറത്ത് നിന്ന് വിദ്യാര്‍ഥികള്‍…
Read More » - 26 February
ഇന്ത്യന്‍ 2 അപകടം: ആ ക്രെയിന്‍ എന്റെ മേല്‍ പതിക്കുകയായിരുന്നു ഇതിലും ഭേദമെന്ന് പിന്നീട് തോന്നി; മൗനം വെടിഞ്ഞ് ആദ്യ പ്രതികരണവുമായി സംവിധായകൻ ഷങ്കർ
സിനിമാ പ്രേമികളെ നടുക്കിയ തമിഴ് ചിത്രം 'ഇന്ത്യന്‍ 2'ന്റെ ചിത്രീകരണസ്ഥലത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് സംവിധായകൻ ഷങ്കറിന്റെ ആദ്യ പ്രതികരണം പുറത്ത്. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ്…
Read More » - 26 February
ആം ആദ്മി നേതാവിന്റെ ഇടപെടല്‍ ആരോപിച്ച് കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്റെ കുടുംബം
ന്യൂഡല്‍ഹി•ബുധനാഴ്ച ഉച്ചയോടെയാണ് വടക്ക് കിഴക്കൻ ഡല്‍ഹിയിലെ ചന്ദ് ബാഗ് പ്രദേശത്തെ അഴുക്കുചാലിൽ നിന്ന് ഇന്റലിജൻസ് ബ്യൂറോ ഓഫീസർ അങ്കിത് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. കല്ലെറിഞ്ഞ ജനക്കൂട്ടമാണ് ഉദ്യോഗസ്ഥനെ…
Read More » - 26 February
ഡല്‍ഹിയിലെ കലാപകാരികള്‍ നടത്തിയ ക്രൂരതകൾ ഞെട്ടിക്കുന്നത്, സ്വന്തം കടയിൽ ഇരുന്ന 19 കാരന്റെ തലയിൽ ഡ്രില്ലര്‍ കൊണ്ട് ആക്രമണം, മകന്റെ മുന്നിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തി
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം വിനോദ് എന്ന സാമൂഹ്യപ്രവര്‍ത്തകനെ കലാപകാരികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ വാര്‍ത്തകളും…
Read More » - 26 February
കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണ. സാമ്പത്തിക വർഷം അവസാനമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പിന് സാധ്യതയില്ല. അതിനാലാണ്…
Read More » - 26 February
വാട്സാപ്പിൽ കൂട്ടുകാർ ബ്ലോക്ക് ചെയ്തു, അത്മഹത്യ ചെയ്ത് വിദ്യാർത്ഥി
വാട്ലാപ്പ് ഗ്രൂപ്പിൽ നിന്നും സുഹൃത്തുക്കൾ ബ്ലോക്ക് ചെയ്ത വിഷമത്തിൽ 18 കാരൻ ആത്മഹത്യ ചെയ്ചു. മുംബൈയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം വർഷ ബിഎംഎം വിദ്യാർത്ഥിയാണ് സഹപാഠികൾ…
Read More » - 26 February
ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ക്രീസിലെ താരമായി വീണ്ടും
ബെംഗളൂരു: സ്കൂൾ ക്രിക്കറ്റിലെ പ്രകടനം കൊണ്ട് വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയാണ് ഒരു മകൻ . ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ എക്കാലത്തെയും മാന്യനായ വന്മതിൽ രാഹുൽ ദ്രാവിഡിന്റെ…
Read More » - 26 February
വ്യാജ രേഖ മുതല്‍ ആട് മോഷണം വരെ; സമാജ് വാദി പാർട്ടി നേതാവ് അസംഖാനും കുടുംബവും ഇനി ജയിലില്‍
ലക്നൗ : ഉത്തര്‍പ്രദേശ് പോലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യപിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനും കുടുംബവും കീഴടങ്ങി. റാംപൂരിലെ ജില്ലാ മജിസ്ട്രേറ്റ് കോടതി മുന്‍പാകെയാണ് ഭാര്യ തന്‍സീന്‍…
Read More » - 26 February
സിസ്റ്റർ അഭയ കേസ്: സി ബി ഐ സുപ്രിംകോടതിയിൽ; ഹൈക്കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു
സിസ്റ്റർ അഭയ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തേയ്ക്കാണ് വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിർദ്ദേശിച്ചത്. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത്…
Read More » - 26 February
നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണമരണം
റാന്നി : കാട്ടാനയുടെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണമരണം. പത്തനംതിട്ട റാന്നിയിൽ രാജാമ്പാറ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ എ.എസ്.ബിജു(36) ആണ് മരിച്ചത്. അത്തിക്കയം മടന്തമണ്ണിൽ നാട്ടിലിറങ്ങിയ…
Read More » - 26 February
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച കേസ് : മുന്‍ കരസേന ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു
ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച കേസ് മുന്‍ കരസേന ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. 78കാരനായ സോംനാഥ് പരീദയ്ക്ക് ജീവപര്യന്തമാണ് ഖുര്‍ദ ജില്ലാ…
Read More » - 26 February
പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍; മുമ്പും ലൈംഗിക പീഡന ആരോപണം നേരിട്ടിട്ടുള്ള മദ്രസ അദ്ധ്യാപകന് പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ചു
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. റാഞ്ചിയിലാണ് സംഭവം. മൗലാന ഷാഹിദ് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു മാസമായി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം…
Read More » - 26 February
ഷഹബാനയ്ക്ക് ആശ്വാസമായി വി കെയര്‍: 5.38 ലക്ഷത്തിന്റെ ഇന്‍സുലിന്‍ പമ്പ് നല്കി
തിരുവനന്തപുരം•മലപ്പുറം വേങ്ങര സ്വദേശിയായ ഷഹബാനയും (22) കുടുംബവും നാട്ടിലേക്ക് തിരികെ പോകുന്നത് വളരെ ആശ്വാസത്തോടെയാണ്. ടൈപ്പ് 1 പ്രമേഹാവസ്ഥയുടെ സങ്കീര്‍ണതകളിലൊന്നായ ഡയബറ്റിസ് കീറ്റോ അസിഡോസിസ് തുടര്‍ച്ചയായി ഉണ്ടാകുന്ന…
Read More »